- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Spiritual
Adhyatma Ramayanam അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് സംശോധനം : മാടമ്പ് കുഞ്ഞുകുട്ടൻ ശ്രീ പരമേശ്വരന്‍ ശ്രീ പാര്‍വ്വതിക്കുപദേശിച്ചതാണ് രാമായണം എന്ന് പ്രസിദ്ധി. ശ്രീരാമകഥയെ അടിസ്ഥാനമാക്കി ആദ്ധ്യാത്മികതത്ത്വങ്ങള്‍ വിവരിക്കുന്നതിനാല്‍ അദ്ധ്യാത്മരാമായണം എന്ന ഗ്രന്ഥനാമം സിദ്ധിച്ചു.തുഞ്ചത്താചാര..
Bhagavatha Manjari
Book by Prof. M.K.N. Potty , ലോകത്തിലെല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ജീവിതത്തിന്‍റെ കൈപ്പുസ്തകമാണ് ഭാഗവതം. ജീവിതത്തെ വിശുദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കുകയും പ്രപഞ്ചത്തോടാകെ വാത്സല്യമസൃണമായ കാഴ്ചപ്പാടുണ്ടാക്കുകയും ചെയ്യുന്ന സൂക്തങ്ങള്‍ സഞ്ചയിച്ച ആദ്ധ്യാത്മിക കൃതി. സാര്‍വ്വത്രിക സാമൂഹിക പ്രസക്തിയുള്ള ഭാഗവത പാഠങ്ങള്‍ ചേര്‍..
Bhagavatha Saksharatha
Bhagavatha Saksharatha written by M K N PottyBook By M K N Potty ജീവിതവിശുദ്ധിക്കും വിജയത്തിനും വേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തിനുവേണ്ടി, ഭാരതീയ ഏകോപനം എന്ന ലക്ഷ്യത്തുതിനുവേണ്ടി, മതേതരസങ്കൽപ്പവും നവോത്ഥാനചിന്തകളും നിറഞ്ഞ സാർവത്രിക പ്രസക്തിയുള്ള പാഠങ്ങൾ. ഭഗവതനിലപാടുകളുടേ കൈപ്പുസ്തകം...
DHYANATHILOODE SOWKYAM
BOOK BY SUMA PILLA , ചിന്മയാനന്ദസ്വാമികൾ സന്ന്യാസിയാകുവാനുള്ള ആഗ്രഹം തപോവനസ്വാമിജിയോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി ആശ്രമത്തിനടുത്തുള്ള ഗംഗാനദിയിലേക്ക് നോക്കി ഇരിക്കുക എന്നായിരുന്നു. ദിവസങ്ങളോളം നദിയിലേക്കു അദ്ധഹം കണ്ണുംനട്ടിരുന്നു. അത് ഒരു അന്വേഷണമായി മാറി. ആ പ്രക്രിയ ജീവിതധ്യന്യതയുടെ പ്രകാശം ഉണർത്തി. ആ പ്രകാശമാണ് ധ്യാനം. മാത്രമല്ല, വിസ്മയി..
Ellam Enikkente Kannan എല്ലാം എനിക്കെൻറെ കണ്ണൻ
To buy the book click to WhatsApp usഎല്ലാം എനിക്കെൻറെ കണ്ണൻസുസ്മിത ജഗദീശൻ സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്ത് ആത്മീയദര്‍ശനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ആര്‍ഷഭാരതീയതത്ത്വങ്ങളുടെ അന്തസ്സത്തയാണ് ഇന്നും ലോകോത്തരസംഹിതകളായി കൊണ്ടാടപ്പെടുന്നത്. നാരായണീയം, ഭഗവദ്ഗീത, ദേവിമാഹാത്മ്യം, അഷ്ടപദി, സൗന്ദര്യലഹരി ത..
Gurugaatha
Book by o.v.usha , അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ..
Guruvayurperuma: Kshethravum samskaravum
കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് പ്രശോഭ..
My Masters From The 4th Dimension Part-1
My Masters From The 4th Dimension Part-1Rejith Kumar RMiracles- Extraordinary events that lift an ordinary man to experience the mysteries of the Universe, Science ,history , and spirituality join hands in the right proportion to bestow an ordinary man with exciting and elevated experiences-life becomes nothing short of a thriller novel.Listen to ..
Naalambaladarsanam
നാലമ്പലദര്‍ശനം ഡോ. വി. ശോഭ മോക്ഷദായകപ്രദവും പുണ്യപൂര്‍ണവുമായ ഒരു തീര്‍ത്ഥാടനമാണ് നാലമ്പല ദര്‍ശനം. ഭഗവാന്‍ കൃഷ്ണന്റെ പൂജയേറ്റുവാങ്ങിയ ദാശരഥീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍, കര്‍ക്കടകമാസത്തില്‍ ഒരേ ദിനം ദര്‍ശനം നടത്തുന്നത് സകല ദുരിതനിവാരണത്തിന് ഉത്തമമാണ്...
