- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Moodalmajum Pathiravum
മൂടൽമഞ്ഞും പാതിരാവുംഅഹമ്മദ് ഉമിത്‌കനത്ത മൂടൽമഞ്ഞിന്റെ ആവരണത്തിനിടയിൽ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ ചുരുളഴിയുന്നു. പെട്ടെന്നൊരു ദിവസം അപ്രത്യക്ഷയാകുന്ന തന്റെ പ്രേമഭാജനത്തെ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ടർക്കിഷ് ഇന്റലിജൻസ് വിഭാഗത്തലവൻ. പ്രണയത്തിന്റെയും ദാമ്പത്യജീവിതത്തിന്റെയും ബൗദ്ധികജ്ഞാനത്തിന്റെയും വിചാരധാരകൾ. ടർക്കിയിലെ രാഷ്ട്രീയ, സ..
Mookambikayude Swapanagal മൂകാംബികയുടെ സ്വപ്‌നങ്ങൾ
മൂകാംബികയുടെ സ്വപ്‌നങ്ങൾ ( Mukajjiya Kanasugalu ) by Shivarama Karanthബാല്യത്തിലേ വൈധവ്യത്തെ പുണര്‍ന്ന മൂകാംബികയെന്ന എണ്‍പതുകാരിയെ കേന്ദ്രീകരിച്ചുള്ളതാണ് ഈനോവലിലെ പ്രമേയം. സത്യത്തോടുള്ള സ്‌നേഹവും അതിരറ്റ സഹാനുഭൂതിയും കൈമുതലായുള്ള മൂകാംബിക അതീന്ദ്രശക്തിയാല്‍ അനുഗൃഹീതയാണ്. മതത്തിന്റെയും ജീവിതത്തിന്റെ..
Mrunaliniyute Makal
സംശയത്തിന്റെ സർപ്പദംശനം ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള ആശാപൂർണാദേവിയുടെ കഴിവ് ഈ..
Mruthasandramee Mounam
ഡോ. പി.എസ്. രമണികോവിഡ്കാലത്തെ മലയാളികളുടെ ജീവിതാവസ്ഥകളെ അടയാളപ്പെടുത്തുന്ന നോവല്‍. ഭീതിദമായ കോവിഡുകാലത്തെ ആതുരാലയത്തിനുള്ളില്‍ നിന്നുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ സാധാരണക്കാര്‍ക്ക് അത് നവ്യാനുഭവമാകുന്നുണ്ട്. കോവിഡ് ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ് സോണുകളും നമുക്ക് ചിരപരിചിതമാക്കിയപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോഡ് വൈറ്റിനും കോഡ് ബ്ലൂവിനും ഇട..
Mruthewsoothram
മൃത്യുസൂത്രം എസ്. മഹാദേവൻ തമ്പി ഭൂമിയിലെ ദുഃഖദുരിതങ്ങള്‍ക്ക് അറുതിവരുത്താനെത്തുന്ന ആര്യഗുരു. ഏതുവിധേനയും അത് തടയാന്‍ ശ്രമിക്കുന്ന ആത്മനാഥന്‍. പ്രഹേളികാ സമാനമായ പ്രതീകദ്വന്ദ്വങ്ങള്‍. അവരുടെ നിഗൂഢ സമസ്യാതന്ത്രങ്ങളില്‍ കുരുങ്ങിയുഴലുന്ന നിസ്സഹായരായ മനുഷ്യരുടെ മുക്തിമോഹങ്ങള്‍; ആത്മസംഘര്‍ഷങ്ങള്‍. മാജിക്കല്‍ റിയലിസത്തിന്റെ സൈക്കഡലിക് വിഭ്രാമകതക..
Mudi Medanjitta Penkutty
മുടി മെടഞ്ഞിട്ട പെണ്‍കുട്ടി റഷാ അദ്ലിമധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തിലെ ചില മുഹൂര്‍ത്തങ്ങളെ അടര്‍ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന്‍ ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്‍ട്ടന്‍ ജെര്‍മൈന്‍ എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള്‍ ഇതള്‍വിരിയുന്നത്. മധ്യകാല ഈജിപ്തിന്‍റെ ചരിത്രത്തില്‍ അധികമാരും കേള്‍ക്കാത്തൊരു പേരായ സൈനബുല..
