- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Nizhalvelicham
തോമസ് കളത്തിപ്പറമ്പില്‍ആത്മീയതയുടെ ചിറകിലേറി യാത്ര ചെയ്യുന്ന ഒരു യുവാവിന്‍റെ ജീവിതകഥയാണിത്. ഏത് പ്രതിസന്ധിയിലും ഈശ്വരകടാക്ഷമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു പറയുന്ന രചന. "പ്രിയപ്പെട്ട പോക്കറ്റടിക്കാരന് സങ്കടപൂര്‍വ്വം" എന്ന കുറിപ്പ് മനോരമയില്‍ പ്രസിദ്ധീകരിച്ചു വന്നതില്‍ നിന്നുള്ള പ്രചോദനത്തില്‍നിന്ന് ഒരു..
Njan Vaidehi
Book by Maya Kiran ആയുസ്സെത്താതെ മരണപ്പെട്ടാല്‍ ആ പ്രാണന്‍ കാലങ്ങളോളം ഈ ഭൂമിയില്‍തന്നെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. സംവേദന മാര്‍ഗ്ഗങ്ങളില്ലാതെ അതിങ്ങനെ നമുക്കിടയില്‍തന്നെ കറങ്ങിക്കൊണ്ടിരിക്കും. ഒരുപക്ഷേ, ആ പ്രാണന് യോജിച്ച ശരീരം ലഭിക്കുന്നതുവരെ അത് അപകടകാരിയായേക്കും." മന്ത്രവും തന്ത്രവും ലോജിക്കും പരസ്പരപൂരകങ്ങളാകുന്ന രചന. ചുടലപ്രത്യംഗരീമന്ത്രബീജങ..
Nohayute paravakal
book by Honey Bhaskaran , പ്രണയവും പ്രളയവും മനസ്സിൽ നിറക്കുന്ന ആധികൾ. മൂന്നാറിന്റെ മനോഹാരിതയിലേക്ക് കയറിപ്പോയ പ്രണയിനികൾ. പ്രളയത്തിന്റെ വരവോടെ അതിജീവനത്തിനുവേണ്ടിയുള്ള മഹാത്യാഗങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്നേഹതിണർപ്പുകൾ. മരണമുഖത്തുനിന്നും അതിജീവനത്തിന്റെ മഹാപഥങ്ങളിലേക്ക് കൈ ഉയർത്തിയ മനുഷ്യവംശത്തിന്റെ കഥ. ഭൂമിക്കും മനുഷ്യനുമി..
Nokkiyal Kanatha Aakasam
നോക്കിയാല്‍ കാണാത്ത ആകാശം റഷീദ് കെ. മുഹമ്മദ്മരണത്തെപ്പറ്റിയല്ല, മനുഷ്യനാകുന്നതിനെപ്പറ്റിയാണ് റഷീദ് കെ. മുഹമ്മദിന്‍റെ നോക്കിയാല്‍ കാണാത്ത ആകാശം എന്ന ആഖ്യായിക. മറ്റു ജീവജാലങ്ങളും മരിക്കുമെങ്കിലും മര്‍ത്യന്‍, മരിക്കുന്നവന്‍ എന്ന പേര് മനുഷ്യന് മാത്രം സ്വന്തമാണല്ലോ. താന്‍ മരിക്കുമെന്ന അറിവ് മൂലമാണത്. ആ മരണാവബോധമാകട്ടെ, ചില മൂല്യസൃഷ്ടികള്‍ നടത്തുന്..
Nooru Simhasanangal-നൂറു സിംഹാസനങ്ങള്‍
നൂറു സിംഹാസനങ്ങള്‍ ജയമോഹന്‍ജാതീയമായ വേര്‍തിരിവുകളുടെ കഥ. അയിത്തത്തിന്റെ പേരില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ജീവിക്കുന്ന നായാടി എന്ന വിഭാഗത്തെ നായാടുന്ന പീഡനങ്ങളുടെയും യാതനകളുടെയും കഥ. ആ സമുദായത്തില്‍നിന്നും പഠിച്ചുയര്‍ന്ന് ഐഎഎസ് ഓഫീസറായി മാറിയിട്ടും തന്നെ വിടാതെ പിന്തുടര്‍ന്ന ജാതീയമായ&nbs..
Norbuling
Travalogue By G Balachandranഭൂട്ടാന്‍ ജീവിതത്തിലെ ചെറുതും വലുതുമായ അനുഭവങ്ങളെ കാവ്യാത്മക ഭാഷയില്‍ അനുഭവിപ്പിക്കുകയാണ് ജി. ബാലചന്ദ്രന്‍. കണ്ണീരുപോലെ തെളിഞ്ഞ ഭാഷ കടഞ്ഞെടുത്തതാണ് നോര്‍ബുലിങ്ങിലെ ഓരോ വാക്കും വരിയും. ഭൂട്ടാനിലെ മനുഷ്യരുടെ സഹനങ്ങളെയും സ്‌നേഹവിദ്വേഷങ്ങളെയും ബാലചന്ദ്രന്‍ സ്വജീവിതാനുഭവങ്ങളുമായി ബന്ധപ്പെടുത്തി കാവ്യസുന്ദരമായ ശൈലിയില്‍ അനാവരണ..
