- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Therenjedutha Kathakal - K.M.Abbas
A book by K.M.Abbasനാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസത്തിന്റെ കടലിരമ്പം. ഗള്‍ഫ് ജീവിതത്തിന്റെ ചോരപ്പാടുകള്‍ പതിഞ്ഞ എഴുത്ത്. കണ്ണീരും കിനാവും കലര്‍ന്ന ആത്മാവിഷ്‌ക്കാരത്തിന്റെ കഥകള്‍, ഒരു വിപഞ്ചികയുടെ രാഗനിസ്വനങ്ങള്‍ പോലെ...
Therenjudutha Kathakal- T.N.Prakash
Author:T.N.Prakashചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ'വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി കിടക്കുന്ന വേതാളവും അരയാല്‍മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും ഡോക്ടറേറ്..
Theyyatharum Kathakalum
കൊല്ലാത്ത രാഷ്ട്രീയത്ത സ്വപ്നം കാണുന്ന ഒരു പുതിയ തലമുറയെ അധിസംബോധനചെയ്യുകയാണ് തെയ്യത്തർ.കുടി പകയും കൊലവിളിയും നിറഞ്ഞ സമകാല കേരളത്തിന്റെ രാഷ്ട്രീയചിത്രം യു കെ കുമാരൻ നിശിതമായി വരച്ചുചേർക്കുന്നു. മാനവികത എന്ന മൂല്യം രാഷ്ട്രീയത്തിന്റെ അതിരുകളിൽ നിന്ന് അകന്നുപോകുന്ന ലോകത്ത് തെയ്യത്തർ ഓർമപ്പെടുത്തലാണ്..
Third Rate
പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..
Thookkanamkuruvikal
അജി പി.ജോസ്അക്ഷരങ്ങളില്‍ ഉരുതിയിറങ്ങുന്ന കഥകള്‍. ഗ്രാമത്തിന്‍റെ നൈര്‍മല്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും പ്രണയത്തിന്‍റെ ത്യാഗവും സ്നേഹവുംകൊണ്ട് വ്യത്യസ്തമായി അടയാളപ്പെടുത്തുന്ന രചനകള്‍. കാലത്തിന്‍റെ കണക്കെടുപ്പുകളും ജീവിതത്തിന്‍റെ അരുതായ്മകളും വിശ്വാസത്തിന്‍റെ ബലവുംകൊണ്ട് ഇഴയടുപ്പം സൃഷ്ടിക്കുന്ന കഥകളില്‍ ഗീതമ്മായിയും ആനപ്പാപ്പാനും അറുമുഖനും റോസ് മു..
Ulikkuri sathyangal
ഉളിക്കുറി സത്യങ്ങള്‍ പോളി കെ.പി.കഥയുടെ ഉള്‍ക്കനം ജീവിതത്തിന്റെ വാറോലയായി മാറുന്ന സ്ഥിതിഗതികളാണ് ഈ സമാഹാരത്തിലെ പ്രമേയങ്ങള്‍. ഇരുട്ടിലൂടെ നടന്ന് വെളിച്ചത്തിന്റെ കീറിലെത്തി ഉള്ളിന്റെ അടരുകളെ അലിയിക്കുകയും കനപ്പെടുത്തുകയും ചെയ്യുന്ന കഥകള്‍.''ചുറ്റും കാണുന്ന ചില സത്യങ്ങള്‍ സൗമ്യമായി എന്നാല്‍ ശക്തമായി അടയാളപ്പെടുത്തുന്ന ഇരുപത്തിരണ്ട് കഥകളുടെ ..
Urumambazhavum Kathakalum
By T.N.PrakashT.N.Prakash തമിഴ്‌നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയ സ്വീകരണത്തിലും സാമൂഹ്യ ജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു. മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനകള്‍ക്കു വിധേയമാക്കേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന..
Uthkrishta kathakal
Book by Leo Tolstoy എക്കാലത്തെയും ഒന്നാം നിരയിൽ പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരൻ ലിയോ ടോൾസ്റ്റയോയിയുടെ യഥാർത്ഥ കഥകളുടെ ഉൽകൃഷ്ട സമാഹാരം . മാനവികാശയങ്ങളുടെ പരിരക്ഷകനായി തന്റെ രചനകളിൽ നന്മയുടെയും തിന്മയുടെയും ആന്തരികമായ ഉള്ളടക്കങ്ങളെ അസാധാരണ പാടവത്തോടെ ടോൾസ്റ്റോയ് വരച്ചു വെക്കുന്നു..
V B Jyothirajinte Kathakal
A book by V.B. Jyothiraj"ഒരാൾക്കൂട്ടം മുഴുവനും എന്നെ നോക്കികൊണ്ട് കൈകൾ വീശിക്കാണിക്കുന്നു. ഇല്ല, എന്നെയാവില്ല!സംശയപൂർവ്വം ഞാൻ കൈയുയർത്തിക്കാണിച്ചതും ഒരാരവത്തോടെ ഏതാണ്ട് എല്ലാവരും ഒരേ പോലെ ഒരേ താളത്തിലെങ്ങനെ കൈകൾ വീശുകയാണ്. എന്റെ മുൻപിൽ നടന്നു പോകുന്നത് ലെനിൻ ആണെന്ന് അപ്പോഴാണ് അറിയുന്നത്. അവർ കൈ വീശുന്നതും അയാൾക്കാണോ? അതോ അതിനും മുൻപ് നടന..
Vazhipadu
വഴിപാട്‌ജി. വാസുദേവൻ സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകൾ. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊണ്ട് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായണ സുഭഗമായ ലളിത ഘടനയിലൂടെ മിഴിവാർന്ന കഥാപാത്രങ്ങളെ ജി. വാസുദേവൻ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഉള്ളിലേക്ക് നോക്കാനാണ് ക..
Veettu Muttathe Sasthram
Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...
VELLIKKOTARAVUM SWARNAKKIREETAVUM
BOOK BY RATHEESH NAIR , ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത് കഥകളുടെ സമാഹാരം...
Velutha Rathriyum Kathakalum
Book Translated By K P Balachandran മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്തേെയവ്‌സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാടകീയവും സാഹസികവുമായ റഷ്യന്‍ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍. ദസ്തയെവ്‌സ്‌കിയുടെ ഇതിഹാസ നോവലുകളില്‍ നിന്ന് ഉതിര്‍ന്നുവീണപോലെ മൂന്നു കഥകള്‍.വിവർത്തനം : കെ പി ബാലചന്ദ്രൻ..
Veruthe Irikkunna Nerathu
Book by P. Chandrasekharan ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്‍റെ ഗന്ധങ..
Vesyayude Rathrikal വേശ്യയുടെ രാത്രികള്‍
വേശ്യയുടെ രാത്രികള്‍ by സോണി വെട്ടിയോലിൽ ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ചേക്കേറുവാൻ നിർബന്ധിതനായ വ്യക്തിയുടെ ഗൃഹാതുരത്വമുറുന്ന കഥകളിൽനിന്നു തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടികളുടെ കൊടുക്കൽ വാങ്ങലുകളിൽ ഞെരിഞ്ഞമരുന്ന കാഴ്ചകളുടെ കഥകൾ. പാശ്ചാത്യസംസ്‌കാരത്തിന്റെ ഭൗതികത. വഞ്ചിക്കപ്പെടുന്ന മനുഷ്യർ, സ്ത്രീകളുടെ പ്രാരബ്ധങ്ങൾ, പൗരോഹിത്യജ..


































