- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Hydrabad Express
Book by Prakashan Chunangad കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ നിന്ന് വിരമിച്ച ഒരു ദിവസം ഓർമകളിലൂടെ ഊളിയിടുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന അനുഭവത്തിന്റെ സ്വപ്ന സമാനമായ ആവിഷ്കാരം. വിജയിക്കുന്നവന്റെ ചി..
Idanazhiyil
ഡോ. രാജലക്ഷ്മി മൈനാമണ്‍വൈയക്തികാനുഭവങ്ങളും കാല്പനികേച്ഛകളും മിസ്റ്റിക് അനുഭൂതികളും കവിതയുടെ വിശാലാരാമത്തില്‍ വര്‍ണ്ണശബളമായ അക്ഷരപുഷ്പങ്ങളില്‍ ഗാനാത്മകതയുടെ മധു തുളുമ്പുന്നതിന്‍റെ ഹൃദയഹാരിയായ അനുഭവമാണ് രാജലക്ഷ്മിയുടെ കവിതകള്‍ അനുവാചകനു നല്‍കുന്നത്. ദര്‍ശനങ്ങളുടെ വികാരമൃദുലമായ ശില്പമാണ് ഓരോ കവിതയും. നല്ല ശയ്യാഗുണമുള്ള ശില്പം, അടി തെളിഞ്ഞ മലയാളഭാഷ, നവ..
Idathukayyaksharangal
Book by Sreeja Raman എഴുത്തുകാരിയുടെ സ്ഥലരാശികളില്‍ നിന്നൂര്‍ന്നുവീണ അനുഭവങ്ങളില്‍നിന്നാണ് കഥകളുടെ പിറവി. മനുഷ്യബന്ധങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി അവ തന്‍റെ മനസ്സാകുന്ന മൂശയിലിട്ട് രാകിമിനുക്കിയെടുത്ത കഥകള്‍. ആനച്ചന്തം, മേല്‍വിലാസം, മുഖങ്ങളില്ലാതാവുന്നത്, ഉച്ചാടനം, ഉത്തരത്തില്‍ ചത്തിരിക്കും, വിശപ്പ് തുടങ്ങിയ കഥകള്‍ വ്യക്തിയെയും സമൂഹത്തെ..
Idavela
A book by Ramesan T.K , ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ കവിക്ക് ദൈവത്തിന്റെ ക്യാമറയിലേക്ക് നോക്കി സ്നേഹരാജ്യം വരേണമേ എന്ന് പറയേണ്ടി വരുന്നു...
Idayante Aakasham
Idayante Aakasham written by Sreedharan pallikkara , വയനാടിന്‍റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓര്‍മ്മയില്‍ ഒരു സാമൂഹികചിത്രം വരച്ചുവെയ്ക്കുന്നു. വയനാടിന്‍റെ മൂടല്‍മഞ്ഞില്‍ നിറയുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന നാഗരികര്‍..
Idiminnal Pemari
വി.പി. ജോസഫ്അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്‍റെ ഒരു പുസ്തകത്തിന്‍റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്‍റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്‍റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന..
Ikkappa
A Book by, Asharaf Ambayil , സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ വിശ്വാസങ്ങളെയും കാഴ്ചപ്പാടുകളെയും മാറ്റി ജാതി മത ചിന്തകൾക്ക് അതീതമായി സ്നേഹ ബന്ധങ്ങൾ സ്ഥാപിക്കുവാൻ സമൂഹത്തെ പ്രേരിപ്പിക്കുന്ന കഥകൾ. കരുണയാൽ നയിക്കപ്പെടുന്ന മനുഷ്യർ നിറഞ്ഞ ഈ ലോകം. വായനക്കാരുടെ മനസ്സിനെ തൊട്ടുണർത്തും. ഈ എഴുത്തുകാരന് നിരന്തരം നല്ല സൃഷ്ടികൾ നടത്തുവാൻ കഴിയട്ടെ..
Ila Pozhiyum Kalam
Book by Dr. Omana Gangadharanമഴ പെയ്തു തോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ടു പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ. ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാക..
