Imprints

Imprints

Grid View:
Out Of Stock
-15%

The Violinist 2 Friends

₹298.00 ₹350.00

 ദ വയലിനിസ്റ്റ് 2   ഫ്രണ്ട്‌സ്      ബെഞ്ചമിൻ മാത്യു കാണാതായ കൂട്ടുകാരനെ തേടി അലയുന്ന സുഹൃത്തൂക്കളും അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും കൊണ്ട് വായനക്കാരെ ത്രസിപ്പിക്കൂന്ന നോവല്‍. പ്രപഞ്ചത്തിലെ ജ്ഞാന ജീവിതത്തിലൂടേയും അദൃശ്യവും അജ്ഞാതവുമായ കാഴ്ചകളിലൂടെയും വികസിക്കൂന്ന രചന. ഫാന്റസി..

-15%

Theevalachattu

₹115.00 ₹135.00

Theevalachattu written by Bindhu A M , പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥ പറയുന്ന അന്ധവംശം, കുമാരഹരണം എന്നീ നാടകങ്ങൾ ഉൾകൊള്ളുന്ന കൃതിയാണിത്. അന്ധവംശത്തിലൂടെ ഇതിഹാസത്തിലെ കഥാപാത്രങ്ങളായ അംബികയുടെയും ജീവിതദുരന്തങ്ങൾ അരങ്ങിലെത്തുമ്പോൾ വർത്തമാനകാലസ്ത്രീയുടെ പുനരാഖ്യാനമായി മാറുന്നു. ആദിവാസി ജനത അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണ് കുമാ..

Out Of Stock
-15%

Thelivu

₹153.00 ₹180.00

തെളിവ്രവി കൃഷ്ണൻചില ജന്മങ്ങൾ ഇങ്ങനെയാണ്. ഇത്തരം പാഴ്ജന്മങ്ങൾ വിധിയുടെ കളിപ്പാട്ടങ്ങൾക്ക് സമം! തറവാട്ടുമച്ചിലെ മാറാല മൂടിയ ദൈവ സങ്കല്പങ്ങൾക്ക്    വിധിയെ പഴിക്കാനാവില്ലെന്നുള്ള വിശ്വാസത്തോടെ തിന്മകളെ മനസ്സിൽനിന്നുംപടിയിറക്കിയുള്ള യാത്രയിലായിരുന്നു ഇത്രയും നാൾ. നേടിയതെല്ലാം വെറുംപാഴ്ശ്രമങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവിന് ഏറെ വ..

Out Of Stock
-15%

Thenmazhageethangal

₹68.00 ₹80.00

Book by K G D Pani സ്വാനുഭൂതിയിൽ നിറഞ്ഞുതുളുമ്പുന്ന കവിതകൾ . പ്രകൃതിയും പരിസരങ്ങളും വരികളിലൂടെ നൃത്തമാടുന്നു. ഭക്തിയും ദേശീയതയും കുണ്ടിയും കുന്നും കണ്ണനുണ്ണിയും ബാലകൗമാരചാപല്യങ്ങളും ഒന്നിക്കുന്ന കാവ്യസമാഹാരം..

Out Of Stock
-14%

Thericha Vithukal

₹60.00 ₹70.00

A book by Madhu Alanallur , മനസ്സ് ഒരു സോഫ്റ്റ്വെയറാകുന്നു. ഈ സോഫ്റ്റ്വെയറാണ് ഹാര്‍ഡ്വെയറായ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനത്തെ വലിയൊരളവില്‍ നിയന്ത്രിക്കുന്നത്. സോഫ്റ്റ്വെയറില്‍ വൈറസ്സുകള്‍ കടന്നുകൂടിയാല്‍ തീര്‍ച്ചയായും പ്രശ്നമുണ്ടാകും. ക്ലിനിക്കല്‍ കൗണ്‍സിലിങ് ഇവിടെ നമ്മുടെ രക്ഷയ്ക്കെത്തുന്നു. മനോഹരമായി കാര്യങ്ങള്‍ അവതരിപ്പിച്ച പുരോഹിതശ്രേഷ്ഠനും ക്ല..

Out Of Stock
-15%

Third Rate

₹85.00 ₹100.00

പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്ത..

Out Of Stock
-15%

Thirike

₹115.00 ₹135.00

Book by Saira, നൂതനമായ ശൈലി, വ്യത്യസ്തമായ വീക്ഷണങ്ങള്‍. സായ്റയുടെ പത്ത് കഥകള്‍. "അകമേതെന്നും പുറമേതെന്നും പുറപ്പെട്ടേടമേതെന്നും എത്തിയേടമേതെന്നും ലളിതയുക്തിയില്‍ പറയാന്‍ കഴിയാത്ത, ന്യൂജെന്‍ ഭാഷയില്‍ കോണ്‍ട്രയായി മാറിയ സമകാലാവസ്ഥയില്‍ സമൂഹത്തിന്‍റെ ഭിന്നതലങ്ങളില്‍ നടക്കുന്ന മടക്കങ്ങളെയും ചുരുക്കങ്ങളെയുമാണ് 'തിരികെ'യിലെ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നത്. ..

