- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Novels
Ammamaram
പ്രകൃതിയെന്ന അമ്മമരത്തിന്റെ തണലിൽ ആദവും മാരിയും മാഷും സ്വപ്നങ്ങളുടെ മാലാഖയും ചേർന്നു ഒരുക്കിയ അതിരുകളില്ലാത്ത ഭാവനയുടെ ഒരു സമ്മോഹനലോകം. ഒരു പാരിസ്ഥിതിക ഭാവനയുടെയും കഥയാണിത്. കാലത്തിന്റെ അപാരതയിലൂടെ ആദം എന്ന കുട്ടി കടന്നു പോകുമ്പോൾ ജീവിതമെന്ന പ്രതിഭാസത്തെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ വാർത്തെടുക്കുകയാണീ നോവൽ...
Ammamazhakkaru
Book by C.Rajagopalanഅമ്മയെത്തിയാല്മുറ്റത്തെ തൊടിയിലെ നന്ത്യാര് വട്ടത്തിലും ചെമ്പരത്തിയിലും നിലച്ചു പോയ കാറ്റ് വീണ്ടും വീശിത്തുടങ്ങും തൊഴുത്തിലെ പശു അമറും ഇടനാഴികയില്പൊടിയൊതുങ്ങി വെളിച്ചം തെളിയും അടുക്കളയില്പാത്രങ്ങള്തൊണ്ടയനക്കും, കിണറ്റിലെ കപ്പി ല്കരയും ദുഃഖസന്ദ്രമായ മഴക്കാറുമായി വലഇയൊരാകാശം വായനക്കാരനു മുന്പില്നിവരുന്നു. വളരെ അപൂര്വമായേ നിങ..
Ammini
തടം തല്ലിയും വഴിപിരിഞ്ഞും പരന്നൊഴുകുന്ന പെണ്മയെന്ന മഹാനദിയെ കുറിച്ചുള്ള നോവൽ.ജീവിതത്തിന്റെ ഊഷരഭൂമിയെ ഉർവ്വരയാക്കാനെത്തുന്ന അമ്മിണി , വഴിമാറി സഞ്ചരിക്കുന്ന ശ്യാമള, ഉൽക്കർഷ ബുദ്ധിയായ രൂപാ ഗാംഗുലി.കഥാപാത്രങ്ങളുടെ പൂർണത ഈ നോവലിന്റെ ചൈതന്യത്തിന് മാറ്റുകൂട്ടുന്നു.സ്ത്രീയും സമൂഹമനസ്സും ചേർന്ന സംഘർഷങ്ങളുടെ ഭൂമികയാണ് അനുവാചകനെ കാത്തി..
Amruthasyaputhra
Book By: Matampu Kunjukuttanഗദാധര ചാറ്റര്ജി എന്ന കൊല്ക്കത്തയിലെ സാധു ബ്രാഹ്മണനില്നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്ച്ച യുടെ ആരംഭമാണ്ഈ നോവലില്പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതി..
Anakha
A Novel by Francis Alappat , ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ ..
Anand: Yathrikante Katha
ആനന്ദ് - യാത്രികന്‍റെ കഥ എം. ജയദേവ വര്‍മ്മഅപരിചിതത്വങ്ങളെ ചിരപരിചിതനാക്കുന്നവന്‍റെ യാത്രയാണിത്. വ്യത്യസ്ത ദേശങ്ങളും വ്യത്യസ്ത ഭാഷയും സംസ്കാരവും മനുഷ്യവികാരത്തില്‍ ഒന്നാണ്. അനുഭവങ്ങളാണ് മനുഷ്യനെ പൂര്‍ണ്ണമാക്കുന്നത്. ആനന്ദിന്‍റെ യാത്രകളെല്ലാം മനുഷ്യനെ തൊട്ടുപോകുന്നു. പെരുമാള്‍, റാഫേലച്ചന്‍, റിമ്പോച്ചേ, മാധവ്ജി, രോഹിത്ത്, കമലം, സോനം, ഭീംസിങ് തുടങ്ങിയ ..
Anandamadam
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാ..
Anandhavedam
Book by Raghunath Paleri , ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുക..
