- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Thiricharivenna Kutty
Book By :C.G.santhakumarകുട്ടികളില്‍ വിജ്ഞാനവും ബുദ്ധിയും സദ്ഗുണങ്ങളും വളര്‍ത്താനുദ്ദേശിച്ച് എഴുതപ്പെട്ട നോവലാണിത്. അലസതയും അശ്രദ്ധയും സമ്മേളിക്കുന്ന, ഏതു നേരവും കളിക്കാന്‍ ഇഷ്ടപ്പെടുന്ന, കണക്കിനെ വെറുക്കുന്ന കുട്ടിയായ ഉണ്ണി സമയത്തിനോടു കലഹിച്ച് 'കളിദ്വീപി'ലെത്തുന്നതു മുതല്‍, അവന്‍ തിരിച്ചറിവിലേക്കെത്തുന്നതുവരെ വായനക്കാരനും ഉണ്ണിയോടൊപ്പം സഞ്ച..
Unnikkuttante kazhchakal
Book BY : Kiliroor radhakrishananപ്രകൃതിയും മനുഷ്യനും പക്ഷിമൃഗാദികളും വൃക്ഷലതാദികളുമെല്ലാം ഏകീഭവിക്കുമ്പോഴേ ജീവിതം പൂര്‍ണമാകൂ. ഉണ്ണിക്കുട്ടനും മുത്തശ്ശിയും രാമശ്ശാരപ്പൂപ്പനും കൂടെ കുറുമ്പിപ്പശുവും പൂവാലനണ്ണാനും കുഞ്ഞാമനാമയും ചേര്‍ന്നൊരുക്കുന്ന കാഴ്ച. 'ഉണ്ണിക്കുട്ടന്റെ കാഴ്ചകള്‍' വായനക്കാരുടെ പ്രിയ പ്പെട്ട കാഴ്ചകളാകുന്നു - മറക്കാനും മായ്ക്കാനുമാവാത്..
Urumpukottaram
Book By Raji Remesh അലസനും വഴക്കാളിയുമായി ദീപു വീട്ടിൽ നിന്നിറങ്ങി എത്തിച്ചേർന്നത് ഒരു ഉറുമ്പുകൊട്ടാരത്തിലാണ്. അച്ഛനെയും അമ്മയെയും അനുസരിക്കാത്ത അവന് ഉറുമ്പുരാജ്ഞി നൽകിയ ശിക്ഷയും നല്ല പാഠങ്ങളും. അതിലൂടെ ലക്ഷ്യ ബോധത്തിൽ എത്താൻ തീരുമാനിച്ച ഒരു കുട്ടിയുടെ തിരിച്ചറിവിന്റെ കഥയാണിത്.ഉറൂബ് ജീവിതത്തിന്റെ കൂട്ടായ്മയുടെ കഥയും കൂടിയാണിത്..
Uthsavam
Uthsavam Written by Balan Elookkara , പ്രകൃതിസ്നേഹവും ശാസ്ത്രവീക്ഷണവും ഗുരുഭക്തിയും ഈശ്വരവിചാരവും ഗ്രാമചൈതന്യവും തുടിക്കുന്ന കവിതകൾ. മഴയും പ്രപഞ്ചവും തിരുവോണവും പുഴയും കണ്ണനും രാധയും വൈലോപ്പിള്ളിയും മാനവവംശത്തിന്റെ ആഹ്ലാദപൊലിമകളും സനാതനമൂല്യങ്ങളും ഒപ്പം നർമത്തിന്റെ കാവ്യമേമ്പൊടികളും...
Uyarangalilekkulla Nadappatha
ഉയരങ്ങളിലേക്കുള്ള നടപ്പാത by ഭാസി പാങ്ങില്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനസ്സിനെ സ്വതന്ത്രമാക്കുകയാണ്.സ്വതന്ത്രമായ ചിന്തയെയും പ്രവൃത്തിയെയും സഹായിക്കുന്നതാവണം വിദ്യാഭ്യാസം. ഈ ആശയത്തെ പ്രകാശിപിക്കുന്നതാണീ നോവല്‍. ഇതിലെ വിദ്യാലയാന്തരീക്ഷവും അപ്പു, കുട്ടന്‍, ജോസഫ് തുടങ്ങിയ വിദ്..
