- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Gmotivation
Asudharakthathinte Snanaverukal
Book by K.K. Siddique ജീവിതസത്യങ്ങള്‍ അനശ്വരഫലകങ്ങളുമാകുന്നു എന്നതിന്‍റെ തെളിവുകളാണ് ഈ കഥകള്‍. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ കലഹിക്കുന്നതിന്‍റെ അടയാളങ്ങള്‍. നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് സമരസപ്പെടാതെ ജീവിക്കുന്നവന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍. "പ്രശ്നസങ്കുലിതമായ ആധുനിക ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണ് ഈ കഥാസമാഹാരം നമുക്ക് നല്‍കുന..
Athirukalillathe
കവിതയുടെ മൂല്യം ജീവിതത്തിന്‍റെ നന്മ കണികാണിക്കുന്നതത്രേ. കാവ്യമൂല്യങ്ങളുടെ അതിരുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കവി തന്‍റെ അനുഭവങ്ങളും സങ്കല്പങ്ങളും വര്‍ത്തമാനകാലത്തിന്‍റെ ദുരിതങ്ങളും പാരിസ്ഥിതിക സൗഹൃദങ്ങളും തുറന്നെഴുതുമ്പോള്‍ അവ ഒരു കാലത്തെ അടയാളപ്പെടുത്തുന്നു. ആക്ഷേപഹാസ്യത്തിന്‍റെ അനുരണനങ്ങള്‍, ഹൈക്കു കവിതകള്‍ എന്നിവ അടങ്ങിയ കാവ്യസമാഹാരം...
Aval Mozhikal
Poems by Sudharma C.Jസ്‌ത്രൈണപക്ഷത്തിന്റെ മാനസികവ്യാപാരങ്ങള്‍,നാളെയിലേക്ക് പ്രത്യാശ പകരുന്ന കാല്പനിക ഭാവനകള്‍.കവിതയുടെ പൂമുഖത്തേക്ക് കാലെടുത്തു വെച്ചവര്‍.അനുഭവതീക്ഷ്ണമായ അപരലോകത്തെ സ്ഥാനപ്പെടുത്തുന്ന പെണ്‍ മുദ്രകള്‍...
Avalkoppam
A book by Dr. Francis Alappatt സഹനത്തിന്റെ രക്തം കലർന്ന കണ്ണുനീര്, പീഡകൾ ഏറ്റുവാങ്ങാൻ വിധിക്കപെട്ട നിസ്സഹായതയുടെ നെടുവീർപ്പുകൾ, ഏകാന്തതടവിന്റെ ഇരുൾ വിഷാദങ്ങളിലേക്കു വിചാരണ കൂടാതെ വലിച്ചെറിയപെട്ടവർ .അഞ്ചു പതിറ്റാണ്ടു മുമ്പുള്ള ഒരു നൊമ്പരപർവത്തിന്റെ കഥ . ആധുനിക ചമയങ്ങളോടെ ഇന്നും തുടരുന്ന പീഡനവിധികളുടെ ഇക്കഥ . ക്രൂശിക്കപ്പെടുന്ന വിശുദ്ധമനസുകൾക്ക..
Banchara
Book by Salu Abdul Kareem , ശർക്കരയും തേടി ചക്രം പായിച്ചവരും ഇളനീർ പായസം തേടി പാതിരായ്ക്ക് യാത്രയായവരും കരിമ്പ് മീനുകളെ തേടി പൊന്നാനി കടപ്പുറത്തേക്ക് പോയവരും നാടൻ ചോറിലൊളിപ്പിച്ച മാന്ത്രികരുചികളും ഹൃദ്യമായ അനുഭവങ്ങളാകുന്നു. കേരളത്തിന്റെ നാട്ടിടവഴികളിലൂടെ കൂട്ടുകാരോടുത്തുള്ള ഒരു ചെറുപ്പക്കാരന്റെ സഞ്ചാരപുസ്തകം. നാടോടി എന്നർത്ഥമുള്ള ബഞ്ചാരയുടെ പാ..
Bhagavathikkavu
Book by M M Sukumaran Kedamangalam ജീവിതത്തിന്‍റെ കഠിനവഴികളിലൂടെയുള്ള യാത്രയാണ് ഈ സമാഹാരത്തിലെ കഥകളുടെ പ്രമേയം. ഒറ്റയ്ക്കു നടക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ സങ്കടകരമായ കഥകള്‍. സ്നേഹരാഹിത്യത്തിന്‍റെയും തേങ്ങലിന്‍റെയും അനാഥത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും തനിനിറം തിരിച്ചറിയിപ്പിക്കുന്ന കഥാപരിസരങ്ങള്‍. കാവല്‍, പോയ ദിനങ്ങളേ... ഒന്നു വന്നിട്ടു..
Bharathahridayathiloode Oru Yathra
Book by Radheesh Kumarഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ വിവരണമാണീ കൃതി. ഇന്ത്യാ മഹാരാജ്യത്തെ വ്യത്യസ്ത ജീവിതസംസ്കാരങ്ങള്‍, ശൈലികള്‍, ഭക്ഷണങ്ങള്‍, ഭാഷകള..
Bhoomi inganeyalla varakkendathu
Books By : sudhakaran pavartty , വ്യാകുലതകളാലും സന്ദേഹങ്ങളാലും സ്വപ്നങ്ങളാലും സമ്പന്നനായിരിക്കുന്ന കവി മനസ്സില്‍ നിന്നൂര്‍ന്നുവീഴുന്ന വെയില്‍നുള്ളുകള്‍ക്ക് പരിധികളില്ല. ഉഷ്ണക്കാറ്റില്‍ ഉലഞ്ഞ്,കാടകങ്ങള്‍ അലഞ്ഞ് യാത്ര ചെയ്യുന്നവന്‍റെ മനസ്സ് കവിക്ക് സ്വന്തം. അതിലൂടെ ആവാഹിക്കപ്പെടുന്ന ഗന്ധപരിസരങ്ങളുടെ അമ്ലരുചികളാണ് ഇക്കവിതകള്‍, കവിനടപ്പാതയുടെ സങ്ക..
