- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Pattupaadum thatha
കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള പുസ്തകമാണിത്. പാട്ട് പാടും തത്തയുടെ, കുട്ടിയാനയുടെ, ജിണ്ടന്റെ, കിണ്ടന്റെ, ഉണ്ടക്കണ്ണന്‍ കുഴിയില്‍ വീണതിന്റെ, ചങ്ങാതിയെ രക്ഷിക്കുന്നതിന്റെ രസകരമായ കഥകള്‍. കഥകളില്‍ ഒളിഞ്ഞിരിക്കുന്ന നന്മയുടെ, അറിവിന്റെ, അലിവിന്റെ, ഉത്സാഹത്തിന്റെ, പ്രചോദനത്തിന്റെ നുറുങ്ങുകള്‍...
Pazhmaram
A book by Manoj Maniyoor , ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...
Pinocchio
പിനോക്കിയോ ജീവനുള്ള പാവക്കുട്ടിയായ പിനോക്കിയോവിന്‍റെ വിശ്വപ്രസിദ്ധമായ കഥ. ഇറ്റാലിയന്‍ ഭാഷയിലാണ് ഈ കഥ ഉത്ഭവിച്ചത്. വികൃതികളില്‍നിന്നും വികൃതികളിലേക്ക് ഒട്ടും അനുസരണയില്ലാതെ ചെന്നു ചാടുന്ന പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയില്‍ വര്‍ണ്ണച്ചിത്രങ്ങളോടെ അവതരിപ്പിക്കുന്നു. പിനോക്കിയോവിന്‍റെ കഥ കുട്ടികള്‍ക്ക് വായി..
Pokkanam Ketta Pokkukal
Author:Sumangalaബാലമസ്സുകളെ തിരിച്ചറിയുന്നതില്‍ വൈദഗ്ധ്യമുള്ള എഴുത്തുകാരിയാണ് സുമംഗല വൈവിദ്ധ്യവും നിറയെ വൈചിത്ര്യവും നിറഞ്ഞ വായനാനുഭവമാണ് ഇതിലെകഥകള്‍ കാഴ്ചവയ്ക്കുന്നത്ജീവിതത്തിലെ പൊക്കണംകെട്ട പോക്കുകളെപറ്റിയാണ് അവര്‍ പറയുന്നത്,ജീവിത യാഥര്‍ ത്ഥ്യങ്ങളുടെ മീനചൂടില്‍ കരിഞ്ഞു പോകുന്ന കുഞ്ഞുമനസ്സുകളുടെ നൊമ്പരങ്ങള്‍തികഞ്ഞ സ്വഭാവികതയൊടെ ആവിഷ്..
Prakrithiyammayude Athbuthalokathil
Author:Prof. S Sivadasവലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'ന..
Puranakathakal kuttikalkku
Puranakathakal kuttikalkku written by VR Devayani , BooK By V R Devayani ഇതിഹാസങ്ങളിൽ കഥകൾ.രാമനും സീഹയും ഹനുമാനും കൃഷ്ണനും സ്വയംപ്രഭയും വാമനനും പരശുരാമനും. കുട്ടികൾക്കുവേണ്ടിയുള്ള പ്രബോധനരീതിയിലൂടെ അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രങ്ങൾക്കും ഓരോ ജീവിതലക്ഷ്യമുണ്ടെന്ന് ഓർമിപ്പിക്കുന്ന കഥകൾ. വർത്തമാനകാലത്തിലും പ്രസക്തമാവുന്നവ...
Rajaswapnam
Rajaswapnam written by Kallada Prathapasimhan , നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല, മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ...
Randum Randum Anchu
രണ്ടും രണ്ടും അഞ്ച്‌പള്ളിയറ ശ്രീധരന്‍കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സാധാരണ വിശ്വാസം. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ചും കാലത്തിനനുസരിച്ചും ഒരു ചോദ്യത്തിന്വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്ക..
Rapunzel
റാപുന്‍സെല്‍ജര്‍മ്മന്‍ ഭാഷയില്‍നിന്നുള്ള ഒരു ലോകപ്രശസ്ത കഥയാണ് റാപുന്‍സെല്‍. ഒരു മന്ത്രവാദിനിയുടെ പിടിയിലകപ്പെട്ട നീണ്ട മുടിയുള്ള സുന്ദരിയായ റാപുന്‍സെലിനെ ഒരു രാജകുമാരന്‍ രക്ഷപ്പെടുത്തുന്നതും അവളെ വിവാഹം കഴിക്കുന്നതുമായ ഈ കഥ കുട്ടികള്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലും പറഞ്ഞുകൊടുക്കാവുന്ന രീതിയിലും മനോഹരങ്ങളായ വര്‍..
