- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Travelogue
Chinese Cafe
Author: Arun Sreedar'ചൈനീസ് കഫെ' ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം.മലയാള മനോരമയില്‍നിന്നും ഔദ്യോഗിക യാത്രയുടെ ഭാഗമായി 2008ലെ ചൈനാ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചു നില്ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ ചുറ്റിക്കറങ്ങി, ഒളിമ്പിക്‌സിലെ പല ചരിത്ര മുഹൂര്‍ത്തങ്ങളും ഒപ..
Devalokathekku Oru Theerthayathra
A book by Kunnam Vishnu , ഇത് ഭൂമിയല്ല, ദേവലോകമാണ്.വായനയെ സുഗമമാക്കുന്ന ആഖ്യാനസ്വരത്തിലെ അനുനയ സ്വഭാവം ഈ കൃതിയുടെ വേറിട്ട [ പ്രത്യേകത. ഹിമാലയൻ യാത്ര വിവരണത്തിന്റെ കരുത്തും ശേഷിയും എഴുത്തിന്റെ വിനീതഭാവത്തിലും അണയാതെ സൂക്ഷിച്ചിരിക്കുന്നു.എങ്ങും ഒരേ പ്രശാന്തത. വാക്കുകളിൽ വിവരിക്കാനാകാത്ത ഹിമവാന്റെ ഉജ്ജ്വലഭാവം...
Dodolandile Sooryaputhri
ഡോഡോലാന്‍ഡിലെ സൂര്യപുത്രി ജോയ് വാഴപ്പിള്ളികഥകള്‍ എഴുതപ്പെടുന്നത് വായനക്കാരുടെ ആസ്വാദനത്തിനു വേണ്ടി മാത്രമാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത് വരുംതലമുറകള്‍ക്ക് ഓരോ കാലഘട്ടങ്ങളിലെ ജീവിത സാഹചര്യങ്ങളും ചിന്താരീതികളും മാനവികതയും മനസ്സിലാക്കുവാന്‍ വേണ്ടിയായിരിക്കണം. ഈ യാത്രാ വിവരണത്തിലെ ഓരോ യാത്രയും വായനക്കാരന്‍റെ ഉള്ളില്‍ അത്ഭുതങ്ങളുടെയും ആകാംക്ഷകളുടെയും ..
Doorakazhchakal
Travalogue By Dr K G Paulse , ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവുമെല്ലാം ഇടകലർന്നു നിൽക്കുന്ന അത്യപൂർവമായ ഒരു യാത്ര ഗ്രന്ഥം. ആൽബർട്ട് കാമുവും സിസിഫസും നാറാണത്തുഭ്രാന്തനുംനോത്രദാം പള്ളിയും മൊണാലിസയുടെ പുഞ്ചിരിയും പാരീസിലെ മ്യൂസിയവുമെല്ലാം നമ്മുക്കു മുന്നിൽ അറിവും ആത്മാവുമായി പ്രത്യക്ഷപ്പെടുന്നു...
Dutch Samrajyathinte Hridhayabhoomiyil
Book By S P NAMBOOTHIRI , ഡച്ച് സാമ്രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ പോയ്മറഞ്ഞ സാംസ്‌കരിക ചരിത്രത്തിന്റെ വഴിവിളക്കുകളും, വഴിയോരക്കാഴ്ചകളുമായി, എമ്പാടും നിറയുന്ന സാംസ്‌കരിക ചരിത്രത്തിന്റെ കാഴ്ചബംഗ്ലാവുകള്‍. കാലഘടങ്ങളുടെ കഥ പറയുന്ന വാന്‍ഗോഗും റംബ്രന്റും മുതല്‍ നൈമിഷികമായ നവോന്മേഷം തരുന്ന മധുചഷകങ്ങള്‍വരെ. ദയാവധത്തിന് നിയമപ്രാബല്യമുള്ള..
Francis Marpapa Romilekku vilikkunnu
Books By: K.A. Francis , ലോകം കണ്ടതിൽ വെച്ചേററവും, ജനകീയനായ മാര്പ്പാപ്പ, ഫ്രാന്സിസ് പാപ്പായുടെ ജീവിതത്തിലെ പ്രധാന നാള് വഴികള്. തന്റെ ജീവിതം നീണ്ട ഒരു ദിവ്യബലിയായി കാണുന്ന പാപ്പ. ഓരോ മണല്ത്തരിയിലും ചരിത്രമുറങ്ങുന്ന റോമാനഗരം. റോമിനേയും വത്തിക്കാനേയും പറ്റി സഞ്ചാരികള്ക്ക് അറിയേണ്ടതെല്ലാം ഈ പുസ്തകം ഉള്ക്കൊള്ളുന്നു...
Gabriel Garcia Marquez Muthal Kelucharan Mahapathra Vare Adoor Gopalakrishnan M.A.Baby
Compiled by V.D.Selvaraj , രണ്ട് വ്യത്യസ്ത മേഖലകളിലെ പുകള്‍പെറ്റവര്‍ തമ്മിലുള്ള സംഭാഷണം.ഈ സംഭാഷണം യാത്രയും വിസ്തൃതമായ വായനാനുഭവങ്ങളും ആഴത്തിലുള്ള സാംസ്‌കാരിക വിനിമയവും നിറഞ്ഞതാണ്.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ കാതല്‍.അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമാരംഗത്ത് വിശ്വവിസ്മയ സാന്നിദ്ധ്യമാകുമ്പോള്‍ എം.എ. ബേബി രാഷ്ട്രീയവും സാംസ്‌കാരികവുമായമാനങ്..
