Novels

Novels
Grid View:
Out Of Stock
-15%

Manjakettidam

₹51.00 ₹60.00

Author : Nandanarക്ലാവു പിടിച്ച ജീവിതത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന കഥാപാത്രങ്ങളാണ് മഞ്ഞക്കെട്ടിടത്തിലെ താമസക്കാര്‍. വേശ്യയും പണക്കാരനും ബ്രോക്കറും വഞ്ചിക്കപ്പെടുന്ന ഭര്‍ത്താവും മാനം വിറ്റ് ജീവിതമുണ്ണുന്ന പെണ്‍കുട്ടികളും എല്ലാം തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട നല്ല ജീവിതത്തിനോട് പ്രതികാരം ചെയ്യുകയാണ്. മുറിവേറ്റ നീതി അവരുടെ സ്വത്വനിര്‍മ്മിതിയിലുടനീളമുണ..

Out Of Stock
-15%

Manjappookkal

₹285.00 ₹335.00

മുനവര്‍പ്രണയത്തിന്‍റെ ആകസ്മികതകളിലേക്കും വിസ്മയങ്ങളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വമായ വായനാനുഭവം. ഹൃദയം ചൂഴ്ന്ന് നില്‍ക്കുന്ന വ്യഥകള്‍. കൗമാരജീവിതതാളങ്ങള്‍. പ്രാദേശികഭാഷയുടെ നൈര്‍മ്മല്യവും പ്രണയത്തിന്‍റെ മാസ്മരികചാരുതയും ഇണക്കിച്ചേര്‍ത്ത, പ്രണയത്തിന്‍റെ സാക്ഷാല്‍ക്കാരമായ, ജീവനില്ലാത്ത എഴുത്തുകാരന്‍റെ ജീവനുള്ള കഥ. ആത്മത്യാഗത്തോളം ഉ..

-15%

Manjil Oruval

₹344.00 ₹405.00

"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി."- ജെ. ദേവിക "ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റ..

-15%

Manjinte Gandham

₹387.00 ₹455.00

മഞ്ഞിന്റെ ഗന്ധം അഹമ്മദ് ഉമിത് മോസ്‌കോവിലെ ബോള്‍ഷെവിക് കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച നോവലാണ് 'മഞ്ഞിന്റെ ഗന്ധം'. അമ്പതുകളിലും അറുപതുകളിലും ലോകമെമ്പാടും തൊഴിലാളിപ്രസ്ഥാനം നിറഞ്ഞുനില്‍ക്കുന്ന കാലം. ഇരുമ്പുമറകളും ശാക്തികചേരികളൂം ലോകത്തെ കലുഷിതമാക്കുന്നു. തുര്‍ക്കിയിലെ സൈനിക സ്വേച്ഛാധിപത്യത്തിനെതിരെ ഉണരുന്ന കുറെ ചെറുപ്പക്കാര്‍ മോസ്‌കോവിലെ ലെന..

Out Of Stock
-15%

Mannum charavum

₹55.00 ₹65.00

അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുകയാണ് മണ്ണും ചാരവുംഎന്ന ഈ നോവല്. ..

Out Of Stock
-15%

Manoharan Viroopanalla

₹170.00 ₹200.00

മനോഹരൻ വിരൂപനല്ല‌ കുഞ്ഞ്‌ ശാസ്ത്രീയജീവിതത്തിനുമപ്പുറം കുടുംബബന്ധങ്ങളിലെ വൈകാരികമായ അവസ്ഥാന്തരങ്ങളെ മാനിക്കുന്ന മനോഹരൻ എന്ന മനുഷ്യന്റെ വൈരൂപ്യം ശരീരത്തിനു മാത്രമാണെന്ന് കണ്ടെത്തുന്ന പാർവ്വതി ഐ.പി.എസ്സിന്റെ മാനസികതലങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. മനോഹരൻ വിരൂപനായാണ് ജനിക്കുന്നത്. സ്‌കൂളിലും കോളേജിലും അക്കാരണത്താൽ മാറ്റിനിർത്തപ്പെട്ട മനോ..

Out Of Stock
-15%

Manthravadi Raman മന്ത്രവാദി രാമൻ

₹128.00 ₹150.00

മന്ത്രവാദി രാമന്‍ജിതിന്‍ കൃഷ്ണന്‍ മുത്തച്ഛനാണ് ഈ കഥയുടെ ആധാരം. അദ്ദേഹം തന്നെയാണ് ഇതിലെ കഥാപാത്രവും. മന്ത്രവാദിയായ അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ അന്ന് കൊച്ചുകുട്ടിയായിരുന്ന എഴുത്തുകാരന്‍റെ ആത്മാവിഷ്കാരമാണീ നോവല്‍. മുത്തച്ഛന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ബാല്യകാലാനുഭവങ്ങളില്‍ നിന്നും ഉരുത്തിരിച്ചെടുക്കുന്ന രചന. സ്നേഹത്തി..

