- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Malayalam
Kavyasangamam
Poem by Balachandran Pallippuram , ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ..
Konippadam
Book by Paul Thenayan കാലത്തിന്‍റെ തിരിച്ചറിവുകള്‍ ഉള്‍ക്കൊണ്ട കവിതകള്‍. ഗൃഹാതുരമായ ഓര്‍മ്മകളിലേക്കുള്ള തിരിച്ചുനടത്തം. വര്‍ത്തമാനകാലത്തിന്‍റെ അനുഭവസ്ഥലികള്‍. ഗുരുമൊഴിയുടെ കനിവ്, കൊറോണത്തടവ്, മാതൃസ്നേഹം, പ്രണയപ്പെരുമഴയിലെ അഗ്നി, കാത്തിരിക്കുന്ന ആത്മാവ് തുടങ്ങിയ കവിതകളിലൂടെ അവതരിപ്പിക്കുന്ന സമകാലത്തിന്‍റെ അവസ്ഥാന്തരങ്ങള്‍. മനസ്സിന്നാഴത്തില്‍ ച..
Kuttikkavithakal Asan Ulloor Vallathol
ആധുനിക മഹാകവിത്രയത്തിന്റെ ലഘുജീവചരിത്രവും അവർ രചിച്ച കുട്ടിക്കവിതകളും ഉൾപ്പെടുന്ന സമാഹരണമാണിത്.കവിതകളുടെ വഴികളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരാനും അവർക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാർന്ന കവിതകൾ.പുതിയ പാഠ്യപദ്ധതിയിലെ പ്രൊജക്റ്റ്, അസൈൻമെന്റ് തുടങ്ങിയവക്ക് സഹായകമായ ഗ്രന്ഥം..
Magic Mushroom
Book by Dijeesh K.S.Puram ജീവനതത്തിന്‍റെ ഉന്മാദസ്ഥലികളെ ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാക്കുകയാണ് ഈ കാവ്യസമാഹാരത്തിന്‍റെ ആനന്ദബിന്ദു. വായിക്കുംതോറും ഉറവയൊഴുകിത്തീരാത്തത്ര കല്പനകള്‍ ദിജീഷിന്‍റെ കവിതകളില്‍ നിറഞ്ഞുകിടക്കുന്നു. അനുഭവത്തില്‍ നിന്ന് അനുഭൂതിയുണ്ടാക്കുന്ന കവിതകള്‍. പരുഷമായ ഭാഷകൊണ്ട് ചിതറിത്തെറിപ്പിക്കുന്ന സമകാലത്തെ വരച്ചിടുന്ന ചിത്രങ്ങള്‍. ചോര്‍ന..
Malayalathinte Priyakavithakal-K V Ramakrishnan കെ.വി. രാമകൃഷ്ണന്‍
മലയാളത്തിന്‍റെ പ്രിയകവിതകള്‍ കെ.വി. രാമകൃഷ്ണന്‍കവിതയിലും കാവ്യദര്‍ശനത്തിലും കാലത്തിന്‍റെ ശബ്ദം കേള്‍പ്പിച്ച കവി. മലയാള കവിതയിലെ ഗതിഭേദങ്ങള്‍ അറിയണമെങ്കില്‍ കെ.വി. രാമകൃഷ്ണന്‍റെ കവിതകളിലേക്കിറങ്ങിയാല്‍ മതി. കാലഘട്ടത്തിന്‍റെ പൊള്ളത്തരങ്ങളും കള്ളത്തരങ്ങളും കാഠിന്യങ്ങളും ക്രൂരതകളുമെല്ലാം ആ കവിതകള്‍ക്കു വിഷയീഭവിക്കുന്നു; ധന്യവും സംശുദ്ധവുമായ ആ കാവ്യജീവി..
Manassu Peyyumpol
Manassu Peyyumpol- By Deepa Sanil ,
കവിത പെയ്യുന്നു അനുഭൂതികളായി.
ആത്മീയതയും പ്രണയവും വൈകാരികതയും ചേർന്നൊഴുകുന്ന കവിതകൾ.
സങ്കല്പങ്ങളും സ്വപ്നങ്ങളും ഗൃഹാതുരതകളുമായി മാറുന്നു...
Mannillamuttathe Ottamaram
മണ്ണില്ലാമുറ്റത്തെ ഒറ്റമരം ജയറാം വാഴൂർ ജയറാമിന്റെ കവിതയ്ക്ക് പച്ചനിറമാണ്. പച്ച, പ്രകൃതിയുടെ നിറം. പകുതി വായിച്ചാൽ പേജു മറിക്കാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതാകരുത് തന്റെ കവിതയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. ഭാവഭദ്രതയിൽ നിറന്ന, സമ്പന്നമായ ഭാഷയും ജീവിതത്തിലെ സമ്പന്നമായ അനുഭവമേഖലയെ തൊട്ടുനിൽക്കുന്ന തൂമകലർന്ന ഒരു താളക്രമവും സമന്വയിച്ചുണ..
Mao Tse - Tunginte Kavithakal
Mao Tse - Tunginte Kavithakal , പ്രകൃതിയോടും ചരിത്രത്തോടും വിപ്ലവത്തോടുമുള്ള അതിശക്തമായ അഭിനിവേശമാണ് മാവോ സേതുങ്ങിന്റെ കവിതകൾ. തീർച്ചയായും അവ പ്രണയകവിതകൾ തന്നെയാണ്. മഞ്ഞും വെയിലും മാറി വരുന്ന ഋതുക്കളും കവിതയിൽ വലിയൊരു വികാരമാണ്. മാവോ, പ്രകൃതിയെ സ്നേഹിച്ചു. വ്യത്യസ്ത ഭൂപ്രകൃതിയുള്ള ചൈനയെ ആത്മാവിനോടൊപ്പം ചേർത്തു. ചൈനീസ് കാവ്യാപാരമ്പര്യത്തിന്റെ ..