Gaddaffiyude Libiya
Book by Psycho Mohamed , സംഘർഷഭരിതമായ അറബ് ഭൂപടങ്ങളിൽ ലിബിയയും വെടിമരുന്നുകളുടെ ഗന്ധങ്ങളിൽ അലിഞ്ഞുപോയിരുന്നു. .ഗദ്ദാഫിയുടെ ലിബിയയിൽ 14 വർഷം കുടുംബസമേതം ജീവിച്ച സൈക്കോയുടെ കുറിപ്പുകൾക്ക് ചരിത്രപ്രാധാന്യമുണ്ട്. "ലിബിയയെപ്പറ്റി മലയാളത്തിൽ മറ്റൊരു ഗ്രൻഥം ഉണ്ടോ എന്ന്തന്നെ സംശയമാണ് .ഒരു മനഃശാസ്ത്ര വിദഗ്ദ്ധന്റെ കാഴ്ചപാടുകളിലൂടെയാണ് അ..
German Sketchukal
Travalogue by Anil Kumar A Vഅനില്‍കുമാര്‍ നമുക്കു പരിചയമുള്ള ജര്‍മനിയെയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി കാണിച്ചുതരുന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പ്രതിമയെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് നമ്മളും വേദനയോടെ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു. 1936ലെ ഒളിമ്പിക്‌സില്‍ കറുത്തവനായ..
Goureesankaram
Book by Vinayan Ambadi , ഹിമാലയന്‍ യാത്രയുടെ കാഴ്ചകളും അനുഭവങ്ങളും സത്യസന്ധമായി അവതരിപ്പിക്കുന്ന കൃതി. ഭാരത സംസ്‌കൃതിയുടെ മോക്ഷമാര്‍ഗ്ഗമായ കൈലാസ-മാനസസരോവരദര്‍ശനത്തിന്റെ സുകൃതം പങ്കിടുന്ന ഗ്രന്ഥം. യാത്രയുടെ ക്ലേശം ദര്‍ശനസാക്ഷാത്കാരത്തില്‍ മറക്കുന്ന അനുഭവ വിവരണം. ''മാനസസരസ്സിലും കൈലാസസന്നിധിയിലും ചെന്നെത്തിയതു കൊണ്ടു മാത്രമല്ല വിനയന്‍ അമ്പാടിയുട..
Great Indian Road Movie ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി
ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി സോഹൻ ലാൽ ഇന്ത്യ കാണാൻ മോഹിച്ച ഒരു അന്ധബാലന്റെ കഥ. 15000 കിലോമീറ്ററുകൾ താണ്ടി ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ മകനെയും കൊണ്ട് യാത്ര ചെയ്ത ഒരച്ഛന്റെ കഥ. അനിതരസാധാരണമായ ഒരു ചലച്ചിത്രത്തിൻ്റെ തിരക്കഥയും സംവിധായകന്റെ ഹൃദയസ്‌പർശിയായ യാത്രാനുഭവവും. ..
Guruvayurperuma: Kshethravum samskaravum
കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്‍ ക്ഷേത്രം. ചതുര്‍ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് പ്രശോഭ..
Haimavathiyil ninnu Himavanilekku
പുടയൂര്‍ ജയനാരായണന്‍ഹിമാലയതീര്‍ത്ഥാടനം ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന യാത്രാപഥങ്ങളാണ്. പ്രകൃതിയിലേക്കും സംസ്കാരത്തിലേക്കും നദികളിലേക്കും അവനവനിലേക്കുമുള്ള യാത്രയാണത്. പ്രകൃതിയുടെ അന്തരാത്മാവിലേക്കുള്ള ഒരു യാത്ര. മനുഷ്യമനസ്സ് നവീകരിക്കപ്പെടുന്ന അപൂര്‍വ്വസഞ്ചാരം. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ്, യമുനോത്രി, ഗംഗോത്രി, ഗോമുഖ്, സതോപാന്ത് തുടങ്ങിയ പുണ്യസങ..
Hakkuna Mattata ഹക്കുന മറ്റാറ്റ
ഹക്കുന മറ്റാറ്റ ഡോ. മോഹന്‍ പുലിക്കോട്ടില്‍ആഫ്രിക്കൻ സഫാരി നിങ്ങളുടെ സഞ്ചാരപഥങ്ങൾ മാറ്റി വരയ്ക്കുകയും യാത്രാരീതികൾ മാറ്റിമറിക്കുകയും ചിന്താമുഖങ്ങൾ നവീകരിക്കുകയും ചെയ്യും എന്ന് ബോധ്യപ്പെടുത്തുന്ന പുസ്‌തകം. കാടിനേയും കാട്ടുമൃഗങ്ങളെയും കണ്ടുള്ള അലസഗമനമല്ല ഇതിലെ വനയാത്ര. കാടിന് പുതിയ നിർവ്വചനങ്ങളുമായി വനപ്രദേശങ്ങൾ, അപരിചിതരായ മൃഗങ..






