Nothradamile Koonan നോത്രദാമിലെ കൂനൻ
നോത്രദാമിലെ കൂനൻ by വിക്ടര്‍ ഹ്യൂഗോകൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള വിക്ടര്‍ ഹ്യൂഗോവിന്റെ നോവല്‍. വിരൂപനായ കൂനന്റെയും സുന്ദരിയായ ജിപ്സിപ്പെണ്‍കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി..
November 8
Book By Kirankumar K K നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്‍റെ അന്വേഷണവഴികള്‍. പണത്തിന്..
Ocean Of Dreams
Book By Dr M S Shabeer , To escape from the dark realities of life, many people choose various addiction like drugs and alchohol. This novel is a judgement for such people who reject and ignore the trust, love and responsibilities expected from them by their dependent relatives. ‘Ocean of Dreams’ is a story of a family where the husband neglects hi..
Olakkottaka
ഓലക്കൊട്ടകസുധീഷ് മഞ്ഞപ്പാറപാർശ്വവൽക്കരിക്കപ്പെട്ട സിനിമ പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് സുധീഷ് മഞ്ഞപ്പാറയുടെ 'ഓലക്കൊട്ടക'. അനുഭവങ്ങളിലൂടെ സ്വായത്തമാക്കിയ രചനാശൈലി കൊണ്ട് ലളിതമായ ഭാഷയിലൂടെ സുധീഷ് പോസ്റ്റർ ഒട്ടിപ്പുകാരുടെ ജീവിതം വരച്ചിടുമ്പോൾ അത് മലയാള സിനിമയിൽ ഇതുവരെ ആരും അടയാളപ്പെടുത്താത്ത ഒന്നായി മാറും. ഞാനടക്..
Oliver Twist
കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്‌ഘോഷിക്കുന്ന ചാ..
Olivil Parkkan Oridam
Written by : AP Jyothirmayiകുടുംബത്തിലും തൊഴിലിടങ്ങളിലും, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍ത്തന്നെയും, സ്ത്രീ നേരിടുന്ന സങ്കീര്‍ണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യം. പുരുഷന്റെ ഭീഷണമായ കരുത്തിനെ ഭയന്ന് ഒളിവില്‍ പാര്‍ക്കാനിടം തേടുന്ന മായ ഒടുവില്‍ സ്വയം കരുത്താര്‍ജ്ജിക്കുന്നു. സ്ത്രീക്ക്ഒളിക്കാനിടമില്ലെന്നും അവളുടെ ശക്തി അവളില്‍നിന്നുതന്നെ ഉണര്‍ന്നുവരേണ്ടത..
Oliyan Sila
ഒളിയന്‍ ശില ആന്‍ട്രിക് ഗ്രോമിക്ആധുനികയുഗത്തിലെ യുവാക്കള്‍ക്ക് Be Positive Approach വേണം. അതാണ് ഒളിയന്‍ ശില യുവാക്കളെ പഠിപ്പിക്കുന്നത്. Modern Novel Form പകരം ഒരു പുരാണ കഥയുടെ മോഡലാണ് ഈ നോവല്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് Rowlings ന്‍റെ നോവല്‍ വായിക്കുന്നതുപോലെയും Bunyan ന്‍റെ Pilgrims Progress വായിക്കുന്നതുപോലെയും വായിച്ചാല്‍ വളരെ ഗുണകരമായിരിക്ക..
Om Namah Shivaya ഓം നമഃ ശിവായ
ഓം നമഃ ശിവായ എം. ദേവദാസ് പ്രവാസിയായ ഡോ. ജീവാ മേനോൻ വർഷങ്ങൾക്കുശേഷം ആഫ്രിക്കയിൽനിന്നും നാട്ടിലെത്തി, ഓർമ്മയുടെ വേരുകൾ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകൾ വായനക്കാരനെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ചുവെച്ച ഒരു ക..
Onnam Classilekkoru Yathra
ഒന്നാം ക്ലാസ്സിലേക്കൊരു യാത്രവി.കെ. കരീം 'ഉമ്മയുടെ കൈയും പിടിച്ച് അന്നും പതിവുപോലെ സൂപ്പില്‍ നിന്ന് പുറപ്പെട്ടു.' അനുഭവങ്ങളുടെ വിചിത്രമായ ലോകത്തേക്കുള്ള അനുസരണയില്ലാത്ത യാത്രയുടെ തുടക്കമാണത്. കുസൃതി നിറഞ്ഞ കുട്ടിക്കാലങ്ങളിലൂടെയുള്ള നഗ്നമായ യാത്ര. കഥ തുടങ്ങുന്നതിനോടൊപ്പം ഓരോ വായനക്കാരനും ആ ഉമ്മയുടെകൂടെയാണ്. തിരക്കഥയും ..





































