New Book

New Book

Grid View:
-15%

Kazhchakurippukal കാഴ്ചക്കുറിപ്പുകൾ

₹196.00 ₹230.00

കാഴ്ചക്കുറിപ്പുകൾ    by   സി.എ. കൃഷ്ണൻഒരുകാലത്ത് നാടും നാട്ടുകാരും അപ്പനപ്പൂപ്പന്മാരും കടന്നുപോയ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെ പെരുവഴികൾ. അവരുടെയൊക്കെ അടയാളപ്പെടുത്തലുകൾ. ഇന്നത് ഏഴതിരുകളും ലംഘിച്ച് വ്യാപിക്കുകയാണ്. അക്കൂട്ടത്തിൽ കേട്ടറിവുള്ള കാര്യങ്ങൾ അക്ഷരത്തിൽ പകർത്തുന്ന ഒരു നിയോഗത്തിൻ്റെ ബാക്കിപത്രമാണ് ഈ കൃതി. ജനിച്ച നാട്..

-15%

Koruvanathile Poothangal കൊരുവാനത്തിലെ പൂതങ്ങൾ

₹153.00 ₹180.00

കൊരുവാനത്തിലെ പൂതങ്ങൾ  by  പ്രകാശൻ മടിക്കൈ മിത്തുകള്‍കൊണ്ട് സമ്പന്നമായ ഉത്തരകേരളത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അസാധാരണമായ ഒരു നോവലാണ് 'കൊരുവാനത്തിലെ പൂതങ്ങള്‍'. പ്രകൃതിയും മിത്തും രാഷ്ട്രീയവുമെല്ലാം ഇവിടെ ഇഴചേര്‍ന്നു നില്‍ക്കുന്നു. സചേതന-അചേതന വസ്തുക്കളുടെ വിളയാട്ടങ്ങളും കറുത്ത ചിരിയും ചിന്തയുമെല്ലാം ചേര്‍ന്ന് ഭ്രമാത്മകമായ ഒരന..

-15%

Lavender: Nashtabodhangalude Gandham ലാവെണ്ടര്‍ : നഷ്ടബോധങ്ങളുടെ ഗന്ധം

₹340.00 ₹400.00

ലാവെണ്ടർ : നഷ്ടബോധങ്ങളുടെ ഗന്ധം   by  സിനാൻ അൻതൂൺ2024ൽ എഴുതിയ Of Loss and Lavender  എന്ന  നോവലിൽ ഇറാഖി എഴുത്തുകാരനായ സിനാൻ അൻതൂൺ ഗൾഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുകയാണ്. ഇറാഖിൽ ഡോക്ട‌റായിരുന്ന സാമി ജീവിതത്തിന്റെ അവസാനനാളുകൾ ഒരു വൃദ്ധസദനത്തിൽ ചെറുപ്പക്കാരിയായ ..

-15%

Locker ലോക്കർ

₹119.00 ₹140.00

ലോക്കർ ‍     by  നിഖിൽ ‍ ഡേവിസ്പണാധിപത്യത്തിന്റെ വര്‍ത്തമാനകാലത്ത് കൊള്ളപ്പലിശക്കാരുടെ കൈക്കരുത്തില്‍ വീണ് പിടയുന്ന പാവപ്പെട്ട, സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങള്‍. അവിടെ മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. സത്യസന്ധതയും സ്‌നേഹവും നഷ്ടപ്പെടുന്നു.വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ കുരുങ്ങിപ്പോകുന്ന ജീവി..

