Novels

Novels
Grid View:
Out Of Stock
-15%

Aaniyute Kottinu Josephinte Perunkaliyattam

₹64.00 ₹75.00

Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika  ,  പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്‌മേൽമറിച്ചിടും. എന്നിട്ടോ അതിനു മീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെക്കും. അതിന്റെ മുഖത്തുനോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടേയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന..

-15%

Aaranyakam ആരണ്യകം

₹298.00 ₹350.00

ആരണ്യകം Book By Bibhutibhushan Bandopadhyay മനുഷ്യനെ അലോസരപ്പെടുത്തുന്ന ജീവിതബഹളങ്ങളിൽനിന്നും അവനെ ആനന്ദാനുഭൂതിയിലേക്ക് തിരിച്ചുവിളിക്കുകയാണ് ആരണ്യകം. ആരണ്യകത്തിലെ കഥാനായകൻ ഉൾഭയത്തോടെയാണ് താൻ ജോലി ചെയ്യേണ്ടുന്ന പൂർണ്ണിയയിലെ എസ്റ്റേറ്റിലെത്തിയത്. കാട് അയാളുടെ ഭയം തുടച്ചുകളയുന്നു; അതിൻറെ നിശ്ശബ്ദ സൗന്ദര്യത്താൽ അയാളെ കീഴ്പ്പെടുത്തുന്നു. തപസ്സിനോട..

-15%

Aaru Puzha Nadhi...

₹553.00 ₹650.00

ആറ്, പുഴ നദി... ജോഷിൽ മനുഷ്യന്റെ പരിണാമ വികാസങ്ങൾക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ പിടിച്ചുനിർത്തുന്ന ആദ്യ അണക്കെട്ട് നിർമ്മിച്ചത് മെസോപ്പൊട്ടാമിയയിൽ ആണ്. ഇന്ന് അണക്കെട്ടുകളില്ലാത്ത നദികൾ വിരളമാവും. ഭൂമിയുടെ ഭ്രമണത്തെത്തന്നെ ഉലച്ചുകളഞ്ഞ അണക്കെട്ടുകൾ ഉയർന്നുകഴ..

-15%

Aarumillathavante Thirodhanam ആരുമില്ലാത്തവന്റെ തിരോധാനം

₹153.00 ₹180.00

ആരുമില്ലാത്തവന്റെ തിരോധാനം   by   അഹ്മദ് ത്വയ്ബാവിTranslation of the novel  ' The Disappearance of Mr. Nobody'   by Ahmed Taibaouiആരാണെന്നറിയാത്ത ഒരു സഹായപ്രവർത്തകനെ അൾജീരിയായിൽ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്‌ടീവ് റഫീഖിൻന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന..

-15%

Aaryavartham

₹340.00 ₹400.00

Novel By Madambu Kunjukuttan.ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. ..

-15%

Aash’s Little findings about the Life

₹102.00 ₹120.00

The story of Aash is one of dynamic transformation-a journey that reshaped his life after an extraordinary travel experience. Aash began his journey in a remote village in Kerala, traveling first to Mumbai and then to Rishikesh. Along the way, he discovered a deep inner strength.He revealed the key to his transformation: it was fueled by both desir..

-15%

Aathmahathyayute Rasathanthram

₹119.00 ₹140.00

ആത്മഹത്യയുടെ രസതന്ത്രംറിഹാൻ റാഷിദ്‌ആത്മഹത്യയ്ക്കും ജീവിതത്തിനുമിടയിലെ നേർത്ത അതിർവരമ്പ് ഇതിലെ ആഖ്യാതാവിന് ഒരു പാലത്തിന്റെ കൈവരികൾ മാത്രമാണ്. മരണമെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്ന ജീവിതചക്രത്തിന്റെ ഈ അവസ്ഥ യഥാർത്ഥത്തിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണെന്ന്, അവസാനം അയാളും  ഉറക്കെപ്പറയുന്നുണ്ട്. ആത്മഹത്യയുടെ ദാർശനികമായ ഉൾക്കാഴ്ചയുടെ തലമാണ് ഈ നോവൽ മുന്നോട്..

-15%

Aatujeevitham ആടുജീവിതം

₹255.00 ₹300.00

To buy the book click to WhatsApp usആടുജീവിതം ബെന്യാമിൻ ‘നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്’  അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്റെ രേഖയായ ഒരുദുരന്തകഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായനകളിലേക്കും അന്താരാഷ്ട്രവേദികളിലേക്കും കടന്നുവന്ന, മലയാളസാഹിത്യത്തില..

