- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Malayalathinte Suvarnakathakal-Manasi മാനസി
മാനസിസ്ത്രീപക്ഷജീവിതത്തിന്‍റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവു..
Manassakshi
Book by Hijas Mohammed പഴയ ഒരു സർപ്പക്കാവ് നിലകൊള്ളുന്ന മാടവന ഇല്ലത്തേക്ക് താമസിക്കാനെത്തിയ ഒരു ക്രൈസ്തവ കുടുംബത്തിന്റെ കഥ ...
Manassil Anayathe Kathunna Oru Theeyundu
Book By K V Siraj വ്യത്യസ്തമായ, വന്യമായ വഴികളിലൂടെയാണ് കഥാകാരന്‍ കഥയ്ക്കുള്ളിലൂടെ കടന്നുകയറുന്നത്. മനസ്സിന്‍റെ ഇരുട്ടറകള്‍ തേടിയുള്ള യാത്രകളാണ് ഇക്കഥകളിലധികവും. വ്യസനവും പകയും ദാരിദ്ര്യവും ഇഴമുറുകുന്ന രചനകള്‍. ചില്ലറ നാണയത്തുട്ടുകള്‍, ആള്‍ക്കൂട്ടം, ജീവിതത്തിന്‍റെ ഇടവഴി, കുറ്റസമ്മതം, പാട്ടിയുടെ കണ്ണ് തുടങ്ങിയ കഥകളിലൂടെ, അവരുടെ കണ്ണുനീര്‍ വീണ പ..
Maniyara
Book by Perumal Murugan പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും...
Manjile Pakshi
മഞ്ഞിലെ പക്ഷി മാനസിഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്‍ പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്‍നിന്നുള്ള സത്യസന്ധമായ വാതില്‍ തുറക്കലുകളാണ ഈ കഥകള്‍. ഇടനാഴികളിലെ ചതുരക്കളങ്ങള്‍ കവച്ചുവെയ്ക്കുന്നതിന്‍റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്‍ കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്‍ വളരെ ആശാസ്യമായിതന്നെ രചനക..
Manjupaadangalum Thazhvaarangalum
A book by Rajeev G. Edavaമഞ്ഞുപാടങ്ങളും താഴ്‌വാരങ്ങളും നിറഞ്ഞ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന കാശ്മീരിന്റെ അതിര്‍ത്തിപ്രദേശങ്ങള്‍, തീവ്രവാദത്തിന്റെയും ചാരവേലയുടെയും നിണമണിയുന്ന സംഘര്‍ഷങ്ങള്‍, പട്ടാളക്യാമ്പിലും പരിസരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ചിരന്തനസത്യങ്ങള്‍. കോവിലനും നന്തനാറും നല്‍കിയ പട്ടാള ജീവിതത്തിന്റെ ഉള്ളെഴുത്തുകള്‍ക്ക് ശേഷം, പുത..
Manthrikacheppu
റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയുള്ള കഥകൾ. വിവർത്തനം : ഡോ. അശോക് ഡിക്രൂസ്..
Marakkizhavan
Book By Thampi Antony ,ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും, നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ..
Maranaparyantham
Author:P.Mohananപ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു...
Marangalil Manju Peyyumbol
മരങ്ങളിൽ മഞ്ഞു പെയ്യുമ്പോൾനജാ ഹുസൈൻകുറഞ്ഞ വാക്കുകളാൽ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകൾ. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും പെറുക്കിയെടുത്ത ശംഖുകൾ പോലെയാണ്. ചെവിയോർത്താൽ ജീവിതത്തിന്റെ കടലിരമ്പം കേൾക്കാം.മോബിൻ മോഹൻകഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്..
Mararikkulam Models
A Book By Gauthaman , സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം...
Mathamayooram-മത്തമയൂരം
മത്തമയൂരം വിജയരാജമല്ലികഇതും ജീവിതമാണ് എന്ന് ഉറപ്പിച്ചു പറയുന്ന കഥാപരിസരങ്ങള്‍. അനുഭവത്തിന്റെ ചൂടും ചൂരും ഉള്‍ക്കരുത്തിന്റെ പ്രതിഫലനങ്ങളായി മാറുന്ന കഥകള്‍. പെണ്‍കാലം മറുജീവിതത്തിന്റെ അക്ഷര ജാലകങ്ങളിലൂടെ നോക്കിക്കാണാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രചനകള്‍. വിജയരാജമല്ലികയുടെ ആദ്യകഥാസമാഹാരം..
Mazha Nethavu Aanakkaran
Book By B Somasekharan unnithanജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍.പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോഫോബിയാ, പഞ്ചാബി ധോബ, കനല്‍വഴികള്‍ക്കൊടുവില്‍ തുടങ..
Mazhacharumitavazhiyil
Mazhacharumitavazhiyil written by Basheer Silsila , ഒരു പ്രവാസിയുടെ ദൂരകാഴ്ച്ചകളിലൂടെ മലയാളമണ്ണിന്റെ ഗന്ധങ്ങളും കഥകളും ഉയരുന്നു. ലളിതവും നേർമ്മയുള്ളതുമായ ഗ്രാമീണ ജീവിതത്തിന്റെ ആവിഷ്കാരങ്ങൾ. മഴച്ചാറുമിടവഴികളും നഷ്ട്ടപെട്ട കലാലയദിനങ്ങളുമടങ്ങുന്ന ഒട്ടേറെ ഗൃഹാതുരത്വങ്ങളെ കഥകളുടെ ചിമിഴിൽ വാർത്തെടുക്കുന്നു...
Mazhanomparangal
Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍..



































