- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Memoirs
My Masters From The 4th Dimension Part-1
My Masters From The 4th Dimension Part-1Rejith Kumar RMiracles- Extraordinary events that lift an ordinary man to experience the mysteries of the Universe, Science ,history , and spirituality join hands in the right proportion to bestow an ordinary man with exciting and elevated experiences-life becomes nothing short of a thriller novel.Listen to ..
Nammude MT
നമ്മുടെ എം.ടി.രമേഷ് പുതിയമഠംമലയാള സാഹിത്യത്തിൽ വാക്കുകളിലൊതുക്കാനാവാത്ത നിത്യവിസ്മയമാണ് എം.ടിയെന്ന രണ്ടക്ഷരം. കർക്കശക്കാരനായ ഒരാൾ എന്ന പൊതുധാരണയിൽനിന്നും തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിത്വത്തെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുള്ള സുമനസ്സുകളുടെ ഓർമ്മകളിലൂടെഅനാവരണം ചെയ്യപ്പെടുകയാണ്...
Neethi Mukhavum Poimukhavum
നീതി - മുഖവും പൊയ്മുഖവുംജോര്‍ജ് പുലികുത്തിയേല്‍ജനനീതിയുടെ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. വിവിധ കാലങ്ങളില്‍ ജനനീതിയോട് ഒപ്പം ചേര്‍ന്നുനിന്ന അംഗങ്ങളുടെയും സുമനസ്സുകളുടെയും മഹത്തുക്കളുടെയും അന്വേഷണത്തിന്റെയും പങ്കാളിത്തത്തിന്റെ ചരിത്രം.ജനാധിപത്യമൂല്യങ്ങളുടെയും പുതിയ പ്രബുദ്ധാശയങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും രുചിയറിഞ്ഞ മനു..
Nilakkatha Olangal
Book by Parvathy Pavanan നിലയ്ക്കാത്ത ഓളങ്ങൾ' ഒരു സാധാരണ ജീവചരിത്രമല്ല, എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്നേഹമസൃണമായ ഓർമ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവർത്തകർക്കു മുൻഗാമിയായി സി.പി. രാമചന്ദ്രൻ എന്ന ആർജ്ജവമുള്ള ഒരു പത്രപ്രവർത്തകൻ ഈ രാജ്യത്തുണ്ടായിരുന്നു. അങ്ങനെയൊന്ന് അറിയിക്കണമെന്നുള്ള ആഗ്രഹം ഈ പുസ്തകമ..
Nilayil Nilavu Peyyumpol നിളയിൽ നിലാവ് പെയ്യുമ്പോൾ
നിളയിൽ നിലാവ് പെയ്യുമ്പോൾഅലോഷി തോന്ന്യാക്ഷരങ്ങള്‍ അലക്ഷ്യമായി എഴുതിയതാണെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ വായനക്കാരെയും ഉള്‍പ്പെടുത്തുന്ന ഓര്‍മ്മകളുടെ ശേഖരമാണ് ഈ കൃതി. ജീവിതത്തില്‍ തോറ്റുപോയവരും ജീവിക്കാന്‍ മറന്നവരും പ്രണയവേനലില്‍ വെന്തവരും തനിച്ചായി പോയവരും ഈ കൃതിയിലുടനീളം നിറഞ്ഞുകിടപ്പുണ്ട്.നിളയുടെ ഓരങ്ങളില്‍നിന്ന് ഓര്‍മ്മകളുടെ തടവറയിലേക്ക് തിര..
Ningalude Swantham Nambadan
Essays by Lonappan Nambadanലോനപ്പൻ നമ്പാടൻ----- കാപട്യമില്ലാത്ത രാഷ്ടീയ പ്രവർത്തകൻ, സഭാപരിഷ്കരണവാദി, ഭാഷാസ്നേഹി, നർമ്മപ്രിയൻ എന്നീ നിലകളിൽ നമ്പാടൻ മാസ്റ്റർ കേരളീയ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു. ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകൾ എവിടെയും പിടിമുറുക്കുന്നു. ..
Niramulla Ormakal
നിറമുള്ള ഓര്‍മ്മകള്‍ പ്രൊഫ. കെ. ചന്ദ്രന്‍അനീതിക്കെതിരായ സമരങ്ങള്‍, ചെങ്കൊടിപ്രസ്ഥാനമൊന്നിച്ചുള്ള അചഞ്ചലമായ സഞ്ചാരം, ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍, കലയുടെയും സംസ്കാരത്തിന്‍റെയും മേഖലകളിലേക്കുള്ള സമാന്തരയാത്രകള്‍ കുടുംബജീവിതാനുഭവങ്ങളും പാഠങ്ങളും അങ്ങനെ വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളിലുള്ള വൈവിധ്യസമൃദ്ധിയുടെ സത്യസന്ധമായ ..
