- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Ottavaakku
ഒറ്റവാക്ക് സായ് പൂത്തോട്ട എഴുത്തിന്റെ മേഖലയിൽ പുതിയ ആളല്ല സായ്. രണ്ടു പതിറ്റാണ്ടു മുമ്പുതന്നെ തന്റെ പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്, നവഗീതം. പൊതുവെ ഫിലോസഫിക്കൽ ആയ ആ പുസ്തകം വായിച്ചപ്പോൾതന്നെ ക്രിയേറ്റിവിറ്റിയുടെ മിന്നലാട്ടം ശ്രദ്ധിച്ചിരുന്നു. ഒരു സംശയം മാത്രം അന്നു തോന്നിയിരുന്നു, ഒടുവിലെഴുതേണ്ട പുസ്തകമാണോ ആദ്യം എഴുതിയത് എന്ന്. ഇ..
Ozhukum Puzhapole
ബിബിന്‍ ബിപ്രണയജീവിതത്തിന്‍റെ ചാപല്യങ്ങളും കുസൃതികളും പിന്നെയുണ്ടാകുന്ന സങ്കടാവസ്ഥകളും അനുഭവിപ്പിക്കുന്ന നോവല്‍. പ്രണയം ഏതെല്ലാം കൈവഴികളിലൂടെ ഒഴുകാം എന്ന് ഈ രചന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രണയികള്‍ ഒരുമിക്കേണ്ടവര്‍തന്നെയാണ്, അതില്‍ പ്രണയം ഉണ്ടെങ്കില്‍ എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആശങ്കകളും മാസ്മരിക..
Paadarakshakalaniyoo... Dooramereyundu
A Novel by Paul A. Puthumana ,ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി..
Paalam Thettiyavante Kumbasarangal
പാളം തെറ്റിയവന്‍റെ കുമ്പസാരങ്ങള്‍ ഡി. ഷാജിപ്രണയം നഷ്ടപ്പെട്ടവന്‍റെ വേദനയുടെ ആഴത്തില്‍ ഒരു കൊലപാതകത്തിന്‍റെ സൂത്രധാരനായി മാറി എന്നതിന്‍റെ കുറ്റബോധം ജീവിതകാലം മുഴുവന്‍ പേറേണ്ടിവന്ന ഹതഭാഗ്യനായ ഒരു വ്യക്തിയുടെ കഥ തീവ്രമായ ദുഃഖത്തോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ.'കുറച്ചു കാലമായി ചിന്തിക്കുകയാണ്, തന്‍റെ പ്രിയസുഹൃത്തിന്‍റെ അന്ത്യവിശ്രമസ്ഥലം കാണണമെന്ന്. ഓ..
Paalipoya Kalapangal
A Book by, VASUDEVAN CHERPU , നമ്മൾ കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെയാണ്, തിരിഞ്ഞു നിന്ന് ഇതും നിങ്ങള്‍ കാണേണ്ടതാണെന്ന് കഥാകാരന്‍ നമ്മോടു പറയുന്ന കഥകള്‍. അപ്പോഴാണ് നമ്മള്‍ കണ്ടതൊന്നും കാഴ്ചയായിരുന്നില്ലെന്നും ഒരാവൃത്തി കൂടി അതിലൂടെ വീണ്ടും നടക്കണമെന്നും നമ്മള്‍ ചിന്തിച്ചുപോകുന്നത്. വലുതാവുംതോറും നമ്മള്‍ കാണുന്ന കാഴ്ചകള്‍ ചെറുതായി കാണ..
Paaraavu
പാറാവ് ഡോ. നിഖിൽ മണാശ്ശേരി അരക്ഷിതാവസ്ഥയുടെ ആഴക്കയങ്ങൾ താണ്ടാൻ സമാശ്വാസത്തിന്റെ കച്ചിത്തുരുമ്പുമായി നിങ്ങളിലേക്കൊരാൾ കടന്നുവന്നതിന്റെ സാക്ഷിപത്രമാണ് ഈ നോവൽ. അപ്രതീക്ഷിതമായ, അപരിചിതമായ അസാന്നിധ്യംകൊണ്ട് വീഴ്ചകളെ മറികടക്കാൻ പ്രാപ്തമാക്കുന്ന പ്രമേയം. സാമൂഹികപ്രവർത്തക എന്നതിലുപരി മനുഷ്യസ്‌നേഹിയായ രുദ്ര, ഒരുപറ്റം മനുഷ്യരുടെ നിസ്സഹായാവസ്ഥകൾക്ക..
Pacha Ikkare Thanne
പച്ച ഇക്കരെ തന്നെ ഡോ. സി. രവീന്ദ്രന്‍ നമ്പ്യാര്‍ഏകാന്തജീവിതം നയിക്കുന്ന മൂന്ന് സ്ത്രീകളും അവരുടെ ചുറ്റുപാടുകളും നീട്ടുന്ന കാഴ്ചകള്‍ കേരളീയരുടെ തനിപകര്‍പ്പുകളാകുന്നു. മലയാളിയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ലോകത്തേക്കു തിരിച്ചുപിടിച്ച കണ്ണാടിയാകുന്നുണ്ട് പച്ച ഇക്കരെ തന്നെ. നാട്ടില്‍ വേരുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ പകച്ചു നില്‍ക്കുന്ന കേരള..
