- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Imprints
Imprints
Ithu ente Pourathwam
ഇത് എന്റെ പൗരത്വംരാജീവൻ കെ.കെ.അന്യനാട്ടിൽനിന്നും കുടിയിറങ്ങേണ്ടി വന്ന ഒരു കുടുംബത്തിന്റെ പലായനചരിതമാണിത്. ജോലിയന്വേഷിച്ച് ആ കുടുംബത്തിലെ യുവാവ്ആസ്സാം, ജാംനഗർ, ബോംബേ തുടങ്ങിയ നാടുകളിലൂടെ സഞ്ചരിച്ചപ്പോൾ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെയും കൂട്ടുകാരുടെയും അനുഭവങ്ങൾ. പൗരത്വം എന്ന സങ്കൽപ്പനത്തിന്റെ വിചിത്രമാനങ്ങൾ. ഏത് ദുരിതകാലത്തും നന്മയും സ്‌നേഹവും..
Ivide Gulmohar Pookkunnilla
പി. സുധാകരന്‍ പുലാപ്പറ്റചിരപരിചിതമായ മുഖങ്ങള്‍ വായനക്കാരില്‍ പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമായ കഥകളാണിത്. യാഥാര്‍ത്ഥ്യത്തിന്‍റെ മുഖംമൂടിഅഴിക്കുന്ന, ഗ്രാമീണ നൈര്‍മല്യം തുളുമ്പുന്ന കഥാപാത്രങ്ങള്‍. മാന്ത്രികത നിറഞ്ഞ എഴുത്തിന്‍റെ ഒരു ലോകം. ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം ആവിഷ്കരിക്കുന്ന കഥകള്‍. ഗോപിയേട്ടനും ദിലീപന്‍മാഷും ബോലാറാമും ചോട്ടുവും പളനിയും സോഹ്ന..
Izhayakalangal
അനുഭവങ്ങള്‍ കഥകളായി പരിണമിക്കുന്നതിന്‍റെ രാസപ്രക്രിയകളാണ് ഈ സമാഹാരത്തിലെ രചനകള്‍. ഇരുട്ടും വെളിച്ചവും മാറിമാറി വരുമ്പോഴും പ്രത്യാശയുടെ ഒരു കിരണം എപ്പോഴും ബാക്കിയുണ്ടാവും എന്ന് ഈ സ്ത്രീപക്ഷകഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. "ഡോക്ടര്‍ക്ക് സുപരിചിതമായ ആതുരശുശ്രൂഷാരംഗത്തെ സംഭവങ്ങളാണ് ഇതിലെ പല കഥകളുടെയും ഉള്ളടക്കം. കഥാപാത്രങ്ങള്‍ക്ക് നാലഞ്ചു കോറല്‍കൊണ്ട്..
Jalam-Jeevante Chillakal Pookkunidam
A book by Dr. K.Krishnakumari , പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധങ്ങളില്‍ ജൈവികവും ആത്മീയവുമായ ഒരു ലയം ആവശ്യമാണ്. മനുഷ്യന്‍ പ്രകൃതിക്കു മുന്‍പേ നടക്കാന്‍ ശ്രമിക്കുന്നിടത്ത് സര്‍വ്വതും താളം തെറ്റുന്നു. അതിജീവനമല്ല, സഹജീവനമാണ് ജീവിതത്തിന്‍റെയും പ്രകൃതിയുടെയും കല എന്ന് മനുഷ്യന്‍ തിരിച്ചറിയേണ്ടതുണ്ട്. മഴയെ ആധികാരികമായി സമീപിക്കുന്ന ഞാറ്റുവേല ക..
Janaki English
JanakiSabahWhat are the activities of Janaki...?What are the tricks she mischievously pulls out one after another from her hat like a little magician… Unlimited are her escapades! Who do you think support Janaki the most and who is hand in hand with Janaki in all her pranks?It is neither Kuttappan nor Kingini. You will be surprised to know that it ..
Janismoss
A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...
Jeevithachinthakal
ജീവിതചിന്തകൾ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ദുഃഖകരമോ നിഷേധാത്മകമോ ആയ കാര്യങ്ങൾ പറയുമ്പോഴും പ്രത്യാശയില്ലായ്മയിലേക്ക് വീണുപോകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ''ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി,'' എന്നു മഹാകവി ജി.യുടെ ആദർശം നമുക്കിതിൽ കാണാം. വ്യക്തിപരമായും സാമൂഹികമായും നിരവധി വേദനകളും സഹനങ്ങളും ..
