- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Ecology
Aakasangalude Avakasikal
Book by S Mahadevan Thampi , കാടച്ചൻ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്‌ഗദം അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ തിമർത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരന്റേത് തന്നെ. ജുവനൈൽ ഹോമിലെ ബാലു പാരിസിലെ തെരുവീഥികളിൽ വെറുക്കപ്പെട്ട അതെ ഴാങ് വാല് ഴാങ് തന്നെ. പ്രകൃതിയും ജീവിതവുമായി ഇഴചേർന്ന കഥകൾ. എന്നാൽ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തു നിന്..
Aranyakathile Nizhalppaathakal ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍
ആരണ്യകത്തിലെ നിഴല്‍പ്പാതകള്‍ by ജയപ്രകാശ് വി.പി.നല്ല തെളിമയുള്ള ഭാഷയിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. വായിച്ചുതുടങ്ങിയാല്‍ ഉല്‍ക്കണ്ഠയോടുകൂടി നമ്മള്‍ കഥയ്ക്കകത്താകും. കഥയ്ക്കകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്ന കരവിരുതാണ് ഒരു കഥാകാരന്റെ യഥാര്‍ത്ഥ പ്രതിഭ. ആ അര്‍ത്ഥത്തില്‍ പ്രതിഭാശാലിയായ ..
Idavazhipachakal
BOOK BY C RAJAGOPALANജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. ..
Jalam-Jeevante Chillakal Pookkunidam
A book by Dr. K.Krishnakumari , പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങളില്‍ ജൈവികവും ആത്മീയവുമായ ഒരു ലയം ആവശ്യമാണ്. മനുഷ്യന്‍ പ്രകൃതിക്കു മുന്‍പേ നടക്കാന്‍ ശ്രമിക്കുന്നിടത്ത് സര്‍വ്വതും താളം തെറ്റുന്നു. അതിജീവനമല്ല, സഹജീവനമാണ് ജീവിതത്തിന്‍റെയും പ്രകൃതിയുടെയും കല എന്ന് മനുഷ്യന്‍ തിരിച്ചറിയേണ്ടതുണ്ട്. മഴയെ ആധികാരികമായി സമീപിക്കുന്ന ഞാറ്റുവേല ക..
Kadal Vismayangal
BOOK BY K R NARAYANAN ജൈവവൈവിധ്യം നിറഞ്ഞ കടലിനെക്കുറിച്ച് ശക്തമായ അവബോധംനല്‍കുന്ന ഒരു കൃതയാണിത്. ഈ വന്‍ജലരാശി മഹാദ്ഭുദങ്ങളുടെ ഒരു കലവറയത്രെ. കടല്‍സമ്പത്ത് മനുഷ്യന്റെ കൊള്ളയടിക്കുവിധേയമാക്കുന്നു. തന്മൂലം കടല്‍ ഇന്ന് നേരിടുന്ന പരിസ്ഥിതിനാശത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നു. ശാസ്ത്രജ്ഞന്‍ കൂടിയായ എഴുത്തുകാരന്റെ അരനൂറ്റാണ്ടുകാലത്തെ കട..
Kadalormakal
Book by Soman Kadalur അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ കേരളീയന്റെ കടല്‍ജീവിതവും കടലോര്‍മ്മകളും രേഖപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു ഗ്രന്ഥമാണ് സോമന്‍ കടലൂരിന്റേത്. കടല്‍ വിജ്ഞാനം (sealore)എന്ന വിഭാഗത്തില്‍ വരുന്ന പരിസ്ഥിതിശാസ്ത്രമാണ് കടലോര്‍മ്മകള്‍. മീന്‍ചാപ്പകളും കല്ലുമ്മക്കായ പെരുമകളും തിരണ്ടികളും മത്തിയുടെ പുരാ- വൃത്..
Kandalkkadu
Book by S. Mahadevan Thampi , പ്രകൃതിയും മനുഷ്യനും എപ്പോഴും സമന്വയിക്കപ്പെടേണ്ട ഘടകങ്ങളാണ് പക്ഷെ കെട്ടിഘോഷിക്കപ്പെടുന്ന വികസനങ്ങളുടെ മറവിലാണ് ഇവ ലംഘിക്കപ്പെടുന്നതും. പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർന്നു വരുന്നതും. തറവാടു വിറ്റുമുടിക്കുന്നവരുടെ ദുരയും ലാഭക്കൊതിയുമാണ് പരിസ്ഥിതിവിഷയത്തെ കലുഷിതമാക്കുന്നത്. കോടികൾ വാരിക്കൂട്ടുന്..
Kattilum Mettilum
Book by Bibhutibhushan Bandyopadhyay ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക, അരുവികൾ - ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്ക..
Keralathile Neerpakshikal
Book by Dr.T.R.Jayakumari R. Vinodkumar , പ്രകൃതിയുടെ നീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നീർപക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥം. കേരളത്തിലുള്ളതും കേരളത്തിലേക്ക് ദേശാടകരായി എത്തുന്നതുമായ പക്ഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ കൃതി...
Keralathile Vanyajeevikal
A Book by, Dr. T.R. Jayakumari and R. Vinodh , ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന..
Kunnukal Puzhakal
Book by Ambikasudhan Mangadഎന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്..
Murivetta Bhoomikkay
മുറിവേറ്റ ഭൂമിക്കായ്‌ഡോ. ഷേർളി പി. ആനന്ദ്‌ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങൾ വിഷയാടിസ്ഥാനത്തിൽ വസ്തുതകളും ആശയങ്ങളും വിശദീകരണവും ലളിതമായ രീതിയിൽ വിശകലനം ചെയ്ത് എഴുതിയ ലേഖനങ്ങൾ വായനക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ്. ആഖ്യാനശൈലിയും ഭാഷാപരിജ്ഞാനവും വിഷയാവതരണവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. അദ..
Nammute Jeevalokam
Book By K N Kutti katambazhippuramനമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു...
Nammute Pakshilokam
Book By K N Kutti Katambazhippuramപക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര..
Paschimaghattathile kurinjikal
Book by DR.T.R. Jyakumari , R. Vinod Kumar , പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെകുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകമാണിത് . ലോകശ്രദ്ധ പിടിച്ചുപറ്റിയ കുറിഞ്ഞികളുടെ സമഗ്രവിവരണം നൽകുന്ന ഈ അപൂർവ ഗ്രീന്ഥം, വൈജ്ഞാനിക സാഹിത്യ മേഖലക്ക് ഒരു മുതല്കൂട്ടാവുമെന്നതിൽ സംശയമില്ല . പ്രകൃതിശാസ്ത്രരംഗത്തെ അതികായകരായ ഡോക്ടർ ടി .ആർ. അജയകുമാരി..































