Imprints

Imprints

Grid View:
-15%

Nalaam Thooninte Verukal

₹162.00 ₹190.00

നാലാം തൂണിന്റെ വേരുകൾ ഫ്രാൻസിസ് തടത്തിൽ രക്താർബുദത്തിന്റെ രൂപത്തിൽ വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതിമാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലിൽ പുതുജീവിതം കെട്ടിപ്പടുത്ത ഒരു വീറുറ്റ പോരാളിയുടെ അനുഭവകഥനങ്ങളാണിത്. എല്ലാം അവസാനിച്ചു എന്ന് തോന്നേണ്ട നിമിഷത്തിൽ, ഉള്ളിൽ നീറുന്ന ഓർമകളുടെ ഉലയിൽ ഊതിക്കാച്ചിമിനുക്കിയെടുത്ത..

Out Of Stock
-15%

Nammal Engane Nammalaayi

₹315.00 ₹370.00

Book by K Sudheesh സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല, ലോകസാഹിത്യം, ഗോളാന്തരയാത്രകള്‍, വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ..

-15%

NAMMUDE MAHATHAYA PAITHRUKAM

₹468.00 ₹550.00

BOOK BY ADOOR RADHAKRISHNAN , കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച്, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാവിവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താല്‍ വിരാജിക്കുന്ന സദ്ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കര്‍മ്മവ്യഗ്രതയാണ് ഈ കൃതി. ലോകത്ത് മറ്റൊരു രാജ്യ..

-15%

Nanayan Maranna Mazhathullikal

₹115.00 ₹135.00

"സ്നേഹത്തെ പലരീതിയില്‍ അനുഭവിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിലെ കവിതകള്‍. സ്നേഹത്തെക്കുറിച്ചുള്ള പലതരം കാഴ്ചകള്‍. അവനവനില്‍ തുളുമ്പുന്ന അപരിചിതത്വവും പേറി മൗനത്തിലേക്ക് പതിക്കുമ്പോഴും വര്‍ത്തമാനകാലത്തെ നടുക്കുന്ന വാര്‍ത്തകളെ ശക്തമായ കാവ്യാനുഭവങ്ങളാക്കുന്നു ലയയുടെ വരികള്‍. മലയാളിയുടെ ഭാവുകത്വത്തെ ഉണര്‍ത്തുന്ന വൈയക്തികമായ അനുഭൂതികള്‍ക്കുപരി അസ്തമിച്ചു പ..

-15%

Navageetham

₹89.00 ₹105.00

Book By Sai Poothotta ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ് ജീവിതം എന്ന് വെളിപ്പെടുത്തുന്ന കൃതി.നിലവിലിരിക്കുന്ന  രചനാസങ്കേതങ്ങളെ നിരാകരിച്ചെഴുതിയ കാവ്യാത്മകമായ ഗദ്യം.പ്രജ്ഞതയിൽ  നിന്ന് ഊരിയെടുക്കുന്ന ഏകാന്തസഞ്ചാരം.വർത്തമാനകാലത്തിൽ പകച്ചുനിൽക്കുന്ന പുതിയതലമുറക്കുള്ള  ആത്മീയസന്ദേശം കൂടിയാണ് ഈ പുസ്തകം ഉൾക്കൊള്ളുന്നത്. ..

Out Of Stock
-15%

Nerathe Pootha Kanikkonna

₹94.00 ₹110.00

nerathe pootha kanikkonna (poem) by chowalloor krishnankutty cover design : rajesh chalode cover image : benchaporn maiwat/shutterstockകൃഷ്ണാര്‍പ്പിതമായ ചേതസ്സില്‍ നിന്നും വാര്‍ന്നു വീണ ഭക്തിയില്‍ ചാലിച്ച, സ്നിഗ്ദ്ധവും ലളിതവുമായ മധുരഗീതങ്ങള്‍. കലാലോകത്തെ ആചാര്യന്മാര്‍ക്കുള്ള കാവ്യാഞ്ജലികള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടി വിതറിയ വെണ്ണിലാവുപൂണ്ട അന..

Out Of Stock
-15%

Nerchachoru

₹85.00 ₹100.00

Book by Usman K കഷ്ടപ്പെടുന്ന മനുഷ്യരുട അതിജീവനത്തിന്‍റെ കഥകളാണ നേര്‍ച്ചച്ചോറ്. കഥാകൃത്ത് തെരഞ്ഞെടുക്കുന്നത് വ്യത്യസ്തമായ കഥാപരിസരങ്ങളാണ്. നാട്ടുജീവിതത്തിന്‍റെ പൊറുതികേടുകളും വിദേശജീവിതത്തിന്‍റെ കാണാവഴികളും കഥകളുടെ പ്രമേയങ്ങളാണ്. ലാളിത്യഭംഗികൊണ്ട് അനുഗൃഹീതമായ കഥകള്‍...

