- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
4D
Book By: SANDHYA E. -ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട് അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ് വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും ഒരേപോലെ ചേര്‍ത്തു പിടിക്കുകയാണ്. സന്ധ്യപോലും അറിയാതെയാണ് അവ തമ്മിൽ കൂടിക്കലരുന്നത്. അവർക്കു രണ്ടുപേർക്കുമിടയിൽ ഒരു നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് ഈ..
Aa Aa Aanakkathakal
To buy the book click to Whatsapp usAuthor : Madampu Kunjukuttan ആനയുടെ പകയും ഓർമ്മയും സ്നേഹവും പ്രശസ്തമാണ്. നോവലിസ്റ്റും ഗജശാസ്ത്രത്തിൽ പണ്ഡിതനുമായ മാടന്പ് കുഞ്ഞുകുട്ടൻ പ്രശസ്തി നേടിയ ചില ആനകളുടെ മഹച്ചരിതങ്ങൾ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗുരുവായൂർകേശവനും കവളപ്പാറ കൊന്പനും പൂമുള്ളി ശേഖരനുമെല്ലാം ആ ഓർമ്മയി..
Aadi ആദി
ആദി ഡി ഷാജി മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പതിമ്മൂന്ന് കഥകൾ. മനുഷ്യന്റെ സ്വപ്നങ്ങൾ എത്ര നിസ്സാരമാണ് എന്ന് ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. മാത്യരാജ്യത്തിൽ തന്റെ പേര് ചേർത്തുകാണാൻ ആഗ്രഹിക്കുന്നവർ, സ്വന്തമായി ഒരു രാജ്യമുണ്ടെന്ന് പറയാൻ കൊതിക്കുന്നവർ, വിശുദ്ധരുടെ മൂടുപടം അണിഞ..
Aakasangalude Avakasikal
Book by S Mahadevan Thampi , കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്‌ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ. ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ. പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ. എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തു നിന്..
Aalilahalliyile Aanjaneya Devasthaana
ജോര്‍ജ്ജ് വില്‍സണ്‍~കഠിനമായ ജീവിതാനുഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിടുകയാണ് ഇക്കഥാസമാഹാരത്തിലെ കഥകള്‍. ശയ്യാഗുണംകൊണ്ട് സര്‍ഗ്ഗാത്മകതയുടെ ഉറച്ച ബലമുള്ളവര്‍ക്കു മാത്രം സ്വന്തമാക്കാനാവുന്ന വാങ്മയചിത്രങ്ങളാണിവ. ക്രൂരവും ഫലിതരസപ്രധാനവും ഇഴചേര്‍ന്ന് വൈരുദ്ധ്യാത്മകതയെ വെളിപ്പെടുത്തുന്ന എഴുത്ത്. സമൂഹത്തിലെ വിവിധ ശ്രേണികളില്‍ നിന്ന് കണ്ടെടുക്കുന്ന ജീവിതനി..
Aarum Parayatha Katha
ആരും പറയാത്ത കഥഡോ. എൻ. അജയൻ കൂടൽപാലക്കാട്, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വെറ്ററിനറി ഡോക്ടറായി പ്രവർത്തിച്ച അജയൻ ഈ പ്രദേശങ്ങളോടുള്ള ഗൃഹാതുരമായ ബന്ധം, നിള എന്ന മഹാപുണ്യം എന്നിവ ഉള്ളിൽത്തട്ടുംവിധത്തിൽ എഴുതിവെച്ചിരിക്കുന്നു. നിളാതീരത്തെ രാത്രികളിൽ ഒറ്റയ്ക്കിരുന്ന് വായിച്ച മഹാന്മാരായ എഴുത്തുകാരുടെ കൃതികൾ, അവർ മനസ്സിലുണ്ടാക്കിയ കഥാനുഭവങ്ങൾ എന്നിവയെല്ലാം..
Aathira Nilave, Nee Sakshi
Nirmala Nair Kottakkal , ആതിര നിലാവേ നീ സാക്ഷി പെൺമനസ്സിന്റെ സൂക്ഷ്മരേഖകൾ നിർമ്മല നായർ കോട്ടയ്ക്കൽ ആകുലതയും വ്യഥയും സ്വപ്നവും സങ്കല്പവും നിറയുന്ന സഞ്ചാരങ്ങൾ. പ്രണയത്തിന്റെ നിത്യചലനങ്ങൾ. കാരുണ്യത്തിന്റെ കാണാക്കയങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. ഉരുകുന്ന സ്ത്രീമനസ്സിന്റെ വായനകൾ...