Mugdhanuragaspandanangal
മുഗ്ദ്ധാനുരാഗസ്പന്ദനങ്ങള്‍ എം. പ്രഭാകരന്‍ തമ്പി (Late)"കൃത്രിമമില്ലാത്ത പ്രണയനോവല്‍. അഭിജാതമായ, അന്തസ്സുറ്റ പ്രണയം. പരസ്പരം അങ്ങേയറ്റം ബഹുമാനമുണ്ട്, പ്രണയിതാക്കള്‍ക്ക്. തങ്ങളുടെ പ്രവൃത്തികള്‍ പരസ്പരമോ ചുറ്റുമുള്ളവരെയോ പോറലേല്‍പ്പിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെയും പ്രണയമോ എന്ന് ചോദ്യം വരാം. അങ്ങനെയുമുണ്ട് പ്രണയം എന്നാണ് ഉത..
Mukundante Thaliyolakal
പാരിസ്ഥിതികതയുടെയും നഗരാധിവേശങ്ങളുടെയും പ്രശ്‌നങ്ങളാല്‍ അതിസങ്കീര്‍ണ്ണമായ ഈ കാലഘട്ടത്തില്‍ അതിജീവനത്തിനായി പാടുപെടുന്ന ഒരു പറ്റം വനവാസികളുടെ കഥ ഹൃദയാവര്‍ജ്ജകമായ ശൈലിയില്‍ മഹാശ്വേതദേവി ആവിഷ്‌ക്കരിക്കുന്നു.കലര്‍പ്പില്ലാത്തതും വിട്ടുവീഴ്ചള്‍ക്കൊരുക്കമില്ലാത്തതുമായ ഗോത്രസംസ്‌കൃതിയെ കാത്തുപോരുന്ന ശബരജീവിത ത്തിന്റെ ആഴങ്ങളിലേക്ക് അവര്‍ ആണ്ടിറങ്ങുന്നു...
Muthuchippi Kondoru Vanchi
ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ കൽക്കത്തയിലേക്കു കൊണ്ട് പോകുന്നു. മുത്തുച്ചിപ്പി കൊണ്ടൊരു വഞ്ചിയുണ്ടാക്കി ജീവിതനദിയിലൂടെ യാത്ര തുടരുകയാണ് അവർ...
Muttathe Moovandan
Book by Rasheed Parakkalപ്രകൃതിയും മനുഷ്യനും ഉള്‍ചേര്‍ന്നൊഴുകുന്ന ഒരു പുഴ പോലെറയാണ് ഈ നോവല്‍ മനുഷ്യ മനസ്സിലെ ഇളംനിലാവാണ് പ്രമേയം സമീര്‍ എന്ന ചെറുപ്പകാരന്റെബാല്യം മുതല്‍ യൗവ്വനം വരെയുള്ള ജീവിതം വരച്ചുകാട്ടുന്ന ഈ നോവല്‍, പെരുന്നള്‍പിറപോലെ നമ്മുടെയുള്ളിലും, സ്നേഹത്തിന്റെയും വിശുധിയുടെയും നറുവെളിച്ചം ഉതിര്‍ക്കുന്നു. 'ഒരു തക്കാളി കച്ചവടക്കരന്റെ സ്വപ്ന..
Mylanchikkuninte Padinjare attam
Books By : Jasmin M.Pഏകാന്തതയും ഭാവനയും അല്ലാഹുവും ഒപ്പമിരുന്ന് കഥ പറയുന്ന ഉമ്മക്കുട്ടിയുടെ സങ്കടക്കാഴ്ചകള്‍. ഒരു പെണ്‍കുട്ടിക്കാലത്തിന്റെ മതിഭ്രമങ്ങള്‍. ഒരു പ്രഹേളികപോലെ ജീവിതത്തിന്റെ ഇടവഴിയിലെത്തുന്ന അവളുടെ സൈക്കിള്‍ മാഷ്. പ്രകൃതിയും ഈശ്വരനും രണ്ടെല്ലെന്ന വെളിപാടില്‍ നെയ്‌തെടുത്ത ആര്‍ദ്രമായ ഒരു പ്രമേയം. ബാക്കിയാവുന്നത് നിറയെ പൂവിട്ട് തല..
