- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Sayahnathinte Akulathakal
Book By Marieke Lucas Rijneveldമഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്‍റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു ചുറ്റുമുള്ള പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സ്നേഹിക്കുകയും സൂക്ഷ്മമായി വ..
Sayanthana Pakshikal
Book By Adoor Devamma , ജീവിതപ്രയാണത്തില്‍ പ്രണയത്തിന്‍റെ സംഘര്‍ഷങ്ങളില്‍പ്പെട്ടുലയുന്ന അശോകന്‍റെയും ദര്‍ശനയുടെയും കഥ. ബാല്യകാലത്തിന്‍റെ ചപലതയല്ല, ഉള്ളില്‍നിന്നൂറുന്നതാണ് പ്രണയമെന്ന് ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വഴി പിഴച്ചുപോകുന്ന നിര്‍ദ്ധനയും അശരണയുമായ പാറുവിന്‍റെ കഥ കൂടിയാണിത്...
Serial
Author:K.L. Mohanavarmaസീരിയലിനകത്തും പിന്നാമ്പുറത്തും കഥകളുണ്ട്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നത് സ്‌ക്രീനിന്റെ ഷോര്‍ട്ട് ബ്രേക്കിലൂടെയാണ്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവനകള്‍ നടത്തുന്നത് നുണകളുടെ കൂമ്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എല്‍. മോഹനവര്‍മ്മയുടെ തൂലിക ഉത്..
Shadpadam
കുടുംബജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാൾ ആശ്രമത്തിന്റെ അന്തേവാസിയായിത്തീരുന്നു. ആശ്രമമാകട്ടെ ഈ വ്യക്തിയെ ആൾദൈവമാക്കി മാറ്റുന്നു. ഈയൊരു നിസ്സഹായതയിൽ വഴിയറിയാതെ ഉഴലുന്ന രാമുണ്ണിയുടെ ധർമ്മസങ്കടങ്ങൾ...
Shahidnama
ഒ.വി. ഉഷഷാഹിദ്‌നാമ അലൗകികപ്രണയത്തിന്‍റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. ..
Shilahridhayarude chirimuzhakkam
1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്..
Sidhilasamadhi
പി.കെ. ശ്രീനിവാസന്‍സംശുദ്ധ രാഷ്ട്രീയത്തിന്‍റെ പരിമിതികള്‍ മറികടക്കാന്‍ അക്രമപ്രവര്‍ത്തനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന സത്യവ്രതന്‍. ആ സുഹൃത്തിന്‍റെ തീവ്രവാദപ്രവര്‍ത്തനതലങ്ങളില്‍ താന്‍പോലുമറിയാതെ അകപ്പെട്ട് വീര്‍പ്പുമുട്ടുന്ന ശ്യാം പ്രഭാകറും കുടുംബവും. സാമ്പത്തികപ്രശ്നങ്ങളിലും പരിമിതികളിലുംപെട്ട് ഉഴറുമ്പോഴും കുടുംബമെന്ന മധുരച്ചെപ്പിലെ സന്തോഷങ്ങളുടെ ..
Sileebhootham
സൂര്യ മോഹന്‍ശിലീഭൂതംപ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ വിശ്വാസിയോ, അവിശ്വാസിയോ, ആത്മീയവാദിയോ, ശാസ്ത്രകുതുകിയോ, ലിബറലോ, യാഥാസ്ഥിതികനോ, സ്ത്രീയോ, പുരുഷനോ, ട്രാന്‍സ്ജന്‍ററോ, വെളുത്തവനോ, കറുത്തവനോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്‍ക്കൊരു വരി ഈ പുസ്പൂകത്തില്‍ എങ്ങനെയോ ചേര്‍ക്കപ്പെട്ടുപോയിട്ടണ്ട്.വ്യത്യസ്തരായ മനുഷ്യര്‍ തമ്മിലെന്തെന്നു നിങ്..
Smasanangalude Notupusthakam
Book by Kamalsyസംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ ത..