Out Of Stock
-15%

Nerrekha

₹378.00 ₹445.00

Book By E A joseph , മാനവികമായ ജനാധിപത്യത്തിന്‍റെ ഉദാത്തമായ സാക്ഷാത്കാരമാണ് ഈ നോവല്‍. മഹാത്മാഗാന്ധിയുടെപാതയിലൂടെ നടന്ന ദൂസരാഗാന്ധിയിലൂടെ പൂവണിയുന്നആദര്‍ശരാഷ്ട്രം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പടിപടിയായ വളര്‍ച്ചയിലൂടെ ഭാരതത്തിന്‍റെ പ്രധാനമന്ത്രിതലംവരെ എത്തിയ ദരിദ്രനായ ദാവീദിന്‍റെ ജീവിതകഥ. എളിമയും നിസ്വാര്‍ത്ഥതയും മ..

Out Of Stock
-15%

Nilavinte Chemistry

₹85.00 ₹100.00

കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..

-15%

Ninamaniyicha Nizhalukal

₹128.00 ₹150.00

A book by V.V. Pakkanadathil  , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...

-15%

Nirabedangal

₹94.00 ₹110.00

A book by, Sreelekha , ലോകത്തിന്റെ മുഖത്തേക്കു നോക്കി ഒരു സുന്ദരിയിരിക്കുന്നു വിചാര വികാരങ്ങളുടെ ഒരു ഭ്രമണ ലോകം ആവാഹിച്ച് അവള്‍ ലോകത്തോട് മുഴുവന്‍ തന്റെ മോഹങ്ങളും മോഹഭംഗങ്ങളും ഉത്കണ്ഠകളും പങ്കുവയ്ക്കുന്നു. വെളിച്ചത്തിലേക്ക് തുറക്കുന്ന കണ്ണുകളുമായി ഒരു സ്വപ്ന സഞ്ചാരം...

Out Of Stock
-15%

Nirakaranathinte Nanartham

₹94.00 ₹110.00

A Book by, K.K. Sivadas , സാഹിത്യവും സൗന്ദര്യശാസ്ത്രവും സാംസ്കാരികചരിത്രത്തിലെ ബലതന്ത്രങ്ങളാല്‍ രൂപപ്പെടുത്തുന്നവയാണെന്ന് ബോധ്യപ്പെടുത്തുന്ന ഗ്രന്ഥം. അപനിര്‍മ്മാണത്തിന്‍റെ പ്രയോഗപാഠങ്ങള്‍, ഡയസ്പോറ കറുപ്പ്-ദളിത് വിമര്‍ശനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മികച്ച സാംസ്കാരിക പഠനങ്ങള്‍...

-15%

Niramozhukippadarnna Chinthakal നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍

₹128.00 ₹150.00

നിറമൊഴുകിപ്പടര്‍ന്ന ചിന്തകള്‍   by   ഡോ. റാണി ജോയ് സർഗ്ഗാത്മകതയുടേയും സമർപ്പണത്തിൻ്റേയും ജീവിതാനുഭവങ്ങളുടേയും ലോകവീക്ഷണത്തിൻ്റേയും ഒരു നേർസാക്ഷ്യമാണ് ഈ സൃഷ്ടി ലളിതമായ ആഖ്യാനശൈലിയിലൂടെ വീടിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ കാര്യങ്ങൾ ഉള്ളിൽ തട്ടുന്ന വിധത്തിൽ ആവി ഷ്കരിച്ചിരിക്കുന്നു എന്നു പറയാൻ സന്തോഷമ..

Out Of Stock
-15%

Niranilavu

₹170.00 ₹200.00

Book by Balendu കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ 'ഏകലോചനം ' അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുക..

-15%

Nirvachanangalillatha Pranayam

₹119.00 ₹140.00

A book by Karthika , പ്രണയത്തിന്റെ അർത്ഥതലങ്ങൾ തേടുന്ന ഒരു പ്രവാസി പെൺകുട്ടിയുടെ കഥ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഇടയിൽ ജീവിതത്തെ പ്രസാദാത്മകമായി കണ്ടുണരുന്ന കാമുകിയുടെ ജീവിതം. ദുബായ് ജീവിതത്തിന്റെ വിരസതയിൽനിന്ന് ഗ്രാമത്തിന്റെ തെളിനീരിലേക്കു പ്രയാണം ചെയ്യുന്ന ഒരു പെണ്മനസ്സ്...

Showing 286 to 300 of 490 (33 Pages)