- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Travelogue
Haridwarilninnu Konarkkilekku
Books By : Mani Kakkara , ഹരിദ്വാർ, ഹൃഷികേശ് , കാശി,പുരി ,കൊണാർക്ക് മാർഗ്ഗേണ കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനിടയിലുള്ള ഭാരത്ദർശൻ യാത്രയുടെ കഴ്ച്ചാനുഭവങ്ങൾ, വിവിധ ഭൂപ്രദേശങ്ങൾ, സാംസ്കാരിക പകർച്ചകൾ, വ്യത്യസ്ത വേഷപ്രകൃതങ്ങളിലെ മനുഷ്യർ എന്നിങ്ങനെ തീവണ്ടിയിലൂടെ ദൃശ്യമാകുന്ന കാഴ്ച്കളുടെ ജാലകമാണത്. ചിത്രകാരനും കൂടിയായ മണി കാക്കര റി..
Himalaya Ragangal
Book By M G Radhakrishnanഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാര ഗാഥയാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും, ഹരിദ്വാര് ,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങ..
Irattamukhamulla Nagaram ഇരട്ടമുഖമുള്ള നഗരം Benyamin
ഇരട്ടമുഖമുള്ള നഗരം by ബെന്യാമിൻ ആടുജീവിതം എന്ന അനിതരസാധാരണമായ സാഹിത്യകൃതി കൈവരിച്ച അന്താരാഷ്ട്ര പ്രശസ്‌തിയാണ് ഇത്തവണ ബെന്യാമിനെ കറാച്ചി ഫെസ്റ്റിവലിലേക്ക് കൊണ്ടുവരുന്നത്. കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിൻ്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്‌മതയോടെ രേഖപ്പെടുത്തുകയാണ് ..
Kade Katha Parayu
Translation of Bengali Travelogue DUI BARI written by Bibuthibhushan Bandopadhyay. Done BY Leela Sarkarപ്രകൃതി ഒരു സംഗീതമായി ബിഭൂതിഭൂഷന്റെ എല്ലാ കൃതികളിലും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ ഈ കൃതി കാനനലഹരിയിൽ ഉന്മാദിതനായ ഒരു എഴുത്തുക്കാരന്റെതാണ്. കാടേ കഥ പറയൂ എന്ന ഈ പ്രകൃതി ലഹരിക്ക് തുല്യമായ മറ്റൊരു പുസ്തകം പറയാനുണ്ടെങ്കിൽ അത് ഹെർമ്മൻ ഹെസ്സെയുടെ ..
Kadormakal
എ.ഒ.സണ്ണിമൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരുക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുക..
Kailasayathra
Book By Rajanandhini , എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവ പാര്‍വ്വതിസംയോഗത്തിന്റെ അപൂര്‍വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്, സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം. ആദ്യമായി കൈലാസയാത്രയ്‌ക്കൊരുമ്പടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ..
Kashmir- Sancharikalude Parudeesa
Kashmir- Sancharikalude Parudeesa written by suma pilla , സ്വര്‍ഗഭൂമി എന്നു വിളിക്കുന്ന കശ്മീരിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മനോഹരങ്ങളായ താഴ്വരകള്‍, ചൈതന്യം നിറഞ്ഞ ഭൂപ്രദേശങ്ങള്‍, തടാകങ്ങള്‍. ഭൂമിയില്‍ ഒരിടത്തും ഇല്ലാത്ത കാഴ്ചകള്‍. വായനയുടെ നവ്യാനുഭൂതിയിലൂടെ ഒരു യാത്ര...
Katmandu
A Travelogue by Santhosh Kana , ആരേയും വശീകരിക്കുന്ന ഭൂപ്രദേശങ്ങള്‍; നയനാഭിരാമമായ കാഴ്ചകള്‍. കണ്ടു മടുക്കാത്ത പ്രകൃതിരമണീയത. ദേവീക്ഷേത്രങ്ങളുടെ നാട്. ഒപ്പം സ്ഥലചരിത്രവും യാത്രാനുഭവങ്ങളും ചേര്‍ന്ന കാഠ്മണ്ഡുവിലേക്കുള്ള യാത്രാവിവരണം. അദ്ഭുതകരമായ ഒരു കണ്ടുമുട്ടലായിരുന്നു അത്. മലയാളസിനിമാപ്രേക്ഷകര്‍ എക്കാലവും സൂക്ഷിച്ച യോദ്ധാസിനിമയിലെ അക്കോസേട്ടോ എ..