SmrithiJalakam
സുധാകരന്‍ പുലാപ്പറ്റതൊഴിലന്വേഷകനായി കേരളത്തില്‍നിന്ന് ഫ്കടറികളുടെ നഗരമായ കാണ്‍പൂരിലേക്ക് എത്തിയ ഒരു യുവാവിന്‍റെ കഥ. അവിടെവെച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരിലൂടെ നീങ്ങുന്ന ഒരു പലായനചരിതം. നിസ്സംഗനായും നിര്‍മ്മമനായും ലോകത്തെ കാണുന്ന ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍. ആത്മകഥാപരമായ എഴുത്ത്. വ്യത്യസ്തമായ ഏവതരണശൈലി കൊ..
Snehavarnangal
സ്നേഹവര്‍ണങ്ങള്‍ഇന്ദുലേഖനിര്‍മ്മലജലംപോലെ തെളിമയാര്‍ന്ന ഉള്‍ക്കാഴ്ചകള്‍ക്കുടമയായ കീര്‍ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്‍റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവാത്തതിന്‍റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നില്..
Sodompapathinte Seshapathram
book by Vijayan Kodencheri , അതീവ കാവ്യാത്മകയാണ് ഈ കൃതി. ബൈബിള്‍ ഭാഷയുടെ ധ്വനിഭംഗികള്‍ ശരിക്കും മോഹിപ്പിക്കുന്നതാണ്. സരളമായിരിക്കെ തന്നെ സൂക്ഷ്മതയും കൃത്യതയും നിറഞ്ഞ ശൈലി ഈ രചയിതാവില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. മരുഭൂമിയുടെ ഭാവങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്തിരിക്കുന്നു ഈ കൃതി. ബൈബിളിലെ ചെറിയൊരു കഥയെ ദൈവശിക്ഷയുടെ..
Sofa Cum Bed
സോഫ കം ബെഡ് മഹേഷ് കയ്യാലത്ത് മലയോര കർഷകരുടെ ജീവിതപശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന നോവൽ. സ്വപ്‌നജീവിതത്തിന്റെ പുറമ്പോക്കുകളിൽ മാത്രം ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണിത്. ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരാൻ വലിയ വില നൽകേണ്ടി വരുന്നവർ. അവർ മാറ്റാൻ ആഗ്രഹിക്കുന്ന 'സോഫ' എല്ലാവരുടെയും ഉള്ളിലെ 'മാറ്റങ്ങൾക്കുള്ള' ആഗ്രഹമാണ്, പ്രത്യാശയാണ്. ഇട..
Songs Of Gabriel
സോങ്സ് ഓഫ് ഗബ്രിയേല്‍ മോസ് വര്‍ഗ്ഗീസ്മനുഷ്യന്‍ എത്രയൊക്കെ നിസ്വാര്‍ത്ഥനാകാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ സ്വാര്‍ത്ഥതയുടെ പടുകുഴിയിലേക്ക് കൊളുത്തി വലിക്കപ്പെടും. പരിണാമത്തിന്‍റെ ആദ്യചുവടുകളില്‍തന്നെ ജീനുകള്‍ സ്വായത്തമാക്കുന്ന സ്ഥായീവിശേഷത്തില്‍നിന്നും കുതറിയോടുവാന്‍ മറ്റേത് ജീവിയേയുംപോലെ അവനും പ്രാപ്തനല്ല.ചില ചതികള്‍ അങ്ങനെയാണ്... കണ്ണ് നനയാതെ നമുക്..
Sooryakantham
A Novel by V.S. Kumaranരാഷ്ട്രീയ വിചിന്തനങ്ങൾക്കെല്ലാമപ്പുറത്താണ് സൂര്യകാന്തം പോലെ ജ്വലിച്ചു നിൽക്കുന്ന ഇന്ദിര. ഗാന്ധിജിയുടെ അരുമയായ കൊച്ചു സുന്ദരി. 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' അനശ്വരമാക്കിയ ജവഹർലാൽ നെഹ്രുവിന്റെ ഓമനമകൾ. ലോകവേദികളിൽ ഒരു വാനമ്പാടിയായി പറന്നു നടന്നവൾ. ഫ്രാങ്ക് ഒബ്‌റോഫ് എന്ന ഫ്രഞ്ചുകാരൻ പ്രണയിച്ച വ്യത്യസ്തയായ ഇന്ദിര. തന്നിലർപ..























-47x47.jpg)