Bhoomiyile Uravakal
ബൈജു സി.പി.പുതുകാലത്തിന്‍റെ ആഖ്യാനചാരുതകള്‍ ഭാവികാലത്തിന്‍റെ വെണ്മയൂറുന്ന ചിന്തുകള്‍. ഭൂമിയുടെ ആഴങ്ങളില്‍നിന്ന് പെറുക്കിയെടുക്കുന്ന ചിരാതുകള്‍."മാറിയ കാലത്തിന്‍റെ ഭാഷയും ഭാവുകത്വവും കൊണ്ട് സ്വയം നവീകരിക്കപ്പെട്ടവയാണ് ബൈജുവിന്‍റെ കവിതകള്‍. ചിരസ്ഥായിയായ 'മാറ്റ'ത്തിന്‍റെ നിരന്തര ചലനാത്മകതയും വാക്കുകളില്‍ സ്പന്ദിക്കുന്നു. ഒപ്പം മനുഷ്യവര്‍ഗ്ഗത്തിന്‍റെ അ..
Bhoudhikadarsanam Ithihasathil
Book by V.S. Raveendran Book by V.S. Raveendran "മാന്യസദസ്സിനു മുമ്പാകെ നിന്ന് ആകാശത്തേക്കിരുകൈകളുമുയര്‍ത്തിക്കൊണ്ട് മൈഥിലി ചൊല്ലിയ പ്രതിജ്ഞ പ്രകൃതിതന്നെ ഏറ്റു ചൊല്ലിയതായി വാല്മീകി പറഞ്ഞുനിര്‍ത്തുമ്പോള്‍ ചോദ്യം പിന്നെയും പിന്നെയും ബാക്കിയാവുന്നു, രാമന്‍ ഉത്തമനായ നരനാണോ?" ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ കഥാപാത്രങ്ങളിലൂ..
Bouda
Book by Smitha Panchavady പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇതാ അനേകം സ്ത്രീകള്‍ക്ക് വഴികാട്ടിയായ ദേവസേനയുടെ കഥ. നമ്പൂതിരി ഇല്ലത്തെ ഒരു സ്ത്രീക്കരുത്തായിരുന്നു അവര്‍. സ്വന്തം മനസ്സാക്ഷിയെ മാത്രം ആശ്രയിച്ച് വൈരത്തേക്കാള്‍ മൂര്‍ച്ചയേറിയ തീരുമാനങ്ങളുമായി അവര്‍ തന്‍റെ ഇല്ലത്തെ നിലനിര്‍ത്തി. അമ്മൂമ്മയെയും അപ്ഫനെയും ശുശ്രൂഷിച്ച് സുഖം കണ്ടെത്തിയ സ്ത്രീ. സൗ..
Bramanakalam
A Book by Manjusha Hari , ശ്വാസനിശ്വാസങ്ങളുടെ ഉള്‍ത്താപമിയലുന്ന വാക്കിന്റെ ഗന്ധം നിറയുന്ന ജീവന്റെ കാവലാകുന്ന കവിതകള്‍. പ്രണയത്തിന്റെ അരൂപമായ വിശ്വാസങ്ങള്‍ക്ക് ഉന്മാദത്തിന്റെ തടയണ തീര്‍ക്കുന്ന കവിയുടെ കണ്ണീര്‍തപസ്സുകള്‍. പുതിയ കാലത്തിന്റെ ആവേഗങ്ങള്‍ക്ക് ആത്മതാപത്തിന്റെ ഉള്ളുണര്‍വ്വ്. ജീവന്റെ വൈകാരികതകളെയെല്ലാം ഒപ്പിയെടുത്ത കവിതകള്‍...
Burning Light
Book By Nanditha Mohan DasWithin these poems is the allure of hope and a walk through life’s stages. This collection is a labor of love from a young person who overcamechallenges at a young age, but never forgot to stop and smell the roses. Follow a young person’s journey through self-expression andself-realization, her co..
Careful whispers
Book by Gavi .... Poem collection carefull whispers comes under the genre climate fiction (clifi), anew way of reading, analysis, appreciation and critical study which draw attention to the distress faced by other species du to human interference..
Chachante Rajdooth
Book by Sancheries യാത്ര ഒരു നിയോഗംപോലെ കരുതുന്ന, അഡ്വഞ്ചര്‍ സോള്‍സ് എന്ന റൈഡിങ്ങ് ഗ്രൂപ്പിനൊപ്പം സഞ്ചരിച്ച ഒരു യുവാവിന്‍റെ കുറിപ്പുകള്‍. ഉജ്ജയിനിലെ നാഗസന്ന്യാസിമാര്‍, കുടജാദ്രി - ഒരു പ്രണയകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്, ബിജാപൂരിലെ അത്ഭുതകമാനം, ചില ബാഗാ ബീച്ച് വിശേഷങ്ങള്‍, ഭൂട്ടാനിലെ ചൂടുകല്ല് കുളി അഥവാ ഹോട്ട് സ്റ്റോണ്‍ ബാത്ത്, കെനിയന്‍ പൊലീസ്, ബോംബെയി..






