-15%

Madhavikutty Combo Offer

₹509.00 ₹599.00

1. Malayalathinte Suvarnakathakal-Madhavikuttyവികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാ..

-15%

Malayalathinte Priyakavithakal Kunchan Nambiar കുഞ്ചൻ നമ്പ്യാർ

₹272.00 ₹320.00

മലയാളത്തിന്റെ പ്രിയ കവിതകൾ  കുഞ്ചൻ നമ്പ്യാർമലയാള കാവ്യ ക്ലാസ്സിക് സാഹിത്യത്തിൽ പുരാണത്രയം എന്നറിയപ്പെട്ട കവികളിൽ തുള്ളൽ പ്രസ്ഥാനത്തിൻ്റെ പ്രോത്ഘാടകനാണ് കുഞ്ചൻനമ്പ്യാർ. ഒരിക്കലും ഒളിമങ്ങാത്ത വാക്കുകളുടെ തിരമാലകൾ പള്ളികൊള്ളുന്ന കാവ്യപ്രപഞ്ചമാണ് നമ്പ്യാർ ആവിഷ്കരിച്ചത്. സമൂഹത്തിന് പുതിയ ഉണർത്തുപാട്ടാവുന്ന ചിലങ്കയുടെ കാവ്യസംസ്‌കാരം മലയാളിക്ക് നൽകിയ..

-15%

Malayalathinte Suvarnakathakal S K Pottekkatt - മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍ എസ്.കെ. പൊറ്റെക്കാട്ട്

₹264.00 ₹310.00

മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍എസ്.കെ. പൊറ്റെക്കാട്ട്മലയാള ചെറുകഥാ സാഹിത്യത്തില്‍ ഒരു കാലഘട്ടത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ മികച്ച കഥകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരമാണ് ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിക്കുന്ന 'മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍'. തകഴി, ഉറൂബ്, പി. വത്സല, എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, കോവിലന്‍, മാധവിക്കുട്ടി, പത്മരാജന്‍, സാറാ ജോസഫ്, സ..

-15%

Mo Timilai Maya Gorchu മൊ തിമിലായ് മായ ഗൊർച്ചു

₹119.00 ₹140.00

മൊ തിമിലായ് മായ ഗൊർച്ചു    by    പ്രീത ബാലൻസിക്കിം ഭാഷയില്‍ 'മൊ തിമിലായ് മായ ഗൊര്‍ച്ചു' എന്നാല്‍ 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' മറ്റൊരു ലോകത്തെ, വായനക്കാര്‍ക്ക് അനുഭവിപ്പിക്കാന്‍ കഴിയുംവിധം സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിയുന്നുണ്ട്. കുന്നും താഴ്‌വരകളുമായ ഭൂപ്രകൃതി, മഞ്ഞ്, മനുഷ്യരുടെ വേഷ..

-15%

Nerchinthayude Velluvilikal നേർചിന്തയുടെ വെല്ലുവിളികൾ

₹136.00 ₹160.00

നേർചിന്തയുടെ വെല്ലുവിളികൾ  ട്രിഷാ ജോയിസ് വായനക്കാർക്കു പരിചിതമായ ഉദാഹരണങ്ങളിലൂടെ സാമുഹ്യ ചിന്തയെയും ശാസ്ത്ര ചിന്തയെയും ഒത്തിണക്കി നേർചിന്ത നേരിടുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.  വിവരാതിപ്രസരത്തിൻ്റെ സമകാലീന ലോകത്തിൽ വിവരസാക്ഷരത നേടണമെങ്കിൽ വിവരഗ്രഹണം എങ്ങനെ നിഷ്പക്ഷമാക്കണമെന്നും ചിന്ത..

-15%

Nilam-നിലം

₹629.00 ₹740.00

നിലം       എസ്. മഹാദേവന്‍ തമ്പിനമ്മുടെ നെല്‍നിലങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ണിന്‍റേയും മനുഷ്യരുടേയും അറിയാക്കഥകള്‍ അനാവരണം ചെയ്യുന്ന അസാധാരണ നോവലാണ് നിലം. തെക്ക് പാറശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെയുള്ള പാടങ്ങളില്‍ നാരായണന്‍ പോറ്റി എന്ന നെല്ലുപോറ്റി നടത്തുന്ന വയല്‍സഞ്ചാരത്തില്‍ വെളിപ്പെടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങള്‍, കഥകളും ഉപകഥക..