Maranamillathavan
A book by k.S.Hari , വർത്തമാനകാലത്തിന്റെ ഇരുൾ മൂടിയ വഴികളിലൂടെയുള്ള കവിയുടെ തീർത്ഥാടനം. എഴുത്ത് ശിഷ്ട ജീവിതത്തിന്റെ ബാക്കിയാണെന്നോർമിപ്പിക്കുന്ന കവിതകൾ. ശ വ പ്പറമ്പുംകാട്ടാളനും അരുവിപ്പുറം പ്രതിഷ്ഠയും പ്രതീക്ഷയും മഴ നൃത്തവും പൂക്കുന്ന കവിതയും. അര്ത്ഥതകളൊന്നും മതിലുതീർക്കാത്ത കാലത്തിനുവേണ്ടിയുള്ള അക്ഷരസപര്യയുടെ കാവ്യസമാഹാരം...
Mazhavillil Illathathu
Book by R.Sreelatha Varma , സ്വന്തം അന്തരംഗത്തിലെ അജ്ഞാത ലോകങ്ങളിലേക്കുള്ള സാഹസിക യാത്രയാണ് ശ്രീലതവർമ്മയുടെ കവിതകൾ. തടാകജലത്തിൽ ദിനരാത്രങ്ങളിലെ ആകാശദൃശ്യങ്ങളും ഋതുഭേദങ്ങളും പ്രതിഫലിക്കുംപോലെ ഈ അന്തർലോകത്തിൽ കാലവും സമൂഹവും പ്രകൃതിയും അവയുടെ ദുരൂഹ സമസ്യങ്ങളും പ്രതിഫലിക്കുന്നു. പ്രതിപ്രവർത്തിക്കുന്നു. സ്വയം ആവിഷ്കരിക്കാൻ മാത്രമല്ല സ്വയം അറിയ..
Mazhayal Venthathu
book by Sameera.P.P , തിരക്കുകൾക്കിടയിലെ പരക്കംപാച്ചിലിൽ വായനക്കാരനിലേക്ക് തുളച്ചുകയറാൻ പാകത്തിൽ അരം കൂർപ്പിച്ച കവിതകൾ. സാമൂഹികമാറ്റത്തിന്റെ മഴയിൽ വേവുന്ന മാനുഷികമൂല്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ കവിതകൾ സംസാരിക്കുന്നത്. സമകാലിക വിഷയങ്ങളെ അവതരിപ്പിക്കുന്ന കാവ്യസമാഹാരം..
Middle Path
Book by Bimal Vadakkoot സര്‍വ ധര്‍മേഷ്യ മധ്യ'ത്തിലൂടെ ചരിക്കുന്ന ഒരു ഭിഷഗ്വരന്‍റെ കാവ്യയാത്രകളാണ് ഈ കവിതാപുസ്തകം. ഒരു പ്രവാസിയുടെ മനോവികാരങ്ങളിലൂടെ സമകാലജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ സഫലീകൃതമാകുന്നു. മനസ്സിനെ തൊട്ടറിയുന്ന കവിതകളില്‍ കോവിഡ്-19ന്‍റെ ഭീകരമുഖവുമുണ്ട്. ജീവിതത്തിന്‍റെ പരമാര്‍ത്ഥമെന്ത് എന്ന അനേഷണവും കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. motion..
Minnaminungukal
A book by, Balachandran Pallippuram , പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ.
- ബാലചന്ദ്രൻ പള്ളിപ്പുറം

Mukhamarakkaalam
Book by Jayaram Vazhoor സഹനനിര്‍ഭരമായ സമകാലത്തിന്‍റെ ആലോചനാമൃതമായ കവിതകള്‍. നര്‍മ്മവും യാഥാര്‍ത്ഥ്യവും ഭാവനയും കലര്‍ന്ന എഴുത്ത്. അകലം, കടന്നുപോയാലും മറക്കില്ലീക്കാലം, പടക്കമില്ലാവിഷു, ഇതാ ഞാന്‍ വീട്ടിലുണ്ട് തുടങ്ങിയ കവിതകള്‍ കൊറോണക്കാലത്തിന്‍റെ സാക്ഷ്യപത്രങ്ങളാണ്. "ഇത് നിരാശയുടെ ഗീതങ്ങളല്ല. പൊരുതി മുന്നേറുന്നതിന്‍റെ പ്രതീക്ഷകളാണ്, പ്രകൃതിയിലേക്ക് ആ..
Mulakkaram
Book by Mangalanandan , ഒരു പുരാവൃത്തം നിസ്സങ്കതയോടുകൂടി പറഞ്ഞുകേൾപ്പിക്കുന്ന ആഖ്യാനശൈലി. അതിൽ ആഢ്യഭാവം കലർന്നിരിക്കുന്നു.ആർജ്ജവമാർന്ന ഏതു പ്രദിപാദനത്തിലും ആഢ്യഭാവം തുളുമ്പി നിൽക്കുന്നു.അതിനാൽ നാടൻപാട്ടിന്റെ ശൈലി വിശേഷത്തിൽ ക്ലാസിക് സമ്പ്രദായത്തിന്റെ പ്രൗഡി ഇണങ്ങിച്ചേർന്നിരിക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടുന്നു. കാവ്യത്തിന്റെ പരിസമാപ്തിയിൽ ..