Kattilum Mettilum
Book by Bibhutibhushan Bandyopadhyay ബംഗാൾ നിബിഢവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴവരങ്ങളിൽ നിന്ന് നോക്കുമ്പോൾ,അംബരചുംബികളായ പർവതങ്ങൾ. പക്ഷെ, പർവ്വതസാനുക്കളിലെത്തുമ്പോൾ അവ അത്യപൂർവമായ നിബിഡ വനങ്ങളാണ്. സാലവൃക്ഷങ്ങൾ, പൗർണ്ണ മിയുടെ ശുഭ്റോജ്ജ്വല ചന്ദ്രിക, അരുവികൾ - ഒരു മായികാനുഭവമായി കാട് സാർ ഗ്ഗാത്മകതയെ വിഭ്രമിപ്പിക്ക..
Kedarnathile Kakkakal - Dhyan Tarpan
Author : Dhyan Tarpanരുദ്രാക്ഷമാലയും ബാവുൾ വേഷവും അണിഞ്ഞുനിന്ന ബദരീനാഥിലെ പൗർണമിരാത്രിയിൽ നിർവൃതികൊണ്ടും, പാതി വായ തുറന്നുപിടിച്ചു കുതിരകളുടെ നിസ്സഹായതയിൽനിന്നുയരുന്ന ചാണക മൂത്രഗന്ധങ്ങൾ നിശ്വസിച്ചും, ഗോപാലകന്റെ ഓറഞ്ചുനിറമുള്ള തലപ്പാവ് മലനിരകളിലൂടെ ഒരു പഴുത്ത ഇല പോലെ താഴോട്ടിറങ്ങുന്നത് ആസ്വദിച്ചും, അലഞ്ഞ ഒരു ഹിമാലയൻ യാത്രയുടെ മുഴക്കങ്ങളാണ്..
Kizhakkum Padinjarum
Book By SatchidanandanGuilt about Buddha-rejecting China, Astonishment at Pushkin the great poet reborn as a Christian in Russia, memories of Antonio Gramcy in Italy, Berthold Brecht's poems against the Black Act in the New York Central Library, Anti-America slogans in the toilet of Paris Airport, ... a travel book filled with symbolic imag..
Lankadarsanam
Book by S.P.Namboothiriശ്രീ ലങ്കയുടെ സാംസ്കാരിക സവിശേഷ്തകളും രാഷ്ട്രീയ ചരിത്രവും പുരാണങ്ങളും തത്വ ദർശനങ്ങളുമായി ആദ്വീപിന്റെ ധമനികളിലൂടെ സഞ്ചാരിയായി നിറഞ്ഞതിന്റെ സക്ഷ്യമാണ് ഈ പുസ്തകം. കാണ്ഡി, അനുരാധാപുരം, പോളോ നാറുവ, സിഗിരിയ, മദിഗിരിയ തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളും പിന്നാവാലാ ആനത്താവളവും ആദംസ് പീക്കും, സുവാരാ ഏലിയയും, പെർദേനിയ ബൊട്ടാണിക്കൽ ഗർഡനും ല..
Mahakshethrangaliloode
Book By S P Namboothiri , ‘മഹാക്ഷേത്രങ്ങളിലൂടെ’ ഒരു തീര്ത്ഥാടകന്റെ അനുഭവക്കുറിപ്പുകളാണ്. ക്ഷേത്രോത്പത്തി ചരിതങ്ങളെയും ആദ്ധ്യാത്മിക മാഹാത്മ്യങ്ങളെയും അനാവരണം ചെയ്യുന്ന തോടൊപ്പം ക്ഷേത്രസന്ദര്ശനവേളകളില് ഭക്തസഹസ്രങ്ങള് അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഗ്രന്ഥകാരന് ഈ തീര്ത്ഥാടകക്കുറിപ്പുകളിലൂടെ എടുത്തുകാട്ടുന്നു..
Mapplemarangalude Mannil
Book by Johny Kalamparambil ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയു..
Marubhoomiyile ottamaram
Book by Boban Kollannur , വളരെക്കാലംകഴിച്ചു കൂട്ടിയ ഗൾഫ് നഗരത്തിലേക്ക് വർഷങ്ങൾക്ക് ശേഷം ചെല്ലുമ്പോൾ ഉണ്ടാകുന്ന ഒരാളുടെ മനോവികാരങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ് മരുഭൂമിയിലെ ഒറ്റമരം. കാലത്തിന്റെ മാറ്റം രേഖപ്പെടുത്തുന്നത് രാജ്യത്തിൻറെ മാറിയ കാഴ്ചകളിലൂടെയാണ്. ഓർമ്മകളുടെ സഞ്ചിയും പേറി അയാൾ കാലത്തിലൂടെ അലയുന്നു. രസികാനുഭവങ്ങൾ, സംഭവകഥകൾ, രതിനർമ്..





























