Gmotivation

Grid View:
Out Of Stock
-15%

Manushyamatham

₹102.00 ₹120.00

A book by Vinayan Therambath , മതമില്ലാതെയും മനുഷ്യകുലത്തിന് ജീവിക്കാനാവും എന്ന് ഉദ്ബോധിപ്പിക്കുന്ന കൃതി. മഹാത്മാക്കളുടെ കാലടിപ്പാടുകൾ, സൂക്തങ്ങൾ സസൂക്ഷ്മം. പിന്തുടർന്ന് തന്റേതായ കാഴ്ചപ്പാടിലൂടെ സാമൂഹികതയെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ. ശ്രീനാരായണഗുരു, ഗാന്ധിജി, മാർക്സ്, ആശാൻ, വള്ളത്തോൾ, വയലാർ, രാമായണ മഹാഭാരത ഇതിഹാസങ്ങൾ, പാശ്ചാത്യദർശനങ്ങൾ എന്നിവയിലൂ..

Out Of Stock
-15%

Manuvinte Lokam

₹115.00 ₹135.00

Book by Krishnakumar.K.J  , ന്യൂയോർക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവാനലോകത്തിന്റെ അതീന്ദ്രിയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കുറ്റാന്വേഷണ നോവൽ...

-15%

Mapplemarangalude Mannil

₹128.00 ₹150.00

Book by Johny Kalamparambil ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയു..

Out Of Stock
-15%

Maranamillathavan

₹64.00 ₹75.00

A book by k.S.Hari ,  വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...

-15%

Maranangalude Uthsavam

₹463.00 ₹545.00

Book by D.Shaji ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുന്ദന്‍ലാലിന്‍റെയും മൃണാളിനിയുടെയും കാദംബരിയുടെയും മന്ദാകിനിയുടെയും ദുഃഖങ്ങള്‍. സതിയിലേക..

-15%

Mararikkulam Models

₹162.00 ₹190.00

A Book By Gauthaman  ,  സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം...

-15%

Maraviyedukkatha Masthakam

₹89.00 ₹105.00

Book By Sandeep Kiran  , കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച. അമ്മയ്ക്കും പ്രണയത്തിനും കാമിനിക്കും പ്രിയതമയ ്ക്കും ഈശ്വര ചൈതന്യത്തിനുമിടയില്‍ അനുഭവിക്കുന്ന സ്മരണ..

Out Of Stock
-15%

Marikkatha Ormakal

₹140.00 ₹165.00

Life Sketches by P.N. Raj, Adoor , കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയ..

Out Of Stock
-15%

Marubhoomiyum Parudheesayum

₹102.00 ₹120.00

A book by Kunnam Vishnu , യാത്ര അറിവും അന്വേഷണവും ആനന്ദവുമാക്കി മാറ്റിയ ഒരു സഞ്ചാരി യുടെ മനസ്സ് ഈ പുസ്തകത്തിലുടനീളമുണ്ട്.വായിക്കുന്നവരെയും ആഖ്യാനാലാവണ്യവും ഈ കൃതിക്കുണ്ട്...

Out Of Stock
-15%

Mazha Nethavu Aanakkaran

₹208.00 ₹245.00

Book By B Somasekharan unnithanജീവിതഗന്ധിയായ കഥകള്‍. സങ്കല്പങ്ങളേക്കാള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിറം പകരുന്ന സാമൂഹികപശ്ചാത്തലവും മാനസിക സംഘര്‍ഷവും നിറഞ്ഞ കഥകള്‍. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ കഥാപരിസരങ്ങള്‍.പിന്‍വിളി, പറയാത്ത പ്രണയം, നക്ഷത്രബംഗ്ലാവിലെ അന്തേവാസികള്‍, അതിവേഗമീ ജീവിതം, അരക്കിനോഫോബിയാ, പഞ്ചാബി ധോബ, കനല്‍വഴികള്‍ക്കൊടുവില്‍ തുടങ..

Out Of Stock
-15%

Mazhanomparangal

₹183.00 ₹215.00

Book by Aji Kamal പ്രവാസപരിസരങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകള്‍. നാട്ടുജീവിതവും മണലാരണ്യജീവിതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളും സുഖാനുഭവങ്ങളും ഹാസ്യാത്മകതയോടെ അവതരിപ്പിക്കുന്നു. പ്രവാസജീവിതത്തിനിടയിലെ മലയാളത്തനിമകള്‍. ജീവിതത്തില്‍ നിന്ന് ഒപ്പിയെടുത്ത കഥകള്‍. സി.ഐ.ഡി. ഫ്രം ഇന്ത്യ, അമ്മാവന്‍കല്ല്, സുഡാനി നോയമ്പ് തുറ, ചോര നിറമുള്ള ഇടനാഴികള്‍, മീന്‍ അവിയല്‍..

Out Of Stock
-15%

Mazhathalangal Murukumbol

₹115.00 ₹135.00

'ലാളിത്യത്തിനും സങ്കീര്‍ണ്ണതയ്ക്കുമിടയില്‍ കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."-പവിത്രന്‍ തീക്കുനി"ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്‍ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്‍പ്പുമണവും ആത്മസംഘര്‍ഷങ്ങള..

Out Of Stock
-15%

Mazhavilvarnangal

₹81.00 ₹95.00

Mazhavilvarnangal (Story) by Subi Susan  , ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എ..

Out Of Stock
-15%

Mazhayal Venthathu

₹64.00 ₹75.00

book by Sameera.P.P  ,  തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..

Out Of Stock
-15%

Meghavarnane Kathu

₹119.00 ₹140.00

A book by Balakrishnan Perumbilavil , കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം...

Showing 151 to 165 of 319 (22 Pages)