- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Auto Biography
Aathmakatha Thakazhi
Book By Thakazhiചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിൻറെ ഭാഗമായി ലിബറലിസത്തിൻറെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്..
Aayathamayatham
Book by K.P. Narayana Pisharotiജീവിതത്തിന്റെ കർമ്മപദങ്ങൾ തെളിയിച്ചെടുത്ത നാളുകളിലൂടെ , ഗുരുക്കന്മാരുടെ സ്‌നേഹവാത്സല്യങ്ങളിലൂടെ സൗഹൃദങ്ങളുടെ ഇടപെടലുകളുടെ രൂപപ്പെട്ടതാണ് കെ പി നാരായണപിഷാരോടി എന്ന മഹാപ്രതിഭ . ആ വളർച്ചയുടെ ഹൃദയാവർജ്ജകമായ ചിത്രങ്ങൾ ആയതമായാതം പ്രദർശിപ്പിക്കുന്നു . ജനനവും ബാല്യവും തുടങ്ങി ഉപസംഹാരം വരെയുള്ള 29 അധ്യായങ്ങളിലൂടെ ഷാരോടി..
Akkitham Athmabhashanangal
Memories about Akkitham by Dr N P Vijayakrishnanഅക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എൻ.പി. വിജയകൃഷ്ണൻ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതൽ. സംഭാഷണങ്ങളിലൂടെ, ഓർമ്മകളിലൂടെ, അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേ..
Balikuteerangalkkoru Ormapusthakam
Book BY: M.R Chandrasekharanകമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര്ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെതകര്ത്ത കാലം. പലരും ജീവച്ഛവങ്ങളായി. ഒളിവിടങ്ങളിലെ രഹസ്യമീറ്റിങ്ങുകളും പൊലീസ് മര്ദ്ദനങ്ങളുമെല്ലാം ഒരു കാലത്ത..
Bhagat Singhinte Jail Diary
Book Translated By Binoy Viswam ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ് ഭഗത് സിങ്ങിന്റെ ജയിൽ ഡയറി. മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ കുടുങ്ങി ദിശാബോധം നഷ്ടമാകുന്ന ഒരു യുവതലമുറയല്ല നമുക്കുവേണ്ടത് എന്ന് നമ്മെ ഓർമപ്പിക്കുന്ന കൃതി . ബ്രിട്ടീഷ് ഭരണകാലത്തു 1923 ൽ ജയ..
Chathiyude Padmavyuham
കേരള രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് തന്റെ ജീവിതം പറയുന്നു . സ്വർണ്ണകള്ളക്കടത്തുകാരിയെന്നെ ലേബലിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന സ്വപ്‌ന സുരേഷിൻറെ ഈ ആത്മകഥ, ചതിയുടെ പത്മവ്യൂഹത്തിലകപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഡ്യമാണ്. ഭരണ കുട ഭീകരതയുടെ, അഴിമതിയുടെ ഇരകളായി മാറുന്ന നിസ്സഹായരായ ..
Clint - Jeevithavum varakalum
Books By : Sebastian Pallithodeസ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാർഥിരാഷ്ട്രീയം, പൊതുജീവിതം. സ്വന്തം കർമ്മ..
Ennile Njan
Book By: Shornur Karthikeyanലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന തത്ത്വവും ജ്ഞാനവും നെല്ലിക്കയിലെ മധുരം പോലെ ഇഴു..
Ente Penkuttikkalam
Author:Taslima Nasrin AutobiographyTaslima Nasrin ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ..
Ente Porattom - MEIN KAMPF
ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ പുസ്തകം നയിക്കുന്നു. മുതലാളിത്തം ഇന്ന് ഏക ശക്തിയാണ്. കോര്‍പറേറ്റ് മാഫിയകള്‍ ലോകത്തെ കൈയടക്കിയിരിക്കുന്നു. ഇത്ത..
Ente Thonnyasangal
Biographical Scribblings By Madambu Kunjukuttan. എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന്റെ പല വേഷങ്ങള്... സ്വയം ബോദ്ധ്യപ്പെട്ട തന്റേതായ നിലപാടുകളില്ഉറച്ചുുനില്ക്കു..
Gaddar Padunnu
Book by P.B.Anoop , കലങ്ങിമറിഞ്ഞ കാല ത്തിന്റെ കതകില്‍തട്ടി വിപ്ലവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു,ആരാണ് ഗദ്ദര്‍? പാട്ടുകാരനോ, പോരാളിയോ, ദലിത നോ,ദിശ തെറ്റിയലയുന്ന വനോ,അറിയില്ല... എനിക്ക് ഉത്തരമില്ല. ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില്‍ ചെന്നുനോക്കൂ... അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗ..
Gaganacharipakshikal
Books By : K.Sajimon , ഒരിക്കൽ ഗഗനചാരിയായി നടന്ന ജയകൃഷ്ണൻ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ് പത്മരാജനും മോഹൻലാലും തീർത്ത തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രം.തൃശൂർ ജില്ലയിലെ ഒരു മാടമ്പി ഗൃഹത്തിൽ പിറന്നു വീണ ജയകൃഷ്ണന്റെ ആഡംബര ജീവിതം, താന്തോന്നിയായ നടപ്പ്. ഇതിഹാസസമാനമായ പ്രണയം എന്നിവയെല്ലാം അന്വർത്ഥമാക്കുന്നതായിരുന്നു തൂവാനത്തുമ്പിക..
Gauri Lankesh
കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസ്റ്റുകൾ ചൂണ്ടിയത് . ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിത്രത്തിനൊപ്പം നിൽക്കും.ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം ...
Huthasesham
Books by :Neendoor Neelakantan namboothiri , സ്മാര്‍ത്തവിചാരത്തില്‍ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാര്‍ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവര്‍. ബ്രാഹ്മണ്യത്തിന്‍റെ ചിട്ടവട്ടങ്ങള്‍, വ്രതാനുഷ്ഠാനം, തീണ്ടല്‍, ഓത്ത്, കുടുംബം. പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം, വിദ്യാര..

































