- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Memoirs
Strawberrykal Pookkumbol
Memories by Nirmalaകാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും പകരുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലീഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്‌ട്ര..
Tharapadhangalkkoppam
എം.വി. ശശികുമാര്‍മഹാനുഭാവന്മാരായ, ഗുരുതുല്യരായ വ്യക്തിപ്രഭാവങ്ങളെ അടുത്തറിഞ്ഞ് അവരോട് സംവദിക്കുന്ന കൃതി. ഇം.എം.എസ്, നായനാര്‍, വാക്കുകളുടെയും ദൃശ്യവിസ്മയങ്ങളുടെയും പെരുന്തച്ചന്മാര്‍, ഗാനകോകിലങ്ങള്‍, ഗാനഗന്ധര്‍വന്‍, ചലച്ചിത്രലോകത്തെ കവിത്രയം, സംവിധായകര്‍, ഗാനരചയിതാക്കള്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍, ആകാശവാണിയിലെ ഹൃദയബന്ധങ്ങള്‍ തുടങ്ങിയവരുടെ..
The Coucal’s Nest
The Coucal’s Nest Krishna Prasad V KThe Greater Coucal, also known as the Crow Pheasant is a pigeon sized tropical bird native to India and South East Asia. It has a black body with copper red wings. Its eyes are ruby red in colour. Its muffled cry is familiar to all Malayalees. It is variously known as Uppan, Chempothu and Chakoram in Malayalam. I..
Thrissurethi... Aaleranganam-തൃശ്ശൂരെത്തി... ആളെറങ്ങണം
തൃശ്ശൂരെത്തി... ആളെറങ്ങണം കെ.സി. ജോസ്‌തൃശ്ശൂരിന്റെ ഹൃദയസ്‌പന്ദനങ്ങൾക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂർ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെ നർമ്മരസങ്ങളുണ്ട്. അവ ആവിഷ്കരിക്കുമ്പോൾ ഗൃഹാതുരത്വത്തി..
Ullamkayyile Balyam
Book by U A Khaderഓര്‍മ്മയുടെ ബാല്യകാല അനുഭവങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന പുസ്തകം. കുട്ടിഹസ്സന്‍ മല്ലിമ്മിയുടെ ഓത്തുപുര, ജുമായത്ത് പള്ളിയിലെ ദര്‍സ്, പള്ളിദര്‍സിലെ വെല്ലചായയും കൊങ്ങന്‍ പത്തിരിയും, റംളാനിലെ പള്ളി ഓത്ത് പിരിവുകള്‍, ജിന്നാെത്താപ്പിയും തലമുടിയും, മനസ്സിലെ മുടിച്ചുരുളുകള്‍, ചൂടിക്കമ്പനിയിലെ മാമ്പൂക്കള്‍, മനസ്സിലെ മുള്ളാണിക്കോറലുകള..
Vaakkukal Ormakalude Pusthakam
വാക്കുകൾ ഓർമ്മകളുടെ പുസ്തകം സി.പി. അബൂബക്കർ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓർമ്മകൾ അവയുടെ അടരുകളും. അടരുകളിൽനിന്നും അടർത്തിയെടുക്കുന്ന അക്ഷരങ്ങൾക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകൾ, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ സാമൂഹ്യപാഠത്തിൽനിന്നും ലഭിച്ച അറിവിൽ സ്വതന്ത്രമനുഷ്യനായി എന്ന..
Vaakkukal Ormakalude Pusthakam Hard Bind
വാക്കുകൾ ഓർമ്മകളുടെ പുസ്തകം സി.പി. അബൂബക്കർചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓർമ്മകൾ അവയുടെ അടരുകളും. അടരുകളിൽനിന്നും അടർത്തിയെടുക്കുന്ന അക്ഷരങ്ങൾക്ക് എന്തൊരു ചന്തമാണ്. സി.പി. അബൂബക്കറിന്റെ വാക്കുകൾ, വാക്കുകളിലൂടെയുള്ള അസാധ്യമായ സഞ്ചാരമാണ്. ഒമ്പതാം ക്ലാസ്സിലെ ത്തിയതോടെ സാമൂഹ്യപാഠത്തിൽനിന്നും ലഭിച്ച അറിവിൽ സ്വതന്ത്രമനുഷ്യനായി എന്ന് സ്..
Varayum Vakkum
Book by Dr. N.P. Vijayakrishnanവരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥക..
Veerasmruthi
വീരസ്മൃതി ജൂനിയേഴ്സ് ഓഫ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ഒരു അഭിഭാഷകന്‍റെ ജീവിതവൃത്തി കൃത്യതയുടെയും സത്യസന്ധതയുടെയും അര്‍പ്പണബോധത്തിന്‍റെയും പ്രതീകമായി മാറുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ മകന്‍ കേരള ഹൈക്കോടതി സീനിയര്‍ അഡ്വ. വിജയഭാനു മുതല്‍ മുതിര്‍ന്ന ന്യായാധിപന്മാരും ജൂനിയേഴ്സും സഹപ്രവര്‍ത്തകരും ന..
