- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Stories
Kudayoor kathakal
By K.R Narayananമദ്ധ്യകേരളത്തിലെ കുടയൂര്‍ എന്ന ഗ്രാമത്തിലെ കഥകള്‍. പള്ളിക്കൂടങ്ങളും കാറും ബസ്സും അമ്പലവും പള്ളിയും അദ്ധ്യാപകരും വൈദ്യരും വിവിധ സമുദായത്തില്‍പ്പെട്ട സാധാരണ മനുഷ്യരും ഈ കഥകളെ ജീവിതത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. കുട്ടിക്കാലം മുതലേ മനസ്സില്‍പതിഞ്ഞ ഓര്‍മ്മകളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. ഗ്രാമജീവിത..
Kudumba Museum
Author:U.K.Kumaranവടിവൊത്തൊരു കഥയെഴുതാന്‍ ഇപ്പോള്‍ ആര്‍ക്കാണ് കഴിയുക? ആത്മഹത്യകള്‍ പെരുകി വരുന്ന കാലം. സങ്കീര്‍ണ്ണതകളുടെ നൂറായിരം കാണാച്ചരടുകള്‍. ജീവിതം നേര്‍ക്കാഴ്ചകളില്‍ നിന്ന് അനുദിനം അന്യമാവുകയാണ്. യു.കെ. കുമാരന്റെ ഏറ്റവും പുതിയ 14 കഥകളുടെ സമാഹാരം...
Kunnukal Puzhakal
Book by Ambikasudhan Mangadഎന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്..
Kunthirikkathinte Manamulla Divasam
Author:Babu Kuzhimattamനാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പാഴ്മരങ്ങള്‍ക്കോ ഇടമില്ല. കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ കഥകള്‍...
La Sa Gu -ല സാ ഗു
ല സാ ഗുപൂന്തോട്ടത്ത് വിനയകുമാര്‍പ്രവാസജീവിതത്തിന്‍റെ തീക്ഷ്ണതയില്‍ ഉരുകിയൊലിക്കുന്ന വിയര്‍പ്പുപ്പാണ് വിനയകുമാറിന്‍റെ കഥകള്‍. പറിച്ചു നടപ്പെട്ട ഭൂമിയില്‍ വേരുകളാഴ്ത്തി ഗ്രാമത്തിലേക്കുള്ള പാത തിരയുകയാണ് കഥാകാരന്‍. നാട്ടിടങ്ങളിലെ മനുഷ്യരുടെ ജീവിതം തേടി നാനാവഴികളിലേക്ക് തിരിയുകയാണ്. പല വലിപ്പത്തിലുള്ള ഇരുപത്തിയഞ്ച് കഥകള്‍ 'ല സാ ഗു' എന്ന ഈ സമാഹാരത്തില്‍..
Lava
ലാവ എംസി ജോസഫ് സിനിമാറ്റിക് ശൈലിയിൽ എഴുതപ്പെട്ട കഥകൾ. സമകാലത്തിന്റെ നെട്ടോട്ടങ്ങളുടെയും ആധുനികമായ അസ്വാരസ്യങ്ങളുടെയും ഇടയിലൂടെ കടന്നുപോകുന്ന മനുഷ്യജീവിതങ്ങൾ. അവരുടെ നൊമ്പരങ്ങളും നിസ്സഹായതകളും സന്ധികളും ആഘോഷങ്ങളും ഉശിരിന്റെ ഉയർത്തെഴുന്നേൽപ്പുകളും. സായിപ്പ് ടോണിയുടെ തോക്ക്, പരാതി നമ്പർ 1166/2023 പൂപ്പരുത്തി, പരേതയുടെ മെസ്സേജ്, ലാവ, കാട്ടില..
Madanakamarajan Kathakal
കഥയും കഥയ്ക്കുള്ളിലെ ഉപകഥകളും ചേർന്നു നിറയുന്ന വർണ്ണങ്ങളുടെ പൂന്തോട്ടമാണ് മദനകാമരാജൻ കഥകൾ. അറേബ്യൻ പാരന്പര്യത്തിലെ ആയിരത്തൊന്നുരാവുകൾപോലെ ഭാരതീയ ക്ലാസ്സിക്കൽ പാരന്പര്യത്തിന്റെ കരുത്തുറ്റ സംഭാവനയാകുന്നു ഈ കഥകൾ. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും പ്രചുരപ്രചാരംനേടിയ മദനകാമരാജൻ കഥകൾ കുട്ടികളെയും മുതിർന്നവരേയും ഒരേപോലെ ആകർഷിക്കുന്നവയാണ്. പുനരാഖ്യാന..
Malabar Katahakal
മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചുവന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപശ്ചാത്തലങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന...
