- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Pookkanorungi Kaalam
പൂക്കാനൊരുങ്ങി കാലം വിശാഖ് മഹേന്ദ്രൻ ഇനിയൊരു ജന്മം കൂടി പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും കാത്തിരിക്കുവാനും തയ്യാറാവുന്ന കമിതാക്കളുടെ കഥയാണിത്. അറിയാതെ കൈയിൽ നിന്ന് ഊർന്നുപോയ പ്രാണപ്രണയത്തെ വരുംജന്മത്തിലെങ്കിലും സഫലമാകുമെന്ന് വിശ്വസിക്കുന്ന പ്രണയികളുടെ കഥ. വാർദ്ധക്യവേളയിൽ സുഗന്ധം പടർത്തുവാൻ തന്റെ കാമുകി ഒരിക്കൽ കൂടി ജീവിതത്തിലേക്കു കടന്..
Pranaswaroopanam പ്രാണസ്വരൂപനം
കെ. തുളസീധരന്‍പ്രാണസ്വരൂപനംപ്രപഞ്ചം എന്താണോ അതു തന്നെയാണ് ഓം നമശ്ശിവായ എന്നപഞ്ചാക്ഷരി മന്ത്രത്തിലും അടങ്ങിയിട്ടുള്ളത്. പ്രപഞ്ച സ്വരൂപമായ ആ ശക്തിയാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതും അതിന്‍റെ പരിവര്‍ത്തനത്തിന് കാരണമാകുന്നതും. പരിണാമമല്ല പരിവര്‍ത്തനമാണ് നടക്കുന്നത്. അതിന്‍റെ കാരണഭൂതന്‍ പരമാത്മാ ശിവഭഗവാനാണ് എന്ന് രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഋഷിവര്യ..
Pranayamazhayil പ്രണയമഴയില്‍
പ്രണയമഴയില്‍ by സുന്ദരന്‍ കെ. മേനോന്‍ അവതരണത്തിൻ്റെ ചാരുതയും പ്രണയനിലാവിന്റെ സൗന്ദര്യവും നൈർമല്യവും ഭാവഭാസുരതയും തീവ്രതയുമെല്ലാം സമസ്‌ത സൗന്ദര്യത്തോടെ ആവിഷ്കരിക്കുന്ന പ്രസാദ മധുരമായ തുടക്കം, അവിചാരിതമായി പതനം ഇരന്നു വാങ്ങിയ ഒരു കഥാപാത്രത്തിൻ്റെ നഷ്‌ടസ്വർഗ്ഗങ്ങളുടെ മൗനവിലാപങ്ങളെ സംഗീതാത്മകമായി കേൾപ്പിച്ചു തരുന..
Pranayathilakapettathinte Ezhaam Naal
പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാംനാൾദർശന കെ.ആർ.ഭാഷയുടെ ഇരട്ടപ്പെരുക്കങ്ങൾ ഇല്ലാതെതന്നെ സൗന്ദര്യവൽക്കരിക്കുകയും ബിംബങ്ങളുടെ നിഗൂഢതകൾ ഇല്ലാതെ തന്നെ വായനക്കാരനെഅനുഭവിപ്പിക്കുകയും ചെയ്യുന്ന ദർശനയുടെ കവിതകൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടതിന്റെ ഏഴാംനാൾഎന്ന കവിത പേര് സൂചിപ്പിക്കുംവിധം കാല്പനികമല്ല. സങ്കടത്തിന്റെ ദ്വീപിലേക്ക് വായനക്ക..
Prapanchathinte Parinamam Manushyanteyum Daivathinteyum
പ്രപഞ്ചത്തിന്‍റെ പരിണാമം മനുഷ്യന്‍റെയും ദൈവത്തിന്‍റെയുംഡോ. സെബാസ്റ്റ്യന്‍ ജോസഫ്നവമാനവസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യണം, അതിന്‍റെ പ്രായോഗികത എന്ത്, എങ്ങനെ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമാണിത്. പ്രപഞ്ചത്തിന്‍റെ പരിണാമം മുതല്‍ ഊര്‍ജ്ജത്തിന്‍റെയും പരിണാമസിദ്ധാന്തത്തിന്‍റെയും സചേതനചിന്തയുടെയും ആന്തരികലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന..
Pratheekshakalkkappuram
Pratheekshakalkkappuram written by Archana Unnikrishnan , പ്രണയത്തിന്റെ അപൂർവഴികളിൽ ആത്മത്യാഗത്തിന്റെ ചിറകുകൾ നൽകിയ അർച്ചന. പിനീട് ദാമ്പത്യത്തിന്റെ കെട്ടുപാടുകളിൽ അലയേണ്ടിവന്നപ്പോൾ അനുഭവിക്കുന്ന ധർമ്മസങ്കടത്തിന്റെ അലയൊലികൾ. പൂരിപ്പിക്കപ്പെടാത്ത ഒരു സമസ്യയായി അവൾ...
Pravasi Ente Peru
Poems by Surabആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങു കാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍, ഈ വിധം സുറാബ് ഇവിടെ കുറിച്ചുവെക്കുന്നു...
