- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Appakkunjungalute aakasayath
Book By Emil Madhavi മരവും പുഴയും ആകാശവും മണ്ണും അന്യമാകുന്ന വർത്തമാനകാലം. അതീവ ശ്രദ്ധയോടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കാൻ ഉദ്ബോധിപ്പിക്കുന്ന രണ്ടു ലഘു നാടകങ്ങൾ. പുഴമരവും അപ്പക്കൂട്ടങ്ങളും ഈ കൃതിയിൽ ഒന്നു ചേരുന്നു..
Apuvinte Science Corner
Book By: C.G.santhakumarഅപ്പുവിലൂടെ ശാസ്ത്ര സത്യങ്ങളുടെ ചെപ്പു തുറക്കുകയാണ്. സ്‌കൂളില്‍ പഠിച്ച ശാസ്ത്ര കാര്യങ്ങള്‍ നിസ്സാര പദാര്‍ത്ഥങ്ങളുപയോഗിച്ച് ലഘുപരീക്ഷണങ്ങളിലൂടെ പ്രായോഗികമാക്കിയ അപ്പു ഉള്‍പ്പെടെയുള്ള എഡിസണ്‍ കോര്‍ണര്‍ പ്രവര്‍ത്തകരുടെ വിജയഗാഥ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി...
Arivu Labikkum Atbudhavandi
A Book by Chandiroor Thaha , കുഞ്ഞുമനസ്സിലേക്ക് വെളിച്ചമേകുന്ന കൃതി .നാലുവരി കവിതകളിൽ നിന്ന് നനാഴി അർഥം ഉൾക്കൊള്ളുന്ന കുട്ടിക്കവിതകൾ , എപ്പോഴും ചൊല്ലി നടന്ന് ജീവിതത്തിൽ പകർത്താവുന്ന കാവ്യരസക്കൂട്ട് ..
Asaadharana Ganitha Quiz
Book by T.K. Kochunarayanan , ഗണിതം സുഖകരമാക്കാനും ആസ്വാദ്യമാക്കാനും ഉപകരിക്കുന്ന കൈപ്പുസ്തകം . കുട്ടികളെ രസിപ്പിക്കുന്ന അനേകം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും..
Avanippookkalam
BOOK BY UMADEVI .A.G , കവിതയിലൂടെ കഥ പറയുന്ന ദൃശ്യബിംബങ്ങളുടെ ചാരുതയാണ് ഇക്കവിതകൾ. ഓണവും പൂമുറ്റവും സ്കൂളും ഗുരുവും രക്ഷിതാക്കളും ഒത്തുചേരുന്ന കാവ്യാവിഷ്കാരങ്ങൾ. മൂല്യബോധവും ലാളിത്യവും ഈണവും താളവും ചേർന്നൊരുക്കിയ ശ്രുതിമാധുര്യം നിറയുന്ന കാവ്യസമാഹാരം...
Avar moovarum oru mazhavillum
Avar moovarum oru mazhavillum Written by Ragunath Paleri , മഴവില്ലിന്‍റെ നിറക്കൂട്ടുകള്‍ ചാലിച്ച, ബാലമനസ്സുകളെ ആഴത്തില്‍ അറിഞ്ഞ പ്രശസ്ത എഴുത്തുകാരന്‍റെ കൃതി. വലിയവരുടെ ഉപബോധത്തിലേക്ക് മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ച നല്‍കുന്ന നോവല്‍...
Balageethika
ടി.പി. ശാസ്തമംഗലംബാലസാഹിത്യശാഖയില്‍ പുത്തനുണര്‍വ്വ് പകരുന്ന പുസ്തകമാണിത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പാട്ടും അവയുടെ പഠനവും ഉള്‍ക്കൊള്ളുന്ന കൃതി. മലയാള ചലച്ചിത്രഗാനങ്ങളെ ആസ്വദിക്കുക മാത്രമല്ല, അവയുടെ വ്യാഖ്യാനപരമായ പഠനവും കൂടി ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത മുപ്പത് പാട്ടുകളുടെ ആസ്വാദന കൃതി. ചലച്ചിത്രഗാനങ്ങളുടെ ക്രമീകരണവും ഈ പ..
Balamrutham
A book by P.Kunhiraman Nair , ഭാഷയുടെ നിത്യവസന്തമാണ് പി. കുഞ്ഞിരാമന്‍നായരുടെ 'ബാലാമൃതം' എന്ന കൃതി. ലളിതസുന്ദരമായ വരികളില്‍ കുട്ടികള്‍ക്കുവേണ്ടി നാദാത്മകമായി സാധകം ചെയ്ത കവിതകള്‍. ബാലമനസ്സിന്‍റെ ചേതോഹരമായ ഭാവലോകത്തെ മലയാളത്തിന്‍റെ കാലഹരണപ്പെടാത്ത മൂശയില്‍ കവി മോഹനരാഗങ്ങളായി വാര്‍ത്തെടുത്തിരിക്കുന്നു...
