- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Gmotivation
Janaki
Book by Sabah മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ കഥ പറയുന്ന നോവലാണിത്. ജാനകി എന്ന തത്തമ്മയേയും കൂട്ടുകാരെയും പരിലാളിക്കുന്ന ഒരു കുടുംബത്തിന്‍റെ കഥ. സര്‍വ്വചരാചരങ്ങളുടെയും ഭാഷ ഒന്നു തന്നെയാണെന്ന് വെളിപ്പെടുത്തുന്ന ഈ കൃതിയില്‍ മഴയും കാറ്റും നിലാവും പക്ഷിമൃഗാദികളും മനുഷ്യരും ഒന്നായി സഞ്ചരിക്കുന്നു...
Janismoss
A book by Jishnu Vijay, ജലവിസ്മയങ്ങളും ഭാവനയും മിത്തും വൈകാരികതയും ഇക്കഥകളിൽ സമ്മേളിക്കുന്നു. വായനക്കാരന്റെ ഉള്ളം നവഭാവുകത്വത്തിന്റെ അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്നു. കാലവും പ്രണയവും ഹാസ്യവും ഭാഷയുടെ ചാരുതയും നിറയുന്ന കഥ. ജനിസ്മോസിന്റെ ജ്ഞാനവും ജലവിസ്മയങ്ങളും പുതിയ ലോകത്തിന്റെ വർണ്ണകാഴ്ച്ചകൾക്ക് അടിവരയിടുന്നു...
Jeevithathilekku oru Ethinottam
Book by K V Varkey , ഉത്തരം കിട്ടാത്ത ചോദ്യമാണ് മനുഷ്യജീവിതം. ജനനം മുതൽ മരണം വരെയുള്ള ഇടവേള. അവയെ ആഴത്തിൽ സമീപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ഗഹനമായ ഒരു വിഷയത്തെ ലളിതമായി വ്യാഖ്യാനിക്കുന്ന പുസ്തകം. ഒരു വ്യക്തിയുടെ ജനനം, ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം, മരണം എന്നീ അവസ്ഥകളെ പ്രതിപാദിക്കുന്ന കൃതി...
Jeevithayathra
സുധാകരന്‍ അന്തിക്കാട്അന്തിക്കാടിന്‍റെ ചുവന്ന പ്രഭാതമേറ്റ ഒരു ചരിത്രം ഏറ്റുവാങ്ങിയ കവിയുടെ പോരാട്ടവീര്യവും നീതിയും സ്നേഹത്തിന്‍റെ പൂര്‍ണതയിലേക്ക് ശത്രുവിനെയും ചേര്‍ത്തുപിടിക്കുന്ന ഒരു കാവ്യയാത്രയുമാണിത്. സുധാകരന്‍ അന്തിക്കാട് ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും തൊട്ടുനിന്നുകൊണ്ടുതന്നെയാണ് കവിതകള്‍ എഴുതുന്നത്. പ്രകൃതിയും ചരിത്രവും ബാല്യകാലസ്മരണകളും സ്ത്ര..
Jwalamukhi
Book by DR. Shonima Pala , ജന്മത്തിന്റെ സ്ഥലരാശികളിൽ മൗനം തേടുന്ന കവിതകൾ. പ്രകൃതിയുടെയും സ്ത്രീയുടെയും ജീവിതത്തിന്റെ നേർക്കാഴ്ചകൾ. പ്രതീക്ഷയും പ്രിയസഖിയും ഞാവൽപ്പഴങ്ങളും നുകർന്ന് ജ്വാലാമുഖിയുടെ മൗനം കോർത്ത വാതിലിലൂടെയുള്ള യാത്ര...
Kadal Kadathiya Kannerormakal
Book by Hariharan Pangarappilly , അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍. കഠിന വ്യഥകള്‍ ഒരു വ്യക്തിയെ എങ്ങനെ പ്രവാസ..
Kadaline Snehicha Kutty
By, Mukundan , അന്ന്യം നിന്ന്പോകുന്ന നന്മയെ തിരിച്ചു വിളിക്കാൻ ആഗ്രഹിക്കുന്ന മനസ്സാണ് ഇക്കഥകളിലെ പ്രമേയങ്ങൾ. അനുഭവങ്ങളാൽ പാകപെട്ട ഒരു കഥാകാരനിൽ നിന്ന് ഉരുവം കൊണ്ട കൃതി...