Out Of Stock
-15%

Aatujeevitham 270th Edition ആടുജീവിതം

₹255.00 ₹300.00

ബെന്യാമിൻ ആടുജീവിതം മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കി വെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ഓരോ വായനക്കാരനും അവരവരുടെ അനുഭവങ്ങള്‍ക്കും ഭാവനയ്ക്കുമനുസരിച്ച് ആസ്വദിച്ചിരുന്ന വായനയുടെ ആഴങ്ങള്‍ക്ക് ഈ ദൃശ്യവിരുന്ന് കൂടുതല്‍ ചാരുത പകര..

-15%

Aatujeevitham 280 ആടുജീവിതം 280

₹255.00 ₹300.00

ആടുജീവിതം:  വായനയുടെ 280 പതിപ്പുകള്‍''ആ ചെടികള്‍ എനിക്ക് പറഞ്ഞുതന്നത് ജീവിതത്തിന്റെ വലിയ പ്രതീക്ഷയുടെ പാഠങ്ങളാണ്. അവ എന്നോടു രഹസ്യത്തില്‍ പറഞ്ഞു, ''നജീബേ, മരുഭൂമിയുടെദത്തുപുത്രാ... ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍നാളവും നിന്നെ കടന്നുപോകും.നീ അവയ്ക്കു മുന്നി..

-15%

Aatujeevitham Special Edition ആടുജീവിതം

₹425.00 ₹500.00

ആടുജീവിതംബെന്യാമിന്‍'അങ്ങനെ ജീവിതത്തില്‍ പിന്നെയും ചൂടുകാലം വന്നു. തണുപ്പുകാലം വന്നു. കാറ്റ് വന്നു. പൊടിക്കാറ്റ് വന്നു. വല്ലപ്പോഴും മഴ വന്നു. ആഴ്ചയില്‍ ഒരിക്കല്‍ ട്രക്ക് വന്നു. എല്ലാം വന്നു. എന്‍റെ മസറയില്‍ ഞാനും ആടുകളും മാത്രം.'അറേബ്യയിലെ മലയാളിയുടെ അടിമജീവിതത്തിന്‍റെ രേഖയായ ഒരു ദുരന്തകഥ. പുസ്തകപ്രസാധനം സംബന്ധിച്ച ധാരണകളെ തിരുത്തിയെഴുതിയ, ഭൂഗോളവായ..

Out Of Stock
-15%

Aayiram Sivarathrikal

₹98.00 ₹115.00

Book by Dr. Omana Gangadharanഭാവസുന്ദരമായ ഒരു കാവ്യം പോലെ മലയാളികള്‍ ആസ്വദിച്ച സിനിമയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഡോ. ഓമന ഗംഗാധരന്റെ ആയിരം ശിവരാത്രികള്‍ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പ്രസ്തുത സിനിമയുടെ രചന. മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്‌നേഹത്തിന്റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം.ജ..

-15%

Aayiram Sooryanmar ആയിരം സൂര്യന്മാർ

₹332.00 ₹390.00

ആയിരം സൂര്യന്മാർ   by   ബാലകൃഷ്ണൻസ്‌ഫോടനത്തിന്റെ അവസാന തയ്യാറെടുപ്പുകള്‍ നടത്തിയത് ഡോ. ഓപ്പന്‍ഹീമറായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ അതിയായ മാനസികസംഘര്‍ഷം അനുഭവിച്ചു. അവസാനം സ്‌ഫോടനം നടന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഗോളം ഉയര്‍ന്നു. കാതടപ്പിക്കുന്ന ശബ്ദവും. അലകളൊടുങ്ങിയപ്പോള്‍ ഞങ്ങളെല്ലാവരും ശാന്തരായി ഷെല്‍റ്ററില്‍നിന്നും പുറത്തു..

Out Of Stock
-15%

Aayiravallikunninte Thazhvarayil

₹51.00 ₹60.00

Author: Nandanarമണ്ണിന്റെയും അധ്വാനത്തിന്റെയും സമവാക്യങ്ങള്‍ മാറിമറിഞ്ഞ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും ആയിരവല്ലിക്കുന്ന് പകര്‍ന്നുതരുന്ന ഊര്‍ജ്ജസ്വലതയ്ക്ക് ഇന്ന് അനേക പ്രസക്തിയുണ്ട്. കര്‍ഷകരുടെ ആത്മഹത്യയിലും വഴിവിട്ട വ്യാവസായിക വികസനങ്ങളിലും ഭീതി പൂണ്ടിരിക്കുന്നവര്‍ക്കിടയില്‍ ഒരു പ്രതീക്ഷ പോലെ ആനതാഴിച്ചിറയില്‍നിന്ന് ജലമൊഴുകി വരുന്നു. പള്ളിപ്പുറ..

-15%

Aazadi

₹213.00 ₹250.00

Travalogue By S Mahadevan Thampi.  ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യർ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘർഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികൾ താത്ക്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്തപ്പുഴകൾ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടുപോകുന്നത..

Showing 16 to 30 of 602 (41 Pages)