Balapatam
Author :�V.Krishnavadhyarആക്കിറിക്കച്ചവടമാണ് കുമാരന്റെയും ബാലൂട്ടിയുടെയും ഉപജീവനമാര്‍ഗ്ഗം. പഴയ ഡിസ്‌പോസിബ്ള്‍ സിറിഞ്ചുകള്‍ കഴുകി ഫാര്‍മസികള്‍ക്കു വിറ്റു ലാഭമുണ്ടാക്കുന്നവരുടെ കെണിയില്‍ അബദ്ധവശാല്‍ അവര്‍ ചെന്നുപെടുന്നു. സിറിഞ്ചുകള്‍ കഴുകുന്നതിന്നിടയില്‍ മഞ്ഞപ്പിത്തത്തിന്റെ മാരകാണുക്കള്‍ കുമാരനിലേയ്ക്കും പകരുന്നു. അയല്‍വാസിയായ അധ്യാപകന്‍ തുണയ്‌ക്കെത്..
Bappujiyodoppam
Book by Premaja Hareendran , ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവായ ഗാന്ധിജിയെക്കുറിച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട് . മഹാത്മാഗാന്ധിയുടെ ക്കുട്ടികാലം, വിദ്യാർത്ഥി ജീവിതം, ഉപ്പുസത്യാഗ്രഹം, ജയിൽജീവിതം, സ്വാതന്ത്ര്യസമരം തുടങ്ങിയവ. ഇന്ത്യയുടെ രാഷ്ട്രപിതാവായ ബാപ്പൂജിയുടെ ജീവിതകഥ...
Beerbal kathakal
Book by Balakrishnan perumbilavil , അക്ബർ ചക്രവർത്തിയുടെ രാജസദസിലെ നവരത്നങ്ങളിൽ ഒരാളായ ബീര്ബലിന്റെ അഗാധപാണ്ഡിത്യത്തിൽനിന്നും നർമ്മബോധത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന നാടോടിക്കഥകൾ . ബുദ്ധിയും കൗതുകവും നീതിയും സാധഭാവനയും നിറഞ്ഞ വിസ്മയിപ്പിക്കുന്ന കഥാലോകം ...
Bhoomiyil Sugandham Undayathengane
Book By Little Greenവ്യത്യസ്ത ദേശങ്ങളില്‍ ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്‍. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്‍ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല്‍ കിട്ടിയത്, തവളകള്‍ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്,..
Bible gunapadakathakal
Book by Mathwes aarpookkara , ബൈബിൾ കഥകളിലെ മൂല്യവും ഗുണപാഠങ്ങളും ഏതുകാലത്തെയും ജീവിതത്തെ ഉത്തേജിപ്പിക്കുന്നവയാണ് .മൂല്യബോധങ്ങൾ നഷ്ടമാകുന്ന വർത്തമാനകാലത്ത് പുതുക്കിപ്പണിയേണ്ടുന്ന കഥകളാണവ.പറുദീസയിലെ പാമ്പ് ,സ്വർഗത്തിലേക്കുള്ള ഗോവണി ,ഒലിവ് മരത്തണലിലെ കഴുതക്കുട്ടി ,സ്നേഹമാണ് ദൈവം തുടങ്ങിയ വ്യത്യസ്തമായ ഇരുപത്തിനാല് കഥകൾ അടങ്ങിയ സമാഹാരം..
Bizara
A Book by K. R. Viswanathan , മിന്നാമിനുങ്ങുകളുടെ മഞ്ഞവെളിച്ചത്തിൽ പരസ്പരം സംസാരിക്കുന്ന ബഹുവർണ്ണ പാവകളുടെ ലോകത്ത്, അകപ്പെട്ടു ജീവിക്കുന്ന ഒറ്റക്കണ്ണുള്ള ബിസാറ എന്ന പാവം പാവക്കുട്ടിയുടെ കഥ. അങ്കിൾ ടോമിന്റെ ഡോൾ പാലസിൽ കൊച്ചുമോൾ അലീസയുടെ പരിചരണയിൽ ബിസാറയുടെ ജീവതം ആർദ്രതയും കാരുണ്യവും നിറഞ്ഞ ഒരു ലോകത്തിന്റെ നന്മകളാൽ വാഴ്ത്തപ്പെടുന്നു...
Budhiman kadhakal : achannamamarkkum makkalkkum onnamathavan
Book by K.K. Vasu , ബുദ്ധിമാന്റെ ബാല്യവും മൂങ്ങയുടെ മാജിക്കും ക്ലാസ്സ്മുറിയിലെ സംശയങ്ങളും ബുദ്ധിപരീക്ഷയും ഓന്തിന്റെ പൊടികയ്യും അറിയാനുള്ള വിജ്ഞാനചിന്തകൾ. പന്തുകൊണ്ട് എഴുതുന്ന പേനയും ഉറുമ്പിന്റെ ആയുധവും തീപ്പൊരിയുടെ കഥയും പാമ്പ്-പല്ലി യുദ്ധവും ഭൂമി മുത്തശ്ശിയുടെ മണ്ണിലെ പുത്തൻ അറിവുകളാകുന്നു. മക്കൾക്കും മാതാപിതാക്കൾക്കും എന്നേക്കുള്ള..





























