- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Puzha Maranna Katha
പുഴ മറന്ന കഥഉല്ലാസ് കോയിപ്പുറത്ത്‌പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു..
Puzhayozhukum Vazhi
പുഴയൊഴുകും വഴിആര്‍. നാരായണന്‍ സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു നിഷ്‌കന്മഷമനസ്സുകൂടിയാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. അതാവട്ടെ, വായനയ്ക്കിടയില്‍ ഒരി..
Pyppinchuvattil moonnu sthreekal
Story by Thomas Josephവാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ് ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു. അനുകരിക..
Rachanayile Chila Prasnangal
Author:B.M.Suharaനര്‍മ്മത്തിന്റെ വെളിച്ചവും ആഴത്തിലുള്ള ഉള്‍ക്കാഴ്ചയും ബി.എം. സുഹറയുടെ കഥകളില്‍ നമുക്കു കാണാന്‍ കഴിയും. വടക്കേ മലബാറിലെ ജീവിത പശ്ചാത്തലങ്ങളുടെ തെളിച്ചവും മിഴിവും രചനകള്‍ക്ക് അകമ്പടിയായുണ്ട്. ദുരൂഹതകളോ നിര്‍മ്മാണത്തിന്റേതായ പരീക്ഷണങ്ങളോ സുഹ്‌റയുടെ കഥകള്‍ക്കില്ല. അവയെല്ലാംതന്നെ ജീവിത സന്ദര്‍ഭങ്ങളുടെ നേര്‍ക്കാഴ്ചകളാണ്...
Rail Chakrangal റെയിൽ ചക്രങ്ങൾ
റെയിൽ ചക്രങ്ങൾ by ബാബു പാറയ്ക്കൽ ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ ..
Rakthasakshikkunnu-രക്തസാക്ഷിക്കുന്ന്
രക്തസാക്ഷിക്കുന്ന് ജിതിന്‍ ഉദയകുമാർ മുത്തശ്ശിക്കഥ കേട്ടിരിക്കുന്ന കുഞ്ഞിന്റെ കൗതുകക്കണ്ണുകളോടെയാണ് കഥാകാരന്‍ കഥകളെ കരതലത്തിലാക്കുന്നത്. അല്ല, കൈയിലൊതുക്കാതെ നിര്‍ബാധമൊഴുക്കുന്നത്. അത്രയും വിവരണാത്മകമാണ് ജിതിന്റെ കഥകള്‍. കഥകളുടെ കാണാത്ത ഇടങ്ങളിലൂടെയുള്ള യാത്രയിലാണ് കഥാകാരന്‍. എഴുത്തുകാരന്‍ പുതി..
Randam Ravu
Book By Sanitha parattu സാമൂഹിക ജീവിതത്തിന്റെ സങ്കടങ്ങൾ നിറഞ്ഞു നിൽക്കുന്ന കഥകൾ .ഓട്ടോറിക്ഷയും നേർച്ചക്കോഴിയും , സോക്‌സും പണവും വാടകമുറിയും പുഴയും മൃതദേഹവും കഥാപാത്രങ്ങളായി മാറുന്നു.എഴുത്തിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവും ധ്വനിപ്പിക്കുന്ന കഥകളിൽ പെണ്മയുടെ രണ്ടാംവരവിന്റെ അഗ്നിനാളങ്ങളുണ്ട്."വിദഗ്ദ്ധയായ ഒരു വീട്ടമ്മയുടെ പാചകക്കൂട്ട് എന്നപോലെ സമൃദ്..
Randu Eleppamar
A book by Shihabuddin Poythumkadavuതകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ വ്യാകുലതകൾ, യാഥാർഥ്യങ്ങൾ. മനുഷ്യബന്ധത്തിന്റെ ഊഷ്മളത ഗാഢമായി അനുഭവപ്പെടുത്തുന്ന രചന. ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത ആഖ്യാനചാരുത. ആത്മാന്വേഷണത്തിന്റെ നിറവും സുഗന്ധവും നിറഞ്ഞ ഒൻപതു കഥകൾ...
