Imprints

Imprints

Grid View:
-15%

Rinzen

₹128.00 ₹150.00

To buy the book click to WhatsApp usRinzenAswin SubhanRinzen the 28 year old student of science and philosophy reaches the Bankei’s Temple in search of understanding the meaning of life.The reader is taken through a spiritual path of enlightenment by the words of Master Bankei supplemented with the enigmatic storiesof Mulla Nasruddin as ..

Out Of Stock
-15%

Saamam

₹149.00 ₹175.00

A book by Parekkattu Ramachandran , പോയകാലത്തെ തിരിച്ചുപിടിക്കാനും വരും കാലത്തെ സാക്ഷാത്കരിക്കാനുമുള്ള ഭാവനാത്മകമായ ഒരു സഞ്ചാരമാണ് ഈ കൃതി. ഗ്രാമഭംഗിയും പരിസ്ഥിതിയും പ്രണയവും ഒരു സമൂഹത്തിന്റെ സ്വപ്നമായിത്തീർന്നു. തികച്ചും വ്യത്യസ്തമായ ഒരു സങ്കൽപ ഗ്രാമത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഈ നോവൽ. സുഖവായനയുടെ ഹൃദ്യാനുഭവമായ കൃതി...

-15%

Sahacharappookkal

₹179.00 ₹210.00

സഹചരപ്പൂക്കൾ  എസ്‌ മോഹൻ വിനോദവും സൂഖാന്വേഷണവും എല്ലാം നൽകുന്ന അഭയകേന്ദ്രങ്ങൾ. രണ്ടു പതിറ്റാണ്ടലേറെയായി പലതും കാണാനും കേൾക്കാനും റിസോർട്ടുകൾ , ശ്രീ.മോഹൻ എന്ന കഥാകാരന് അവസരം നൽകി . അദ്ദേഹം ആ സാക്ഷ്യപ്പെടുത്തലുകളെ കഥകളാക്കി പുനഃസൃഷ്ടിച്ചു . അങ്ങനെയുള്ള കുറച്ചു കഥകളിലൂടെ എന്റെ കണ്ണും കാവ്യബുദ്ധിയും സഞ്ചരിക്കുകയാണ്. സഹചാരം എന്നാൽ കരികുറിഞ്ഞി മ..

-15%

Salabhanjika സാലഭഞ്ജിക

₹106.00 ₹125.00

സാലഭഞ്ജിക    by  നീത സുഭാഷ്  വിധി ഏല്പിച്ച ആഘാതങ്ങളെ ചെറുത്തുതോല്പിക്കുന്ന കാര്‍ത്തുമ്പിയുടെ കഥ. ദാരിദ്ര്യത്തിന്‍റെ നടവഴിയിലൂടെ ഇറങ്ങിപ്പുറപ്പെട്ട മുത്തുവിന്‍റെയും പൊന്നിയുടെയും മകള്‍ കാര്‍ത്തുമ്പി. സ്നേഹമാണോ ചതിയാണോ എന്നറിയാതെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷയോടെ അമ്മയെപോലും തനിച്ചാക്കി യാത്രപോയ കാര്‍ത്തുമ്പി. മുത..

Out Of Stock
-15%

Salve Rejina

₹64.00 ₹75.00

Salve Rejina written by Litty Maria , ദൈവമാതാവായ മറിയത്തിന്റെ വേദനകളും ആശങ്കകളും വർത്തമാനകാല മാതൃത്വത്തോട് ചേർന്ന് നിൽക്കുന്നു. കാനായിലെ കല്യാണവും വേളാങ്കണ്ണി മാതാവും സമുദ്രതാരകവും ഭക്തിനിർഭരമായ വരികളാണ്. ഈശ്വരസ്നേഹവും ഭക്തിയും മുഖമുദ്രയാക്കിയ കവിതകൾ...

Out Of Stock
-15%

Samaksham

₹64.00 ₹75.00

A book by Kavya B , കാവ്യയുടെ മനസ്സിലുള്ള ഭാവനയുടെ കലികൾ വളരെ വേഗം പുഷ്പങ്ങളായിത്തീർന്ന് നമ്മുടെ കാവ്യാന്തരീക്ഷത്തിൽ അനുഭൂതികളുടെ സുഗന്ധം പ്രസരിപ്പിക്കട്ടെ. കാവ്യരംഗത്ത് വളരെ ഭാസുരമായ ഒരു ഭാവി ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു.  പ്രഭാ വർമ്മ...

-15%

Sammisraramayanam

₹255.00 ₹300.00

സമ്മിശ്രരാമായണംപ്രൊഫ. പുന്നക്കൽ നാരായണൻ പത്ത് സർഗ്ഗങ്ങളിലായി 29 അദ്ധ്യായങ്ങളോടെ എണ്ണായിരത്തിലധികം വരികളുള്ള കാവ്യം. നിലവിലുള്ള പല രാമായണങ്ങളിലെയും കഥകളുടെ പൊരുൾ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതി. ശാസ്ത്രബോധം, ആദ്ധ്യാത്മികം, ഭൗതികജീവിതം തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സംഭവപരമ്പരകൾ. ജീവിതത്തിൽ ശാന്തിയും സമാധാനവും കൈവരിക്കുവ..