-15%

Thoovalkkanatholam

₹85.00 ₹100.00

Book by Achyuth A Rajeev , പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകള്‍ സ്മൃതികളുടെ ആഴച്ചെപ്പില്‍ നിന്ന് കണ്ടെടുക്കുന്ന കവിതകളില്‍ ബാല്യത്തിന്‍റെ കളിയിടങ്ങളും പ്രണയത്തിന്‍റെ നിശ്വാസങ്ങളുമുണ്ട്. കൗമാരകാലത്തിന്‍റെ വര്‍ണ്ണങ്ങളില്‍ പുഴയും കടലും ശ്രുതി മീട്ടി പാടിയ കുയിലുമുണ്ട്. ഹൃദയം കൊണ്ടാണ് ഈ കവിതകള്‍ സംവദിക്കുന്നത്."എഴുതുന്ന ഓരോ ക..

Out Of Stock
-15%

Three Minutes

₹68.00 ₹80.00

Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...

Out Of Stock
-15%

Udayam Asthamayam - ഉദയം അസ്തമയം

₹153.00 ₹180.00

ഉദയം അസ്തമയംവി.പി. ജോസഫ്കൂട്ടുകാരായ നാല്‍വര്‍ സംഘത്തിന്‍റെ ജീവനാള്‍വഴികളാണ് ഈ നോവലിന്‍റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്‍റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്..

-15%

Ulpathiyude Murivukal

₹115.00 ₹135.00

Book By Suresh Chirakkara യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും  റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ...

Out Of Stock
-15%

Ummante Kozhikal

₹115.00 ₹135.00

Ummante Kozhikal written by C.M Muneer ,  വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ...

Out Of Stock
-15%

Unmadathinte Pusthakam

₹85.00 ₹100.00

Book by Dinesh Kalyani നിരവധി തലമുറകളിലൂടെ പ്രവഹിച്ചു വന്ന് മുത്തപ്പന്‍റെ ദര്‍ശനമായി വെളിച്ചപ്പെട്ട ഉന്മാദത്തിന്‍റെ ചിനപ്പുകള്‍ നോവലില്‍ കോറിയിടുന്നു. ഒരുകാലത്ത് വെളിച്ചപ്പാടുകള്‍ നമ്മുടെ ഗ്രാമത്തിന്‍റെ, ജീവിതത്തിന്‍റെ നേര്‍വഴികാട്ടിയവരായിരുന്നല്ലോ. ആ വിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന വംശപരമ്പര നമുക്കു പരിചിതമാണ.് നോവലിന്‍റെ ചിട്ടപ്പെടുത്തലുകള്‍ ഒന..

Out Of Stock
-15%

Unmayude Uppu

₹115.00 ₹135.00

Book By Swapnamol P Vകൃതിയെ ആസ്പദമാക്കി ചരിത്രത്തോടും ജനതയോടും നടത്തുന്ന സംവാദമാണ് സാഹിത്യപഠനമെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. സത്യാന്വേഷിയുടെ കഠിനപാതകളില്‍ നിന്നുയിര്‍കൊള്ളുന്നതാണ് വിമര്‍ശനത്തിന്റെ ഭാഷയെന്ന് വ്യക്തമാക്കുന്ന ലേഖനങ്ങള്‍. വിദ്വാന്‍ പി. കേളുനായരുടേയും എം.ടി. യുടേയും എന്‍. പ്രഭാകരന്റെയും, കെ. കമുമാരന്റേയും ദാമോദരന്‍ കുളപ്പുറത്തിന്റെ..

Out Of Stock
-15%

Urumpukottaram

₹111.00 ₹130.00

Book By  Raji Remesh അലസനും വഴക്കാളിയുമായി ദീപു വീട്ടിൽ നിന്നിറങ്ങി എത്തിച്ചേർന്നത് ഒരു ഉറുമ്പുകൊട്ടാരത്തിലാണ്. അച്ഛനെയും അമ്മയെയും അനുസരിക്കാത്ത അവന് ഉറുമ്പുരാജ്ഞി നൽകിയ ശിക്ഷയും നല്ല പാഠങ്ങളും. അതിലൂടെ ലക്ഷ്യ ബോധത്തിൽ എത്താൻ തീരുമാനിച്ച ഒരു കുട്ടിയുടെ തിരിച്ചറിവിന്റെ കഥയാണിത്.ഉറൂബ് ജീവിതത്തിന്റെ കൂട്ടായ്മയുടെ കഥയും കൂടിയാണിത്..

Showing 451 to 465 of 490 (33 Pages)