- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
New Book
New Book
Aarumillathavante Thirodhanam ആരുമില്ലാത്തവന്റെ തിരോധാനം
ആരുമില്ലാത്തവന്റെ തിരോധാനം by അഹ്മദ് ത്വയ്ബാവിTranslation of the novel ' The Disappearance of Mr. Nobody' by Ahmed Taibaouiആരാണെന്നറിയാത്ത ഒരു സഹായപ്രവർത്തകനെ അൾജീരിയായിൽ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്‌ടീവ് റഫീഖിൻന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന..
Ammoothamma അമ്മൂത്തമ്മ
അമ്മൂത്തമ്മ by പി. വത്സല പി വത്സലയുടെ എഴുത്തിന്റെ വേറിട്ട പാതയിലൂടെയുള്ള സഞ്ചാരമാണ് ബാലസാഹിത്യ കൃതിയായ അമ്മുത്തമ്മ. പ്രകൃതിയോടുള്ള അടുപ്പം, സൗഹൃദത്തിന്റെ ഊഷ്മളത എന്നീ ഗുണങ്ങൾ കുട്ടികളിലേക്ക് പകർന്നൊഴുകാനുതകുന്ന കഥകൾ. അവരുടെ ലോകത്തെ വെറും വിനോദത്തിൽ മാത്രം ഒതുക്കാതെ വിജ്ഞാനപ്രദമാക്കാൻ പര്യാപ്തമാണ് ഇതിലെ ഓരോ ..
Anaswara Pranayageethakangal-അനശ്വരപ്രണയഗീതകങ്ങള്‍
അനശ്വരപ്രണയഗീതകങ്ങള്‍ജലാലുദ്ദീന്‍ റൂമിഅഗാധമായ ആത്മീയ ഉള്‍ക്കാഴ്ചയുടെ പ്രണയഗീതകങ്ങള്‍. ദൈവീകതയും സത്യാന്വേഷണവും പ്രണയവും നഷ്ടവും ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങളാല്‍ ഇഴചേരുന്ന വികാരാധീന കവിതകള്‍. മനുഷ്യാനുഭവത്തിന്‍റെ സംഘര്‍ഷങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ പ്രകൃതിയില്‍നിന്നും ജീവിതത്തില്‍നിന്നും സാമൂഹ്യബോധത്തില്‍നിന്നും കണ്ടെടുത്തവയാണ്. ആത്മീയദര്‍ശനങ്ങ..
Aracharude Smasanam ആരാച്ചാരുടെ ശ്മശാനം
ആരാച്ചാരുടെ ശ്മശാനം by അസ്ലി പെര്‍ക്കര്‍ English Title : Executioner's Graveyard ഇസ: ഒരു കാലിന് നീളക്കുറവുള്ളതുകൊണ്ട് കാലുപയോഗിച്ച് സിഗരറ്റുകുറ്റി ചവിട്ടിയണയ്ക്കാൻ കഴിയാനാവാത്തതിൽ ദുഃഖിക്കുന്ന ശവക്കുഴിയെടുപ്പുകാരൻ.ഹാമിത് :ഇസയുടെ ഒരേയൊരു സുഹൃത്തായ ഹാമിത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിൽ അമർഷം..
Bagdadile Aparichitha ബാഗ്ദാദിലെ അപരിചിത
ബാഗ്ദാദിലെ അപരിചിത Translation of the novel 'A Stranger in Baghdad' by Elizabeth Loudonഇറാഖിലും ബ്രിട്ടനിലുമായി ജീവിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കണ്ണുകളിലൂടെ ഉരുത്തിരിയുന്ന ഇറാഖിലെ സമീപകാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികൾ. ഒരു ഇറാഖി ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞയായ മോണാ ഹദ്ദാദിൻ്റെ അനുഭവങ്ങളിലൂടെ ആരംഭിക്കുന്ന നോവൽ അമ്മയായ ഡയാനയുടെ ചെറ..
Cheriyile kuttikal ചേരിയിലെ കുട്ടികൾ
ചേരിയിലെ കുട്ടികൾ by ഏലിയാസ് ഖൗറി Stella Maris ഏലിയാസ് ഖൗറിയുടെ ഏറ്റവും പുതിയ നോവലായ 'ചേരിയിലെ കുട്ടികൾ' എന്ന കൃതി ആത്മകഥാംശം കലർന്നതാണ്. ആദം ഡാനൗൺ എന്ന പലസ്തീനിയൻ അറബ്കുട്ടിയുടെ ബാല്യകൗമാരകാലത്തെ കഥയോടെയാണ് നോവൽ തുടങ്ങുന്നത്. പലസ്തീൻ വംശജനായാണ് ജനിച്ചതെങ്കിലും ചെറുപ്പത്തിൽതന്നെ ഒരു ജൂതകുടുംബത്തിൻറെ തണലിൽ വിദ്യാഭ്യാസം..