-15%

Om Namah Shivaya ഓം നമഃ ശിവായ

₹434.00 ₹510.00

ഓം  നമഃ ശിവായ എം. ദേവദാസ് പ്രവാസിയായ ഡോ. ജീവാ മേനോൻ വർഷങ്ങൾക്കുശേഷം ആഫ്രിക്കയിൽനിന്നും നാട്ടിലെത്തി, ഓർമ്മയുടെ വേരുകൾ തേടി നടത്തുന്ന യാത്രയിലൂടെ ഉരുത്തിരിയുന്ന കഥയിലെ ഉദ്വേഗജനകമായ സംഭവപരമ്പരകൾ വായനക്കാരനെ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന രചന. ആരോടും വെളിപ്പെടുത്താനാകാതെ വർഷങ്ങളോളം മനസ്സിൽ സൂക്ഷിച്ചുവെച്ച ഒരു ക..

-15%

Pampubhasha Samsarikkunnavan പാമ്പുഭാഷ സംസാരിക്കുന്നവൻ

₹476.00 ₹560.00

പാമ്പുഭാഷ സംസാരിക്കുന്നവൻ  by  ആൻഡ്രൂസ് കിവിരാഹ്ക്The Man who spoke Snakish  by    Andrus Kivirähkഎസ്തോണിയയിൽ ക്രിസ്‌തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തിൽ അവതരിപ്പിക്കുന്ന ഈ സാങ്കല്‌പിക നോവലിൽ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങൾക്കുമിടയിൽ ജീവിക്കു..

-15%

Prameham Prasnamalla പ്രമേഹം പ്രശ്നമല്ല

₹298.00 ₹350.00

പ്രമേഹം പ്രശ്നമല്ല ഡോ. ഉഷാമേനോൻ വി.  MBBS, MRCP, FD, Phd പ്രമേഹരോഗചികിത്സാവിഭാഗം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കൊച്ചി. പ്രമേഹബാധിതരായ ശങ്കരൻ്റെയും തങ്കമ്മയുടെയും സംശയങ്ങൾ തീരുന്നതേയില്ല. നല്ലൊരു ഡോക്ടറെ കാണിക്കാൻ തീരുമാനിച്ച അവരുടെ നർമ്മത്തിൽ ചാലിച്ച ചോദ്യങ്ങൾക്ക് ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന..

-15%

Pranayasakalangal പ്രണയശകലങ്ങൾ

₹94.00 ₹110.00

പ്രണയശകലങ്ങൾ    ഗ്രീൻ ബുക്സ് വാലന്റൈൻ ദിനത്തിൽ സംഘടിപ്പിച്ച പ്രണയവാക്യം നാല് വരി കവിതാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കവിതകൾ കോർത്തെടുത്ത പ്രണയ കാവ്യ സമാഹാരം. പ്രണയാതുരമായ ഹൃദയമുള്ളവർക്കെല്ലാം വാങ്ങി സൂക്ഷിക്കാവുന്നതും സമ്മാനമായി നൽകാവുന്നതുമായ പുസ്തകം...

-15%

Prarthikkuvan polum Arumillathavar പ്രാർത്ഥിക്കുവാൻ പോലും ആരുമില്ലാത്തവർ

₹638.00 ₹750.00

പ്രാർത്ഥിക്കുവാൻ പോലും ആരുമില്ലാത്തവർ by ഖാലിദ് ഖലീഫ            ജീവിതത്തേയും മരണത്തേയും കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്ന ഈ രചന ഖാലിദ് ഖലീഫയുടെ ആറാമത്തെ നോവലാണ്. സിറിയയിലെ അലെപ്പോ എന്ന പട്ടണത്തിലാണ് കഥ നടക്കുന്നത്. പട്ടണത്തിന് പുറത്ത് ഒരു രാത്രി ആസ്വദിക്കാനായി പോയ ധനാഢ്യനായ ഹന്നയും സുഹൃത്തും തിരിച്ചുവരുമ്..

Showing 16 to 30 of 50 (4 Pages)