Rathri yathrakalil Sambahavikkunnathu
Story by Jayalekshmi P.അനിശ്ചിതത്വത്തിന്റെ വര്ത്തമാന കാല ജീവിതത്തിൽ നിന്ന് കണ്ടെടുത്ത ജയലക്ഷ്മിയുടെ കഥകൾ ആധുനിക കാലഘട്ടത്തിന്റെ ദുഖവും ഭയവും അടയാളപ്പെടുത്തുന്നു. ജീവിതത്തെ സുരക്ഷിതവും സുനിശ്ചിതവുമാക്കാനുള്ള ഓട്ടപ്പാചിലിൽ നഷ്ടപ്പെട്ടുപോയതെന്തോ തേടിയലയുന്നവരുടെ കഥകൾ. ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യങ്ങൾ...
Sahacharappookkal
സഹചരപ്പൂക്കൾ എസ് മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..
Salabhangal Ozhinja Veedu
രവി കൃഷ്ണന്‍"കടല്‍ക്കരയില്‍കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേര്‍ത്ത് വിതുമ്പി നിന്ന അച്ഛന്‍റെ മുഖം ചരമക്കോളത്തിലെ ഓര്‍മ്മക്കുറിപ്പായി വീണ്ടും. പന്ത്രണ്ടില്‍തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴിമണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം."മനുഷ്യമനസ്സിന്‍റെ സങ്കീര്‍ണതകളിലൂടെ മാറുന്ന കാലത്തിന്‍റെ അനുഭവ യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാ..
Salimindiayute Kathakal
Book by Salim Indiaമനുഷ്യര്‍ പാര്‍ക്കുന്ന ഒരുപാടു ലോകങ്ങളില്‍ അലഞ്ഞുനടന്ന ഒരു മുസാഫിറാണ് സലിം. വന്‍കരകളിലും രാഷ്ട്രങ്ങളിലും മാത്രമല്ല, ഓര്‍മ്മകളിലും പ്രതീക്ഷകളിലും കാലത്തിന്റെ എല്ലാ മാനങ്ങളിലും അദ്ദേഹം ജീവിച്ചിട്ടുണ്ട്- പ്രൊഫ. എം.എന്‍.വിജയന്‍''എന്നെ കൂടുതലും ആകര്‍ഷിച്ചത് ഖബറിന്റെ ഡയലോഗ് ആകുന്നു. ഭ്രമാല്‍മകതയില്‍ ഒന്നാംതരം ''കവിത'' യുണ്ട്. വനസ്ഥലി ..
Sampoorna Kathakal Kannan Menon
Book by Kannan Menon വ്യക്തിജീവിതത്തിലെ തിന്മകൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഈ കഥകളിൽ നിറയുന്നത് . സ്ത്രീപുരുഷ ബന്ധം , ജാതിബോധം , ഉടമ-അടിമ ബന്ധം,സമത്വബോധം , സ്ത്രീപക്ഷ മനസ്സ് തുടങ്ങി സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങളാണ് ഈ രചനകളിൽ പ്രകടമാകുന്നത് . പരിസ്ഥിതി ബോധവും സ്ത്രൈണപക്ഷവും സ്നേഹബന്ധങ്ങളും ആർദ്രതയും മുഖമുദ്രയാകുന്ന കഥകൾ . ജീവിതത്തെ പുൽകുന്ന മന..
Sampoornakathakal Abbas
സമ്പൂർണ്ണ കഥകൾകെ.എം. അബ്ബാസ്‌നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകൾക്കു നടുവിൽ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങൾ. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്‌കാരത്തിന്റെ കഥകൾ. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടിൽ ഓർമ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും ഇഴചേരു..
Sandarsanangal
Book by Sudhakaran Pulappatta സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര..



































