Novels

Novels
Grid View:
-15%

Vilkkappettavan വില്‍ക്കപ്പെട്ടവന്‍

₹111.00 ₹130.00

 വില്‍ക്കപ്പെട്ടവന്‍  അസ്‌ലം ചാലില്‍ഉപ്പയും ഉമ്മയും ഉണ്ടായിട്ടും അനാഥനെപ്പോലെ മറ്റൊരു വീട്ടിൽ പത്താംവയസ്സു മുതൽ പണിയെടുക്കേണ്ടി വന്ന ഒരു ബാലന്റെ കഥ. അവൻ്റെ മനസ്സിലെ ആശങ്കയും ദുഃഖവും ദുരിതവും വായനക്കാരുടെ കണ്ണിനെ ഈറനണിയിക്കും. എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു കാലത്തിലൂടെ കടന്നുപോകേണ്ടിവന്ന നിസ്സഹായമായ ഒരു ജന്മത്തിന്റെ കഥയാണിത്. എഴുത്..

-15%

Vinnil Ninnum Parannu Parannu Mannilekku

₹111.00 ₹130.00

വിണ്ണിൽനിന്നും പറന്ന് പറന്ന് മണ്ണിലേക്ക്എൻ.കെ. മാത്യു നെല്ലുവേലിൽആത്മീയവും സചേതനവുമായ ജീവിതപന്ഥാവിലൂടെ നടന്നുനീങ്ങുന്ന ഒരു യുവാവിന്റെ കഥയാണിത്. കുടുംബജീവിതത്തിന്റെ സാന്ത്വനത്തിലും നിർമ്മമമായ ജീവിതവീക്ഷണത്തിലും വ്യത്യസ്തത പുലർത്തുന്ന മനോജ്, തന്റെ ദുഃഖത്തിലും കാലിടറാതെ കടന്നുപോകുന്നത് ബൈബിൾ, ഗീതാഞ്ജലി തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളുടെ സ്വാധീനത്താലാണ്. അവയില..

-15%

Viralukal

₹128.00 ₹150.00

വിരലുകള്‍ ജാഫര്‍ ജമാല്‍സ്നേഹത്തിന്‍റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്‍റെയും കേരളീയ ജീവിതത്തിന്‍റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്‍റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ..

Out Of Stock
-15%

Vishamavrutham

₹128.00 ₹150.00

ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കഥ. അതിൽ സാധാരണക്കാരനും ജയിൽപുള്ളിയും രോഗിയും ഉൾപ്പെടുന്നു. രക്ഷപെടേണ്ടതെങ്ങനെ എന്ന് ചിന്തിക്കുന്നവർ തന്നെ അവരറിയാതെ ഒരു മതിൽക്കെട്ടിനകത്തു എത്തി ചേരുന്നു .വിചിത്രമായ വർത്തമാനകാലത്തിന്റെ കാഴ്ച പരിസരങ്ങളാണ് ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്...

-15%

Visudha Manasar

₹153.00 ₹180.00

ഹയ്മാന സമതലം മുഴുക്കെ ചെന്നായ്ക്കളും , കുറുക്കന്മാരും ചെങ്കരടികളുമായിരുന്നു . തണുത്ത ചുവരുകളുള്ള വീടുകളൂം എപ്പോള്‍ കുരക്കണമെന്നു കാത്തു നില്‍ക്കുന്ന നായ്ക്കളും സ്ഫടികം പോലെ തിളങ്ങുന്ന വസന്തവും മാതാപതാക്ളുപേക്ഷിച്ച പക്ഷി കുഞ്ഞുങ്ങളും . അക്കാലങ്ങളില്‍ അവിടെ മനുഷ്യര്‍ നിലാവിനെ കെട്ടിപിടിച്ചുറങ്ങി . ഭക്ഷണം സമൃദ്ധമല്ലായിരുന്നു . മരണം സാധാരണമായിരുന്നു. പ..

