- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Three Minutes
Book by Arun . S , അപാരമായ ഇച്ഛാശക്തിയുടെ ആൾരൂപങ്ങളാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ഇല്ലായ്മയുടെ ദുരിതത്തിൽനിന്ന് കരകയറി, പന്തിനെ സ്വപനം കണ്ട് ജീവിച്ച അലിയുടെയും യോഗിയുടെയും കഥ.അവരുടെ വിധിയെ നിയന്ത്രിച്ച സമയരേഖകളിലൂടെയുള്ള യാത്ര. രണ്ട് ഫുട്ബോൾ കളിക്കാരുടെ സമര ജീവിതം...
Thulavarsham
Book by Dr.Omana Gangadharanപ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മഹത്തായ ആൽബങ്ങൾ അനുവാചകന് നൽകുന്ന നോവലാണ് തുലാവർഷം. തുലാമിന്നലിൽ പ്രണയത്തിന്റെ ഗന്ധർവമേഘങ്ങൾ എമ്പാടും മേഞ്ഞു നടക്കുന്നു. വർഷകെടുതികളിലും നശിച്ചുപോകാതെ മിടിക്കുന്ന ചൂടുള്ള ഹൃദയങ്ങളാണവ. പ്രണയത്തിന്റെ ഈ തുലാവര്ഷത്തില് വിരഹത്തിന്റെ മുറിവുകളും അവയിൽ നിന്ന് അനുഭൂതിയുടെ പൂക്കളും ..
Thunnichertha Jeevithangal
മെയ്ലിസ് ഡി കേരംഗല്‍ആശുപത്രികളിലെ തീവ്രപരിചരണവിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്‍റെയും മനുഷ്യശരീരത്തിന്‍റെയും കാണാവഴികള്‍. ശരീരാവയവത്തെക്കുറിച്ചുള്ള ഭ്രമാത്മകമായ അന്വേഷണങ്ങള്‍. ഹൃദയം മാറ്റിവെക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്ന അസാധാരണ മാറ്റങ്ങള്‍. സിയോണിന്‍റെ അവയവങ്ങള്‍ മുറിച്ചുമാറ്റിയ ശരീരം തുന്നിക്കെട്ടി പഴയതുപോലെ നിലനിര്‍ത്താനും..
Thurakkaatha Janalukal
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ തുറന്നിട്ടുകൊണ്ട് വാ സ ന്തി കലഹിക്കുന്നത്.................. വിവർത്തനം: ബി ശ്രീരാജ്..
TOM SAWYER - Mark Twain
ലോകമെമ്പാടും പ്രകീര്‍ത്തിക്കപ്പെടിന്ന മര്‍ൿട്വൈന്റെ നോവലാണിത് അമേരിക്കയിലെ മിസിസ്സിപ്പിയോടൊപ്പം വളരുന്ന ടോം സോയര്‍ എന്ന ബാലന്റെ കഥ സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ് എന്ന സങ്കല്‍പ്പ നഗരിയില്‍ ഈ കഥ സംഭവിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രസിക്കുവാന്‍ വേണ്ടിയാണ് ഈ കഥ എഴുതിയതെങ്കിലും മുതിര്‍ന്നവരെയും ഞാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടിക്കാല..
Tunisiayile Pennungal
യൂറോപ്പുമായി ജിയോപൊളിറ്റിക്കലായ സാമീപ്യമുള്ള ഫ്രഞ്ച് കോളോണിയായിരുന്ന ട്യൂണിഷ്യ, യൂറോപ്യൻ പകിട്ടുകൾ കാത്തുസൂക്ഷിച്ചിരുന്ന കൊച്ചു ഇസ്ലാമികരാജ്യം, മതകർക്കശ്യങ്ങളുടെ മുഖാവരണങ്ങൾ എടുത്തണിയുമ്പോഴും അതിന്റെ വൈചിത്രങ്ങളും അർത്ഥശൂന്യതകളും നാലു സ്ത്രീകഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവൽ. പാരീസിൽ തിരിച്ചെത്തുന്ന കഥാനായകൻ തികച്ചും അപരിചിതമായ ഒരു ട്യൂണിഷയെയാ..
