- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Meenuvum Paristhithi Clubbum
Book By little Greenസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്‍കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്‍ജീവിതവും ഇടകലര്‍ന്ന മീനുവിന്‍റെ ഇച്ഛാശക്തിയില്‍നിന്ന് ഉരുത്തിരിയുന്ന ഉണര്‍വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്‍വ്വികരായ ആള്‍ദൈവങ്ങളും സര്‍പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കു..
Mithukalile Muthukal
മിത്തുകളിലെ മുത്തുകള്‍പ്രൊഫ. ചാക്കോ കാക്കശ്ശേരിമിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്‍റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ..
Mullathikutty
Book By: T.C.Johnകുട്ടികളില്‍ ജന്തുസ്‌നേഹവും പ്രകൃതിസ്‌നേഹവും വളരാന്‍ സഹായിക്കുന്ന ഒരു നോവല്‍. വയനാടിന്റെ പശ്ചാത്തലത്തില്‍, മുള്ളാത്തിക്കുട്ടി എന്ന ആട്ടിന്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടു ടി.സി. ജോണ്‍ സ്വതസ്സിദ്ധവും ആകര്‍ഷകവുമായ ഗ്രാമ്യശൈലിയില്‍ കഥ പറയുകയാണ്...
Muthachan Paranja Katha
Book by C.G.Santhakumarജാതീയവും മതപരവും പ്രദേശീകവും ഭാഷാപരവുമായ അതിർവരമ്പുകളെ തച്ചു തകർത്ത് ലക്ഷകണക്കിന് സ്വതന്ത്ര്യ സമര യോദ്ധാക്കൾ നമ്മുക്കു നൽകിയ പൈതൃകം സെക്കുലറിസമെന്ന തിരിച്ചറിവായിരുന്നു. വർഗീയതയും ആഗോളവൽകരണത്തിലൂടെ മുതലാളിത്തവും ശക്തമായ ഒരു തിരിച്ചറിവിന് തയ്യാറെടുക്കുന്ന ഈ കാലഘട്ടത്തിൽ സെക്കുലറിസമെന്തെന്ന തിരിച്ചറിവ് നമ്മുടെ കുട്ടികൾ..
Muthassiyum Kallakkurukkanum
Book by Shailaja Divakaran ജന്മി കുടുംബത്തില്‍ ജനിച്ച ജാനകി വെളുമ്പനെ പ്രേമിച്ച കഥ. ജാനകിയുടെ മകന്‍ വിശ്രവസ്സിന്‍റെ കടല്‍യാത്രകള്‍. കുറുക്കനും കരടിയും ആനക്കുട്ടനും തേനീച്ചയും ഉറുമ്പും പാമ്പും തൊപ്പിക്കിളികളും കാടുമുഴക്കിയും ഭൂതക്കൂവളവും. അവരുടെ ജീവിതപരിസരങ്ങള്‍. മകനെയും കാടിനെയും സര്‍വ്വചരാചരങ്ങളെയും പരിരക്ഷിക്കുന്ന ജാനകി മുത്തശ്ശി. നാട്ടറിവിന്‍റെയ..
Nammute Jeevalokam
Book By K N Kutti katambazhippuramനമുക്കു ചുറ്റുമുള്ള വിവിധ ജീവജാലങ്ങളുടെ പരിചിതവും അപരിചിതവുമായലോകത്തിലേക്കുള്ള ഹ്രസ്വമായൊരു യാത്രയാണ് ഈ പുസ്തകം. ജീവജാലങ്ങളുടെ പ്രത്യേകതകള്‍, വൈവിധ്യങ്ങള്‍, ആകര്‍ഷണീയതകള്‍ തുടങ്ങി കൗതുകം ജനിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ സമാഹരിച്ചിരിക്കുന്നു...
Nammute Pakshilokam
Book By K N Kutti Katambazhippuramപക്ഷിനിരീക്ഷണം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മകവിനിമയമാണ്. നാം നിത്യേന കണ്ടുമുട്ടുന്നതും ഒരിക്കലും കാണാന്‍ ഇടവന്നിട്ടില്ലാത്തതുമായ എത്രയേറെ പക്ഷിവര്‍ഗങ്ങളാണ് ഈ ഭൂമുഖത്തുള്ളത്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര..
Nirangalile Appunni
Book By Little Greenഅപ്പുണ്ണി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥി ചിത്രകാരനായിമാറിയ കഥ. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്‍റെ ആവിഷ്ക്കാരമാണിത്."ഇതിലൊക്കെ പല ചിത്രങ്ങള്‍ വരച്ചുണ്ടാക്കണം പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്‍ക്ക് മനസ്സിലാവൂ. മണ്ണിനടിയില്‍നിന്ന് വെള്ളവും വളവുമെല്ലാം ചെടികള്‍ വലിച്ചെടുക്കുന്നത് എങ്..