Venchamarangal
Venchamarangal written by P. Unnimenon സാഹിത്യ സാമ്രാട്ടുകളായ എം.ടി. , എസ്.കെ.പൊറ്റെക്കാട്ട്, പി. ഭാസ്‌ക്കരൻ, ശോഭന പരമേശ്വരൻ നായർ, ജോസഫ് മുണ്ടശ്ശേരി, രാമു കാര്യാട്ട്, പത്മരാജൻ എന്നിവർക്കൊപ്പം നടന്ന തൃശ്ശൂർ വഴികൾ. സൗഹൃദം ആഘോഷമാക്കിയ തൃശ്ശൂർകാലാത്തെ ഓർമിച്ചെടുക്കുന്ന പുസ്തകം. തൂവാനത്തുമ്പികൾ എന്ന പത്മരാജൻ ചിത്രത്തിലെ കഥാതന്തു യഥാർത്ഥത്തിൽ പ..
Verukal Thalirkkumpol
രാജലക്ഷ്മി വി.കെ.പെണ്‍കുട്ടികള്‍ക്ക് തന്‍റേടവും ആത്മവിശ്വാസവും ഉണ്ടാകാന്‍ അമ്മമാര്‍ മാതൃകയാകണം എന്നാണ് ഈ കൃതി നല്‍കുന്ന സന്ദേശം. പണത്തിനോ പദവിക്കോ നല്‍കാന്‍ കഴിയാത്ത സന്തോഷം; സത്യം, സ്വാതന്ത്ര്യം, സേവനമനഃസ്ഥിതി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് ഈ കഥനം വ്യക്തമാക്കുന്നത്. രാജലക്ഷ്മി അനുഭവിച്ചറിഞ്ഞ സ്വന്തം ജീവിതത്തിന്‍റെ രേഖാചിത..
Vidaparayum Munpe
വിട പറയും മുന്‍പേ ശ്രീജിത് പെരുന്തച്ചന്‍പ്രിയപ്പെട്ടവരുടെ ഓരോ മരണവാര്‍ത്തയും അറിയുമ്പോള്‍ നമ്മളെന്താണ് ചിന്തിക്കുന്നത്? മരിച്ചയാളെ ഏറ്റവുമൊടുവില്‍ എന്നാണ് കണ്ടതെന്ന് ആരും ആലോചിച്ചുപോവും. മരിച്ചയാള്‍ ഏറ്റവുമൊടുവില്‍ എന്താണ് പറഞ്ഞത് എന്നത് തൊട്ടടുത്തിരുന്നവരുടെ മനസ്സിലെ വേദനയാവും. മരിക്കാന്‍നേരം എന്തോ പറയാനാഞ്ഞെങ്കിലും പുറത്തേക്ക് വരാതെ പോയ വാക്കുകള്..
Whispering Casuarinas
Whispering Casuarinas by Dr. M.G. Shaji"The casuarina trees of the memory lane are the pulp of sensation that sway with intense experience, touch and breathof a dermatologist. Can we just read these stories with an ease of reading a simple OP story? I doubt that. They are likecasuarina trees - gracing your sleep, whispering and singing ..
Yathrakkidayil
Book by Sethuനിഷേധത്തില്‍നിന്നു മാത്രമേ ഉത്തമമായ കല പിറവിയെടുക്കൂ. സമൂഹത്തിലെ കാറ്റുവീഴ്ചകളോട് എഴുത്തുകാരന് പ്രതികരിക്കാതെയും വയ്യ. താന്‍ കാണുന്ന സമൂഹത്തെ അതിന്റെ എല്ലാ സങ്കീര്‍ണ്ണതകളോടും വൈരുദ്ധ്യത്തോടും കൂടി എഴുത്തുകാരന്‍ അവതരിപ്പിച്ചേ പറ്റൂ. അടിസ്ഥാനപരമായി എഴുത്തുകാരന്‍ സമൂഹത്തിന്റെ ആകുലതകളെയും മനുഷ്യബന്ധങ്ങളിലെ സന്ദിഗ്ദ്ധാവസ്ഥകളെയും തന്റേതായ രീ..
Yugappiravikku Mumpil യുഗപ്പിറവിക്ക് മുമ്പിൽ
To buy the book click here to WhatsApp usയുഗപ്പിറവിക്ക് മുമ്പിൽ - ഭാഗം 1 രജിത് കുമാര്‍ ആര്‍ഒരു സാധാരണ മനുഷ്യന്‍റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണ സംഭവങ്ങള്‍. ശാസ്ത്രവും ചരിത്രവും ആത്മീയതയും ഒരു ഭൗതികന്‍റെ ജീവിതത്തില്‍ കൃത്യമായ അനുപാതത്തോടെ, ഒരു ത്രില്ലര്‍ നോവലിന്‍റെ അനുഭവസാമ്യത്തോടെ സമന്വയിക്കുന്ന രചന. കുമാരികാണ്ഡം എന്ന ..




































