- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Gmotivation
Ottanakshathram
ഒറ്റനക്ഷത്രംഉമസ്‌നേഹാന്വേഷണത്തിന്റെ മഴവില്ലെഴുത്തുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രണയം മാത്രമല്ല. പക്ഷിയും വൃക്ഷവും നക്ഷത്രവുമെല്ലാം ഈ സ്‌നേഹ അന്വേഷണത്തിൽ പെടുന്നു. അത് കീറസ്സാരിയിൽ ഒളിപ്പിച്ച കുഞ്ഞുപാവയായും കാട്ടുപൂവിന്റെ കാത്തിരിപ്പായും വലിച്ചെറിയപ്പെട്ട പിഞ്ചുകുഞ്ഞായും പടിയിറങ്ങിപ്പോയ മക്കളായും മഞ്ഞുകണംപോൽ ശുദ്ധമായ മനസ്സായും ഒക്കെ വെളിച്ചപ്പെടുന്..
Paadarakshakalaniyoo... Dooramereyundu
A Novel by Paul A. Puthumana ,ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി..
Paalipoya Kalapangal
A Book by, VASUDEVAN CHERPU , നമ്മൾ കണ്ടിട്ടും കാണാതെ പോയ കാഴ്ചകളെയാണ്, തിരിഞ്ഞു നിന്ന് ഇതും നിങ്ങള്‍ കാണേണ്ടതാണെന്ന് കഥാകാരന്‍ നമ്മോടു പറയുന്ന കഥകള്‍. അപ്പോഴാണ് നമ്മള്‍ കണ്ടതൊന്നും കാഴ്ചയായിരുന്നില്ലെന്നും ഒരാവൃത്തി കൂടി അതിലൂടെ വീണ്ടും നടക്കണമെന്നും നമ്മള്‍ ചിന്തിച്ചുപോകുന്നത്. വലുതാവുംതോറും നമ്മള്‍ കാണുന്ന കാഴ്ചകള്‍ ചെറുതായി കാണ..
Pachunte Kavithakal
Book By Sadhasivകുഞ്ഞുസദാശിവ്ന്‍റെ ആദ്യ പുസ്തകമാണ് ഈ കവിതാസമാഹാരം. തെറ്റുകുറ്റങ്ങള്‍ ഏറെയുണ്ട്. ഒരു രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് എഴുതാനും വായിക്കാനും അത്ര പരിജ്ഞാനം ഇല്ലായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണല്ലോ. മകന്‍ പറയുന്നത് അപ്പാടേ പകര്‍ത്തി, വലിയ എഡിറ്റിംഗ് നടത്താതെ സദാശിവ്ന്‍റെ അമ്മ ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് സമൂഹം കുഞ്ഞുകവ..
Pananonku
Book By Sudheer Payyappat സ്വജീവിതാനുഭവങ്ങളെ നർമ്മത്തോടെ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങൾ. വർത്തമാനകാലത്തിന്റെ നേരും നെറികേടും ഹാസ്യത്തോടെ അവതരിപ്പിക്കുമ്പോൾ ചിലസത്യങ്ങൾ അതിലൂടെ വെളിപ്പെടുന്നു. ഒരു നല്ല നർമ്മകഥ പനനൊങ്ക് പോലെ ആസ്വദിക്കാൻ കഴിയണം എന്ന എഴുത്തുകാരന്റെ ഗുരുനാഥന്മാരിലൊരാൾ ചെറുപ്പത്തിൽ പഠിപ്പിച്ചിരുന്നതിന്റെ സത്ത ഉൾക്കൊണ്ട എഴുത്ത്...
Passage To Bahrain
The author recollects and reminiscences on how the land of Bahrain had furnished him with a renewed enthusiasm for life. His obligation towards the nation gleams in the words “ The salad days in Bahrain were savoured to the fullest and trough this work I express my gratitude to the great country Bahrain and its people.” The text furnishes the reade..
Pathisilayude Novu
ശിവന്‍ കടവല്ലൂര്‍ "കവിത എന്ന ഏറ്റവും ശക്തമായ ആവിഷ്കാരസാദ്ധ്യതയെ തെല്ലെങ്കിലും ഉപയോഗപ്പെടുത്താതെ വെറും പ്രമേയാവതരണങ്ങളോ അസംബന്ധ വര്‍ത്തമാനങ്ങളോ മാത്രമായി, എന്തും ഏതും കവിതയായി ഘോഷിക്കപ്പെടുന്ന ഈ കാലത്തില്‍ ശിവന്‍റെ കവിത അപവാദമാണ്. കാരണം അവ കവിതയായിത്തന്നെ പിറന്നവയാണ്. കവിതയുടെ ആന്തരശക്തി ജ്വലിക്കുന്ന ഈ രചനകളെ തൊട്ടു തഴുകി ഇഷ്ടത്തോടെ മുന്നോട്ടുവ..