-15%

Samoohathinte Parinamam

₹128.00 ₹150.00

സമൂഹത്തിന്‍റെ പരിണാമം ഡോ. സെബാസ്റ്റ്യന്‍ ജോസഫ്എല്ലാ മനുഷ്യര്‍ക്കും എല്ലാം ഉള്ളവരായി മാറുന്ന ഒരു വിശ്വമാനവിക ലോകത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍ വൈജ്ഞാനികമായ അടിസ്ഥാനതത്ത്വങ്ങളിലൂന്നിയാണ് സമൂഹത്തിന്‍റെ പരിണാമം എന്ന കൃതി രചിച്ചിരിക്കുന്നത്. സമൂഹത്തിന്‍റെ ആരംഭവും വളര്‍ച്ചയും, ആധുനിക യൂറോപ്യന്‍ നാഗരികത, സമൂഹവും സാമൂഹ്യക്രമവും, പുതിയ വിദ്യാഭ്യാസ പദ്ധത..

-15%

Sandarsanangal

₹98.00 ₹115.00

Book by Sudhakaran Pulappatta സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര..

-15%

Sankarawariyarude Iruttu

₹111.00 ₹130.00

Book By Manoj Maniyoor   ,    പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ള കാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍. ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്ന എഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍. ഗ്രാമചിത്രങ..

-15%

Santhapathinte Formula

₹357.00 ₹420.00

സന്താപത്തിന്‍റെ ഫോര്‍മുല ഡോ. അരവിന്ദന്‍ പാലസ്ത്രീഹൃദയത്തിന്‍റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീ..

-15%

Saraksharam Sadhakam

₹85.00 ₹100.00

Book by Mullappilli Vamanan അക്ഷരശ്ലോക വിശാരദനായ ഒരു കവി രചിച്ച മുക്തകങ്ങളുടെ സമാഹാരം. വര്‍ത്തമാനകാലത്തില്‍ നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന വരികള്‍. ആത്മകഥാംശങ്ങള്‍, ആസ്വാദനങ്ങള്‍, അഭിപ്രായങ്ങള്‍, നിരീക്ഷണങ്ങള്‍, നിരൂപണങ്ങള്‍, ഇതിഹാസകഥകള്‍, സമകാല രാഷ്ട്രീയസംഭവങ്ങള്‍, വിമര്‍ശനങ്ങള്‍, പുറംകാഴ്ചകള്‍ തുടങ..

Out Of Stock
-15%

Sarangi

₹272.00 ₹320.00

Book by Manu Murali , വാക്കുകൾപ്പുറം നിറയുന്ന ഹരിതാഭമായ ഒരു കാലത്തിന്റെ കഥ പറയുന്ന നോവൽ.ഒരു സഗീതജ്ഞന്റെ ജീവിതാവസ്ഥകളെ ഉണർത്തിയെടുക്കുന്ന ഒരു പത്രപ്രവർത്തകന്റെ അന്വേഷണം. വെളിച്ചം വാരിവിതറുന്ന കഥാപരിസരങ്ങൾ. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ വാമൊഴി നിറയുന്ന രചന. സൗഹൃദത്തിന്റെ പ്രണയത്തിന്റെ പുതുഭാഷ്യമാണ് ഈ കൃതി. നീലഗിരി താഴ്വരയുടെ മ..

-15%

Sarathkaalapushpangal

₹162.00 ₹190.00

ശരത്കാലപുഷ്പങ്ങൾ മഹേഷ് സി.കെ. പ്രണയവും കുടുംബബന്ധങ്ങളും സൗഹൃദവും കർമ്മരംഗവും ഇഴചേർന്ന് നിൽക്കുന്ന കഥാഗതിയിലൂടെയാണ് ശരത്കാലപുഷ്പങ്ങളുടെ സഞ്ചാരം. ജീവിതവൈവിദ്ധ്യങ്ങൾ തേടിയുള്ള യാത്രയിൽ നാമറിയാതെ പോകുന്ന ചിലതുണ്ട്. കാലഭേദങ്ങളുടെ മറനീക്കി മൗനത്തിന്റെ മുഖപടം പൊളിച്ച് വർഷങ്ങൾക്കിപ്പുറം പ്രണയമെന്ന പേരിൽ ആ സത്യം സിദ്ധാർത്ഥിന് മുമ്പിൽ രൂപം ധരിക്കുന..

Out Of Stock
-15%

Sathyamo? Midhyayo?

₹98.00 ₹115.00

Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...

Showing 391 to 405 of 490 (33 Pages)