Out Of Stock
-15%

Visudha Yudham

₹55.00 ₹65.00

Author:C Anoopകാട്ടുതീപോലെ പ്രതികാരം ആളിപ്പടരുന്ന തലച്ചോറുമായി സഞ്ചരിക്കുന്ന കൊമ്പനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. വാരിക്കുഴിയിലമര്‍ന്ന് ഇരയായി പിടിക്കപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള പ്രക്രിയയാണ് അവന് പ്രതികാരം. കാടിന്റെ പച്ചയും മണവുമെല്ലാം അവന് അമ്മതന്നെയായിരുന്നു. ഒമ്പതു വേട്ടക്കാരോടുള്ള ശത്രുതയിലൂടെ അവന്‍ വളരുന്നു, ജീവിക്കുന്നു. ശത..

-15%

Visudhiyude Kanaanoolukal

₹132.00 ₹155.00

ഫാ. ഫ്രാന്‍സിസ് ആലപ്പാട്ട്തൃശ്ശൂര്‍ നഗരത്തിന്‍റെ ശില്‍പ്പി ശക്തന്‍തമ്പുരാനാണല്ലോ. അത് കഴിഞ്ഞാല്‍ തൃശ്ശൂരിന്‍റെ ക്രിസ്തീയ അദ്ധ്യാത്മിക പൈതൃകത്തിന്‍റെ ശില്‍പ്പി ഡോ. മെഡിലിക്കോട്ട് തന്നെയാണ്. ലൂര്‍ദ്ദ് കത്തീഡ്രല്‍, സെന്‍റ് തോമസ് കോളെജ്, മെത്രാസനമന്ദിരം, ജൂബിലി മെഡിക്കല്‍ കോളെജ് സ്ഥിതി ചെയ്യുന്ന വിശാലമായ പഴയ പറങ്കിമാവിന്‍ത്തോപ്പ് എന്നിവയെല്ലാം മെഡിലിക്..

-15%

Viswamithran-വിശ്വാമിത്രന്‍

₹417.00 ₹490.00

വിശ്വാമിത്രന്‍കെ.ജി. രഘുനാഥ്രാമായണ കഥാസന്ദര്‍ഭങ്ങളിലൂടെ രാജര്‍ഷി വിശ്വാമിത്രന്‍റെ സംഭവബഹുലമായ ജീവിതത്തെ അനാവരണം ചെയ്യുന്ന കൃതി. ആദികവി  മൗനമായി ധ്വനിപ്പിച്ച മുഹൂര്‍ത്തങ്ങള്‍ക്ക് പുതിയ നിരീക്ഷണങ്ങളും ചിന്തകളും അവതരിപ്പിച്ചുകൊണ്ട് വായനക്കാര്‍ക്ക് നവോന്മേഷം പകരുന്നതോടൊപ്പം സമകാലിക ഭാരതത്തെക്കുറിച്ച് ചിന്തിക്കാനുള്ള പ്രേരണയും ഈ നോവല്‍ നല്‍കുന..

Out Of Stock
-15%

Vitaraathe Kozhiyunna Pookkal

₹94.00 ₹110.00

വിടരാതെ കൊഴിയുന്ന പൂക്കൾസിസിലി ജോസ്‌‌ബാല്യകാലത്തിന്റെ എരിവും പുളിയും രസവും രസക്കേടുകളും കുസൃതിയും കുറുമ്പുകളും ഒരുപോലെ വിടരുന്ന ആഖ്യാനരീതിയാൽ മനോഹരമായ കൃതിയാണ് വിടരാതെ കൊഴിയുന്ന പൂക്കൾ. പൂക്കളെപ്പോലെ കളിച്ചും ചിരിച്ചും നടക്കുന്ന ചങ്ങാതിമാർ രസകരമായ കാഴ്ചാചിത്രങ്ങളായി ഈ നോവലിൽ ഉരുതിയിറങ്ങുന്നു. വർത്തമാനകാലത്തെ കുട്ടികൾ അനുഭവിക്കാത്ത കളികളും ദാരിദ്ര്യ..