Njanappana ജ്ഞാനപ്പാന
The famous Njanappana elaborated By K B Sreedevi.ആരോഗ്യകരമായൊരു ജീവിതദര്‍ശനവും തത്ത്വചിന്തയും ഭക്തിബോധവും ഉയര്‍ത്തുന്ന കൃതിയാണ് പൂന്താനത്തിന്റെ ജ്ഞാനപ്പാന. സമൂഹത്തില്‍ കണ്ടുവരുന്ന തിന്മകളെയും ദുരാചാരങ്ങളെയും സ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെയും പൂന്താനം ഇതില്‍ നിശിതമായി വിമര്‍ശിക്കുന്നു. ഐഹികസുഖത്തിന്റെ നിരര്‍ത്ഥകതയെ ചൂണ്ടിക്കാട്ടുന്ന ഈശ്വര സാക്ഷാത്ക്കാര..
Om Muruga Kumarikandathai Nokkiya Ennpayanam
Om Muruga Kumarikandathai Nokkiya EnnpayanamRejith Kumar R..
Sree Mahabhagavatham ശ്രീ മഹാഭാഗവതം
ശ്രീ മഹാഭാഗവതം തുഞ്ചത്ത് എഴുത്തച്ഛൻ സംശോധനവും അര്‍ത്ഥവിവരണവുംപ്രൊഫ. എം.കെ.സാനു ജനങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ ജീവിത ത്തിൽ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വെളിച്ചം പരത്തുന്ന മഹാഗ്രന്ഥമാണ് വ്യാസനിർമ്മിത മായ ശ്രീമഹാഭാഗവതം. ദശാവതാരങ്ങളിൽ ഏറ്റവും മനോഹരമായ ശ്രീകൃഷ്ണന്റെ..
Sreemad Bhagavathadarsanangalude Prasakthi ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി
ശ്രീമദ് ഭാഗവതദര്‍ശനങ്ങളുടെ പ്രസക്തി by ഡോ. റെജി ഡി. നായര്‍ മാനവജീവിതത്തിന്റെ നന്മയ്ക്കും നിലനില്‍പ്പിനും അനിവാര്യമായ പലതും പ്രകൃതിയും ഈശ്വരനും കരുതി വച്ചിട്ടുണ്ട്. അതിലൊന്നാണ് പുണ്യപുരാണഗ്രന്ഥമായ ശ്രീമദ് ഭാഗവതം. പൗരാണിക കാലഘട്ടം മുതല്‍ സമൂഹപരിവര്‍ത്തനത്തിന് ഉതകുന്ന രീതിയില്‍ മഹാമുനിമാരും മഹാത്മാക്കളും മഹത്ഗ്രന്ഥങ്ങളെപരിപോഷിപ്..
Srimad Bhagavathgeetha
A book by T. Sivasankaran Nairഭഗവദ്ഗീതയുടെ അർത്ഥതലങ്ങൾ സൂക്ഷ്മമായി വ്യാഖ്യാനിക്കുന്ന ഗ്രന്ഥം. മൂലശ്ലോകങ്ങളും മലയാള പരിഭാഷയും ഗദ്യവിവർത്തനവും അവയുടെ ദാർശനികതലവും ഉൾക്കൊള്ളുന്ന കൃതി. മഹാഭാരതകഥ സംക്ഷിപ്തമായി ചേർത്തിരിക്കുന്നു എന്ന പ്രേത്യേകതയും ഈ രചനയ്ക്കുണ്ട്...
Valmeeki Ramayanam
Book by Prof.S.Ambikadevi ഭാരതത്തിന്‍റെ ഇതിഹാസഗ്രന്ഥമായ വാല്മീകിരാമായണത്തിലെ കഥകള്‍ ലളിതമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സാധാരണ ആസ്വാദകര്‍ക്കുവേണ്ടി ഗദ്യരൂപത്തില്‍ സംഗ്രഹിക്കപ്പെട്ട രാമായണകഥകള്‍. ലക്ഷ്യബോധം വളര്‍ത്തുന്ന ഉദാത്തചിന്തകള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന വിശ്വോത്തരകൃതി. ധര്‍മ്മാര്‍ത്ഥകാമമോക്ഷം പ്രചരിപ്പിച്ച ഇതിഹാസഗ്രന്ഥത്തിന്‍റെ ഗദ്യരൂപ..



