Naadhiya
സബീഖ ഫൈസല്‍ജീവിതം അത്രമേല്‍ ഭാരപ്പെട്ടിട്ടും ആത്മസംയമനത്തോടെ, അവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാദിയയുടെ കഥയാണിത്. വിധിയുടെ കരങ്ങളിലേക്ക് ഒറ്റപ്പെട്ടുപോയിട്ടും തനിച്ചു പൊരുതി ജീവിതത്തെ എങ്ങനെ സ്നേഹിക്കണമെന്നും സ്രഷ്ടാവിന്‍റെ തീരുമാനങ്ങളെ എങ്ങനെ മാനിക്കണമെന്നും നാദിയ നമ്മോട് പറയുന്നുണ്ട്."താനടങ്ങുന്ന സ്ത്രീസമൂഹം അനുഭവിച്ചതും താന്‍ സാക്ഷിയായതും മറ്റുള..
Naaradante Naayaattu
നാരദന്‍റെ നായാട്ട് വിധു ഹരിഒരു സ്വപ്നദൃശ്യത്തിന്‍റെ പശ്ചാത്തലത്തില്‍ വ്യത്യസ്തവീക്ഷണമുള്ള കൂട്ടുകാരുടെ വ്യാഖ്യാനമാണ് ഫാന്‍റസി ത്രില്ലറായ നാരദന്‍റെ നായാട്ട് എന്ന നോവല്‍. മഴയുടെയും പുഴയുടെയും ഇരുട്ടിന്‍റെയും പ്രേതബാധയുടെയും കഥാസഞ്ചാരത്തിലൂടെ നാട്ടുഭാഷയുടെ ഓജസ്സ് തുളുമ്പുന്ന രചന. മിത്തിന്‍റെയും ഐതിഹ്യങ്ങളുടെയും നിറവില്‍ കഥാകാലത്തിന്‍റെ മിഴിയനക്കങ്ങള്‍..
Nagoorumma നാഗൂരുമ്മ
നാഗൂരുമ്മ by കെ.കെ. സിദ്ദിക്ക് മനശ്ശക്തിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായ നാഗൂരുമ്മ എന്ന മുസ്ലീം സ്ത്രീ, ജീവിതത്തിൽ അവിചാരിതമായി സംഭവിച്ച ഒരു ദുരന്തത്തിൽനിന്ന് രക്ഷനേടി, വളർന്ന് പടർന്ന് പന്തലിക്കുന്ന അപൂർവ്വമായ ചിത്രമാണ് ഈ നോവലിലൂടെ കാഴ്ച്‌ചപ്പെടുത്തുന്നത്. മുസ്ലീം സ..
Nakshathrakkavala
നാസി ആധിപത്യത്തിന്റെ നിറവില്‍ പാരീസ് നഗരത്തെ കേന്ദ്രീകൃതമാക്കിയാണ് നക്ഷത്രക്കവല എന്ന നോവല്‍ രചിച്ചിരിക്കുന്നത്. സ്വന്തം ചിന്തകളും അനുഭവങ്ങളും ജീവിതവുമെല്ലാം ഒരു ദുഃസ്വപ്നം പോലെ ഒരു വ്യക്തിക്ക് അനുഭവപ്പെടുന്നു. തന്റെ ജന്മരഹസ്യം ഒരു പ്രഹേളികപോലെ അയാളെ നൊമ്പരപ്പെടുത്തുന്നു. ഒരു ജൂതനായി ജീവിക്കുക എന്നതിന്റെ ദുരൂഹമായ പൊരുള്‍ തേടി അയാള്‍ അലയുന്നു. നക്ഷത്..




