Ilayormmakal
Poem by Sudharma.C.J , ഭാവതാളത്തിന്റെ താരള്യം സ്വന്തം ഞരമ്പിൽ തിരിച്ചറിയാൻ കഴിയുന്ന കവിതകൾ. പുൽതുംബിലെ മഞ്ഞുകണത്തിൽ ആകാശനീലിമയെ കാണുമ്പോഴും ദുരിദാബ്ടിയിൽ മുങ്ങിത്താഴുന്ന പകലോനെയും തെല്ലു ബാക്കിയാവുന്ന അന്തിതുടിപ്പിന്റെ ദൈന്യത്തെയും അതിൽ കണ്ടു ഉള്ളുരുകുന്ന രചനകൾ....
Imarathinte Vazhikaliloode
A Book By, K.M. Abbas , ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...
Iniyoru Janmamkoodi
Book By Anu Babuരാഹുലിന്‍റെ മരണത്തിന് കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം തേടിയുള്ള വിദ്യാലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ നോവല്‍. അത്യന്തം വിചിത്രവും ദുരൂഹവുമായ വഴികളിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്‍റെ കഥ. ജീവിതത്തിന്‍റെ താളവും താളപ്പിഴകളും ആവിഷ്കരിക്കപ്പെടുന്നു. പ്രണയത്തിന്‍റെ ലാവണ്യം ഈ നോവലിനെ ചേതോഹരമാക്കുന്നു. കളിക്ക..
Iniyum Varum
A Book By Kaipilli Vishnu , കണ്ണിലെ നനവ് മണ്ണിൽ വീഴുമ്പോൾ കണ്ണായ മണ്ണിൽ കനകം വിളയും...
Innalekal Parayathe Poyath
ശ്യാമ എന്‍.ബി."സഞ്ചാരത്തിലൂടെ നിലവാരപ്പെട്ട ചലച്ചിത്രങ്ങളുടെ കാഴ്ചയിലൂടെ പഠിച്ചും അറിഞ്ഞും ബോദ്ധ്യപ്പെട്ടും നേടിയ ആശയങ്ങളിലൂടെ ശ്യാമ ആര്‍ജ്ജിച്ചെടുത്തവയുടെ സത്താണ് ഈ കവിതകള്‍." ശ്രീകുമാര്‍ മുഖത്തല"ഇരുള്‍പ്പച്ചയും നനവും കൂട്ടുമുളകളും പുല്‍ച്ചാര്‍ത്തുകളും ഉള്ള ഈ കവിതകള്‍ നാളെ ഇഷ്ടംപോലെ വളരാന്‍ ഇടം കൊടുക്കട്ടെ ശ്യാമഹൃദയം."വി.എം. ഗിരിജ..
Innalekalude Velipadukal
Book by santhosh gangadharan നിഗൂഢമായ ഒരു ഭൂതകാലം ചുരുള്‍ നിവര്‍ത്തുന്ന ആകസ്മികതകള്‍. ഒരു രഹസ്യയാത്ര, ഒരു കവിതാസമാഹാരം, ഒരു പുരാതന അച്ചടിശാല, ഒരു സൂഫി കവി, പഴയ കാലത്തെ ഒരു സെമിനാരി, തുര്‍ക്കിയിലെ ജൂതന്മാരുടെ ഒരു ബേക്കറി തുടങ്ങിയവയിലൂടെ ചുറ്റിത്തിരിഞ്ഞ് സത്യം കണ്ടെത്തുന്ന കൃഷ്ണനും സംഘവും. ഭൂതവും വര്‍ത്തമാനവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു വലയത്തെ ഭേദിച്..
Invisible Girlfriend
സോണി പോള്‍നഷ്ടപ്പെട്ടുപോയ ഒരു മകനെക്കുറിച്ചുള്ള അന്വേഷണമല്ല ഈ നോവല്‍. മറിച്ച് അതിന്‍റെ സഞ്ചാരവഴികളാണ് വരച്ചുകാട്ടുന്നത്. സൂര്യ എന്ന അനാഥബാലന്‍റെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവങ്ങളിലൂടെ, ഒരു ഗ്രാമത്തിന്‍റെ വളര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍പ്പും നന്മകളും അനാവരണം ചെയ്യുന്നതോടൊപ്പം ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇച്ഛാശക്തിയും കൂട്ടായ്മയും വെള്ളിവെളിച്ചമായി ..