-15%

Manthrikakkuthira

₹170.00 ₹200.00

മാന്ത്രികക്കുതിരഇന്ദുലേഖ"ഈ ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യം ഒറ്റപ്പെടലാണ്."ആളും അര്‍ത്ഥവും നിറഞ്ഞ പ്രവാസകാലം പിന്നിട്ട് തിരികെ ജന്മ നാട്ടിലെത്തുമ്പോള്‍  അന്നോളം പരിചിതമല്ലാത്ത ജീവിതപരിസരങ്ങളാകും അവരെ കാത്തിരിക്കുന്നത്. പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളും ഇഴചേര്‍ന്ന കണ്ണിയില്‍ താനാടിയ വേഷം അപ്രസക്തമായിരുന്നു എന്ന തിരിച്ചറിവ് ഏകാന്തതയുടെ ഉള്‍ക്..

Out Of Stock
-15%

Marakkuthira

₹200.00 ₹235.00

Book by S . Jayachandran nair  , കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ.ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ. ജീവിതം, യാദൃശ്ചികതയുടെയും ആകസ്മികതയുടെയും കളിയാരങ്ങായി മാറുന്നു. എഴുത്തു..

Out Of Stock
-15%

Maram Chokala Peyyumbol

₹123.00 ₹145.00

സുധി വണ്ടാഴിഇത് വണ്ടാഴിയുടെ ചോര വീണ മണ്ണിന്‍റെ മക്കളുടെ ചരിത്രവഴികള്‍. ഒരു കാലഘട്ടത്തിന്‍റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ നാകുവിന്‍റെയും കൂട്ടരുടെയും സമരഗാഥകള്‍.  അധീശത്വത്തിന്‍റെ ഇരുട്ടില്‍നിന്നും അഭിമാനത്തിന്‍റെ വെട്ടത്തിലേക്ക് ഊര്‍ന്നിറങ്ങിയ കണ്ണീര്‍മക്കളുടെ വിജയഗാഥ. മരങ്ങള്‍ ചൊകല പെയ്യുമ്പോള്‍ നിലവിളികളില്‍നിന്നും നിലവിളികളിലേക്ക് ഉരസിയിറങ്..

-15%

Maranam Dushkaram

₹191.00 ₹225.00

സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീ..

-15%

Maranangalude Uthsavam

₹463.00 ₹545.00

Book by D.Shaji ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക..

Out Of Stock
-15%

Maranapusthakam

₹136.00 ₹160.00

Book by O.M. Aboobackerപറയാനുള്ളതൊക്കെ ദേ, ഇതിലുണ്ട്. അനാഥമയ്യത്തുകള് പോലെ ചിതറിക്കിടക്കുന്ന വരികളാ... വെള്ളം ചേര്ക്കാതെ, വള്ളിപുള്ളി തെറ്റാതെ എല്ലാം ഇതില്കുറിച്ചുവെച്ചിട്ടുണ്ട്' അവസാനംവരെ വായിക്കാന്  ധൈര്യമുണ്ടെങ്കില് മാത്രം ഈ കുറിപ്പുകള്  വായിക്കുക. വായന തീരുമ്പോഴേക്കും മരണത്തിന്റെ ഇടനാഴിയിലേക്ക് നിങ്ങള് നടന്നു ചെന്നിട്ടുണ്ടാകും...

-15%

Mararasree

₹408.00 ₹480.00

Book by Matampu Kunjukuttanഒരൊറ്റ രതിസുഖത്തിന്റെ ഓര്‍മ്മകള്‍. ഓര്‍മ്മിച്ചും കാത്തുസൂക്ഷിച്ചും സാധനയാക്കി മാറ്റാം. ജാവിതം മുഴുവന്‍ ഈ ഒരൊറ്റ ഓര്‍മ്മയുടെ നൂല്‍പ്പാലത്തില്‍ സഞ്ചരിച്ച് അക്കരെയെത്താം. കാമം ശരീരബദ്ധമായി. പ്രണയം നിത്യമൗനമായി. അവ സത്യമായി ജന്മാന്തരജന്മാന്തര ത്തോളം പ്രവാഹപ്പെട്ടു. ചന്ദ്രോത്സവനായിക അഞ്ചു മൂസാമ്പിമാരുടെ നിത്യ കാമുകിയായി എന്നാ..

Out Of Stock
-15%

Marichavar Samsarikkunnathu

₹94.00 ₹110.00

Written by : MK Kareemമരണശിക്ഷ കാത്തുകിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൗദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടയ്ക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വികൃതമായ മുഖവും ഈ നോവലിലുടനീളം കടന..

Showing 286 to 300 of 602 (41 Pages)