Njanakathakal-ജ്ഞാനകഥകള്‍
ജ്ഞാനകഥകള്‍പുനരാഖ്യാനം: ഡോ. പി.ജെ.കൊച്ചുത്രേസ്യസ്വയം വായിച്ചു രസിക്കാൻ മാത്രമുള്ളതല്ല ചില കഥകൾ. കുട്ടികൾക്ക് വായിച്ച് കേൾപ്പിക്കാൻകൂടിയുള്ളതുമാണ്. അത്തരം കഥകളുടെ സമാഹാരമാണിത്. കേൾക്കുന്ന കഥകളിൽനിന്ന് കുഞ്ഞുങ്ങൾ അവരറിയാതെ പുതിയ ധാരണകളിലേക്കും നന്മകളിലേക്കും മറ്റു ഗുണങ്ങളിലേക്കും എത്തിച്ചേരണം എന്ന് ചിന്തിപ്പിക്കാനുതകുന്ന കഥകൾ. കാലഭേദമന്യേ, ലിംഗഭേ..
Omhreem Pangunni
Book by V.G.Rajan മഹാമാന്ത്രികന്‍ പിറന്ന മന്ത്രേടത്ത് തറവാടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ് ഓം ഹ്രീം പങ്ങുണ്ണി . ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി അണ്ണാനും ചേന്നന്‍ കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ് ഈ കൃതിയില്‍ നിറയെ . മന്ത്രവാദി തട്ടിക്കൊണ്ടുപോയ രാജകുമാരിയെ തേടിയെത്തുന്ന പങ്ങുണ്ണിയെ കാത്തിരിക്കു ഊരാക്കുടുക്കുകളും ചതി..
Ottakangal Paranja Kadha
Author:GS Unnikrishnan Nairഅനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍..
Paralmeenukal kalikkunna thottuvakkathe veedu
പരല്‍മീനുകള്‍ കളിക്കുന്ന തോട്ടുവക്കത്തെ വീട്ബാബു ഇരുമലജോലി ചെയ്യുന്ന വീട്ടിലെ ദുരവസ്ഥയില്‍നിന്നും തമിഴ് ബാലന്‍ അപ്പുവെന്ന മുരുകനെ രക്ഷപ്പെടുത്തുന്ന നേതനും നേഹയും. മൂന്നു കുസൃതിക്കുടുക്കകളുടെ നാല് ദിവസത്തെ സാഹസികതകള്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. കുട്ടികളില്‍ നന്മയുടെയും കരുണയുടെയും സ്നേഹത്തിന്റെയും ശീലുകള്‍ നിറയ്ക്കുന..
Paschathyanadodikkathakal
പാശ്ചാത്യനാടോടിക്കഥകൾ Book by K.S Venugopal നന്മയുടെ ആത്യന്തിക വിജയമാണ് നാടോടിക്കഥകളുടെ ഗുണമേന്മ. അവ മനുഷ്യമനസ്സിനെ രഹസിപ്പിക്കുന്നു. ശുദ്ധീകരിക്കുന്നു. ഏതു കാലത്തും ഏതു ലോകത്തും ബാലമനസ്സിനെ സന്തോഷിപ്പിക്കുന്നവയാണവ. പാശ്ചാത്യനാടുകളിലെ നാടോടിക്കഥകളും അതില്‍ നിന്ന് വിഭിന്നമല്ല. ചുകന്ന ഉടുപ്പുകാരനും കറുത്ത എട്ടുകാലിയും ഇവാന്‍ രാജകുമാരനും കുഞ്..
Passive Voice
സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ്, ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക..
Pathu Pathukal
Author:T K Kochunarayanan Childrens Mathematicsഗാന്ധിജിയും ഷേക്‌സ്പിയറും ആഡ്‌ലറും പുഷ്‌കിനും ബീഥോവനും എം.ടി. വാസുദേവന്‍ നായരും ചെഗുവേരയും ബര്‍ണാഡ് ഷായും ചാര്‍ളി ചാപ്ലിനും ഹിച്‌കോക്കും നെപ്പോളിയനും ലൂയീസ് കരോളും ശകുന്തളയും ഒത്തുചേരുന്ന തമാശകളും കുസൃതികളും നിറഞ്ഞ കുറെ ഗണിത ക്രിയകള്‍...

































