- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Children's Literature
Snehasaram kathakal
അര്‍ത്ഥവും പൊരുളും സത്തയും നിറഞ്ഞ സാരോപദേശകഥകള്‍. ഊര്‍ജ്ജവും ശക്തിയും പകര്‍ന്നുകിട്ടുന്ന നീതിസാരങ്ങള്‍ നിറഞ്ഞ കൃതി. തത്ത്വങ്ങള്‍, സ്‌നേഹവിചാരങ്ങള്‍, ഗുണപാഠങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന കഥകള്‍. ദൈവമനസ്സും ഗുരുവന്ദനവും രാജാവും പ്രജയും മനസ്സും കര്‍മ്മവും നേട്ടവും നഷ്ടവും പാപവും പുണ്യവും അറിയുന്ന നിറവ്. സനാതന കഥകളും സെന്‍ കഥകളും അടങ്ങ..
Snow White & Seven Dwarfs
സ്നോവൈറ്റും ഏഴു കുള്ളന്മാരുംലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഉള്ള കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ 'സ്നോവൈറ്റും ഏഴു കുള്ളന്മാരും' എന്ന ഈ കഥ ജര്‍മ്മന്‍ പ്രവിശ്യയില്‍നിന്നും ഉത്ഭവിച്ചതാണ്. മാജിക്ക് കണ്ണാടി, വിഷം പുരണ്ട ആപ്പിള്‍, ചില്ലുകൊണ്ടുള്ള ശവപ്പെട്ടി, ക്രൂരയായ രാജ്ഞി, ഏഴു കുള്ളന്മാര്‍ തുടങ്ങ..
Sooryathejus Unnikrishnan Cheruthuruthy
ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തിഓരോ ശൈശവവും ഓരോ മഹാകാവ്യമാകുന്നു എന്ന് ഒരു മുത്തശ്ശന്‍ അനുഭവങ്ങളിലൂടെ ആവിഷ്കരിക്കുന്ന കൃതി. ഒരു ചൂരല്‍കസേരയിലിരുന്ന് തേജുവിന്‍റെയും സൂര്യയുടെയും നിഷ്കളങ്കതയും ശബ്ദവും ചലനവും കുസൃതികളും നര്‍മ്മത്തോടെ അവതരിപ്പിക്കുന്ന അനുഭവങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് അഞ്ചുവയസ്സാകുന്നതുവരെ അവരെ രാജാവിനെപ്പോലെ സേവിച്ചു നില്‍ക്കുക എന്ന മഹത്വാക്യത്..
Spandhikkunna Changampuzha
BOOK BY P I SANKARANARAYANAN കവികളിലെ ഗന്ധര്‍വ്വനായിരുന്ന ചങ്ങമ്പുഴയുടെ ജീവിതചരിത്രമാണ് സ്പന്ദക്കുന്ന ചങ്ങമ്പഴ. കൈരളിയുടെ മാറില്‍ ഇത്ര സുന്ദരമായ മാല്യങ്ങള്‍ ചാര്‍ത്തിയ കവി വേറെയില്ല. എന്നാല്‍ ജീവിതത്തിന്റെ നിമ്‌ന്നോന്നതങ്ങളില്‍ ചങ്ങമ്പുഴ വാര്‍ന്നുപോയതെങ്ങനെയെന്ന് ഈ ജീവചരിത്രത്തില്‍ വിശദമാവുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോല..
Spanish natotikkathakal
Book by Haritha savithri , ധൈര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും നന്മയുടെയും സവിശേഷചെപ്പുകളാണ് നാടോടിക്കഥകള്‍. സ്പാനിഷ് നാടോടിക്കഥകളും ജര്‍മ്മന്‍ കഥകളും ഈ കൃതിയില്‍ ഹരംപിടിപ്പിക്കുന്ന കഥാചിന്തകളായി മാറുന്നു. സിഗ്രോണൈറ്റും കാട്ടുതാറാവുകളും നിധിദ്വീപുകളും മാന്ത്രികക്കണ്ണാടിയും കഥകളില്‍നിന്നും കഥകളിലേക്കുള്ള വിസ്മയാനുഭവങ്ങളാണ്...
Spartacus
Author:V P Vasudevan History of Childrenനല്ല പുരുഷന്‍മാരും നല്ല സ്ത്രീകളുമുള്ള, നല്ല ചിന്തകളും നല്ല പ്രവൃത്തികളും മാത്രമുള്ള ഒരു ലോകത്തിന് അടിത്തറയിടാന്‍ ഒരുങ്ങി പ്പുറപ്പെട്ട സ്പാര്‍ട്ടക്കസ് എന്ന അടിമയുടെ കഥ. സ്പാര്‍ട്ട ക്കസിന്റെ ജീവിതകഥ അടിമ ത്തത്തിനെതിരായ ആദ്യത്തെ സംഘടിത സമരത്തിന്റെ കഥ കൂടിയാണ്. ദുരിതങ്ങളില്ലാത്ത ഒരു വ്യവസ്ഥിതിക്കുവേണ്ടി സ്പാര്‍ട..
Sreeramakrishnan Kathakal
Book by Kathiyalam Aboobakkarഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്..