Pachunte Kavithakal
Book By Sadhasivകുഞ്ഞുസദാശിവ്ന്‍റെ ആദ്യ പുസ്തകമാണ് ഈ കവിതാസമാഹാരം. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ട്. ഒരു രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് എഴുതാനും വായിക്കാനും അത്ര പരിജ്ഞാനം ഇല്ലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ. മകന്‍ പറയുന്നത് അപ്പാടേ പകര്‍ത്തി, വലിയ എഡിറ്റിംഗ് നടത്താതെ സദാശിവ്ന്‍റെ അമ്മ ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് സമൂഹം കുഞ്ഞുകവ..
Padayotta Kousalangal
പടയോട്ട കൗശലങ്ങൾ വി.പി. ജോസഫ് അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങൾ. വിവാഹബന്ധവും വേർപിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വർത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിർക്കുമ്പോൾ, ഉരുത്തിരിയുമ്പോൾ ഉണ്ടാകുന്ന സംഭവപരമ്പരകളാണ്..
Padunnu Pazhmulam Thandupole പാടുന്നു പാഴ്‌മുളം തണ്ടുപോലെ
പാടുന്നു പാഴ്‌മുളം തണ്ടുപോലെ by ജയൻ വർഗ്ഗീസ്ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ, അരവയറിൽ മുണ്ട് മുറുക്കേണ്ടി വന്ന ദരിദ്രബാല്യത്തിൽ, പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്തു പണിക്കിറങ്ങേണ്ടി വന്ന ഒരാൾ.ആ അവസ്ഥയിൽ നിന്ന് അവിശ്വസനീയങ്ങളായ അജ്ഞാത സാഹചര്യങ്ങളുടെ, അനേകം ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേ..
Pakalaaravangal പകലാരവങ്ങള്‍
പകലാരവങ്ങള്‍ യു.എസ്. രതീഷ്ഒരുപാട് അനുഭവങ്ങളുള്ള ഒരാൾ. കഥപോലെ സ്വാനുഭവങ്ങൾ പലതും രതീഷ് എഴുതിവെച്ചപ്പോൾ, അവ മറിച്ചുനോക്കി വായിക്കാനും മറക്കാതെ ചിലതെല്ലാം ഓർമ്മിച്ചുവെയ്ക്കാനും പറ്റുന്നതായി. നിറക്കൂട്ടുകൾ ഒന്നുമില്ലാതെ, വേറിട്ടൊരു അവതരണശൈലി. ജീവിതനെരിപ്പോടുകളിൽ നിന്നായി കണ്ടെടുത്ത ഏതാനും സംഭവങ്ങൾ കഥകളായിരിക്കുന്നു ഇതിൽ. എല്ലാ കഥകളിലും എഴുത്ത..
Palayamkodan Chila Vazhakalude Katha - പാളയംകോടന്‍ - ചില വാഴകളുടെ കഥ
പാളയംകോടന്‍ - ചില വാഴകളുടെ കഥഅഖില്‍ വി.എസ്.സാമൂഹികബോധത്തിന്‍റെ വികലമായ കാഴ്ചപ്പാടുകള്‍ക്കെതിരെ ഒളിപ്പിച്ചുവെച്ച ചോദ്യശരങ്ങളുമായി വികസിക്കുന്ന കഥാപരിസരം. ഗ്രാമീണജീവിതത്തിന്‍റെ നനുത്ത ഓര്‍മ്മകളിലേക്കും ചില സമരജീവിതത്തിലേക്കും ഈ കഥകള്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥകളും ചാത്തന്‍റെ ജീവിതവും ആവിഷ്കരിക്കുന്ന കഥാകാര..
Pananonku
Book By Sudheer Payyappat സ്വജീവിതാനുഭവങ്ങളെ നർമ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങൾ. വർത്തമാനകാലത്തിന്റെ നേരും നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോൾ ചിലസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നർമ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാൻ കഴിയണം എന്ന എഴുത്തുകാരന്റെ ഗുരുനാഥന്മാരിലൊരാൾ ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതിന്റെ സത്ത ഉൾക്കൊണ്ട എഴുത്ത്...
Parannuyaran Orakasam
പറന്നുയരാൻ ഒരാകാശം ജോൺസൺ തേവലപ്പിള്ളി അനാഥ ജീവിതത്തിന്റെ അസ്വസ്ഥതകളിൽ നിന്നും പ്രണയത്തിന്റെ ഊഷ്മളഭൂമിയിലേക്ക് ഊർന്നിറങ്ങുന്ന ജീവിതങ്ങളുടെ ആവിഷ്‌കാരമാണീ കഥകൾ. പ്രണയത്തിന്റെ സകല ഭാവങ്ങളെയും അനുഭവിപ്പിക്കുന്ന ഇക്കഥകളിൽ പതിഞ്ഞ പാട്ടിന്റെ സ്വരസ്ഥാനങ്ങളാണുള്ളത്. സൗമ്യമായ ഒരു അരൂപിപോലെ ഒഴുകുന്നുവെങ്കിലും അരൂപിയുടെ താഴ്ന്നിലങ്ങളിൽ സംഘർഷത്തിന്റെ വ..
Parenting with Purpose
To buy the book click to whatsapp usParenting with Purpose Sreedevi HaridasParenting is a journey filled with joys, challenges, and opportunities for growth. The book serves as a comprehensive guide for parents and teachers, emphasizing the importance of nurturing children’s passions, fostering joy, and creating a loving e..







