Malayalathinte Suvarnakathakal Karoor കാരൂർ
മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍കാരൂർ നീലകണ്ഠപ്പിള്ള കാരൂർ : ജീവിച്ച കാലത്തിന്റെയും സാഹചര്യങ്ങളുടെയും അന്തർധാരയെ ആവാഹിച്ച എഴുത്തുകാരൻ. അദ്ധ്യാപക കഥാകാരനെന്ന് കേളിപ്പെടുമ്പോഴും അതിനപ്പുറം അന്നത്തെ കാലഘട്ടത്തിന്റെ സകല വ്യവഹാരങ്ങളെയും കാരൂർ വെളിച്ചപ്പെടുത്തുന്നുണ്ട്. കഥാകാരൻ സാമൂഹിക പ്രതിബദ്ധതയുള്ളവനായിരിക്കണം എന്ന ആപ്‌തവാക്യത്തെ ഉള്ളം..
Malayalathinte Suvarnakathakal - C.V.Sreeraman സി വി ശ്രീരാമൻ
Stories by C.V.Sreeraman മലയാളത്തിന്റെ സുവർണകഥകൾ സി വി ശ്രീരാമൻശ്രീരാമൻ കഥകളുടെ ഒരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും കല്പടവുകളും പദ്മതീർത്ഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർ..
Malayalathinte Suvarnakathakal - Kakkanadan കാക്കനാടൻ
Kakkanadanമലയാളത്തിന്റെ സുവർണകഥകൾ കാക്കനാടൻ കാക്കനടന്റെ കഥാചാതുരിയെയും ഭാഷാനൈപുണിയെയും മൂല്യബോധത്തെയും വിളംബരം ചെയ്യുന്ന പത്തൊമ്പതു കഥകളാണ് ഈ സമാഹാരത്തിലെ ഉള്ളടക്കം. കാക്കനാടനെ പ്രശസ്തിയുടെ ഗോപുരത്തില്‍ എത്തിച്ച ഈ രചനകള്‍ മലയാളത്തിന്റെ കഥാഭൂമികയില്‍ മുന്‍ നിരയില്‍ ഇടം നേടിയവയാണ്. ആധുനികതയുടെ കാലഘട്ടത്തില്‍ വെളിച്ചം കണ്ട ഈ കഥകള്‍ സം..
Malayalathinte Suvarnakathakal - Kovilan കോവിലൻ
Author:Kovilan , മലയാളത്തിന്റെ സുവർണകഥകൾ കോവിലൻകോവിലന്റെ കൃതികളില്‍ കാല്‍പ്പനികതയും ദിവാ സ്വപ്നങ്ങളുമില്ല. ദുഃഖവും ആര്‍ദ്രതയും കരുണയും പ്രണയവും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളായി കട്ടപിടിച്ചു നില്‍ക്കുന്നു. മണ്മറഞ്ഞുപോയ പ്രാണയങ്ങള്‍ കോവിലന്‍ കഥകളില്‍ ഒരു കഷ്ണം അസ്ഥിയായി ഉയിര്‍ത്തെഴുന്നേറ്റു വരുന്നു. നിശ്ശൂന്യമായ നഗരവും വിശപ്പിന്റെ കരാളതയ..
Malayalathinte Suvarnakathakal - M P Narayanapilla എം പി നാരായണപിള്ള
എം പി നാരായണപിള്ളജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ തമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കഥാകാരനാണ് എം പി നാരായണപിള്ള. ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന കനത്ത ദുഃഖങ്ങൾ നാണപ്പന്റെ കഥകളിൽ അന്തർലീനമായിരിപ്പുണ്ട്. ഹാസ്യത്തിന്റെ നേർത്ത തിരശ്ശ..
Malayalathinte Suvarnakathakal - M.Krishnan Nair എം കൃഷ്ണൻ നായർ
by M.Krishnan Nair , കാരൂർ , ബഷീർ , തകഴി , പൊറ്റെക്കാട്ട് , ഉറൂബ് , കോവിലൻ , പാറപ്പുറത്ത് എൻ വി മുഹമ്മദ് , ടി പദ്മനാഭൻ , മാധവിക്കുട്ടി , മുണ്ടൂർ കൃഷ്ണൻകുട്ടി , ആനന്ദ് , പി വത്സല , പുനത്തിൽ കുഞ്ഞബ്ദുള്ള , സക്കറിയ , ജോൺ എബ്രഹാം , സാറാജോസഫ് , എൻ എസ് മാധവൻ ..
Malayalathinte Suvarnakathakal - M.Mukundan എം മുകുന്ദൻ
മലയാളത്തിന്റെ സുവര്ണകഥകൾ By എം മുകുന്ദൻകണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മ..

































