- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Karutha Sooryan
Poem by Mohan Parathil , പ്രതികൂലാവസ്തകളെ നിരന്തരം വിചാരണ ചെയ്യുന്ന മനുഷ്യകുലത്തിന്റെ യാതനയും വേദനയും കറുത്തവന്റെ ആക്രോശവും ദുരനുഭവങ്ങളുടെ തീവ്രതയും ചൂണ്ടിക്കാണിക്കുന്ന കവിതകൾ. വിപ്ലവധ്വനിയും പ്രണയത്തിന്റെയും അര്ഥാന്തരവ്യസനങ്ങൾ..
Karuthu Velutha Gulmoharpookkal
Book by Nikhil Raj K ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ് അടിയന്തരാവസ്ഥക്കാലം. ഓര്‍മ്മകളിലെ വേദനിപ്പിക്കുന്ന കാലം. അന്ന് ആരൊക്കെ എവിടെയൊക്കെ എങ്ങനെ പീഡിപ്പിക്കപ്പെട്ടു എന്ന് രേഖപ്പെടുത്താനായിട്ടില്ല. ഇതാ ഇവിടെ ദേവകി എന്ന നിരപരാധിയെ നക്സലൈറ്റ് എന്ന് മുദ്രകുത്തി പൊലീസുകാര്‍ പീഡിപ്പിച്ച കഥ ഇതള്‍വിരിയുകയാണ്. അടിയന്തിരാവസ്ഥയുടെ കൊട..
Kashmir- Sancharikalude Parudeesa
Kashmir- Sancharikalude Parudeesa written by suma pilla , സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...
Kathamazhavandikal
Book By K V Chidambaramകഥ കാര്യമായും കാര്യം കഥയായും കൂടുവിട്ടു കൂടുമാറുന്ന മായാജാലമാണ് ഈ കഥമഴവണ്ടികളിലുടനീളം. തീവണ്ടി യാത്രകളുടെ രസവും വിരസവും കാച്ചിക്കുറുക്കിപ്പറയുന്ന യാത്രാനുഭവങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ട്രെയിന്‍ യാത്രകള്‍ ഇരുപത്തിയൊന്നിലേക്ക് എങ്ങനെയാണ് ട്രാക്ക് മാറിയതെന്നും ഈ കഥകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂതകാലത്തില്‍ നിന്നു വര്‍ത്ത..
Kathaparisarangal
Book By Lipin Poulose പ്രശസ്ത എഴുത്തുകാരനായ ഉണ്ണി ആറിന്‍റെ കഥകളെക്കുറിച്ചുള്ള ഒരു പഠനമാണിത്. കേരളീയ പശ്ചാത്തലത്തില്‍ സദാചാരത്തിന്‍റേയും സാന്മാര്‍ഗ്ഗികബോധത്തിന്‍റെയും അടരുകളിലേക്കുള്ള ഒരന്വേഷണം. മാറുന്ന സദാചാരസങ്കല്പം, ഉണ്ണിയുടെ കഥകളിലെ ദളിത് വായന, പാരിസ്ഥിതിക വായന, പുരുഷാധിപത്യ പ്രവണതകള്‍ തുടങ്ങിയ ലേഖനങ്ങള്‍. മതബോധവും പാപവിചാരങ്ങളും ലൈംഗികചിന്തകളും..
Kathirunna Meghangal കാത്തിരുന്ന മേഘങ്ങൾ
കാത്തിരുന്ന മേഘങ്ങൾ by ജെഫിൻ റോബിച്ചൻകറ തീർന്ന പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന 'കാത്തിരുന്ന മേഘങ്ങൾ' എന്ന കൃതിയിലൂടെ ഗ്രാമീണതയുടെ സൗന്ദര്യവും പ്രണയത്തിന്റെ സാന്നിധ്യവും സുഗന്ധവും വായനക്കാരിലേക്ക് എത്തിക്കുവാൻ യുവ എഴുത്തുകാരൻ ജെഫിൻ റോബിച്ചന് സാധിച്ചിട്ടുണ്ട്. ലളിതമായ ഭാഷകൊണ്ട് എഴുതപ്പെട്ട കൃതിയിൽ ഉദ്വേഗം നിറഞ്ഞ നിരവധി മുഹൂർത്ത..
Katmandu
A Travelogue by Santhosh Kana , ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എ..
Kattile Nagaram
A Book by, P.K.S. Nair , ഉപഭോഗസംസ്കാരത്തിന്റെ ഇരകളായിത്തീരുന്ന പെണ്ണിടങ്ങളിൽ നിന്ന് കണ്ടെടുത്തതും എഴുത്തുകാരന്റെ ഔദ്യോഗിക ജീവിതപരിസരവുമാണ് ഈ നോവലിനാധാരം...