Jeevithayathra
സുധാകരന്‍ അന്തിക്കാട്അന്തിക്കാടിന്‍റെ ചുവന്ന പ്രഭാതമേറ്റ ഒരു ചരിത്രം ഏറ്റുവാങ്ങിയ കവിയുടെ പോരാട്ടവീര്യവും നീതിയും സ്നേഹത്തിന്‍റെ പൂര്‍ണതയിലേക്ക് ശത്രുവിനെയും ചേര്‍ത്തുപിടിക്കുന്ന ഒരു കാവ്യയാത്രയുമാണിത്. സുധാകരന്‍ അന്തിക്കാട് ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും തൊട്ടുനിന്നുകൊണ്ടുതന്നെയാണ് കവിതകള്‍ എഴുതുന്നത്. പ്രകൃതിയും ചരിത്രവും ബാല്യകാലസ്മരണകളും സ്ത്ര..
Jwalamukhi
Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...
Kaanal Kavithakal
കാനല്‍ കവിതകള്‍ കെ.വി. പ്രദീക് കുമാര്‍സാന്ദ്രതയുടെ വ്യത്യസ്തമേഖലയിലൂടെ ഭൂമിയിലേക്കെത്തുന്ന നക്ഷത്രവെട്ടത്തെ ചിന്തകളുടെ ഊര്‍ജ്ജമാക്കിയുള്ള ഈ കാവ്യ സഞ്ചാരവേളകള്‍ പഞ്ചേന്ദ്രിയരുചികള്‍ക്ക് അപരിചിതവികാരങ്ങള്‍. സ്വര്‍ഗ്ഗം നരകമാകുന്നു, നരകത്തില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നു. വേദവും ഗൂഗിളും ഒരേ പന്തിയിലിരുന്ന് രണ്ട് ബ്രാന്‍ഡുകളുടെ അംബാസഡര്‍മാരാകുന്നു. ഈ അക്ഷര..
Kaattu Paranja Katha
നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്‍റെയും ഖത്തറിന്‍റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പ..
Kadakam കാടകം
കാടകം by ലളിതാ രാജ് ഭൂതകാലത്തിലേക്കുള്ള വിഭവസമൃദ്ധമായ യാത്രയാണ് കാടകം. ആസ്ത്രേലിയയിൽ നിന്ന് ഉത്തരമലബാറിലെ ഒരു ഗ്രാമത്തിലേക്ക് തിരിച്ചെത്തുമ്പോൾ എഴുത്തുകാരി ഏറ്റവുമധികം വാചാലയാകുന്നത് നാവിൽ മറന്നു പോകാതെ സൂക്ഷിച്ച രുചിയെക്കുറിച്ചാണ്. അതോടൊപ്പം കഥകളും മിത്തുകളും കളികളും ചങ്ങാത്തങ്ങളും ഓർമ്മകളും കടന്നുവ..
Kadal Kadathiya Kannerormakal
Book by Hariharan Pangarappilly , അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..
Kadaline Snehicha Kutty
By, Mukundan , അന്ന്യം നിന്ന്പോകുന്ന നന്മയെ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇക്കഥകളിലെ പ്രമേയങ്ങൾ. അനുഭവങ്ങളാൽ പാകപെട്ട ഒരു കഥാകാരനിൽ നിന്ന് ഉരുവം കൊണ്ട കൃതി...
Kadalkakkalude Dweep-കടല്‍ക്കാക്കകളുടെ ദ്വീപ്
കടല്‍ക്കാക്കകളുടെ ദ്വീപ്തോമസ് താളിപ്പാറകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മൂല്യാധിഷ്ഠിത കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രകൃതിയും മനുഷ്യരും, പക്ഷികളും മൃഗങ്ങളുമെല്ലാം ഇവിടെ നമ്മോടു സംവദിക്കുന്ന കഥാപാത്രങ്ങളാണ്. ഇതിലെ ഓരോ കഥയും കൂടുതല്‍ ചിന്തിപ്പിക്കുന്നതും ധര്‍മ്മാധര്‍മ്മ വിചാരങ്ങളെ മനസ്സിലുണര്‍ത്തിക്കുന്നതുമാണ്. ..






