Sundariyaya Manthravadini
സുന്ദരിയായ മന്ത്രവാദിനികെ.എസ്. വേണുഗോപാല്‍ കുഞ്ഞുമനസ്സിന്റെ്റെ കുതൂഹലങ്ങളിലേക്ക് മിഴി തുറക്കുന്ന കഥകളുടെ അത്ഭുതപ്രപഞ്ചമാണ് 'സുന്ദരിയായ മന്ത്രവാദിനി'. ബുദ്ധിയും ശക്തിയും കൊണ്ട് വിജയിക്കുന്ന കൊണ്ടസ്. സത്യസന്ധനായ ജുഹാസ്. അമ്മയുടെ രക്ഷകനായി മാറുന്ന യോക്കോ. അതുല്യശക്തിപ്രഭാവമുള്ള ഓറിയസ്. സത്യനീതികൾ പുലർത്തുന്ന ഗോജവെർ. വാക്കുപാലിച്ച് റോജോയും ഫെഡ്..
Suvarkkathilekkulla Vazhi
Book by Prof.Kesavan Vellikkulangara''ഞങ്ങളിലില്ലാ ഹൈന്ദവരക്തം, ഞങ്ങളിലില്ലാ മുസ്ലീം രക്തംഞങ്ങളിലില്ലാ ക്രൈസ്തവരക്തംഞങ്ങളിലുള്ളത് മാനവരക്തം.''''മതസൗഹാര്‍ദ്ദറാലി സിന്ദാബാദ്സര്‍വ്വമതസൗഹാര്‍ദ്ദം നീണാള്‍ വാഴട്ടെ.''ജാതിയുടേയും മതത്തിന്റേയും തുരുമ്പെടുത്ത ആശയങ്ങള്‍ വലിച്ചെറിഞ്ഞ് ഒരു നവലോകം സൃഷ്ടിക്കാന്‍ ഗ്രാമവാസികള്‍ മുന്നോട്ടുവന്നത് മാതൃകാപരവും അഭിനന്ദന..
Suvarnapuriyile Minnaminungukal സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ
സുവർണപുരിയിലെ മിന്നാമിനുങ്ങുകൾ ശ്രീജിത്ത് മൂത്തേടത്ത് വ്യത്യസ്ത ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന കഥ. മരങ്ങളും നദികളും മലകളും ജീവജാലങ്ങളും കൊണ്ട് രൂപപ്പെട്ട അത്ഭുതലോകമായ ഭൂമിയെ പരിപാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളിൽ ജനിപ്പിക്കുന്ന പുസ്തകം. ഈ ലോകത്ത് നിന്നും മൺമറഞ്ഞു പോയവർ ഭൂമിയുടെ ദയനീയ മാറ്റങ്ങൾ കണ്ട് ആശങ്..
The Enchanting Green World
The Enchanting Green World ( Reading Age from 7 years )Preethi MenonA group of children on a school trip, a bunch of friends on a weekend adventure, a birdwatcher guiding a group of photographers, and a forester dreaming of his childhoodfriends- they all have one thing in common: the magical Western Ghats! Dive into theirstorie..
The Indian-Robinhood Kayamkulam Kochunni
Book By Hussain Karati , The legend of Kayamkulam Kochunni runs deep in the cultural memory of Kerala, a touristy Southern Indian state best known for its spices, backwaters and early preoccupation with communism. Born to a local thief with no ambition and a nurturing mother under extraordinary poverty in the scenic town of Kayamkulam, Kochunni had..
Theertha Vivekinte Kuttikkavithakal-തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍
തീര്‍ത്ഥ വിവേകിന്റെ കുട്ടിക്കവിതകള്‍ തീര്‍ത്ഥ വിവേക്വാക്കുകളിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങളും അവയ്ക്ക് ഭംഗിയരുളുന്ന താളവും ഈ കവിതയുടെ പ്രത്യേകതയാണ്. നിഷ്കളങ്കതയുടെ താളവും സ്നേഹത്തിൻ്റെ ഈണവും ഈ കവിതയെ ചേതോഹരമാക്കുന്നു. തീർത്ഥ വിവേക് എന്ന ഈ ശിശുവിന് അവളുടെ സർഗ്ഗാത്മകമായ ലീലാവിലാസങ്ങൾ പ്രകടമാക്കുന്ന ഈ കുട്ടിക്കവിതകളുടെ സമാഹാരത്തിലൂടെ, പ്രിയപ..
Thekkuparayile Sooryan
Book by:K.G.Raghunathശിവന്‍കുട്ടി വിരൂപനാണെങ്കിലും അവനില്‍ നിറച്ചും നന്മയുണ്ടായിരുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു അവന്‍. കാക്കയും പാമ്പും കുരങ്ങുമെല്ലാം അവന്റെ കൂട്ടുകാരായിരുന്നു. എഴുത്തും വായനയുമറിയാത്ത അവന്‍ മൃഗങ്ങളെ സ്‌നേഹിച്ചു. ഒടുവില്‍, കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കുന്നതോടെ ശിവന്‍കുട്ടി തേക്കുപാ..
Thenkurinjiyum Rajakumaranum
തേൻകുറിഞ്ഞിയും രാജകുമാരനുംസിപ്പി പള്ളിപ്പുറംപുസ്തകങ്ങളിൽ ആഹ്ലാദമുണ്ട്. പുസ്തകങ്ങളിൽ കാഴ്ചയുണ്ട്.അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളിൽ ഇതെല്ലാം നിറയ്ക്കുവാൻഇതാ ഇരുപത്തിനാല് കഥകൾ. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം.നല്ലവരാകാം...




































