- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
SuvarnaKathakal - Anton Chekhov
Suvarna Kathakal - Anton Chekhov translated by Venu V Desamസമകാലിക കഥാലോകം നിങ്ങളെ നിരാശരാക്കുന്നുവെങ്കിൽ ആന്റൺ ചെഖോവ് കഥകളിലേക്കു മടങ്ങുക. ഒരു നൂറ്റാണ്ടുമുന്പ് എഴുതപ്പെട്ട തന്റെ കഥകൾ എങ്ങനെ കാലാതിവർത്തികളാകുന്നുവെന്ന് ചെഖോവ് പറഞ്ഞു തരും. സുഖദുഃഖ സമ്മിശ്രമായ ലോകത്തിൽ ജീവിതത്തിന്റെ പ്രകാശം തിരിച്ചറിയുകയാണ് ആന്റൺ ചെഖോവ്. കിനിയുന്ന ഒരു തുള്ള..
Suvarnakathakal -Tarasankar Bandyopandhyaya
Book By Tarasankar Bandyopandhyaya , വംഗസംസ്‌ക്കാരത്തിന്റെ ഒരു കാലഘട്ടത്തെ ആസ്പദമാക്കിയുള്ള സൃഷ്ടിപരമായ അന്വേഷണങ്ങളാണ് താരാശങ്കര്‍ ബന്ദ്യോപാദ്ധ്യായയുടെ സുവര്‍ണ്ണകഥകള്‍. ജീവിതമെന്ന വലിയ കാന്‍വാസില്‍ തീര്‍ത്ത ഈ കഥകള്‍ ഭാഷാന്തരങ്ങളിലും മാറിയ സ്ഥലകാലങ്ങളിലും സമതീവ്രതയില്‍ത്തന്നെ വായിക്കപ്പെടുന്നു. വിവർത്തനം : ലീലാ സർക്കാർ..
Suvarnakathakal Rabeendranatha Tagore
Book By Rabeendranatha Tagore , ഗ്രാമീണാനുഭവങ്ങളെ, പ്രകൃതിയോടുള്ള, പ്രണയത്തെ, മാനുഷികബന്ധങ്ങളെ സൂക്ഷ്മജ്ഞാനത്തോടെയും സഹാനുഭൂതിയോടെയും ടാഗൂർ ചിത്രണം ചെയ്തു. ക്രൗര്യവും അനുകന്പയും ആൾക്കൂട്ടവും ഏകാന്തതയും സ്ത്രീപുരുഷ സംഘർഷങ്ങളുമെല്ലാം കരുത്തും കാന്തിയുമാർന്ന ഭാഷയിൽ ആ കഥകളിൽ ആവിഷ്ക്കൃതമായി. ടാഗൂർ കഥകൾ അങ്ങനെ പ്രാദേശികവും സാംസ്ക്കാരികവുമായ..
Swapnangal Neyyunna Penkutty
A book by Akhilaമോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു...
Swapnasoudham Sakshi
Author:Shathrughnanയൌവനത്തിന്റെ ഗന്ധര്‍വ്വ ലഹരികള്‍, മായാസീതമാര്‍, കൂട്ട ആത്മഹത്യകള്‍, ജനറേഷന്‍ ഗ്യാപ് എന്നിങ്ങനെ കാലത്തിന്റെ വിഭിന്ന ദൃശ്യങ്ങളിലൂടെ വര്‍ത്തമാനകാല ജീവിതത്തിലേക്ക് ഒരു വിദ്യുല്‍ പ്രകാശം. ധാര്‍മ്മിക പ്രതിസന്ധികളെ പറ്റിയുള്ള സൂചനകള്‍ ദ്രഷ്ടാന്തമായും അത്യുക്തിയായും പരിഹാസമായും ഒരിറ്റു കണ്ണുനീരയും മാറുന്ന കഥകള്‍. നന്മകള്‍ വറ്റി..
Swargavathil
കെ.കെ. നവീന്‍ കുമാര്‍കഥപറച്ചിലുകാരന്‍റെ മെയ് വഴക്കം സൂക്ഷിക്കുന്ന കഥകള്‍. ഭാഷകൊണ്ടും അയനപ്രകൃതിയുള്ള നിരന്തര കഥാസാധനകൊണ്ടും ഉരുവംകൊണ്ട കഥകള്‍. ഗ്രാമം മുഴുവന്‍ കഥാപാത്രം ആക്കുന്ന മാസ്മരികത. അതിജീവനം, തങ്കയം, തീപ്പൊരി കേശവന്‍, ബിച്ചു, മച്ചകത്തെ പറങ്ങോടന്‍ തുടങ്ങിയ എട്ടോളം കഥകളില്‍ ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. ജീവിതത്തില്‍ ഇടപെടുന്ന ആകസ്മിക..
Tester
Story by T.K.Radhakrishnanഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ - അഷ്ടമൂര്..
