- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Chakkarapadam
A Novel by Sreejith Moothedath , പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...
Chillakal Poothu Veendum
Book by V.N. Venugopal''ഹരിയെ കാണാതായപ്പോള്‍ ഞാന്‍ പോലീസില്‍ അറിയിക്കാന്‍ തുനിഞ്ഞതായിരുന്നു. തിരുമേനിയാണതു വിലക്കിയത്. ''തടയരുത്... വരും, അയാള്‍ വരും. വളര്‍ന്നു വലുതായി വലിയ ആളായ ശേഷം അയാള്‍ വരും...'' ഈ പ്രവചനം യാഥാര്‍ത്ഥ്യമായി. ഹരിഗോവിന്ദന്‍ വളര്‍ന്നു വലുതായി ദുഃഖിതര്‍ക്കു പൂമരമായി കാരുണ്യത്തിന്റെയും സ്‌നേഹ ത്തിന്റെയും പ്രതീകമായി.....
Chithrasalabhavum Karivandum
ഭാവനകൾ നെയ്തെടുക്കുന്ന മനസ്സ് ഊർജ്ജഖനിയാണ്. ഗുണപാഠകഥകളിലൂടെ പ്രകൃതിനിയമവും ജീവിതധർമ്മങ്ങളും വേളിപെടുത്തുകയാണിവിടെ. കുഞ്ഞുഭാവനകളെ സന്മാർഗ്ഗനിഷ്ഠയിലേക്ക് നയിക്കുന്ന കുഞ്ഞുകഥകൾ..
Cholkavithakal
A book by Kerachan Lakshmanan , കലോത്സവങ്ങളിൽ പാടാനുള്ള ആംഗ്യകവിതകൾ, സംഭാഷണ കവിതകൾ, താളക്കവിതകൾ, കടങ്കവിതകൾ. ആടിപ്പാടാം, ഊഞ്ഞാലാടാം, മുത്തശ്ശിയും കുരുവിയും തവളയും മഴവില്ലും ഭാഷയും കാറ്റുമായി കവിതകൾ കുട്ടികളിലേക്ക്...
Cinderella
സിൻഡ്രലഅഹങ്കാരിയായ രണ്ടാനമ്മ.എപ്പോഴും കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രണ്ടു സഹോദരിമാർ.ഇവരുടെ ഇടയിൽ കഷ്ടജീവിതം നയിക്കുന്ന സിൻഡ്രല.നിഷ്‌കളങ്കിയായ അവളെ സഹായിക്കാനെത്തുന്ന മാന്ത്രിക ദേവത.സിൻഡ്രല എങ്ങനെ രാജകുമാരിയായി? ആ കഥ വർണ്ണചിത്രങ്ങളോടെ നിങ്ങളുടെ മുന്നിലെത്തുന്നു...
Classic Balakathakal
Book by Salam Elikottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന ത..
Detective Adiya Mayakkumarunninethire
ഡിറ്റക്റ്റീവ് ആദിയ : മയക്കുമനെതിരെ ഇ.കെ. ഹരികുമാർ കുട്ടികൾക്കുംകൂടി വായിച്ച് മനസ്സിലാക്കാനുതകുന്ന രീതിയിൽ അവരെകൂടി ബാധിക്കുന്ന ഒരു ദുഷ്പ്രവണതയെക്കുറിച്ച് രസകരമായ ഒരു നോവലിന്റെ രൂപത്തിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. മയക്കുമരുന്നിന്റെ കരാളഹസ്തങ്ങൾ നമ്മളെ ഞെട്ടിക്കുന്ന രീതിയിലാണ് കുഞ്ഞുങ്ങളിലേക്ക് നുഴഞ്ഞുകയറിക്കൊണ്ടി..
Engu Ninno Oru Velicham
Book by C.G. Santhakumar , സ്കൂളിലും വീട്ടിലും വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന റാണിയും പൊന്നനിയൻ ജോയിയെ നഷ്ടപ്പെടുന്ന മിനിച്ചേച്ചിയുടെ തീരാദുഃഖവും സഹപാഠികളോട് മുഷ്ക്കു കാണിക്കുന്ന രാജാവിന്റെ ധാർഷ്ട്യവും പെണ്ണായി പിറന്നതിന്റെ പേരിൽ സ്വന്തം പിതാവിൽനിന്നുതന്നെ അവഹേളനം ഏറ്റുവാങ്ങുന്ന രേണുവിന്റെ വിങ്ങലും സുശീല ടീച്ച..
Gandhiji Classmuriyil
A book by Jaison Kochuveedan , നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത...
Ganitham Aghoshamaakam
Book by T.K. Kochunarayanan , ഗണിതത്തിലെ റിഡിൽ (കടംകഥ), പസിൽ (വിഷമ പ്രശ്നം), ഫാലസി (അപസിദ്ധാന്തം), തമാശ (നേരന്പോക്ക്), രസക്കഥ, ഉദ്ധരണി, കളിവാക്ക് ഇവയുടെ ശേഖരമാണീ കൃതി. ചുരുക്കത്തിൽ ഗണിതശാസ്ത്രത്തിന്റെ സമസ്ത മേഖലകളും സ്പർശിച്ചുകൊണ്ടുള്ള രസികൻ സവാരി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉദ്ദേശിച്ചെഴുതിയ ഗ്രന്ഥം...
Ganitham Rasikkam Padikkam
Books for children on learning mathematics - T.K.Kochunarayananകണക്കുകൾ കൊണ്ടുള്ള കളികൾ , ആധികാരികവും രസകരവുമായ പ്രതിപത്യം , കുട്ടികളെയും വലിയവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന കൃതി..
Ganithasasthrathinte Vichithralokam
ഗണിതശാസ്ത്രത്തിന്റെ വിചിത്രലോകംBook By Little Green കണക്ക് എളുപ്പത്തില്‍ ഓര്‍മ്മിക്കാനുള്ള സൂത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി.ശാസ്ത്രശാഖയായ ഗണിതത്തിന്‍റെ വിചിത്രരീതികളുംബുദ്ധിവൈഭവങ്ങളും ലളിതമായ ഭാഷയില്‍ ആവിഷ്കരിക്കുന്നു. ശ്രീബുദ്ധനും ഗണിതശാസ്ത്രവും പൈതഗോറസ് സിദ്ധാന്തവും ലീലാവതിയും ശക്തികേന്ദ്രമായ സഹസ്രചക്രവും..
Gindamaniyum Kuranganmarum
Book by Gifu melatoor , നാടോടികഥകളുടെ ഈണവും താളവുമായി ഗിഫു മേലാറ്റൂര്‍ തയ്യാറാക്കിയ കുറെ ഗിണ്ടാമണ്ടികഥകള്‍ . കുട്ടികള്‍ക്ക് ഒരു ഹൃദ്യമായ വായനാ വിരുന്ന് ...
Ilakal Pozhiyumbol
Author:AP Jyothirmayi2008ലെ ഗ്രീന്‍ ബുക്‌സ് സി.ജി. ശാന്തകുമാര്‍ അവാര്‍ഡ് നേടിയ കൃതിയാണ് എ.പി. ജ്യോതിര്‍മയിയുടെ 'ഇലകള്‍ പൊഴിയുമ്പോള്‍'.വര്‍ത്തമാനകാല സാമൂഹ്യജീവിതത്തിലെ പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറപ്പിക്കുന്ന ഒരു കൃതിയാണിത്. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബബന്ധങ്ങളും മൂല്യങ്ങളും തകര്‍ന്നുപോകുന്ന ഒരു കാലത്തിന്റെ പ്രതിഫലനം ഈ കൃതിയ..
