Om Muruga Kumarikandathai Nokkiya Ennpayanam
Om Muruga Kumarikandathai Nokkiya EnnpayanamRejith Kumar R..
Ormacheppile Cheruppam
Book by Dr K.Shivaprasad , ഒരു തമ്പുരാന്‍കുട്ടിയുടെ ഗതകാലസ്മരണകള്‍. കാലത്തിന്‍റെ പ്രവാഹത്തില്‍ ദേശകാലപരിണാമങ്ങള്‍ ഒട്ടേറെ സംഭവിച്ചിരിക്കുന്നു. എങ്കിലും മനസ്സിന്‍റെ അകത്തളങ്ങളില്‍ മായാത്ത മുദ്രകള്‍ അടയാളപ്പെടുത്തുന്ന കൃതി. കൊടുങ്ങല്ലൂരിനെയും ഇടപ്പിള്ളിയെയും ബാല്യകാലത്തെയും ബന്ധിപ്പിക്കുന്ന ഓര്‍മ്മച്ചിത്രങ്ങള്‍...
Ormachinthukal
Book By Unnikrishnan puthoor മണ്‍മറഞ്ഞുപോയ എഴുത്തുകാരനോടൊപ്പം ജീവിച്ച,സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നപ്രഗത്ഭ വ്യക്തികളെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി.പി. കുഞ്ഞിരാമന്‍നായര്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍,എന്‍.വി. കൃഷ്ണവാര്യര്‍, കാരൂര്‍, ആഞ്ഞം മാധവന്‍നമ്പൂതിരി, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, വൈദ്യമഠം തുടങ്ങിയവര്‍ ഒരു കാല..
Ormakal churul nivarumpol
Book by DR. Pappachan Mudiyankal , കശ്മീർ തൊട്ട് കേരളം വരെയുള്ള നവോദയ റസിഡൻഷ്യൽ സ്കൂളിലെ പ്രിൻസിപ്പലായിരുന്ന ഗ്രന്ഥകർത്താവിന്റെ ആൽമപ്രകാശങ്ങളാണ് ഈ കൃതി .സമൂഹത്തിൽ പുലരേണ്ട നീതിബോധത്തിന്റെയും ധർമത്തിന്റെയും ആവശ്യകത ഉത്ബോധിപ്പിക്കുന്ന ഒരദ്ധ്യാപകന്റെ കുറിപ്പുകൾ .സമൂഹമനസ്സാക്ഷിയോടുള്ള ചില ചോദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം ...
Ormakal Kazhchakal
Book By P K Sudhakaran , ചെര്‍പ്പുളശ്ശേരിയുടെ സാംസ്ക്കാരിക പൈതൃകത്തിലേക്ക് വളരെ സൂക്ഷ്മമായി നോക്കുന്ന പുസ്തകം. ഗ്രന്ഥകാരന് അനുഭവവേദ്യമായ കാര്യങ്ങള്‍ ഒട്ടും വിരസമാകില്ലെന്ന് ഉറപ്പിച്ചാണ് എഴുതിയിരിക്കുന്നത്, അത് ശരിയാണുതാനും. പോര്‍ട്ട് ബ്ലെയറിലെ ചരിത്രവും കാഴ്ചകളും വിശദമാക്കുമ്പോള്‍ അത് ചരിത്രത്തിന്‍റെ വേദനയും കണ്ണീരും പുരണ്ട ഏടുകളാകുന്നു. കാലാ..
Ormakalile V K N Menon
ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവിവടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തൃശ്ശൂര്‍ക്കാര്‍ക്കും പ്രിയപ്പെട്ട PD (ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍) യായിരുന്ന മേനോന്‍സര്‍..
Ormakalude Orath
Book By Sangeeth Michel C നര്‍മ്മത്തിന്റെ നനുത്ത രസബോധങ്ങള്‍ക്കിടയിലും മനുഷ്യത്വത്തിന്റെയും ജീവിതതത്ത്വങ്ങളുടെയും അനുഭവക്കാതലുകള്‍. മനുഷ്യന്റെ ജീവസ്പന്ദനങ്ങളെ അടിവരയിട്ടെഴുതിയ നന്മയുടെ ആത്യന്തികപ്രസരണങ്ങള്‍. അപൂര്‍വ്വചാരുതയുള്ള എഴുത്ത്. ''ഞങ്ങള്‍ ഒരു പ്രത്യേക കാറ്റഗറി ടീം ആണ്. ലോകം അതിവിപ്ലവകരമായൊരു മാറ്റത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ വളര്‍ന്..
Ormakalude Thoovanathumbikal
A book by Radhalakshmiപത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത, വാചാലമായ നിശ്വാസങ്ങള്‍, പ്രിയപ്പെട്ട സൗഹൃദബന്ധങ്ങള്‍. സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആയുര്‍രേഖകള്‍ കണ്ടെ..





