Combo Socrates K. Valath
സോക്രട്ടീസ് കെ. വാലത്ത് Appooppan Konna Maram അപ്പൂപ്പൻ കൊന്ന മരംപരുഷമായ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അവയിൽ ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ് ഇക്കഥകളിലൂടെ. വർത്തമാനകാല ജീവിതസാഹചര്യങ്ങൾ മനുഷ്യകുലത്തെ എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകൾ. ആർത്തിയുടെയും ദുരഭിമാനത്തിന്റെയ..
Crime Fiction Combo
ഇസഹാക്കിന്റെ വിരുന്ന് by മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്‍റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. ആദ്യപേജു മുതല്‍ അവസ..
Daphnekku oru Ruchikkoottu ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്
ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട് by നെക്താരിയ അനസ്താസിയഡൊ A Recipe for Daphne by Nektaria Anastasiadouഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദി..
Great Indian Road Movie ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി
ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി സോഹൻ ലാൽ ഇന്ത്യ കാണാൻ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15000 കിലോമീറ്ററുകൾ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിൻ്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്‌പർശിയായ യാത്രാനുഭവവും. ..
Ini Yathrayilla ഇനി യാത്രയില്ല
ഇനി യാത്രയില്ല by ഡോ. എൻ. സുബ്രഹ്മണ്യൻമഹാഭാരതകഥയിലെ ഉജ്ജ്വലകഥാപാത്രങ്ങളിലൊന്നായ കുന്തിയുടെ കാഴ്ചാടില്‍ ആ ഇതിഹാസത്തിലെ ജീവിതസന്ദര്‍ഭങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണിത്.മൂലകൃതിയുടെ സത്ത ചോര്‍ന്നുപോകാതെത്തന്നെ , കുന്തിയെ വീണ്ടെടുക്കാനുള്ള ഒരു ഉദ്യമമാണ് ഈ നോവല്‍. വ്യാഖ്യാനങ്ങളുടെ അടരുകള്‍വന്നുമൂടുകയാല്‍ അടിത്തട്ടിലേക്കു ..
K P Kumaran Jeevithavum Cinemayum കെ പി കുമാരൻ ജീവിതവും സിനിമയും
കെ പി കുമാരൻ ജീവിതവും സിനിമയും by പൊന്ന്യം ചന്ദ്രൻകെ പി കുമാരന്റെ വ്യക്തി ജീവിതവും നാടക സിനിമ പ്രവർത്തനവും വിശദമായി പ്രതിപാദിക്കുന്ന രചന. അദ്ദേഹത്തിന്റെ പ്രധാന സിനിമകളുടെ അവലോകനങ്ങളും പല മേഖലകളിൽ നിന്നും അനുഭവിക്കേണ്ടിവന്ന തിരസ്കരണവും അടയാളപ്പെടുത്തിയിട്ടുള്ള കൃതി."കുമാരേട്ടനെ രൂപപ്പെടുത്തിയ മലബാറിൻ്റെ രാഷ്ട്രീയ ..
Kanalchuvadukal - കനല്‍ച്ചുവടുകള്‍
കനല്‍ച്ചുവടുകള്‍ കെ.വി. രാമകൃഷ്ണന്‍കനലില്‍ ചുവടുകള്‍വെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്‍റേടവും താന്‍പോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ഒരു ജീവിതം. വാഗ്ദേവതയുടെ നിര്‍ല്..
Kasa muthal Kadavar vare കാസ മുതൽ കഡാവർ വരെ
കാസ മുതൽ കഡാവർ വരെ by ഡോ. ഫ്രാൻസിസ് ആലപ്പാട്ട് “You can destroy me but can’t defeat me” "Ernest Hemingway യുടെ The old man and the Sea എന്ന നോവലിലെ ഈ സന്ദേശം പലപ്പോഴും എനിക്ക് പ്രചോദനമായി ട്ടുണ്ട്. എങ്കിലും നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും സ്വാധീനവും പലപ്പോഴും ഒരു വ്യക്തിയെ തോൽപ്പിക്കാൻ കഴിയും എന്നാണ്..


