Penkonthanmar
Book By P K Biju ജീവിതത്തില്‍ തോറ്റുേ പായ ഒരു ചെറുപ്പക്കാരന്‍തീക്കനല്‍െ കാണ്ടെഴുതിയ കഥയാണിത്.ദാരിദ്ര്യത്തിന്‍റെ പടവുകളില്‍ ഏകനായി, ഉറ്റവരെ ഉപേക്ഷിച് ലോകത്തിന്‍റെ കാണാവഴികളില്‍ ഇറങ്ങിതിരിച്ചുള്ള യുവാവിന്‍റെ കഥ. അവിെട പ്രണയവും മരണവും സ്നേഹവും രാഷ്ട്രീയവുംമ തസ്പര്‍ദ്ധയും ഒരുേ പാലെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. അനന്തമായ ജീവിതത്തിന്‍റെസമസ്..
Peythirangiya Chinthakal
Book By DR Mathew Philip , സമകാലജീവിതത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങുന്ന സജീവമായ വിഷയങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പ്രകൃതി, ഉച്ചകോടി, പരിസ്ഥിതി സുസ്ഥിര വികസനം, വായനയുടെ പ്രസക്തി, ഭീകരപ്രവർത്തനം, ആഗോളചിന്തകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ അവലോകനങ്ങൾ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ടാഗോർ, അബ്ദുൾകലാം, മാഡിബ എന്നിവരുടെ ഓർമ്മകൾ. ഹരിതകേരള..
Peythozhinja Mazha
ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്ര..
Pirisam
Book By Mohamed Thrissur പിരിശമെന്നാല്‍ സ്നേഹം എന്ന് അര്‍ത്ഥം. നിറഞ്ഞ നിലാവിന്‍റെ സ്നിഗ്ധത മുറ്റിയ രണ്ട് നോവലെറ്റുകള്‍. മതത്തിനും ജാതിക്കും അതീതമായ സ്നേഹത്തിന്‍റെ തെളിനീരുറവകള്‍ ഒഴുകുന്ന മൃദുമന്ത്രണങ്ങള്‍. ആര്യങ്കാവ് മനയിലെ ആര്യ ആരിഫയാകുന്നതും കുട്ടിആലിയെ വിവാഹം കഴിക്കുന്നതും നമ്പൂതിരി ഇല്ലവും കുട്ടിആലിയുടെ കുടുംബവും ഒന്നിക്കുന്നതും മനുഷ്യര്‍ തീര്‍..
Polemos
Book By Dr Tessy Rony , The context of her stories and it's narration holds depth. I hope that Dr. Tessy conquers the heights of literature world. The characters of her stories are those which are not only embedded in our memory, but also pursues us for a long time. The characters in polemos, is burnt into My memory and stays with me even afte..
Poo Thunniya Sugandham
Book By Sindhu Sunil , കവിതയുടെ കരുത്ത് കാരുണ്യമാകുമ്പോള്‍ തെളിയുന്ന മുത്തുമൊഴികളാണ് ഈ കാവ്യസമാഹാരം .ജീവിതത്തിലേക്ക് തുറന്നുവെച്ച കവിതകള്‍. പുതിയ സൗന്ദര്യബോധവും പുതിയ വീക്ഷണവും പുതിയ ബിംബങ്ങളും ചേര്‍ത്തു വെയ്ക്കുന്ന, കവിതയുടെ മുന്‍ധാരണകളെ തിരുത്തുന്ന ഒരു കൂട്ടം കവിതകളാണ് സിന്ധു സുനിലിന്‍റെ 'പൂ തുന്നിയ സുഗന്ധം' എന്ന കവ..
Pookaitha Paranja Paathi
A book by P.R. Vijayalakshmi ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത് . സങ്കൽപ്പങ്ങൾ , വസ്തുക്കൾ ,ആചാരണങ്ങൾ , നാട്ടുശീലങ്ങൾ , പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ , വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ , വിയോഗങ്ങൾ , ഉത്സവങ്ങൾ , സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ - ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ , വിചിത്ര..
Pranayathilakapettathinte Ezhaam Naal
പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാംനാൾദർശന കെ.ആർ.ഭാഷയുടെ ഇരട്ടപ്പെരുക്കങ്ങൾ ഇല്ലാതെതന്നെ സൗന്ദര്യവൽക്കരിക്കുകയും ബിംബങ്ങളുടെ നിഗൂഢതകൾ ഇല്ലാതെ തന്നെ വായനക്കാരനെഅനുഭവിപ്പിക്കുകയും ചെയ്യുന്ന ദർശനയുടെ കവിതകൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നുണ്ട്. പ്രണയത്തിൽ അകപ്പെട്ടതിന്റെ ഏഴാംനാൾഎന്ന കവിത പേര് സൂചിപ്പിക്കുംവിധം കാല്പനികമല്ല. സങ്കടത്തിന്റെ ദ്വീപിലേക്ക് വായനക്ക..

































