- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Nashtaswargangal - Albert Camus
സ്വര്‍ഗ്ഗരാജ്യത്തില്‍നിന്ന് ബഹിഷ്‌കൃതനായ മനുഷ്യന്‍ ഭൂമിയില്‍ എന്നെന്നും പ്രവാസിയാക്കുന്നു. എന്നിട്ടും അവന്‍ സ്വര്‍ഗ്ഗരാജ്യത്തിനുവേണ്ടി വ്യാമോഹിക്കുന്നു. ദേശഭാഷാ സംസ്‌കാരങ്ങളുടെ മുള്‍വേലികള്‍ നിര്‍മ്മിച്ച് മിഥ്യാലോകങ്ങള്‍ നെയ്‌തെടുക്കുന്നു. സംഘര്‍ഷങ്ങളും സ്പര്‍ദ്ധകളും അഭിമുഖീകരിക്കുമ്പോള്‍ സാന്ത്വന ലേപം പുരട്ടാന്‍ സ്വര്‍ഗ്ഗരാജ്യമെന്ന വ്യാമോഹം. ഇവിടെ..
Neelachadayan നീലച്ചടയൻ
നീലച്ചടയൻ by അഖിൽ കെ വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്..
Neelaniseedhiniyil Pootha Ezhilampalakal
നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലകള്‍ സിസില്‍ കുടിലില്‍നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍. ഉന്മാദത്തിന്‍റെയും സ്വപ്നത്തിന്‍റെയും ഗൃഹാതുരതയുടെയും പ്രമേയങ്ങള്‍. നാട്ടുനന്മയുടെ കഥാപരിസരങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്തമായ സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ഈ രചനകളുടെ പ്രത്യേകതകള്‍. അപൂര്‍വ്വവും വിസ്മയാവഹവുമായ രചനകളില്‍ സമകാലത്തിന്‍റെയും സ..
Nerchachoru
Book by Usman K കഷ്ടപ്പെടുന്ന മനുഷ്യരുട അതിജീവനത്തിന്‍റെ കഥകളാണ നേര്‍ച്ചച്ചോറ്. കഥാകൃത്ത് തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങളാണ്. നാട്ടുജീവിതത്തിന്‍റെ പൊറുതികേടുകളും വിദേശജീവിതത്തിന്‍റെ കാണാവഴികളും കഥകളുടെ പ്രമേയങ്ങളാണ്. ലാളിത്യഭംഗികൊണ്ട് അനുഗൃഹീതമായ കഥകള്‍...
Nila
ജോസി ബിഹേപ്പിഇരുള്‍ പടന്ന വഴിത്താരകളിലേക്ക് ഇടയ്ക്കൊരു മിന്നാമിന്നി പ്രകാശം പരത്തുന്നു. ആ പ്രകാശത്തില്‍ കഥാകാരി തന്‍റെ പേനത്തുമ്പിലെ നിധിശേഖരം കാണിച്ച് നമ്മെ ക്ഷണിക്കുന്നു. മുഷിവില്ലാതെ വായിച്ചു പോകാവുന്നവയാണ് ഓരോ കഥയും. കഥകള്‍ പൂര്‍ണ്ണത തേടുന്നത് വായനക്കാരന്‍റെ മനസ്സിലാണല്ലോ. നൂറ്റാണ്ട് പിന്നിട്ട മലയാള കഥാസാഹിത്യശാഖയുടെ ഇങ്ങേ അറ്റത്ത് ഒരുപിടി കഥകള..
Nilavinte Chemistry
കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..
Nirenjante Kathakal
മധു നിരഞ്ജന്‍സ്വപ്നസമാനമായ വര്‍ത്തമാനകാല സമൂഹത്തിന്‍റെ നേര്‍പകര്‍പ്പാണ് നിരഞ്ജന്‍റെ കഥകള്‍. മുഖമൂടിയില്ലാത്ത ജീവിതത്തെ പകര്‍ത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ രക്തം കിനിയുന്നത് വായനക്കാര്‍ക്ക് അനുഭവിക്കാനാകും. സൗമനസ്യത്തിന്‍റെ ഭാഷയില്‍ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ചിത്രീകരിച്ചിരിക്കുന്ന കഥകള്‍. പ്രവാസകാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. പൊരുതി നേടി..
Niya Milaniyude Nigoodakambangal
Niya Milaniyude Nigoodakambangal written by Dr. VP. Achan Kripasanam , കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധ..
Nooleni
മനുഷ്യബന്ധങ്ങളുടെ നൊമ്പരനുറുങ്ങുകളുടെ കഥകൾ .സ്‌മൃതിരൂപങ്ങളുടെ അജ്ഞാതമായ കയങ്ങളിലേക്ക് ഊളിയിട്ട് നീങ്ങുന്ന ഗന്ധർവ മാസ്മരികത . ഒറ്റ വായനയിൽ അവസാനിക്കാത്തത് .വായനക്കപ്പുറമുള്ള മണിമുഴക്കങ്ങൾ . ഹൃദയസ്പർശിയായ വായനാനുഭവം..