Udal Rashtreeyam
Book by Honey Bhaskaran സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഉടല്‍രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള്‍ കാത്തിരുന്ന ഒരു പുരുഷന്‍ വന്നെത്ത..
Udayam Asthamayam - ഉദയം അസ്തമയം
ഉദയം അസ്തമയംവി.പി. ജോസഫ്കൂട്ടുകാരായ നാല്‍വര്‍ സംഘത്തിന്‍റെ ജീവനാള്‍വഴികളാണ് ഈ നോവലിന്‍റെ പ്രമേയം. നാലുപേരും ഒരേ വഴിക്ക് നീങ്ങുകയും ജോലിയില്‍ പ്രവേശിക്കുകയും അവര്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങളെയും മനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ദാമ്പത്യജീവിതത്തിന്‍റെ ഉള്ളുരുക്കങ്ങളും മാതാപിതാക്കളോടുള്ള സമീപനവും വര്‍ത്തമാനകാലത്തില്‍ ഏറ്റവും പ്രസക്തമാണെന്ന് ഉദ്ഘോഷിക്..
Udhapluthasathwangal ഉദാപ്ലുതസത്വങ്ങൾ
Share on WhatsApp WhatsApp us ഉദാപ്ലുതസത്വങ്ങൾ അരുൺ ബാബു ആന്റോ ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തി..
Ulkkadal Dweepile Neettantharangal
Hamsakutty ജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രകൃതിയുടെയും ഭാഷയുടെയും നൈസര്‍ഗ്ഗീകമായ ജൈവഘടനകളെ ഇഴചേര്‍ത്തുകൊണ്ട് ഹംസക്കുട്ടി രചിച്ച ഈ ഇതിഹാസം മലയാള നോവലില്‍ അനന്യമായ സൗന്ദര്യമാണ് . - ജി മധുസൂദനന്‍ ചരിത്രത്തിന്റെയും പുരാവൃത്തങ്ങളുടെയും പുനര്‍വിന്യാസമാണ് ഹംസക്കുട്ടിയുടെ � ഉള്‍ക്കടല്‍ ദ്വീപിലെ നിട്ടാന്തരങ്ങള്‍ � കലങ്ങിയൊഴുകുന്ന വര്‍ഷകാല മഴയെ ഗതകാ..
Ulpathiyude Murivukal
Book By Suresh Chirakkara യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ...
Ummante Kozhikal
Ummante Kozhikal written by C.M Muneer , വീട്ടകങ്ങളെ പ്രമേയമാക്കുന്ന ഇതിവൃത്തം, ഉമ്മാന്റെ കോഴികളും ചുറ്റുപാടുകളും കഥാപാത്രങ്ങളാകുന്നു. വൃദ്ധസദനങ്ങൾ സർവതികമാകുന്ന ഇക്കാലത്തു നാട്ടിൻപുറ നന്മകളെ ദൃശ്യവൽക്കരിക്കുന്ന നോവൽ...
Uncle Tom's Cabin
അങ്കിള്‍ ടോംസ് ക്യാബിന്‍ by ഹാരിയറ്റ് ബീച്ചർ സ്റ്റോവ് Harriet Beecher Stoweവിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്. അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാ..
Unmadathinte Sooryakanthikal
മോണോലിസയിലൂടെ ഒരു കാലഘട്ടത്തെ ഡാവിഞ്ചി അടയാളപ്പെടുത്തിയതുപോലെ സൂര്യകാന്തിയിലൂടെ മറ്റൊരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ വിന്‍സന്‍റ് വാന്‍ഗോഗ് മുപ്പത്തിയേഴാമത്തെ വയസ്സില്‍ മരണമടയുമ്പോള്‍ അജ്ഞാതനും രോഗിയുമായിരുന്നു. കഷ്ടിച്ച് അഞ്ചോ പത്തോ പേരില്‍ പരിമിതപ്പെട്ടതായിരുന്നു ആ ചിത്രമെഴുത്തുകാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ അസ്തിത്വം. സ്വന്തം ജീവിതത്തെ ചിത്ര..
Unmadikalute Veedu
അയ്ഫേഷ് ടുഞ്ച്ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്..
