Anantharam
മലയാളത്തിലാദ്യമായി ഭാരതീയ ഇതിഹാസത്തെ ആസ്പദമാക്കിയ ഒരു കൗരവപക്ഷ നോവൽ. യുദ്ധം അവസാനിച്ചു. ഹസ്തിനപുരം രാജകൊട്ടാരം ശ്മശാനമൂകതയിൽ വിറങ്ങലിച്ചു നിൽക്കുന്നു. കൗരവപക്ഷത്തെ മുച്ചൂടും കൊന്നൊടുക്കിയ ഈ മഹായുദ്ധത്തിന്റെ കാരണങ്ങൾ, ചിന്തയിലും പ്രവൃത്തിയിലും സംഭവിച്ച തെറ്റുകുറ്റങ്ങൾ, ധൃതരാഷ്ട്രരും ഗാന്ധാരിയും വിചിന്തനം ചെയ്യുന്നു. തന്റെ മകൻ ദുര്യോധനൻ, എത്രത്തോള..
Anarkali
അനാർക്കലിഡോ. ഷാഫി കെ. മുത്തലിഫ്‌അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെ പിന്നാമ്പുറക്കഥകളിൽനിന്ന് കണ്ടെടുത്ത പ്രണയകഥ. സലിം രാജകുമാരന്റെയും നാദിറ എന്ന അടിമപ്പെൺകുട്ടിയുടെയും പ്രണയദുരന്തം ആവിഷ്‌കരിക്കുമ്പോൾ അധികാരത്തിന്റെയും പ്രതികാരത്തിന്റെയും കൽച്ചുമരുകൾ ഉയരുന്ന കാഴ്ച. പ്രണയത്തിന്റെ മാസ്മരികഭാവം അനാവരണം ചെയ്യാൻ ജലാലുദ്ദീൻ റൂമിയുടെയും ഹസ്രത്ത് റാബിയുടെയു..
Anchuvayassukaran Sakshi അഞ്ചുവയസ്സുകാരന്‍ സാക്ഷി
അഞ്ചുവയസ്സുകാരന്‍ സാക്ഷി പാട്രിക് മോദിയാനോ Chevreuse എന്ന നോവലിന്റെ മലയാള വിവർത്തനം. പാട്രിക് മോദിയാനോവിന്റെ ആത്മകഥാപരമായ നോവലാണിത്. അഞ്ചു വയസ്സുകാരന്റെ ഓര്‍മ്മയിലൂടെയുള്ള സഞ്ചാരം, അമ്പത് വര്‍ഷം കഴിഞ്ഞ് താന്‍ സാക്ഷിയായി എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിലേക്ക് എത്തിച്ചേരുന്ന കഥാനായകന്റെ അനു..
Annakarenina
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..
Anthasulla Nunakal
ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂർ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുർഖയിലും വീടുകളുടെ ചുമരുകൾക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂർ നിർവഹിക്കുന്നത്...
Anubhoothikalude lokam
Author:Nanthanarമലയാള കഥയുടെ കാല്പനിക'ാവത്തിന് ഋതു'ംഗി യണിയിച്ച കഥാകാരന്മാരില്‍ പ്രമുഖനാണ് നന്തനാര്‍. ആത്മാവിന്റെ നോവുകളെ നേര്‍ത്ത ഒരു സംഗീതം പോലെ നന്തനാര്‍ കഥയില്‍ വിന്യസിച്ചു. പ്രാണസങ്കടത്താല്‍ വിതുമ്പുന്ന ഒരു കഥാഹൃദയം നന്തനാര്‍ എന്നും കൊണ്ടുനടന്നിരുന്നു. ആ ഹൃദയ ത്തില്‍നിന്നും വാര്‍ന്നു വീണ നോവലാണ് അനു'ൂതി കളുടെ ലോകം. അനു'ൂതികളില്‍ സര്‍വ്വഥാ അ'ിര..
Anuradha Resort അനുരാധ റിസോർട്ട്
അനുരാധ റിസോർട്ട്ഡോ. സി. രവീന്ദ്രൻ നമ്പ്യാർ മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകൾക്കുമേൽ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളിൽ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓർമ്മപ്പെടുത്തുന്നു. ഭാര്യയുടെ മരണം തീർത്ത ഒറ്റപ്പെടലിൽ നിന്നും സൗഹൃദത്തിന്റെ പിൻബലത്തോടുകൂടി അവളുടെ ഓർമ്മകൾ സ്വരുക്കൂട്ടിവെച്ച മനസ്സുമായി ഒരു റിസോർട്ടിന്റെ ..
































