- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Puthrasooktham
Books By : Rajeev Sivakumarഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന് അന്വഷിക്കുന്ന കൃതി. നമ്മെ ചൂഴ്ന്നു നില്ക്കുന്ന പുതിയ കാലത്തിന്റെ ധർമ്മസ..
Puthumanninte gandham
Book By Vasanthi ഭര്‍ത്താവിനെ ദൈവമായി കരുതുന്ന കാലമൊക്കെ പോയി. ചങ്ങാതിയായി കരുതുന്ന കാലമാണിത്. നീ ഒരുത്തിയെ കൂട്ടിക്കോണ്ടു വന്നാല്‍ ഞാനും കൂട്ടിക്കൊണ്ടുവരും എന്നു വെല്ലുവിളിക്കുന്ന പെണ്ണുങ്ങളാണിപ്പോള്‍. അവര്‍ ചോദിക്കുന്നതിലും ന്യായമുണ്ട് നിനക്കു ചെയ്യമെങ്കില്‍ എനിക്കും ആയിക്കുടെ? വാശി പിടിക്കാന്‍ നിനക്കു മാത്രമേ അധികാരമുള്ളോ? പുരുഷന്റെ ആസക്തികളൂം ..
Puzhayorakkanavukal
Book by PBK Nair ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ സാന്നിധ്യവുമുണ്ട്. യഥാര്‍ത്ഥ്യപ്രതീതിയുള്ള സംഭവപരമ്പരകളെ സന്ദര്‍ഭത്തിനനുസരിച്ച് വിന..
PWD 1103 Kakkathuruthu
PWD 1103കാക്കത്തുരുത്ത്‌എം.കെ. സുബ്രഹ്മണ്യൻ തിരുവിതാംകൂറിന്റെഅതിർത്തിപ്രദേശമായകാക്കത്തുരുത്തിന്റെകഥപറയുന്നഈനോവൽഒരുദേശത്തിന്റെചരിത്രമായിമാറുന്നു. ജന്മജന്മാന്തരങ്ങളിലൂടെകടന്നുവന്നമനുഷ്യരുംജീവജാലങ്ങളുംഈചരിത്രത്തിന്റെഏടുകളിൽമായാതെകിടക്കുന്നു.''അനാദിയായകാലത്തിന്റെഏതോഅറ്റത്ത്രൂപംകൊണ്ടഒരുഅജ്ഞാതഭൂഖണ്ഡംപോലെഇരുൾമൂടിനിൽക്കുന്നഒരുദേശമാണ്കാക്കത്തുരുത്ത്. ..
Radhayude Diary
സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു...
Rajyadrohi
Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ..
Raktham
Book By : Sunil Gangopadhyayaഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു ..
Randu Hussarukal
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ പി ബാലചന്ദ്രൻ..
Randu Nagarangalude Kadha
പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി. ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാ..
Randu Veedu
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍...
Ranthal
Book by Sreenath Sreenivasan , കൊല്ലവർഷം 1133 കർക്കടകം മുതൽ 1142 മീനം വരെയുള്ള കാലഘട്ടത്തിലെ പ്രണയകഥയാണ് പ്രമേയം. നാട്ടിലെ പ്രമാണിയായ ശേഷു അയ്യരുടെ മകളായ ഭാഗ്യലക്ഷ്മിയുടെയും കുഞ്ഞുണ്ണിയുടെയും പ്രണയ ജീവിതത്തിന്റെ നാൾവഴികൾ. ജീവിതം ഇരുട്ടിലൂടെയുള്ള ഒരു യാത്രയാണ്. ഗൃഹാതുരമായ ഒരു കലാപ്രണയത്തിന്റെ കഥ പറയുന്ന നോവൽ. അകലെ വെളിച്ചമുണ്ടാകും എന്ന് ഓർമിപ്പ..
Rathrikal Vegathil Avasanikkunnu
Book by E.M.Hashimഅറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ സൂഫിഗീതത്തിന്റെ സാന്ദ്രധ്വലികളും ഹസ്രത്ത് ഇനായത്ത് ഖാന്റെ ദര്‍ഗയില്‍ നിന്നുയരുന്ന വീണയുടെ മൃദുലസംഗീതവും പ്രണയത്തിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും തീവ്രതമുറ്റിയ ഉറുദുകവിതകളും നിറയുന്ന അപൂര്‍വ്വരചന.ഒറ്റയക്ഷരത്തിന്റ തണലില്‍ ജ്ഞാനപാഠം പഠിപ്പിക്കാന്‍ നിയുക്തനായ ഉസ്താദും ..
Rayillathe Thathrikkutty
A book by Sankaran Namboothiri , കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രം, രായില്ലത്തെ ഭ്രഷ്ടയാക്കപ്പെട്ട താത്രികുട്ടിയുടെ ശിഷ്ടജീവിതം പ്രമേയമാക്കിയ നോവൽ. ഖിലാഫത് സമരത്തിന്റെയും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെയും പശ്ചാത്തലത്തിൽ സ്വാതന്ത്രലബ്ധിക്കു വേണ്ടി ആത്മസമർപ്പണം നടത്തിയവർ. കെ. കേളപ്പൻ, കെ. പി. കേശവമേനോന്, ദേശീയ നേതാക്കൾ നെഹ്‌റു, ഇന്ദിര, ജിന്ന തുട..
Renu Rajasthani
ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്ഒരു സ്കൂളിന്‍റെ പശ്ചാത്തലത്തില്‍ ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്‍കാരനായ അച്ഛന്‍റെ മകളായതിനാല്‍ രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്‍കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്‍സിന്‍റെയും അപൂര്‍വബന്ധത്തിന്‍റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്‍. ഡോക്ടര്‍മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ ത..
Rinanubandha
സി.പി. മധുസൂദന മേനോന്‍കാത്തിരിക്കാനൊരാളും ചേര്‍ത്തുപിടിക്കാന്‍ ഒരു പ്രതീക്ഷയുമില്ലെങ്കില്‍ പിന്നെ ജീവിതം വെറും ആയുസ്സൊടുക്കലായി മാറും. ഒരിക്കല്‍പോലും തിരിഞ്ഞുനോക്കേണ്ടതില്ലാത്ത, വിട പറയാനോ കാത്തിരിക്കാനോ ഒരാളുപോലുമില്ലാതെയുള്ള പലായനങ്ങളായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ജീവിതം. ഓളങ്ങളൊഴിഞ്ഞ തടാകം പോലെയുള്ള നഗരജീവിതത്തിനൊടുവില്‍ വീണ്ടുമൊരു യാത്രയ്ക്കൊരുങ്..

































