- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Mattuppavile Pulayathi മട്ടുപ്പാവിലെ പുലയത്തി
മട്ടുപ്പാവിലെ പുലയത്തി ദീപ്തി പത്മിനി അധികാരവർഗത്തിൻ്റെ ചവിട്ടടിയിൽപ്പെട്ട ജന്മദുരിതങ്ങളുടെ കഥകളിൽ നിന്ന് വ്യത്യസ്‌തമായ പ്രമേയവും ഭാഷയുമായി മട്ടുപ്പാവിലെ പുലയത്തി . ഉയിർത്തഴുന്നേൽക്കുന്ന കാലത്തിലൂടെയാണ് ഈ നോവൽ ശില്‌പത്തിൻ്റെ ഘടന. ദളിതജീവിതത്തിൻ്റെ ദയനീയക്കാഴ്‌ചകളും അധീശരുടെ മേൽക്കോയ്മയും അനായാസമായി എഴുത്തുകാരിയുടെ തൂലികയിൽ നിന..
Mazha Nethavu Aanakkaran
Book By B Somasekharan unnithanജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍.പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോഫോബിയാ, പഞ്ചാബി ധോബ, കനല്‍വഴികള്‍ക്കൊടുവില്‍ തുടങ..
Mazhamukhi മഴമുഖി
മഴമുഖി by റെനീഷ്യ എം.എസ് മഴമുഖിയിലെ എല്ലാ കവിതകളിലും റെനീഷ്യ വ്യത്യസ്തമായ ഒരു ശൈലി പിന്തുടരുന്നുണ്ട്. ഇന്ദ്രമുഹൂർത്തങ്ങൾ തേടും നാഗാംഗന, ഉൾച്ചുഴികളിൽ വേലിയേറ്റം തുടങ്ങിയ പ്രയോഗങ്ങളോടെയാണ് ഋതുഭേദപ്പക്ഷി പറന്നുയരുന്നത്. അത്തരം കൽപ്പനകൾ സുന്ദരമാണ്. പൈതൃകങ്ങളുടെ ആത്മഗതിയിൽ അഭയം പ്രാപിച്ച പെൺകിടാവിൻ്റെ ഓർമ്മയും ഉടലുമുയിരും മൂടിയ..
Mazhanomparangal
Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍..
Mazhathalangal Murukumbol
'ലാളിത്യത്തിനും സങ്കീര്‍ണ്ണതയ്ക്കുമിടയില്‍ കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."-പവിത്രന്‍ തീക്കുനി"ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്‍ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്‍പ്പുമണവും ആത്മസംഘര്‍ഷങ്ങള..
Mazhavilvarnangal
Mazhavilvarnangal (Story) by Subi Susan , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..
Mazhayal Venthathu
book by Sameera.P.P , തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..
Meghangal Paranjathu
മേഘങ്ങൾ പറഞ്ഞത്‌കെ.എം. ജമീലകുടുംബജീവിതത്തിന്റെ താളപ്പിഴകൾക്ക് സ്ത്രീ ഉത്തരവാദിയാവുന്ന വ്യത്യസ്തമായ പ്രമേയവുമായി ഒരു നോവൽ. നുണയും പൊങ്ങച്ചവും കള്ളത്തരവും മാത്രം കൈമുതലായ റഹ്‌യ എന്ന പെൺകുട്ടിയിലൂടെ ഒരു ദാമ്പത്യജീവിതത്തിന്റെ തകർച്ച ചിത്രീകരിക്കുന്ന ഈ നോവലിന്റെ ഒടുവിൽഇവർക്കൊക്കെ എന്തു സംഭവിച്ചു എന്നൊരാകാംക്ഷ വായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നുണ്ട്..
Meghavarnane Kathu
A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...
Middle Path
Book by Bimal Vadakkoot സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്. ജീവിതത്തിന്‍റെ പരമാര്‍ത്ഥമെന്ത് എന്ന അനേഷണവും കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. motion..
Minnaminungukal
A book by, Balachandran Pallippuram , പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ.<br> - ബാലചന്ദ്രൻ പള്ളിപ്പുറം</p><..
Mizhiyoottu
മിഴിയൂട്ട്സിന്ധുഭൈരവസൂക്ഷ്മമായ ദര്‍ശനത്താല്‍ വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്‍റെ കാതലായിരിക്കെ, അത് തന്‍റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്‍റെ ഉള്ളിനെ ഉണര്‍ത്താനുള്ള ശക്തി അവളില്‍ തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹ..
Mombakalute Swantham Nadu
ബാലകൃഷ്ണന്‍ വെന്നിക്കല്‍I feel very much previleged to go through the collection of eight poems under the caption 'Arunachal Memories' written by Mr. Balakrishnan Vennickal and pen a few words by way of introduction. At the outset I would like to mention the fact that the author is distinguished by his innate urge for writing both in Malayalam and ..
Mounathinte Nanarthangal
മൗനത്തിന്റെ നാനാർത്ഥങ്ങൾ പ്രദീപ് പ്രഭാകരൻ ''വാക്കിന്റെ മണലാഴി തീരുന്നിടങ്ങളിൽ തിരയിട്ടു തഴുകുന്ന കടലാണു മൗനം.'' പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദർഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാൾക്ക് കഴിയുമെങ്കിൽ അത് അഭിനന്ദനാർഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയിൽ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്ര..
Mruthasandramee Mounam
ഡോ. പി.എസ്. രമണികോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇട..





