KAVITHA POOKUNNA CLASSMURIKAL
BOOK BY ARCH A A.J , സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ മുപ്പത്തിമൂന്നു കവിതകളുടെ സമാഹാരം...
Kavyasangamam
Poem by Balachandran Pallippuram , ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ..
Kazhukukalude Geethakangal
കഴുകുകളുടെ ഗീതകങ്ങൾ 2100 ജനുവരി 01-30വിമൽ വിനോദ്‌താൻ ജീവിച്ചു എന്ന പരമമായ രഹസ്യം വെളിപ്പെടുത്താനാണ് ഒരാൾ എഴുതുന്നത്. അത് വിമലും നിറവേറ്റുന്നു. നോവലിനോട് വായനക്കാർക്ക വിയോജിക്കാം. കാരണം ഇത് തകഴിയുടെ കൃതികളെപ്പോലെ എല്ലാവർക്കും സ്വീകാര്യമായ സാഹിത്യം എന്ന സങ്കല്പത്തിൽ നിന്ന് കുതറി മാറുകയാണ്.അതേസമയം അവനവന്റെ ബോധ്യപ്പെടൽ അല്ലെങ്കിൽ ബോധ്യപ്പെടാതിരിക..
Keralam Anushtanakalakalude Swantham Naadu
Kerala: Anushtanakalakalude Swantham Naadu written by Dr Anilkumar Valiyaveetil , സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്തയാണ് കേരളത്തിന്റെ നടൻ കലകൾ. പൂർവികർ വാമൊഴിയായി പകർന്നു തന്ന നാടൻകലകൾ അവയുടെ സാമൂഹിക ധർമ്മം നിറവേറ്റുന്നുണ്ട്. അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ടതാണ് നാടൻകലകൾ. കേരള സംസ്ക്കാരത്തിന്റെ വിശ്വാസവും ധർമ്മവും ഭക്തിയും അനുഷ്ട..
Keralam Rasalahariyil കേരളം രാസലഹരിയിൽ
കേരളം രാസലഹരിയിൽ (കാരണങ്ങളും അന്വേഷണങ്ങളും) by നന്ദകുമാർ വലപ്പാട് ശ്രേഷ്‌ഠസമൂഹം സൃഷ്‌ടിക്കുവാൻ വേണ്ടി വ്യവസായവും കച്ചവടവും നടത്തുമ്പോൾ അത് വരുംതലമുറയ്ക്ക് ഗുണം വരുത്തുന്നതാണോ അല്ലയോ എന്നതിൻ്റെ ശാസ്ത്രീയവശങ്ങൾ അപഗ്രഥിക്കുന്ന രചന. സ്‌കൂൾ കുട്ടികളുടെ ജീവിതത്തിൽ ലഹരിപദാർത്ഥങ്ങളുടെ വർദ്ധിച്ചു വരുന..
Keraleeya Navothanam Sahithyathilum Samoohikanirmithiyilum
Book By Sr.Dr.Sheeba A C കേരളീയ നവോത്ഥാനത്തിന്റെ സഹനസമരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് . അതിന്റെ പ്രയോക്താക്കളാകട്ടെ എക്കാലവും ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നവരും . സാഹിത്യത്തിലും സാമൂഹികനിർമ്മിതിയിലും നവോത്ഥാനനായകന്മാർ വഹിച്ച പങ്കു ചെറുതല്ല . ചവറയച്ചൻ, ശ്രീനാരായണഗുരു , സഹോദരൻ അയ്യപ്പൻ , ടി കെ സി വടുതല , സി അയ്യപ്പൻ, പോയാൽ അപ്പച്ചൻ, വി ടി ഭട്ടത്തിരിപ്..
Kinapoykakal
കിനാപൊയ്കകൾസാജൻ സണ്ണിഇന്തോനേഷ്യയിലെ ബാലി എന്ന സ്ഥലത്തെ ഒരു ഗ്രാമത്തിലെ ഗോത്രജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുംരാജവാഴ്ചയെക്കുറിച്ചുമുള്ള കഥാകാവ്യമാണിത്. യാദൃച്ഛികമായി ആ നാട്ടിലെത്തിപ്പെടുന്ന മാരിതൻ എന്ന ഒരു യുവാവിന്റെ പ്രണയവുംഅതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവവികാസങ്ങളും അവതരിപ്പിക്കുന്ന ഈ കാവ്യത്തിൽ ആയിരത്തിയൊരുനൂറിലേറെ വർഷം പഴക്കമുള്ള താരുമെന..


