Kadalkkarayile Sooryan
A book by Parvathy P. Chandran , പ്രണയനിര്ഭരമായ പെണ്മനസ്സിന്റെ മുഗ്ദ്ധലാവണ്യങ്ങൾ നിറഞ്ഞ കഥകൾ. ആത്മാശം പകർന്നു കൊടുത്ത കഥാപാത്രങ്ങൾ. സ്ത്രീ പാരമ്പര്യം പ്രദാനം ചെയ്ത ജന്മബോധവും വ്യക്തിത്വവും ഇഴ ചേർത്ത കാല്പനിക ഭാവുകത്വം...
Kadannakramanagalude charithra rekhakal
Books By : P.R Krishnan കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് സ:പി.ആര്‍.കൃഷ്ണന്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിക്കുന്നു. സാമൂഹികരാഷ്ട്രീയ മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തുറന്ന ഒരു കാലഘട്ടത്തിന്റെ ശരിയും തെറ്റും വിലയിരുത്തുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടുകളിലേറെയായി മുംബൈ നിവാസിയാണ് ഗ്രന്ഥകര്‍ത്താവ്...
Kadinakaalangalilekkoru thirinjunottam
A book by Venugopal V , ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..
Kadu Poothappol
A Book by Santhakumari , പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ...
Kahalam Muzhangunnu
Book by Dr. M. Jayaprakash വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്‍, റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്‍..
Kaimattam
Stories by Balachandran Pallippuram , കഥയുടെ മർമ്മം അനുഭവത്തിന്റെ പ്രത്യക്ഷ വർണ്ണങ്ങളാണ്. ചുറ്റുവട്ടത്തിന്റെ ആകുലതകളിൽ മനസ്സ് ചേർത്തുവെക്കുമ്പോൾ ലഭ്യമാകുന്ന വൈകാരികതലം. സാമൂഹികതയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വ്യഥയറിഞ്ഞ കഥാകാരൻ. ഉള്ളം തപിക്കുമ്പോൾ എഴുതാതെ വയ്യ എന്നോര്മിപ്പിക്കുന്ന കൃതിയാണിത്. സമകാലത്തിന്റെ നേർപതിപ്പുകളായ ചില ജീവിത പരിസരങ..
Kanal Iniyum Ketathe
Book by P G Nath തൂവല്‍സ്പര്‍ശമുള്ള ചെറുകുറിപ്പുകള്‍. ജീവിതാനുഭവങ്ങളുടെ നനുത്ത ഓര്‍മ്മകള്‍. വ്യായാമനടത്തങ്ങളില്‍നിന്ന് കൂട്ടുകാരോടൊത്തുള്ള നര്‍മ്മഭാഷണങ്ങള്‍. സാമൂഹിക, സാംസ്കാരിക വലയങ്ങളില്‍നിന്ന് കണ്ടെടുക്കുന്ന നുറുങ്ങുവിശേഷങ്ങള്‍. കൂട്ടായ്മകള്‍, കുടുംബബന്ധങ്ങള്‍, ചന്തകള്‍, ഗ്രാമനന്മകള്‍. പുലരിക്കൂട്ടും രാമന്‍കുട്ടിയുടെ കഥകളും പൊന്നാടയും കണ്ണാടി..
Kanaltharayile padamudrakal
Kanaltharayile padamudrakal written by Dr. Francis Alappat , കർത്താവിന്റെ മുന്തിരിത്തോപ്പിൽ കഠിനാധ്വാനം ചെയ്ത് നിത്യകിരീടം സ്വീകരിക്കാൻ പോയ അച്ഛന് ആദരാഞ്ജലികൾ" എന്നെഴുതി സ്മരണകൾക്ക് പൂർണ്ണ വിരാമമിടേണ്ട ഒരു ചരിത്രമല്ല ബാബു അച്ചൻ. പിൻഗാമികൾക്ക് നിത്യപ്രചോദനമാകാൻ അച്ചന്റെ ഓർമ്മ ഒരു കാരണമാകട്ടെ...




























