- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Crime Novel
Crime Novel
Aa Kannukal
Book By Arun A K , പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇഴ പിരിയുന്ന ക്രൈം നോവല്‍. ഐ സൈറ്റ് ടെക്നോളജീസ് എന്ന തന്റെ സ്റ്റാര്‍ട്ടപ് സോഫ്റ്റ്വെയര് കമ്പനിയെ സ്വപ്നം കണ്ട സ്വാതിയെ ആരാണ് കൊലപ്പെടുത്തിയത് എന്ന അന്വേഷണം വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്. അരുണും നിഖിലും ഷെറിനും ശ്രീധരനും ഇതിലെ ഓരോ കണ്ണികളാണ്. കൊലപാതകം കണ്ട ആ കണ്ണുകളെ എത്ര നിഷ്ക..
Agocharam
Book By Nikhilesh Menon , ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ ത..
Amalagiri estate
Books By : Vinod kumar , വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങൾ. ക്വട്ടെഷൻസംഘം. അധോലോകനായകന്മാർ, തെളിവുകൾ നശിപ്പിച്ച് കൊലപതികൾക്ക് കൂട്ടു നില്ക്കുന്ന പൊലീസ് ഗുണ്ടകൾ. ചതിയും കുതികാൽവെട്ട്ടും ഗുഢപ്രവർത്തനങ്ങളും, സംഭ്രമബഹുലമായ വർത്തമാനക്കാലത്തിന്റെ നേർകാഴ്ചകൾ. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്..
Ambalikayude Aathmavu
അംബാലികയുടെ ആത്മാവ്നിഖിൽ രാജ് കെ.സുർക്കിയിൽ പടുത്തുയർത്തിയ അണക്കെട്ടിന്റെ നർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ കോർത്തിണക്കിയ നോവൽ. നൂറ് വർഷം പഴക്കമുള്ള അണക്കെട്ട് നിർമ്മിക്കുമ്പോൾ സംഭവിച്ച, നിഗൂഢവും പൈശാചികവുമായ, ചില ആഭിചാരക്രിയകളുടെ കഥകളിലേക്ക് നന്ദൻ എന്ന യുവഎഞ്ചിനീയർ വലിച്ചിഴയ്ക്കപ്പെടുന്നു. ഒടിയന്മാരുടെയും മന്ത്രവാദികളുടെയും സഹാ..
Aswabhavika Karanangal
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് ത..
Avalude Mukham Maraikku
അവളുടെ മുഖം മറയ്ക്കൂപി.ഡി. ജയിംസ്പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വി..
Baskervillayile Chennaya
A book by Arthur Conan Doyle രണ്ടു നൂറ്റണ്ടുകളെ അതിജീവിച്ച തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെർലോക് ഹോംസ് കുറ്റാന്വേഷണകഥകൾ ഒരു കാലഘട്ടത്തിന്റെയും സംസ്കാരകത്തിന്റെയും നേർസാക്ഷ്യങ്ങൾ, കൊളോണിയൽ വർത്തമാനകാലങ്ങളുടെ ആർത്തിയും കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളും പ്രകോപനങ്ങളും അടയാളപ്പെടുത്തുന്നു...
Coffee House
ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വെഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനുകളിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസിനീയമായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെ..
Crime Fiction Combo
ഇസഹാക്കിന്റെ വിരുന്ന് by മോസ് വര്‍ഗ്ഗീസ്ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. ആദ്യപേജു മുതല്‍ അവസ..
Dark Web
ഡാർക്ക് വെബ് ഷാജി മഞ്ജരി സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളിൽ ഒന്നായ നിർമ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവൽ. അവസാനദ്ധ്യായംവരെ വായനയിൽ, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ഡാർക്ക് വെബ് (മർഡർ ഓഫ് എ ടീച്ചർ) കൂട്ടിക്കൊണ്ടുപോകുന്നു. അമിതമായ ഇന്റർനെറ്റ് ഉപയോഗവും അതി..
Drifting Over a Memory Chest
Book by Santhosh Gangadharan What had started out as a quiet vacation was fast turning into a mystery solving quest for Krish and Anand. With memories reverberating across the walls of a temple, a church, a mosque and a synagogue to reveal an unfinished story that only Krish could complete. A secret mission, a book of poems, a vintage printing pres..
Dwimukham ദ്വിമുഖം
ദ്വിമുഖം അരുണ്‍ എ.കെ മനുഷ്യരുടെ ചില പ്രവൃത്തികളില്‍ അതിനിഗൂഢത ഒളിഞ്ഞിരിക്കാറുണ്ട്. പലപ്പോഴും ചുറ്റുമുള്ള സഹജീവികള്കാണുന്നത് അല്ലെങ്കില്‍ കാണാന്‍ നിര്‍ന്ധിതരാവുന്നത് അവരെ കാണിക്കാന്‍വേണ്ടി മാത്രം ചെയ്യപ്പെട്ട ഒരു പ്രവൃത്തിയാവാം, ഒരുപുകമറകണക്കെ. അതിന് മറ്റൊരു അര്‍ത്ഥംകൂടി കല്പിക്കാം. അവയ്ക്കു പിന്നില്‍ ആരുമറിയാന്‍ പാടില്ലാത..
Evicted From Heaven
Evicted from HeavenMahadevan ThampiMahadevan Thampi's stories are passionate in their depiction of the human predicament - individuals caught in the eternal web of family ties, politics, crime, religious fundamentalism... They offer the reader intimate visions not only of Keralite life but also the Indian world. Thampi writes with insight and e..
Flash Back
Book by Sudheesh Peringottukara , സത്യമേ വിജയിക്കാവൂ എന്ന് പ്രഘോഷിക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ. കഥാപാത്രങ്ങളുടെ സന്നിവശവും ഉദ്യോഗജനകമായ ആവിഷ്കരണ രീതിയും. വായനക്കാരെ മുൾമുനയിൽ നിർത്തുന്ന രചന. ചന്ദ്രദാസെന്ന കുറ്റാന്വേഷകന്റെ വിദഗ്ദ്ധമായ അണിയറനീക്കങ്ങൾ...
Ilanjimaram Pookkunna Idavappaathi
ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി ജോബിഷ് ഗോപി താണിശ്ശേരിമനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്റെ മനോദാര്‍ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്റെ ചുരുള്‍ നിവരുകയാണ് ഈ നോവലില്‍. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്‍ മനയിലെ ഒരു അന്തര്‍ജ്ജനത്തിന്റെ മരണത്തിന്റെ പിന്നിലുള്ള കഥാപരിസരങ്ങള്‍. ആഭിചാരത്തിന്റെയും പ്..



