Pravasiyude Nerum Novum
പ്രവാസിയുടെ നേരും നോവും കോരസൺ അമേരിക്കയുടെയും അമേരിക്കൻ മലയാളികളുടെയും വ്യത്യസ്ത ജീവിതങ്ങളെ ദീർഘകാലമായി ഉള്ളിൽ നിന്ന് നിരീക്ഷിക്കുന്ന എഴുത്തുകാരനാണ് കോരസൺ. അവയെ സംബന്ധിച്ച മൗലികവും രസകരവുമായ സംവാദങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. അമേരിക്കയുടെ രാഷ്ട്രീയത്തെയും കറുത്തവരും വെളുത്തവരും പുതുകുടിയേറ്റക്കാരുമടങ്ങിയ സമൂഹത്തെയും അതിന്റെ നന്മകളെയ..
Prayanam
Poem by Nidhula , മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം...
Priyathamayude Chapalyam
പ്രിയതമയുടെ ചാപല്യംശ്രീധരന്‍ കീഴറഎന്തിനാണ് നവവധുവായ അവന്തിക ഭര്‍തൃവീട്ടില്‍ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്? കാശിനാഥന്റെ ലക്ഷ്യം എന്തായിരുന്നു? ആശുപത്രിയും കോടതിയും പൊലീസ് സ്റ്റേഷനും അന്വേഷണങ്ങളും നിറയുന്ന നോവല്‍.ഹാസ്യാത്മകതയുടെ മേമ്പൊടി വിതറിയിരിക്കുന്നു. ഒരു ഗ്രാമത്തിന്റെയും നിഷ്‌കളങ്കരായ കുറെ മനുഷ്യരുടെയുംജീവിതചി..
Punarjani
A book by N.M. Raveendranth , അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാളവായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്‍കാ..
Punarjanmathile Pallavi-പുനര്‍ജന്മത്തിലെ പല്ലവി
പുനര്‍ജന്മത്തിലെ പല്ലവിവിഷ്ണു പാറയ്ക്കല്‍ മേനോന്‍ (വി. പി. എം. )പ്രണയത്തിന്‍റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവല്‍. സൈദ്ധാന്തികമായ കാഴ്ചപ്പാടിന്‍റെ ആകുലതകളില്‍ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോള്‍, ത..
Puthumozhippacha
Book By Jayaram Vazhoor പച്ചപ്പിന്‍റെ പുതിയ മൊഴികളും വഴികളും കൊണ്ട്അനിതരസാധാരണമായ വഴക്കത്തോടെ കവിതയെസമീപിക്കുന്ന എഴുത്ത്. ലാളിത്യവും ആഖ്യാനമാധുര്യവുംകൊണ്ട് ശക്തമായ കാവ്യസമാഹാരം.ഈ കാലത്തിന്‍റെ പാരിസ്ഥിതിക വിഷയങ്ങളെ ഇത്രയുംസര്‍ഗ്ഗാത്മകമായ ജാഗ്രതയും ഓര്‍മ്മപ്പെടുത്തലുമായിആവിഷ്കരിക്കുന്നു എന്നതാണ് ജയറാം വാഴൂരിന്‍റെ കവിതയെവ്യത്യസ്തമാക്കുന്നത്. ദുരയും അഹ..
Puthunampukal
Book by Karumam M Neelakantan മനുഷ്യമനസ്സുകളിലെ സംഘര്‍ഷങ്ങളും സങ്കടങ്ങളും തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഇരുപത്തിയൊമ്പത് കഥകള്‍. തമിഴ്ബ്രാഹ്മണരുടെ ജീവിതപരിസരങ്ങള്‍. അഗമ്യഗമനങ്ങള്‍. മദ്യത്തിന്‍റെ ദുരന്തഫലങ്ങള്‍. തീവ്രപ്രണയത്തിന്‍റെ ഊഷ്മളഭാവങ്ങള്‍. ഒറ്റപ്പെടുന്നവന്‍റെ വിഹ്വലതകള്‍. അവ അക്ഷരങ്ങളില്‍ ആവാഹിക്കുമ്പോള്‍ പങ്കാളികളാകുന്നത് വായനക്കാരന്‍ കൂടിയാണ..
Puzha Maranna Katha
പുഴ മറന്ന കഥഉല്ലാസ് കോയിപ്പുറത്ത്‌പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ അർത്ഥവത്തായി എഴുതിയ കഥകളാണിവ. പോയ കാലത്തിന്റെ ഉള്ളറകളിൽ നിന്നും പെറുക്കിയെടുത്തവ.സമകാലത്തിന്റെ അസ്വാരസ്യങ്ങളിൽ നിന്നും കണ്ടെടുത്തവ. അപരവ്യക്തിത്വങ്ങളെ കണ്ടറിയുക. ഇവയെല്ലാം ഒന്നിച്ചു ചേർന്നാൽപുഴ കഥകളെ മറക്കുന്നില്ലെന്ന് വായിക്കാം. കുഞ്ഞാപ്പൂപ്പൻ, അപരിചിതത്വം, ചായത്തള്ള, ആട്, ഭയം തിന്നു..






































