Auto Biography

Auto Biography
Grid View:
-15%

Irulil thelinja Thirinaalam

₹213.00 ₹250.00

ഇരുളിൽ തെളിഞ്ഞ തിരിനാളം പി. സുകുമാരൻ അർപ്പണബോധവും ആത്മവിശ്വാസവും സഹനശക്തിയും കൈവിടാതെ ദൈവവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടാനുള്ള സന്മനസ്സുണ്ടായാൽ എത്ര വലിയ പ്രതിസന്ധികളേയും തരണം ചെയ്ത് ലക്ഷ്യത്തിലെത്താൻ സാധിക്കുമെന്നുള്ളതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ ആത്മകഥാകൃത്ത് പ്രൊഫ. പി. സുകുമാരൻ. സംഭവബഹുലമായ തന്റെ ജീവിതാനുഭവങ്ങൾ വിശദീകരിച്ച് കുട്ടികൾക..

Out Of Stock
-15%

Kadinakaalangalilekkoru thirinjunottam

₹221.00 ₹260.00

A book by Venugopal V ,  ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യ..

-15%

Kanalchuvadukal - കനല്‍ച്ചുവടുകള്‍

₹425.00 ₹500.00

കനല്‍ച്ചുവടുകള്‍ കെ.വി. രാമകൃഷ്ണന്‍കനലില്‍ ചുവടുകള്‍വെച്ച് മുന്നേറിയ അതുല്യനായ ഒരു മഹാപ്രതിഭയുടെ ജീവിതയാത്ര. ഏത് പ്രതിബന്ധങ്ങളേയും തരണം ചെയ്യാനുള്ള തന്‍റേടവും താന്‍പോരിമയും ശുഭപ്രതീക്ഷയും കൈമുതലായുള്ള വ്യക്തിത്വം. ഗുരുക്കന്മാരുടെ സ്നേഹവാത്സല്യങ്ങളിലൂടെയും സൗഹൃദങ്ങളുടെ ഊഷ്മളമായ ഇടപെടലുകളിലൂടെയും കരുപ്പിടിപ്പിച്ച ഒരു ജീവിതം. വാഗ്ദേവതയുടെ നിര്‍ല്..

-15%

Karmagathi

₹298.00 ₹350.00

കര്‍മ്മഗതി എം.കെ. സാനു  പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധവിചാരങ്ങളാണ് പ്രൊഫസര്‍ എം.കെ. സാനുവിന്റെ ആത്മകഥയിലെ ഉള്ളടക്കം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും സര്‍വ്വോപരി ഹൃദ്യമായ പെരുമാറ്റത്തിലൂടെയുമാണ് പ്രൊഫസര്‍ എം.കെ. സാനു നമ്മെ സ്വാധീനിച്ചത്. കലയും സാഹിത്യവും ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവു..

-15%

Kasa muthal Kadavar vare കാസ മുതൽ കഡാവർ വരെ

₹272.00 ₹320.00

കാസ മുതൽ കഡാവർ വരെ  by  ഡോ. ഫ്രാൻസിസ് ആലപ്പാട്ട് “You can destroy me but can’t defeat me” "Ernest Hemingway യുടെ The old man and the Sea എന്ന  നോവലിലെ ഈ സന്ദേശം പലപ്പോഴും എനിക്ക് പ്രചോദനമായി ട്ടുണ്ട്. എങ്കിലും നശിപ്പിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും സ്വാധീനവും പലപ്പോഴും ഒരു വ്യക്തിയെ തോൽപ്പിക്കാൻ കഴിയും എന്നാണ്..

-15%

Kathayillathavante Katha

₹340.00 ₹400.00

Autobiography by M N Paloor.   നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാ..

-15%

Kavyalokasmaranakal കാവ്യലോകസ്മരണകൾ വൈലോപ്പിള്ളി

₹183.00 ₹215.00

Book by Vyloppilli Sreedharamenon  കാവ്യലോകസ്മരണകൾ  വൈലോപ്പിള്ളി  പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച് “വാ മോനെ, വയറു കായും, ഇത്തിരി ഉണ്ടിട്ടുപോ’ എന്നു വിളിക്കുന്നതും കൊതിയനാ..

-15%

Kayeekalpam

₹234.00 ₹275.00

കായീകല്‍പംപ്രൊഫ. ടി.ഡി. ഫ്രാന്‍സിസ്‌കായികാദ്ധ്യാപകനെന്ന നിലയില്‍ ഔദ്യോഗികജീവിതം ആരംഭിക്കുകയും കേരളത്തിലെ കായികരംഗത്ത് നല്ല ഒരു സംഘാടകനായും നാഷണല്‍ ഫെഡറേഷന്റെ പ്രതിബദ്ധതയുള്ള ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ജീവചരിത്രരേഖകള്‍. സാധാരണ ട്രാക്കില്‍ നിന്നും അല്പം വ്യത്യസ്തമായ ജീവിതയാത്ര. ജീവിതത്തിന്റെ ഏടുകള്‍ മറിച്ചുനോക്കുമ്പ..

Out Of Stock
-15%

Kesari Balakrishna Pilla - Keralathile Socrates

₹128.00 ₹150.00

Book By K. Balakrishnan  ,  നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍ അടയാളപ്പെടുത്തുമ്പോള്‍ മാത്രമെ അദ്ദേഹത്തിന്റെ അനുപമമായ വലുപ്പം നമുക്കൂഹിക്കാനാകു . കഷ്ടനഷ്ടങ..

Out Of Stock
-15%

Kharaksharangal

₹166.00 ₹195.00

Book by N.V. Ramawarrier  ,   വിശ്വോത്തരമായ പാവങ്ങള്‍ എന്ന കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗാന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്‍റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്‍റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്‍റെ സൗന്ദര്യമാകുന്നു. ..

-15%

Kolakkayarinte Kurukkuvare

₹128.00 ₹150.00

Book BY:Yaspal  , കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു...

Out Of Stock
-15%

Kunjunni - Jeevitharekhakal

₹98.00 ₹115.00

Author:PR Jayaseelan  ,  ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷ്ത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായന്യായങ്ങളും നന്മതി..

-15%

M T yude Paadhamudrakal

₹204.00 ₹240.00

Biography of M.T. Vasudevan Nair by Ashokan Engandiyoor ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ പാദമുദ്രകൾ...

-15%

Mahathma Gandhi- Theerthatakante Padamudrakal

₹85.00 ₹100.00

Author : Suresh Sreekandan ,   ലോകമെമ്പാടും അറിയപ്പെടുന്ന ഉന്നത വ്യക്തികളുടെ നിരയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം. കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രചോദനമേകുന്ന ഒരു മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. സരളമായ ജീവിതശൈലികൊണ്ടും എളിമകൊണ്ടും തന്‍റെ സുപ്രസിദ്ധമായ അഹിംസാ സിദ്ധാന്തം കൊണ്ടും അദ്ദേഹം ചരിത്രത്തില്‍ സമാദരണീയനായി. ഗാന്ധിജിയുടെ കഥ കുട്ടി..

-15%

Mallikavasantham

₹217.00 ₹255.00

Vijayaraja Mallikaഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുര..

Showing 16 to 30 of 57 (4 Pages)