Out Of Stock
-14%

Vrindavanathile Radha

₹60.00 ₹70.00

Author:K.L. Mohanavarmaദ്വാരകാപുരിയിലെ രത്‌നസിംഹാസനം രാധ കൊതിച്ചില്ല. ഭരണാധികാരിയായ കൃഷ്ണന്റെ പട്ടമഹിഷിസ്ഥാനവും അവളാഗ്രഹിച്ചില്ല. അതിനേ ക്കാളെത്രയോ വിലപ്പെട്ടതായിരുന്നു രാധയുടെ മനസ്സില്‍ കൃഷ്ണനുള്ള സ്ഥാനം. കോലക്കുഴലും കയ്യിലേന്തി ഗോപികമാരുടെ ഓമനയായി വളര്‍ന്ന അമ്പാടിക്കണ്ണന്‍ രാധയുടെ നിത്യകാമുകനായിരുന്നു. യുഗയുഗാന്തരങ്ങളായി അതങ്ങനെ തുടരുന്നു; രാധയും..

-15%

Vyathichalanangal

₹357.00 ₹420.00

വ്യതിചലനങ്ങൾ എർവി ലി ടെലീർ‌ ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന, അന്താരാഷ്ട്..

-15%

Yaathuvamsam യാതുവംശം

₹298.00 ₹350.00

യാതുവംശം  by  അമല്‍ കൃഷ്ണ ഗിരീഷ്സമയയാത്രയുടെ വിസ്മയ ലോകത്തെക്കുറിച്ചുള്ള യാതു വംശം എന്ന ഈ നോവല്‍ ഭാവനയുടെ വര്‍ണ്ണശബളമായ കാഴ്ചകളെ കൃത്യമായ ശാസ്ത്ര, സാങ്കേതിക വിജ്ഞാന ശാഖകളിലെ നൂതന കണ്ടുപിടുത്തങ്ങളെ അധികരിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. പാശ്ചാത്യ നോവലുകളില്‍ മാത്രം കണ്ടിട്ടുള്ള വസ്തുതാധിഷ്ഠിതമായ രചനാശൈലി. ശാസ്ത്..

Out Of Stock
-15%

Yathra Chodikkathe

₹293.00 ₹345.00

യാത്ര ചോദിക്കാതെഷിബു വര്‍ക്കി സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്റെ കഥയാണിത്. അവന്‍ താണ്ടിയ വഴികള്‍ അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്റെയും വ്യാകുലതകളുടെയും ചുഴിയില്‍പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്‍. നേരായ വഴിയിലൂടെ സഞ്ചരിക്കാന്‍ സാധിക്കാത്ത നിഷ്‌കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്‍. അവസാനം അയാളെ..

-15%

Yudhavum Pranayavum യുദ്ധവും പ്രണയവും

₹179.00 ₹210.00

യുദ്ധവും പ്രണയവും  അഡ്വ. സുരേഷ് ചിറക്കരമാനവികതയുടെ മൂല്യങ്ങളെ ഭ്രാന്തമായി തല്ലിക്കൊഴിച്ചു കടന്നുപോയ ലോകമഹായുദ്ധങ്ങളിൽ പിടഞ്ഞുമരിച്ച ലക്ഷോപലക്ഷം ജീവിതങ്ങളോടൊപ്പം ആരോരുമറിയാതെ ഒഴുകിപ്പോയ കോടാനുകോടി സ്വപ്‌നങ്ങളും പ്രണയങ്ങളുമുണ്ട്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഇതളറ്റ് കൊഴിഞ്ഞുവീണ ഒരു പ്രണയത്തിന്റെ കൂടിച്ചേരലിന്റെ കഥ...

-15%

Yudhavum Samadanavum - Leo Tolstoy യുദ്ധവും സമാധാനവും - ലിയോ ടോൾസ്റ്റോയ്

₹272.00 ₹320.00

യുദ്ധവും  സമാധാനവും  - ലിയോ  ടോൾസ്റ്റോയ് പ്രശസ്ത  റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയുടെ സാഹിത്യ കൃതി.നെപ്പോളിയൻ കാലഘട്ടത്തിലെ, ഫ്രാൻസിന്റെ റഷ്യൻ  അധിനിവേശവും അതിന്റെ അനന്തരഫലങ്ങളും ഈ പുസ്തകം വിവരിക്കുന്നു.നൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്..

Showing 586 to 600 of 602 (41 Pages)