Thakazhi Sampoorna Kathakal - 3 Volumes
Book By: Thakazhi സമാഹരണം :ഡോ.പി.വേണുഗോപാലൻജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥയുടെ സമ്പൂര്‍ണ്ണ സമാഹാരം മനുഷ്യമനസ്സുകളുടെ ഗൂഢവ്യാപാരങ്ങള്‍ തൊട്ടനുഭവിക്കുന്ന ആഖ്യാന വൈഭവം തകഴിയുടെ കഥകളെ മലയാളത്തിന്റെ എക്കാലത്തെയും മഹിമയാക്കി മാറ്റിയിരിക്കുന്നു...
Thakazhiyum Manthrikakkuthirayum
Book By KGS , ഇരുപതാംനൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്‍ത്ത കവി യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്‍ പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നില്‍ക്കുന്നു. ഇന്നത്തെ ജീവിതസന്ദര്‍ഭങ്ങളില്‍ പെരുകുന്ന വെല്ലുവിളികള്‍ ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും ഈ കവിതകള്‍. ഇവയില്‍ നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാര..
Thanal Jeevitham-തണല്‍ജീവിതം
തണല്‍ജീവിതംവിധുകൃഷ്ണന്‍ കെ. എം.എഴുത്തുകള്‍ സ്വപ്നങ്ങളാകുന്ന കഥാകാരന്‍റെ ജീവിത സന്ദേഹങ്ങള്‍. യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികയില്‍നിന്നും സങ്കല്പത്തിന്‍റെ ആകാശത്തേക്കുള്ള യാത്രകള്‍. നിരാശയും ദുഃഖവും വിരഹവും ഇടകലരുന്ന ഭാവചിന്തകള്‍. വ്യക്തിചിന്തകളില്‍ നിന്നും സാമൂഹികചിന്തകളിലേക്ക് വ്യാപരിക്കുന്ന ഭാവനാത്മകമായ വ്യവഹാരങ്ങള്‍. നീതി പുലര്‍ത്തേണ്ടത് തന്നോടുതന്നെ..
Thazhvaram
A Book by Teny Varghese , വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്‌കതമാക്കു..
The Naked Man in Rain
ദി നെയ്ക്കഡ് മേന്‍ ഇന്‍ റെയിന്‍ടി.കെ. രാധാകൃഷ്ണന്‍ "ജീവിതത്തിന്റെ ഇടവഴികളിൽ ഒരിലയടയാളം പോലുമാവാതെ പോയ ആലംബമില്ലാത്ത മനുഷ്യരുടെ കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. കഥയില്ലാത്ത മനുഷ്യരുടെ കഥകൾ. ഒരുവേള ആഹ്വാനങ്ങളിലേക്കോ, ആശിസ്സുകളിലേക്കോ ചോദ്യങ്ങളിലേക്കോ ഉത്തരങ്ങളിലേക്കോ മുതിരാത്ത നിശ്ചലതടാകങ്ങളാണ് രാധാകൃഷ്ണന്റെ കഥകൾ". സുനിൽകുമാർ എ.ജി...
The Visalamanaskan Stories
വിശാല മനസ്കൻ സ്റ്റോറീസ് സജീവ് എടത്താടൻ സജീവേട്ടന്‍ മനുഷ്യരെ കാണുന്നത് സ്നേഹത്തിന്‍റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. താന്‍ കാണുന്നവരിലെ നല്ലതു മാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത് തമാശയില്‍ പൊതിഞ്ഞ് സൂക്ഷിച്ച് അവനോന്‍റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോര്‍ഡില്‍ കൈവെച്ചാല്‍ ഒഴുകുന്ന ..
Thekkevathilinte Chavi
ജയശ്രീ കഥകളിൽ ജീവിതമുണ്ട് എന്നത് തന്നെയാണ് ഞാൻ കണ്ട നന്മ.എഴുത്തിന്റെ ആധുനിക വഴികളെക്കുറിച്ചൊന്നും ജയശ്രീ ആലോചിച്ചിട്ടില്ല.പറയാനുള്ളത് നേരെ ചൊവ്വ പറയുക എന്ന രീതിയിലാണ് കഥ പറഞ്ഞിട്ടുള്ളത്.അതുകൊണ്ട് തന്നെ എല്ലാ കഥകളും സത്യസന്ധമാണ് .ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് പറയാറുണ്ടല്ലോ.ആ ലാളിത്യം ഈ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് .സ്ത്രീ പക്ഷത്തു നിന്നുള..
Therenjedutha kathakal - K U Abdul Khadar
Book By:�K.U.Abdul Khadarചെറുകഥ കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാല യളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു.അബ്ദുള്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണം അടയാളപ്പെടാതെപോയ ഈ എഴുത്തു കാരന്‍റെ രചനകള്‍ അടിസ്ഥാന പരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവ യായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഏറ്..




