Vaidyudhiyude Kathapareekshanangaliloode
Book by: C.G.santhakumarപതിനെട്ട് അദ്ധ്യായങ്ങളിലൂടെ വൈദ്യുതിയെയും അതിന്റെ ഗുണദോഷങ്ങളെയും വൈദ്യുത രംഗത്തെ പുതിയ പ്രവര്‍ത്തന ങ്ങളെയും കുറിച്ച് ലളിതവും സരസവുമായ ശൈലിയില്‍ വിവരിക്കുന്ന പുസ്തകം. രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷം മുമ്പ് ഗ്രീസില്‍ ജീവിച്ചിരുന്ന ഥെയിലിസ് മുതല്‍ക്കിങ്ങോ ട്ടുള്ള നിരവധി പ്രതിഭാശാലി കള്‍ ഈ രംഗത്തു നല്‍കിയ സംഭാവനകളെയും പരാമര്‍ശി ക്കുന..
Varayanum Velumbanum
Author:A Vijayan , കുട്ടികളിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കാൻ മിണ്ടാപ്രാണികൾക്ക് കഴിയും എന്നതിനുള്ള ദൃഷ്ടന്തമാണ് വരയനും വെളുമ്പനും .ഒറ്റക്ക് വളരുന്ന മിനിമോൾക്ക് പാവയായിരുന്നു ഏക ആശ്രയം , അവളുടെ കളിക്കുട്ടുകാരായി വരയനും വെളുമ്പനും വന്നതോടെ മിനിക്കുട്ടിക്ക് ഒന്നിനും സമയമില്ലാതെ ആയി , വരയന്റെയും വെലുബന്റെയും കഥ..
Veettu Muttathe Sasthram
Book By C G Santhakumarഅറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍ നിന്നെന്ന പോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍ നിന്നു തന്നെ പഠിച്ചു തുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജ്ജിക്കേണ്ടത്...
Veettuvalappile Pakshinireekshanam-വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം
വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണംപി.വി. പത്മനാഭന്‍പക്ഷിനിരീക്ഷണത്തിന്‍റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കു..
Viswaprasidha Vettakkathakal
Book by Kiliroor Radhakrishnan , സ്വാതന്ത്ര്യ പൂർവ്വകാലത്ത് ഇന്ത്യൻ വനങ്ങളിൽ നിരവധി യൂറോപ്യൻ മൃഗയ വിനോദങ്ങളിൽ വ്യാപാരിച്ചിരുന്നു . വേട്ടക്കാരനെന്ന നിലക്കും എഴുത്തുകാരനെന്ന നിലക്കും വിഖ്യാതരായ ജിം കോര്പറേറ്റ് , കെന്നത്ത് ആൻഡ്സ് സൺ തുടങ്ങിയവർ മൃഗയ വിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിന് സമ്മാനിച്ചു..
Viswavikhyatha Kathakal വിശ്വവിഖ്യാത കഥകൾ
വിശ്വവിഖ്യാത കഥകൾ സമ്പാദകൻ:കെ.എൻ. കുട്ടി കടമ്പഴിപ്പുറംലോകസാഹിത്യത്തിലെ വിഖ്യാതരായ എഴുത്തുകാരുടെ കഥകളുടെ സംഗ്രഹമാണ് ഈ പുസ്‌തകം. ടാഗോർ, ഷേക്സ്‌പിയർ, വാല്‌മീകി, കാളിദാസൻ, വിക്ടർ ഹ്യൂഗോ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തുമ്പോൾ, അവർക്ക് വിശ്വസാഹിത്യകൃതികളുടെ തുടർവായനകളിലേക്കുള്ള വാതായനങ്ങളാണ് തുറന്ന് നൽകുന്നത്...






















