- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Malayalam
Choramurivukalil Kavitha padumbol
Book By Kayyummu Kottappady ആനുകാലികങ്ങളിലെ നിത്യസാന്നിദ്ധ്യമായ കയ്യമ്മുവിന്റെ കവിതകൾ. ജീവിതവും പ്രണയവും കോർത്തിണക്കി മുഴക്കങ്ങൾ സൃഷ്ഠിക്കുന്ന എഴുത്ത്. ചോര വാർന്ന മനസ്സിനപ്പുറം നിലാവുപരത്തുന്ന പ്രണയസുഗന്ധങ്ങൾ.കിളിത്തൂവലും കറുത്തകവിതയും പ്രഭാതപുഷ്പങ്ങളും മയിൽപ്പീലിത്തുണ്ടുകളും ഏഴാംമുദ്രയായി മാറുന്നു." വിധേയത്വത്തി..
Dalithan
Book by Shanoj .P.A , പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്...
Devanam
A book by Saraswathi , ധർമ്മാധർമങ്ങൾക്കിടയിലെ അസാധാരണത്വങ്ങളെ പ്രതിയോഗിയാക്കിയാണ് പാഞ്ചാലി തന്റെ ദേവനം നടത്തുന്നത്. ഓരോ കരുനീക്കവും അവിശ്വസിനീയമായ വിസ്മയങ്ങളാണുണ്ടാക്കുന്നത്. അതിന്റെയൊരു നിർണായക പാരമ്യത്തിലെത്തലിലാണ്. ലക്ഷ്യോന്മുഖമാകാൻ കഴിയാതെ, മാർഗ്ഗം തിരഞ്ഞവൾ പരിക്ഷീണിതയാകുന്നത്. പാഞ്ചാലിയുടെ ദേവനം വിജയമോ പരാജയമോ എന്ന ചോദ്യത്തിനു..
Ee Thiruvasthram Njan Upekshikkukayanu
A book by S.Ramesanസാംസ്കാരിക വ്യവഹാരങ്ങളിലെ തിരസ്കാരങ്ങളെ രേഖപ്പെടുത്തുകയാണ് കവി. ആത്മനിന്ദയും വേദനയും അമർഷവും വീണ്ടുവിചാരവും ഇടകലരുന്ന ഇടനാഴിയിലൂടെയാണ് കവി കടന്നു പോകുന്നത്. "ഇന്നലത്തെ പത്രത്തിലും ഏതോ ഉദ്ഘാടനച്ചിത്രത്തിൽ പിന്നിൽ ഞാൻ നിൽക്കുന്നത് കണ്ടിരുന്നു. വലിയ ക്ഷീണമൊന്നും മുഖത്തില്ലാതെ എന്നാൽ ചിരി മാഞ്ഞു പോയ തിളക്കം കെട്ടുപോയ കണ്ണുക..
Ekalavyan
പ്രദീപ് പ്രഭാകരന്‍ഗുരുഭക്തിയാല്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ച ഏകലവ്യന്‍റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്‍റെ കുടിലതയുടെയും നിഷാദന്‍റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്‍ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്‍റെ വേരാഴങ്ങളില്‍ സര്‍ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ പരിമിതി..
Ente Kanneerpookkal
Ente Kanneerpookkal Written by Mridula Aravindakshan , പ്രവാസ ജീവിതത്തിന്റെ അരികുകളിൽ നിന്ന് കേരളീയ മനസ്സിൽ നിറയുന്ന ഓർമ്മകളും ഗ്രാമചിത്രങ്ങളും. കാവ്യകല്പനകളിൽ ക്ലാസിക് ഭാവത്തിന്റെ മാധുര്യം. സ്വജീവിതത്തെ മാറിനിന്ന് നോക്കിക്കാണുന്ന ചാരുതയാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത...
Ente Kavithakal
Book by Surab പുളി മാറാത്ത കാലത്തിലെ മുറിച്ചുമാറ്റപ്പെട്ട ജീവിതം പറയുന്ന കവിതകള്‍. സങ്കടങ്ങള്‍ക്കു പിന്നില്‍ ഒളിപ്പിച്ച നര്‍മ്മത്തിന്‍റെ തീക്ഷ്ണമായ കല്പനകള്‍. രാഷ്ട്രീയ, സാമൂഹിക, പ്രാദേശിക, വൈയക്തിക ബോധത്തില്‍ നിന്ന് ഉരുവംകൊണ്ട കാവ്യവാങ്മയ ചിത്രങ്ങള്‍. "സഹനങ്ങളിലൂടെയും പീഡനങ്ങളിലൂടെയും കടന്നുപോന്ന ഭൂതകാലമാണ് പല കവിതകളുടെയും പ്രചോദനം. എന്നതുകൊണ്ട് സ..