Russian Muthassi
Russian Nadodi Kathakal , തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട റഷ്യൻ മുത്തശ്ശിക്കഥകൾ. കൗതുകവും അത്ഭുതരസവും നിറഞ്ഞ വർണ്ണചാരുത. നാടോടിക്കഥകളുടെ ഉള്ളലിവുകളിൽ ദേശകാലങ്ങളുടെ അടയാളങ്ങൾ.ദേശീയ സംസ്കാരത്തിന്റ പഴങ്കഥകൾ. കുട്ടികൾക്കും പ്രായമായവർക്കും ഒരു പോലെ വായിച്ചു പോകാവുന്ന കൃതി...
Sari Ettavum Sari ശരി ഏറ്റവും ശരി
ശരി ഏറ്റവും ശരി by K K വാസു ഇടിമിന്നലേറ്റ് കരിഞ്ഞുപോയ അമ്മിണിക്കുട്ടി എന്ന ആട്, ഇടിമിന്നലേറ്റ ബാലനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയ പാരാസൈക്കിയെന്ന പ്രൊഫസര്‍, ഇലക്ട്രിക് പോസ്റ്റില്‍ കയറി ഷോക്കേറ്റു വീണ രാമന്‍ ഇവരെല്ലാം വായനയ്ക്കുശേഷവും ഒരു സജീവചര്‍ച്ചയായി മാറുന്നു. ആകര്‍ഷകമായ ആഖ്യാന ശൈലിയിലൂടെ ലളിതമായി പറയുന്ന ഈ കഥകള്‍ കുട..
Sasthralokathile Vanithaprathibhakal
Book by C.G. Santhakumarപുതിയ കാലവും അതിന്റെ മേഖലകളും ഇന്ന് സ്ത്രീകളുടേതു കൂടിയാണ്. പുരുഷനൊപ്പം ഏതു രംഗത്തും മികച്ചു നില്‍ക്കുമ്പോഴും ശാസ്ത്രസാങ്കേതിക രംഗത്തെ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ച് അവര്‍ സാമാന്യേന അജ്ഞരാണ്. പതിനൊന്ന് വനിതാ ശാസ്ത്ര പ്രതിഭകളെക്കുറിച്ചുള്ള ശ്രദ്ധേയമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം. രചനയിലെ ലാളിത്യം പുസ്തകത്തെ കൂടുതല്‍ ആകര്‍ഷകവ..
Shakespeare Kuttikalku
BOOK BY JAISON KOCHUVEEDANവില്യം ഷേക്‌സ്പിയറിന്റെ കൃതികളുടെ സംഗ്രഹമാണ് ഈ പുസ്തകം. വിശ്വോത്തര നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറെ ആഴത്തില്‍ അറിയാനും അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഉള്ളടക്കമറിയാനും ഈ ഗ്രന്ഥം ഉപകരിക്കും. വിശ്വോത്തര നാടകങ്ങളും അവയുടെ കാലഘട്ട വിഭജനവും അടക്കം ഷേക്‌സ്പിയറിന്റെ രചനാവൈഭവം അറിയാനുള്ള ഉത്തമഗ്രന്ഥമാണിത്.ജയ്‌സന്‍ കൊച്ചുവീടന്‍..
Sinbadinte kappalyathrakal
Book by DR .M . Meera , സിൻബാദ് എന്ന നാവികന്റെ കപ്പൽ യാത്രകൾ സഞ്ചാരത്തിന്റെ അനുഭവകാഴ്ചകളാണ് . വിസ്മയിപ്പിക്കുന്ന ഭാവനയുടെ അതിരുകളില്ലാത്ത യാത്രാനുഭവങ്ങൾ . സാഹസികതയും ആൽമവിശ്വാസവും സ്വന്തമായ ഒരു നാവികന്റെ കടലിലൂടെയുള്ള ഏഴ് യാത്രകൾ സമാഹരിച്ച കൃതി ...
Snehacharadile Manimuthukal
Book By Dinesan Kannapuramജന്തുപ്രാണി സ്‌നേഹത്തോടൊപ്പം ജീവകാരുണ്യവും വര്‍ഗ്ഗസഹകരണവും പാരസ്പര്യവും ഇതിവൃത്തമാക്കിയ സോദ്ദേശ്യപൂര്‍വ്വമായൊരു ബാലകഥ...
































