- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Auto Biography
Marikkatha Ormakal
Life Sketches by P.N. Raj, Adoor , കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയ..
Muringa Maram Chanja Veedu
Biography of T.Padmanabhan by Payyannur Kunjiraman , നായ്ക്കളും പൂച്ചകളും റോസാച്ചെടികളും മുരിങ്ങാമരവും നിറയുന്ന പള്ളിക്കുന്നിന്‍റെ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസതുല്യനായ ഒരെഴുത്തുകാരന്‍. ടി.പത്മനാഭന്‍ എന്നൊരു ജീനിയസ്സ് വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണീ പുസ്തകം...
Murivoram
A Biography by Vanitha Vinod , തെരുവില്‍ വളര്‍ന്ന് തെരുവു ജീവിതങ്ങളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച മുരുകന്‍ എന്ന യുവാവിന്‍റെ ജീവിത കഥയാണിത്. തെരുവ് എന്ന അതിരുകളില്ലാരാജ്യത്തിന്‍റെ കഥയും. ഈ കഥ മുറിവേറ്റ ഒരു നാടിന്‍റെ വിലാപങ്ങളായി മാറുന്നു. എന്നാല്‍ അന്ധകാരക്കോളനിയില്‍ കൊളുത്തി വെച്ച പ്രകാശത്തിന്‍റെ ചിരാതുകളാണ് ഈ പുസ്തകത്തിന്‍റ..
MY JOURNEY MY LIFE
Book by E. Balanandan , E.Balanandan's saga depicts the tale of a true warrior and paradigm of social living. Just before his tryst with destiny he, however, ruminated all for the posterity. The undercurrent of ideological commitment that he cherished throughout his long journey of life has made this work magnum opus...
N V Krishna Warrier - Ende Jeevithakathayile N V Parvam
Memories about N V Krishna Warrier By M R Chandrasekharan എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷാപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ആദ്യകാലനേതാവ്, കേരളവര്‍മ്മകോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്..
Natannu theertha Vazhikal
Book By: E Balandadan കേരളത്തില് ട്രേഡ്യൂണിയന് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില് തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീര്ത്ത വഴികള് . ആ വഴികള്ക്ലേശ പൂര്ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള് അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്പ്പുതുള്ളികളില് മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യ..
Nerudayude Ormakkurippukal
Book By Nithya Chaithanyayathi , പ്രകൃതിയും മനുഷ്യനും രതിയും പ്രണയവും സംഗീതവും മഴയും സ്മരണയും നിറഞ്ഞുനില്‍ക്കുന്ന ഈ ഓര്‍മ്മക്കുറിപ്പുകള്‍ നെരൂദയുടെ കവിത തന്നെയാകുന്നു. സുതാര്യവും അതിമനോഹരവുമായ ഒരു ശൈലിയില്‍ യതി എന്ന സന്ന്യാസിവര്യന്‍ തന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ഈ കൃതിയെ ഭാഷാന്തരം ചെയ്യുന്പോള്‍ അത് ഒരു അസാധാരണ ഗ്രന്ഥമായി മാ..
Nishkasitha
Book by Taslima Nasrin , തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില് രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂ..
Oru kili Pattu Moolave
സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി . ഉദയഭാനു , എം .ജി. രാധാകൃഷ്ണൻ, ബാബുരാജ് തുടങ്ങിയ മൺമറഞ്ഞുപോയ സംഗീതപ്രതിഭകൾക്കുള്ള തിലോദകം കൂടിയാണ് ഈ പുസ്തകം " ആ കാലമൊന്നും തിരിച്ചുവരില്ല. ആ മനുഷ്യരും"..
P Chithran Namboothirippad Samskarika Keralathinte Agnisobha
പി. ചിത്രന്‍ നമ്പൂതിരിപ്പാട്എഡിറ്റേഴ്സ്: സി. ശിവശങ്കരന്‍ മാസ്റ്റര്‍, എ.പി. ശ്രീധരന്‍ജീവിതത്തിന്‍റെ നീണ്ട പാതയിലൂടെ നടന്നുപോകുന്ന മനുഷ്യരുടെയിടയില്‍ വഴിയോരത്ത് രത്നഖനികള്‍ കണ്ടെത്തുകയും കൂടെ സഞ്ചരിക്കുവാന്‍ നക്ഷത്രങ്ങളെ ലഭിക്കുകയും ചെയ്തവര്‍ ദുര്‍ലഭമായിരിക്കും. എന്‍റെ ജീവിതയാത്രയ്ക്കിടയില്‍ ചില നക്ഷത്രങ്ങളോടൊത്തു സഞ്ചരിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായിട..
