- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Payittodikkokkan
പയിറ്റൊടിക്കൊക്കൻ ശാലിനി മുരളി വീട്ടമ്മ എന്ന കള്ളിയിൽനിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെൺകനലുകൾ ഇതിൽ ചിതറിക്കിടക്കുന്നു. വായിച്ചു തീർന്നാലും ഈ കഥാസമാഹാരത്തിലെ കഥകൾ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടൻ തെളിച്ചം ഈ കഥകളിൽ ചിതറിക്കിടപ്പു..
Penkathakal
യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ടാഗോര്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയസമൂഹത്തില്‍ പാതിവ്രത്യസങ്കല്പം സ്ത്രീകള്‍ക്ക് തടവറയൊരുക്കുന്നതെങ്ങനെയെന്ന് ടാഗോര്‍ ഈ ..
Penkonthanmar
Book By P K Biju ജീവിതത്തില്‍ തോറ്റുേ പായ ഒരു ചെറുപ്പക്കാരന്‍തീക്കനല്‍െ കാണ്ടെഴുതിയ കഥയാണിത്.ദാരിദ്ര്യത്തിന്‍റെ പടവുകളില്‍ ഏകനായി, ഉറ്റവരെ ഉപേക്ഷിച് ലോകത്തിന്‍റെ കാണാവഴികളില്‍ ഇറങ്ങിതിരിച്ചുള്ള യുവാവിന്‍റെ കഥ. അവിെട പ്രണയവും മരണവും സ്നേഹവും രാഷ്ട്രീയവുംമ തസ്പര്‍ദ്ധയും ഒരുേ പാലെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. അനന്തമായ ജീവിതത്തിന്‍റെസമസ്..
Phantom Bath
A Book by Shahina E.K.അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്...
Philominayude Pannikal
Book By :Maya Banerjiസുപരിചിതമായ ലോകത്തിലെ അപരിചിതരുടെ ജാതക കഥകൾ. ഈ കഥകൾ ജീവിതത്തിന്റെ ഉള്ളുരുക്കങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു. മൂടികെട്ടിക്കിയ ആകാശത്തിന്റെ മേൽക്കൂരയിൽ നിന്ന് വാർന്നു വീഴുന്ന വെളിച്ചം പോലെ ഹൃദ്യമായിരിക്കുന്നു ഈ സമാഹാരത്തിലെ കഥകളെല്ലാം. പുതിയ തലമുറയിലെ ശ്രദ്ധേയമായ കഥാകാരിയുടെ പന്ത്രണ്ടു കഥകൾ...
Pillapparayude Katha
പിള്ളപ്പാറയുടെ കഥ സി. രാധാകൃഷ്ണൻ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച ..
Pinneyum പിന്നെയും
പിന്നെയും ഷീനു എസ്. നായർ ജീവിതാനുഭവങ്ങളിൽനിന്നും ജനസേവനത്തിനിടയിൽ നിന്നും വളരെ വർഷങ്ങൾകൊണ്ട് ആർജ്ജിച്ചെടുത്ത വ്യത്യസ്‌തമായ നേർക്കാഴ്‌ചകൾ. സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്‌ണുതയും പ്രകടമാക്കുന്ന കഥകൾ. ആലങ്കാരികതയുടെയോ കാല്‌പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങൾ ലളിതമായും ശക്..
Polemos
Book By Dr Tessy Rony , The context of her stories and it's narration holds depth. I hope that Dr. Tessy conquers the heights of literature world. The characters of her stories are those which are not only embedded in our memory, but also pursues us for a long time. The characters in polemos, is burnt into My memory and stays with me even afte..
Poliyunna Pooppanthal പൊലിയുന്ന പൂപ്പന്തല്‍
പൊലിയുന്ന പൂപ്പന്തല്‍ സുഭാഷിണി കൊല്ലാറകഥയും കവിതയും ഒരുമിക്കുന്ന ഈ പുസ്തകം പല കാലങ്ങളിലായി എഴുതിയവയാണ്. നാടും വീടും പ്രണയവും വിരഹവും പ്രമേയമായുള്ള കവിതകളിലും കഥകളിലും താളലയമുണ്ട് എന്നതാണ് പ്രത്യേകത. പോയ കാലത്തിന്റെയും വര്‍ത്തമാന കാലത്തിന്റെയും വാങ്മയചിത്രങ്ങളുടെ ആവിഷ്‌കാരങ്ങള്‍. ആരാധികേ, കമ്പ്യൂട്ടര്‍ഗീതം, മറന്ന..
Pramukharude Aathmahathyaikku Oru Amukham
സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ളചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്‍റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്..
Pranayageethavum Mattu Kathakalum
പ്രണയഗീതവും മറ്റു കഥകളും ഖലീൽ ജിബ്രാൻഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനിൽ ജനിച്ച് വിശ്വത്തോളം വളർന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീൽ ജിബ്രാൻ. പ്രണയം, നഷ്ടം, ആത്മീയത, ജീവിതം തുടങ്ങിയ അവസ്ഥകളുടെ ഭാവം ആവാഹിച്ച് മനുഷ്യകുലത്തെ കീഴടക്കിയ ഖലീൽ ജിബ്രാന്റെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. വിവർത്..
Pranayathinte Nalukal
Book By Ashokan Engandiyoorപ്രേമം പാഴ്വാക്കും വിഭ്രാന്തിയും തമാശയുമായി മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ആദർശവും ജീവിതവുമായി കാണുന്നവരാണ് അശോകന്റെ കഥാപാത്രങ്ങൾ. ലോകം ഒരുപാട് മാറിപ്പോയെങ്കിലും തങ്ങളുടെ അരുമയായ ആദര്ശത്തിന്റെയും വിശ്വാസത്തിന്റെയും കുരുക്കുകളിൽപെട്ടു പിടയാനാണ് അവർക്കിഷ്ടം. ഭൂമിയിൽ പ്രേമമുള്ള കാലം വരെ പരുഷ യഥാർത്ഥ്യങ്ങളുടെ ..
Punam Kathakal
Book by M G Radhakrishnanഎം.പി.നാരായണപിള്ളയും വി.കെ.എന്-നും പുനത്തിലും കാക്കനാടനും ടി.ആറും അണിനിരന്ന കഥയുടെ മറുകരയില്തന്നെയാണ് രാധാകൃഷ്ണനും നിലകൊള്ളുന്നത്. സംശമൊന്നുമില്ല ഇവ പുനം കഥകള് തന്നെയാണ്.ധര്മ്മം,നീതി,സമത്വം എന്നിങ്ങനെയുള്ള മൂല്യബോധങ്ങളെ തിരസ്കരിക്കുകയും അങ്ങനെയുള്ള ഒരു ലോകം നമ്മുക്ക് അന്യമാണ് എന്ന് പറയുകയും വഴി ജീവിതത്തെ ധാര്മ്മികതയോട് അടുപ..
Punarjani
A book by N.M. Raveendranth , അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാളവായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്‍കാ..
Puthunampukal
Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണ..



