Ente Kurumkavithakal
Book By Nazar Kunnathumkaraഹൈക്കുവിനോട് അടുത്തുനില്ക്കുന്ന കവിതകളെന്ന് ഒറ്റനോട്ടത്തില്‍ പറയാം. കവിതകളിലെ ദാര്‍ശനികത്വവുംസാമൂഹ്യവിമര്‍ശനവും ശ്രദ്ധേയമാണ്. ശ്വാസം ജീവിതവും നിശ്വാസം മരണവുമായി കാണുന്ന ഒരു ദാര്‍ശനിക സൗകുമാര്യം ഈ കവിതകളെയാകെ ദരിക്കുന്നു. പ്രണത്തിന് ആരും പ്രണയിക്കാറുമില്ലെന്ന തിരിച്ചറിവ് ഈ കാവ്യശകലങ്ങളെ സാന്ദ്രമാക്കന്നു..
Geethanjali- Tagore dup
The nobel prize winner Gitanjali by Rabindra Nath TagoreThe poet's unblemished desire to experience peace, happiness and contentment in eternity, is the essence of Tagore's geethanjali. Its overall attractiveness, poetic youthfulness and philosophical beauty are respectfully admired by critics. Astonishing generations, this work of perfecti..
Gouriputhrante Vilapam
A book by B.Bhuvanendranജീവിതത്തിലെ ദുരന്തഘട്ടങ്ങളെ മുഖാമുഖം കണ്ടതിന്റെ വിചിന്തനങ്ങൾ. അടിത്തട്ടോളം സ്വയം വെളിപ്പെടുന്ന സ്വച്ഛത, ഇരമ്പിയാർക്കുന്ന കാലപ്രവാഹത്തിന്റെ ശബ്ദഘോഷം, പെങ്ങൾ, പ്രണയിനി, ഭാര്യ - ബന്ധങ്ങളുടെ തീരങ്ങൾക്കപ്പുറത്ത് ആഴമുള്ള അമ്മ എന്ന ഭാവബദ്ധത, മൃതിസ്‌മൃതിവിഷാദങ്ങൾ...
Hrudayakavadam Thurakkumpol
ഹൃദയകവാടം തുറക്കുമ്പോള്‍എ.സി. ജോര്‍ജ്നര്‍മ്മത്തിന്‍റെ അക്ഷരദീപ്തിയോടെ സമകാലത്തെ ആവിഷ്കരിക്കുന്ന കവിതകള്‍. അമേരിക്കന്‍ മണ്ണിലിരുന്ന് കേരളത്തെയും സ്വന്തം ചുറ്റുപാടുകളെയും ആവാഹിച്ചുകൊണ്ട് കവിതയെഴുതുമ്പോള്‍ അതൊരു നാടിന്‍റെ സ്പന്ദനങ്ങളായി ഉയിര്‍ക്കൊള്ളുന്നു. പോയ കാലത്തിന്‍റെ ആകുലതകളും വര്‍ത്തമാനകാല സംഭവങ്ങളും കോര്‍ത്തിണക്കി ഭാവികാലത്തിലേക്ക് കണ്ണും നട്ട..
Idavela
A book by Ramesan T.K , ഇരുൾമൂടിയ കാലത്തിന്റെ നേർക്കുള്ള കലഹങ്ങളാണ് ഈ കാവ്യസമാഹാരത്തിന്റെ കാതൽ. തിരക്കിലോടുന്ന മനുഷ്യനോട് ഒന്ന് നിൽക്കൂ എന്ന് പറയേണ്ടിവരുന്ന ദയാവായ്പ്പിന്റെ വരികൾ. ചെറുതാകുന്ന ലോകവും പുഴുക്കളുടെ ലോകവും കാണുമ്പോൾ കവിക്ക് ദൈവത്തിന്റെ ക്യാമറയിലേക്ക് നോക്കി സ്നേഹരാജ്യം വരേണമേ എന്ന് പറയേണ്ടി വരുന്നു...
Iniyum Varum
A Book By Kaipilli Vishnu , കണ്ണിലെ നനവ് മണ്ണിൽ വീഴുമ്പോൾ കണ്ണായ മണ്ണിൽ കനകം വിളയും...
Irupathu Pranayakavithakalum Oru Vishadageethavum
Book by Pablo Nerudaലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട ..
Ithalmarangal
Book by Arya C.P , സത്വത്തോടുള്ള പ്രതിബദ്ധത മൂലം ഈ കവിയത്രിയുടെ കവിതകൾക്ക് യാതൊരു ചട്ടങ്ങളും ബാധകമായിട്ടില്ല. സാധാരണ കവിതകളെപ്പോലെ പദ്യങ്ങളല്ല ഇവയൊന്നും. വാക്കുകൾകൊണ്ട് അവർ അമ്മാനമാടുന്നു.ദിവ്യമായ എന്തോ ഒന്ന് കവിക്കു പ്രേരകമായി വർത്തിക്കുന്നു.ലളിതമായ വാക്കുകളിലൂടെ മാനവിക സന്ദേശങ്ങൾ നൽകുന്ന മുപ്പത് കവിതകളുടെ സമാഹാരമാണിത്...
