Pathansum Ente Jeevithavum
പത്തൻസും എന്റെ ജീവിതവും കെ.കെ. സദാനന്ദൻ ഒരു പ്രത്യേക സാഹചര്യത്തിൽ വീടും നാടുമുപേക്ഷിച്ച് ജീവനോപാധികൾ തേടിയുള്ള യാത്രയിൽ ഇംഗ്ലണ്ടിൽ എത്തപ്പെട്ട ഒരു പതിനാറുകാരൻ, ഭാഷയുടെയും സാമൂഹികവ്യവസ്ഥിതികളുടെയും അപരിചിതത്വം മറികടന്ന് ലണ്ടനിലെ ഹോട്ടൽ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഉന്നതവിജയം നേടിയ കഥ. തൃശ്ശൂരിന്റെ സ്വകാര്യ അഹങ്കാരമായ പത്തൻസിന്റെ ഉടമ എന്ന നില..
Pattinte Vaisakha Paurnami
Book By Dr.MD. Manoj ചലച്ചിത്ര വഴികളിലൂടെ കടന്നുപോയ പ്രതിഭകളുടെ ജീവിതകഥകൾ . ഒരു ചലച്ചിത്ര സംഗീത കാലഘട്ടത്തിന്റെ മധുരമായ ഓർമ്മകൾ പകർന്നു തരുന്ന കൃതി. ഒ ൻ വി , പി ഭാസ്ക്കരൻ , വയലാർ , ഇളയരാജ , യേശുദാസ് , ജയചന്ദ്രൻ , സുശീലാദേവി , ജാനകി തുടങ്ങിയവരുടെ സംഗീത സപര്യയിലൂടെ ഒരു യാത്ര ..
Pavizhamallikal Pookkumpol
Book by Taslima Nasrin, അമ്മയ്ക്ക് പാരിജാതം വളരെ ഇഷ്ടമായിരുന്നു. പാരിജാത പൂക്കള്‍ കണ്ടാല്‍ അമ്മയെ ഓര്‍ക്കും. ആ പൂക്കള്‍ മണ്ണില്‍ വീണു കിടക്കുന്നതു കാണുമ്പോള്‍ കണ്ണ് നിറയും. ചുട്ടു പഴുത്ത വേദനയുടെ നെരിപ്പോടായി മാറുന്ന അക്ഷരങ്ങള്‍. പശ്ചാത്താപത്തിന്‍റെ കണ്ണീര്‍ച്ചാലുകളില്‍ കുതിര്‍ന്ന ഓര്‍മ്മകള്‍. തസ്ലീമ സ്വന്തം അനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍, ഓര്‍മ..
Poochendukalude Kalam
Book by Taslima Nasrin , തസ്ലീമ നസ്റിൻറെ ആത്മകഥയുടെ മൂന്നാം ഭാഗമായ “ദ്വിഖണ്ഡിത’ സാഹിത്യ സാംസ്ക്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങൾക്കെതിരെ കലഹിക്കുന്ന തസ്ലീമയെ ആത്മകഥയുടെ ഈ മൂന്നാം ഭാഗം പരിചയപ്പെടുത്തുന്നു. സ്ത്രീ പുരുഷന്നു വിത്തിറക്കാൻ ഉള്ള വയലാണെന്നും പുരുഷന്ന് ഇഷ്ടം പോലെ അതിലേക്..
Pookaitha Paranja Paathi
A book by P.R. Vijayalakshmi ഓർമകളുടെ ആഘോഷത്തിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതത്തിനു മുന്നിലാണ് ഇപ്പോൾ ഞാനിരിക്കുന്നത് . സങ്കൽപ്പങ്ങൾ , വസ്തുക്കൾ ,ആചാരണങ്ങൾ , നാട്ടുശീലങ്ങൾ , പഴമയുടെ രുചി നിറയുന്ന ഭക്ഷണവിഭവങ്ങൾ , വിചത്രസ്വഭാവികളായ നാട്ടുമനുഷ്യർ , വിയോഗങ്ങൾ , ഉത്സവങ്ങൾ , സ്നേഹരാദ്രതയുടെ നിലാവുകൾ, ഇല്ലായ്മകൾ - ഓർമകളുടെ നാട്ടുവഴികളിലൂടെ അലയവെ , വിചിത്ര..