Aattuvanchi - Dr.Francis Alappat
Book by Dr.Francis Alappatമാറ്റമാണ് ജീവിതത്തിന്റെ കാതല്‍ എന്ന ധ്വനിയും പ്രകടമാക്കുന്നു. വൈദികജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മഹാമനസ്‌കതയുടെ പാഠങ്ങള്‍ ഒഴുകിവരുന്നത്; വിക്ടര്‍ ഹ്യൂഗോവിന്റെ മെത്രാനച്ചന്‍ ഈ പുസ്തകതാളുകളിലിരുന്ന് ചിരിക്കുന്നു..
Adachitta Muriyile Thamasakkar
Atachitta Muriyile Thamasakkar written by Abdul Kader Arakkal , രണ്ടു മനുഷ്യർ സംസാരിക്കുന്ന ഒച്ചകൾ അബ്ദുൽ കാതറിന്റെ കഥകളെ പിന്തുടരുകയും വായനക്കരെ മാനവീയതയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയുന്നു. പരീക്ഷാണാത്മകതയിലല്ല അനുഭവത്തിന്റെ ആധികാരികതയിലേക്കാണ് ഈ കഥകളെല്ലാം സഞ്ചരിക്കുന്നത്. നമ്മുക്ക് ചുറ്റും നിറഞ്ഞ ഹൃദയഹാരിയായ കഥാപാത്രങ്ങൾ വായിക്കുന്ന..
Adhinivesam
Book by S.Mahadevan Thampi , വർത്തമാനകാലത്തിന്റെ ദുരന്തമുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് എസ്. മഹാദേവൻ തമ്പിയുടെ കഥകൾ. കാലത്തിന്റെ അന്തമില്ലാത്ത ഗതിവേഗത്തിൽ കടലെടുക്കുന്ന ജീവിതങ്ങളെ അത് നോക്കിക്കാണുന്നു. മുറിഞ്ഞ ഞരമ്പുകളിൽ നിന്നും സംഗീതവും രക്തവും ഒരു പോലെ ഒലിച്ചിറങ്ങുന്ന നവഭാവുകത്തിന്റെ ഗതിവിന്യാസങ്ങളെ ഒരേ സമയം അത് അടയാ..
Agnichirakileriya Sakthiswaroopinikal-അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍
അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍ ഡോ. ശ്രീരേഖ പണിക്കര്‍ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്‌ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് ..
AITHIHYAMALA - Arakkal Beebiyum Kathakalum
AITHIHYMALA - ARAKKAL BEEBIYUM KATHAKALUMBOOK BY KOTTRATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം.കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോവില്‍. ..
AITHIHYAMALA - Kayamkulam Kochunniyum Kathakalum
AITHIHYMALA - KAYAMKULAM KOCHUNNIYIM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. വെണ്മണി നമ്പൂരിപ്പാടന്മര്. കുഞ്ചമണ്പോറ്റിയും മറ്റപ്പള്ളിനമ്പൂരിപ്പാടും വയക്കരെ അച്ഛന് മൂസ്സ്. കോഴിക്കോട്ടങ്ങാടി. കിടങ്ങൂര് കണ്ടങ്കോരന്കുമാരനല്ല..
AITHIHYAMALA - Kuttanchery Moosum Kathakalum
AITHIHYAMALA - KUTTANCHERY MOOSSUM KATHAKALUM BOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം. കല്ലൂര്‍ നമ്പൂരിപ്പാടന്മര്‍ തകഴിയില്‍ ശാസ്താവും അവിടത്തെ എണ്ണയും അറയ്ക്കല്‍ ബീബി. തിരുവിഴാ മഹാദേവനും അവിടത്തെ മരുന്നും പാഴൂര്‍ പെരുംതൃക്കോ..
AITHIHYAMALA - Parayipetta Panthirukulavum Kathakalum
AITHIHYAMALA - PARAYIPETTU PANTHIRUKULAVUM KATHAKALUMBOOK BY KOTTARATHIL SANKUNNIഇന്നലെയുടെ അറിവുകള്, ഓര്മ്മയിലെ വെളിച്ചങ്ങള്, ഭൂതകാലത്തിന്റെ സത്യങ്ങള്, ഇതാണ് ഐതിഹ്യമാലയുടെ എന്നത്തേയും പ്രസക്തി - അക്കിത്തം ചെമ്പകശ്ശേരി രാജാവ്. കോട്ടയത്തു രാജാവ്. മഹാഭാഷ്യം ഭര്‍ത്തൃഹരി. അധ്യാത്മരാമായണം. പറയിപെറ്റു പന്തിരുകുലം തലക്കുളത്തൂര്‍ ഭട്ടതിരിയും പാ..
