Onanilavu
Book by RUGMANI K.L പെണ്‍മനസ്സിന്‍റെ വിഹ്വലതകളും ആധികളും ഒറ്റപ്പെടലുകളും നിറഞ്ഞ രചന. ലളിതാഖ്യാനത്താല്‍ സുന്ദരം. നന്മയുള്ള കഥകള്‍ "പ്രത്യക്ഷാമുന്‍നിരപ്രാധാന്യമര്‍ഹിക്കാത്ത സാധാരണ മനുഷ്യജീവിതങ്ങളും അവയെ മുന്നോട്ടു നയിക്കുന്ന പ്രചോദനങ്ങളുമാണ് രുഗ്മണിയുടെ കഥകളുടെ പ്രാണന്‍. നല്ല മനസ്സുകളാണ് ഈ കഥകളിലെ എല്ലാ കഥാപാത്രങ്ങളും. ഇവരെ സ്വന്തം കുറ്റങ്ങളും കുറവുക..
Oru Kuttapathravum Onpathu Murivukalum
A book by Dr. Raveena Raveendran , കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും വഞ്ചനയും പ്രമേയമാക്കുന്ന കഥകള്‍. എഴുത്തുകാരിയാ..
Oru Nizhalinu Enthu Cheyyan Kazhiyum?
Author:Thomas George Santhinagarഅന്ധന് കാഴ്ച നല്‍കിയ ക്രിസ്തുവിനെ നാം മുട്ടുകുത്തി നിന്നു വാഴ്ത്തുന്നു. പക്ഷേ,ആധുനിക യുഗത്തിലെ ക്രിസ്തുവിന്റെ ദയാപരമായ ധര്‍മ്മം, കാഴ്ച ഇല്ലാതാക്കലാണെന്ന് കഥാകൃത്ത് പറയുന്നു. അത്രയ്ക്കും ഭീകരമായിട്ടുണ്ട്. നമ്മുടേതായ ഈ ലോകം. സമകാലിക ജീവിതത്തിന്റെയും സമൂഹത്തിന്റെയും ജീര്‍ണതയെ അതിന്റെ തനിമയില്‍, മനസ്സില്‍ തുളച്..
Oru Pannikkadha
Author:A Vijayanനര്‍മ്മഭാസുരവും ചിന്താദ്യോത കവുമായ രണ്ടു കഥകള്‍. മണിയന്‍ എന്ന കാട്ടു പന്നിക്ക് നാട്ടിലും കാട്ടിലും ഉണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളി ലൂടെ വനസംരക്ഷണത്തി ന്റെയും വന്യജീവി സ്‌നേഹ ത്തിന്റെയും പാഠങ്ങള്‍ നാം പഠിക്കുന്നു. മണിയന്‍ പന്നിയും സുന്ദരിക്കൂട്ടുകാരിയും കിട്ടുമാമനും നമുക്കു പ്രിയപ്പെട്ടവരായിത്തീരുന്നു. കുട്ടിയാന പിടിച്ചു തൂങ്ങിയ പ്..
Oru Pidi Rahasyangal
Book by Karthika Mohanan , വർത്തമാനകാലത്തിന്റെ നന്മതിന്മകളെ ആവാഹിച്ചെടുത്ത കഥകൾ. ഇരുളിൽ തെളിയുന്ന ചുട്ടുവെളിച്ചങ്ങളും നിലാവിൽ പൊതിയുന്ന നാട്ടുമണങ്ങളും കഠിനയാതനകളും പരപ്പുകളും വിചാരണകളുടെ കറുപ്പും ഇക്കഥകളിൽ നിറയുന്നു. ഭയപ്പാടും പരേതനായ മകനും വിധിയും പെൺകുഞ്ഞും മുകളിലത്തെ മുറിയും കഥാപാസിസരങ്ങളും തീത്തുള്ളികളാണ്. ആധുനികകാലത്തിന്റെ വ്യാകുലതകളുടെ ക..
Oru Rajiyute Katha
ഒരു രാജിയുടെ കഥഡോ. രാജി രഘുനാഥ്‌ഔദ്യോഗിക ജീവിതത്തിന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുക്കുന്ന കഥാവിഷ്‌കാരങ്ങൾ. അനുപമമായ അനുഭവസിദ്ധികൊണ്ട് തന്റേതായ ചിത്രവാങ്മയങ്ങൾ അവതരിപ്പിക്കുന്ന പരിസരങ്ങൾ. കാണാവഴികളിലൂടെ മനസ്സിന്റെയും ചിന്തയുടെയും ഇരുട്ടിലും വെളിച്ചത്തിലും ചിതറിക്കിടക്കുന്നമനുഷ്യപ്രയാണങ്ങൾ. അനന്തമായ യാത്രയുടെ പാഥേയങ്ങളാണ് ഓരോ കഥയും. കേസ് ഡയറിയും ..


































